Media2 years ago
നിയമ വിരുദ്ധ മതപരിവർത്തനത്തിനെതിരെ യുപി; 10 വർഷം വരെ തടവ്, 50,000 രൂപ പിഴ.
ലഖ്നൗ: നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിന്‍സ് ഇറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് യു.പി സര്‍ക്കാരിന്റെ നടപടി. മറ്റുപല സംസ്ഥാനങ്ങളും സമാനമായ...