Connect with us
img-4
1
151
151 - copy
logo-full

Programs

‘ചെറുപടക്’ ടി വി പ്രോഗ്രാം 20 എപ്പിസോഡുകള്‍ പിന്നിട്ടു.

Published

on

കല്ലുമല ചര്‍ച്ച് ഓഫ് ഗോഡ് ദൈവസഭയുടെ യുവജന സംഘടനയായ പി വൈ എം ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ടി വി പ്രോഗ്രാം ‘ചെറുപടക്’ എല്ലാ ശനിയാഴ്ചകളിലും ഇന്‍ഡ്യന്‍ സമയം വൈകുന്നേരം 4 മണിക്കും യു എ ഇ സമയം ഉച്ചകഴിഞ്ഞ് 2.30 നും ഹാര്‍വെസ്റ്റ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നു. പി വൈ എം വോയ്‌സ് ഗാനങ്ങള്‍ ആലപിക്കും.അനുഗ്രഹീത ദൈവദാസന്‍മാര്‍ തിരുവചന ശുശ്രൂഷ നിര്‍വഹിക്കുന്നു. ഈ പ്രോഗ്രാമിന്റെ മുന്‍ എപ്പിസോഡുകള്‍ യൂട്യൂബില്‍ ലഭ്യമാണ്.

Media

ലൈറ്റ് ദ കാൻഡിൽ സംഗീതനിശ ശനിയാഴ്ച

Published

on

 

സാൻഫ്രാൻസിസ്കോ ∙ ലൈറ്റ് ദ കാൻഡിൽ ഇന്റർനാഷണനനലിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജേർണി ഓഫ് ലൈറ്റ് 21ന് ശനിയാഴ്ച നടക്കും. ടീം ഹാർട്ട് ബീറ്റ്സ് നേതൃത്വം നൽകും. സൂമിലും, യൂടൂബിലും തൽസമയം കാണാവുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലെ നിർദ്ധനരായ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ലൈറ്റ് ദ കാൻഡിൽ ഇന്റർനാഷണൽ.

കലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ജോൺ ചാണ്ടി, കുര്യൻ വർഗീസ്, ജോൺ ഗീവർഗീസ് എന്നിവർ നേതൃത്വം നൽകുന്നു. സൂമിൽ 867 4211 1123 എന്ന ഐഡിയിലും 241418 എന്ന പാസ്കോഡിലും, യൂട്യൂബിൽ ലൈറ്റ് ദ കാൻഡിൽ 10 year Anniversary Program എന്ന ലിങ്കിലും നവംബർ 21 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ കാണാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 408 884 3983/ 408 896 2109 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

Media

കൊ​റോ​ണ​യു​ടെ ക​ണ്ണി മു​റി​ക്കാ​ൻ “ബ്രേ​ക് ദി ​ചെ​യി​ൻ” ക്യാമ്പിനു തു​ട​ക്കം

Published

on

 

കോവിഡ് 19 വൈറസ് വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പ് Break The Chain Campain ന് തുടക്കം കുറിച്ചു. ഫലപ്രദമായി കൈകള്‍ കഴുകി വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കയാണ് Break The Chain Campain ന്റെ ലക്ഷ്യം. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കണം. സ്ഥാപനങ്ങളിലേയ്ക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിന് മുമ്പ് ഹാന്‍ഡ് സാനിറ്റെറൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് Break The Chain കിയോസ്‌കുകള്‍ സ്ഥാപിക്കണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടത്തിലേയ്ക്ക് പ്രവേശിക്കുന്നിടത്ത് Break The Chain സ്ഥാപിക്കയും കൈകള്‍ വൈറസ് മുക്തമാക്കി കയറണമെന്ന് ഉറപ്പു വരുത്തുകയും വേണം. ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ Break The Chain സ്ഥാപിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാവുന്നതാണ്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ബഹുജന ക്യാമ്പിനായി യുവജന സംഘടനകളുടേയും, സന്നദ്ധ സംഘടനകളുടേയും സേവനം ലഭ്യമാകും.

Continue Reading

Subscribe

Enter your email address

Featured

us news3 hours ago

അമേരിക്കയിൽ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ നിന്നുള്ള പെർഫ്യൂം

ന്യൂയോർക്ക്: അമേരിക്കയിൽ വിവിധയിടങ്ങളിലുണ്ടായ ദുരൂഹമരണങ്ങൾക്ക് പിന്നിൽ ഇന്ത്യയിൽ നിന്ന് കയറ്റി അയച്ച പെർഫ്യൂം എന്ന് സംശയം. അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി)...

us news3 hours ago

യുഎസിൽ 650 പേർ ചികിത്സയിൽ വൈറസ് ബാധ സവോളയിൽ നിന്ന്

വാഷിങ്ടൺ: സവോളയിൽ നിന്ന് പടർന്ന സാൽമൊണെല്ല വൈറസ് ബാധയെ തുടർന്ന് യുഎസിൽ 650 ലധികം പേർ ചികിത്സയിൽ. 37 സംസ്ഥാനങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ്...

Business4 hours ago

സൗജന്യമൊക്കെ കഴിഞ്ഞു; ഇനി സർവീസ് ചാർജും: പുതിയ നീക്കവുമായി ഫോൺ പേ

പ്രൊസസിങ് ഫീ ഈടാക്കി യുപിഐ പേമെന്റ് ആപ്ലിക്കേഷനായ ഫോണ്‍ പേ. 50 രൂപയ്ക്ക് മുകളില്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു രൂപ മുതല്‍ രണ്ട് രൂപ വരെയാണ്...

Media4 hours ago

അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കി സർക്കാർ

കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി നിയന്ത്രിക്കാൻ സർക്കാർ. ട്യൂഷൻ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലൻസ്...

Media4 hours ago

Egyptian Coptic Christians Disappear in Libya

International Christian Concern (ICC) has learned that since September 30, 2021, at least 17 Egyptian Coptic Christians have gone missing...

us news5 hours ago

Haitian gang head threatens to kill 17 abducted missionaries if demands not met

The boss of a notorious Haitian gang accused of kidnapping 17 members of a U.S.-based missionary group last weekend is...

Trending