Connect with us
Slider

Mobile

ടിക്‌ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

Published

on

ഇന്ത്യാ:രാജ്യത്ത് 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇന്ത്യ. ചൈനയുമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. വലിയ ജനപ്രിയത നേടിയ ടിക്‌ടോക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയും യുഎസ്സും കഴിഞ്ഞാല്‍ ടിക്‌ടോക്കിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. അടുത്തു തന്നെ 2 ബില്യണ്‍ ഡൗണ്‍ലോഡുകളിലേക്ക് ഈ ആപ്ലിക്കേഷന്‍ എത്താനിരിക്കെയാണ് കമ്ബനിയുടെ ബിസിനസ്സിന് വലിയ ഇടിവ് വരുത്താനിടയുള്ള നീക്കം ഇന്ത്യ നടത്തുന്നത്. ആകെ ഡൗണ്‍ലോഡ്സില്‍ 611 ദശലക്ഷം ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. ഉപയോക്താക്കളെ മാത്രമല്ല, നിരവധി തൊഴിലുകളെയും ആപ്ലിക്കേഷനുകളുടെ നിരോധനം ബാധിക്കും. കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങളില്‍ ടിക്‌ടോക്കിന്റെ ഡൗണ്‍ലോഡുകള്‍ ഇന്ത്യയില്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. കോവിഡിനെ നേരിടാന്‍ രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയത്.

ഷെയര്‍ഇറ്റ്, ക്വായ്, യുസി ബ്രൗസര്‍, ഹെലോ, ലൈക്കീ, യൂകാം മേക്കപ്പ്, വിചാറ്റ്, സെന്‍ഡര്‍, കാം സ്കാനര്‍, തുടങ്ങിയവയാണ് നിരോധിക്കപ്പടുക.

നിരോധിച്ച ആപ്ലിക്കേഷനുകള്‍

1. TikTok 2. Shareit 3. Kwai 4. UC Browser 5. Baidu map 6. Shein 7. Clash of Kings 8. DU battery saver 9. Helo 10. Likee 11. YouCam makeup 12. Mi Community 13. CM Browers 14. Virus Cleaner 15. APUS Browser 16. ROMWE 17. Club Factory 18. Newsdog 19. Beutry Plus 20. WeChat 21. UC News 22. QQ Mail 23. Weibo 24. Xender 25. QQ Music 26. QQ Newsfeed 27. Bigo Live 28. SelfieCity 29. Mail Master 30. Parallel Space 31. Mi Video Call – Xiaomi 32. WeSync 33. ES File Explorer 34. Viva Video – QU Video Inc 35. Meitu 36. Vigo Video 37. New Video Status 38. DU Recorder 39. Vault- Hide 40. Cache Cleaner DU App studio 41. DU Cleaner 42. DU Browser 43. Hago Play With New Friends 44. Cam Scanner 45. Clean Master – Cheetah Mobile 46. Wonder Camera 47. Photo Wonder 48. QQ Player 49. We Meet 50. Sweet Selfie 51. Baidu Translate 52. Vmate 53. QQ International 54. QQ Security Center 55. QQ Launcher 56. U Video 57. V fly Status Video 58. Mobile Legends 59. DU Privacy

Mobile

ഇന്ത്യയുടെ സോഷ്യല്‍ മീഡിയ ആപ്പ്; ‘എലിമെന്റ്സ്’ അവതരിപ്പിച്ച്‌ ഉപരാഷ്ട്രപതി

Published

on

ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക സോഷ്യല്‍ മീഡിയ സൂപ്പര്‍ ആപ്പ് എന്ന അവകാശവാദവുമായി പുതിയ സോഷ്യല്‍ മീഡിയ ആപ്പ്. വൈസ് പ്രസിഡന്‍്റ് വെങ്കയ്യ നായുഡു ആണ് ആപ്പ് അവതരിപ്പിച്ചത്. ശ്രീ ശ്രീ രവിശങ്കറിന്‍്റെ ആര്‍ട്ട് ഓഫ് ലിവിംഗ് വളണ്ടിയര്‍മാരും ആയിരത്തിലധികം ഐടി വിദഗ്ധരും ചേര്‍ന്നാണ് ആപ്പ് നിര്‍മ്മിച്ചത്.

‘ഇന്ത്യ ഒരു ഐടി പവര്‍ഹൗസാണ്. ലോകത്തിലെ ഏറ്റവും മികച്ച ഐടി വിദഗ്ധരില്‍ ചിലര്‍ രാജ്യത്തുണ്ട്. ഇത്ര മികച്ച ആളുകള്‍ ഉള്ളതുകൊണ്ട് തന്നെ ഭാവിയിലും ഇത്തരം പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവട്ടെ’- ആപ്പ് അവതരിപ്പിച്ചു കൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു.

എട്ട് ഇന്ത്യന്‍ ഭാഷകളില്‍ എലിമെന്റ്‌സ് ലഭ്യമാണ്. ഫെയ്‌സ്ബുക്ക് മാതൃകയിലുള്ള സോഷ്യല്‍ മീഡിയ ഫീഡും ചാറ്റ് സൗകര്യവും ആപ്പിന്റെ പ്രത്യേകതകളില്‍പ്പെടും. ഉപയോക്താക്കള്‍ക്ക് ഓഡിയോ, വീഡിയോ കോള്‍ സൗകര്യവും എലിമെന്റ്‌സ് ആപ്പ് ഉറപ്പുവരുത്തുന്നുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എലിമെന്റ്‌സ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറമെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭിക്കും. സുമേരു സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സാണ് ആപ്പിന്റെ സൃഷ്ടാക്കള്‍. ഇത് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും എല്ലാ സെര്‍വറുകളും ഇന്ത്യയ്ക്കുള്ളില്‍ ഹോസ്റ്റുചെയ്യുന്നുവെന്നും അപ്ലിക്കേഷന്‍ പറയുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക, മാനവ വിഭവശേഷി സമ്ബുഷ്ടമാക്കുക, ശക്തമായ വിതരണ ശൃംഖലകള്‍ സൃഷ്ടിക്കുക എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്ബത്തിക ശേഷിയിലേക്ക് ഒരു പുതിയ ഉത്തേജനം നല്‍കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

നേരത്തെ, രാജ്യത്ത് പ്രചാരമേറിയ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്‌ടോക്ക്, ഹെലോ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് വിലക്കു വീണത്.

Continue Reading

Mobile

MyGovIndia by opening an account on TicketTalk and ShareChat platform

Published

on

 

As a large flock of India’s internet users shun TikTok and other 58 Chinese apps, the indigenous apps are seeing a sudden spike in their adoption. ShareChat Wednesday said it has clocked 15 million downloads within 36 hours of the announcement banning Chinese apps in India. The social media app was downloaded at a rate of 5 lakh per hour while the new users flooded the platform with over 1 lakh posts supportive of the government’s decision.

Founded by three IIT Kanpur graduates in 2015, ShareChat has prioritised communication in local languages, which includes posts, hashtags, creative banners, and posters. With the ban now effective in India, India’s internet population is moving to other options, which, at hand, are the Indian counterparts. ShareChat, an alternative to social media and content-creation platforms, has said the content on its platform is shared on WhatsApp over 1 billion times a month and that its users spend over 25 minutes daily on the app. It has over 160 million users now and 60 million monthly active users.

With the anti-China sentiments at its peak, not only the citizens but the Indian government is also jumping on the bandwagon. MyGov, the digital e-governance department of the Narendra Modi government, launched its official account on ShareChat a day after the ban was announced. The government can reach over 60 million users on ShareChat in as many as 15 Indic languages, the company said.

“We are excited to see the way people are exploring ShareChat for the endless possibilities it offers to the people and making it the preferred Indian social media platform,” said Farid Ahsan, COO and Co-founder of ShareChat. “We are thankful for their continuous support and yet again, enabling us to emerge as the leader in the Indian social media landscape. We are confident that this sets up the foundation of another success for ShareChat.”

ShareChat is a direct rival to platforms such as TikTok, which was one of the 59 apps that have been placed under a moratorium as the tensions between India and China have been simmering after the face-off in Ladakh. Much like ShareChat, other indigenous apps such as Chingari and Mitron are flourishing by the day as swaths of India’s internet users turn to adopt homegrown apps. The two apps have also posed as an alternative to the uber-hit short-form video creating platform TikTok, owned by China’s ByteDance, which had over 200 million users in India.

Continue Reading

Subscribe

Enter your email address

Featured

Media2 hours ago

Indian army bans 89 apps including Dailyhunt, Facebook & Instagram

Indian Army has asked its personnel to delete 89 apps from their smartphones including Facebook, TikTok, Tinder, PUBG, and Instagram...

Media3 hours ago

നേപ്പാളിൽ ഇന്ത്യൻ വാർത്ത ചാനലുകൾക്ക്​ നിരോധനം.

കാഠ്‍മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍. ദൂരദര്‍ശന്‍ ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തി. നേപ്പാള്‍ വിരുദ്ധ...

Media3 hours ago

CCP Demands Church to Ban Minors in Order to Reopen

China– As the pandemic in China gradually fades out from people’s attention, and the country is seeking to bring everything...

Media3 hours ago

Pakistani Christians Beaten by Extremists

Pakistan– On June 22, a group of an estimated 50 Islamic radicals attacked the Christian residents of Racecourse, a Christian...

us news3 hours ago

Texas resumes executions after 5-month delay due to coronavirus pandemic

Texas is set to move forward with the execution of an inmate Wednesday, its first since a five-month delay due...

Media1 day ago

At least 12 Iranian Christian converts arrested in 3 different cities

Iran– During the last week of June, at least twelve Christians were arrested by Iran’s Revolutionary Guard. These arrests occurred...

Trending