രാജ്യവ്യാപകമായി 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന പൈലറ്റ് പരീക്ഷണം പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ പൂർത്തിയാക്കി. ബിഎസ്എൻഎല്ലിന്റെ അഞ്ചാം തലമുറ (5ജി) നെറ്റ്വർക്ക് വിന്യാസത്തിനായുള്ള പരീക്ഷണ പദ്ധതി പൂർത്തിയായതായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ വിവേക്...
ദേശീയ സുരക്ഷാ ഏജൻസിയുടെ അന്വേഷണത്തിൽ ചില പഴയ സിം കാർഡുകളിൽ ചൈനീസ് നിർമ്മിത ചിപ്പ്സെറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന്, രാജ്യത്ത് ഉപയോഗിക്കുന്ന പഴയ മൊബൈൽ ഫോൺ സിം കാർഡുകൾ മാറ്റുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന...