Home world news യു എ ഇ പാസ്റ്റേഴ്‌സ് ഫാമിലി കോണ്‍ഫ്രന്‍സ് ലോഗോ പ്രകാശനം ചെയ്തു.

യു എ ഇ പാസ്റ്റേഴ്‌സ് ഫാമിലി കോണ്‍ഫ്രന്‍സ് ലോഗോ പ്രകാശനം ചെയ്തു.

24
0
SHARE

ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് നടന്ന പ്രസ് മീറ്റിംഗില്‍ യു പി എഫ് പ്രസിഡന്റ് പാസ്റ്റര്‍ ഡിലു ജോണിന്റെ അദ്ധ്യക്ഷതയില്‍ 2019 നവംബര്‍ 9 ന് യുപിഎഫിന്റെ ആഭിമുഖ്യത്തില്‍ യു എ ഇ ലുള്ള കര്‍തൃദാസന്‍മാര്‍ക്കും കുടുംബാഗങ്ങള്‍ക്കുമായി ക്രമീകരിക്കുവാന്‍ പോകുന്ന ഏകദിന കോണ്‍ഫ്രന്‍സിന്റെ ലോഗോ യുപിഎഫ് പേറ്റ്‌റന്‍ റവ. ഡോ. കെ.ഒ.മാത്യൂ പ്രകാശനം ചെയ്തു. ഈ സമ്മേളനത്തില്‍ യു എ ഇ ലുള്ള എല്ലാ പെന്തക്കോസ്ത് സഭകളിലെയും ദൈവദാസന്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും പങ്കെടുക്കാം. നവംബര്‍ 9 ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്‍രറില്‍ വെച്ചാണ് കോണ്‍ഫ്രന്‍സ് നടക്കുന്നത്. 1982 ല്‍ ആരംഭിച്ച യു പി എഫ്, യു എ ഇ യിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണ്. നിലവില്‍ എല്ലാ എമിറേറ്റ്‌സുകളിലുമായി 58 അംഗത്വ സഭകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here