Mobile5 years ago
ടിക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം
ഇന്ത്യാ:രാജ്യത്ത് 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇന്ത്യ. ചൈനയുമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വലിയ ജനപ്രിയത നേടിയ ടിക്ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയും...