Connect with us
Slider

Mobile

500 രൂപയ്ക്ക് ജിയോ ബ്രോഡ്ബാന്‍ഡ്; നിരക്കുകള്‍ പുറത്തായി.

Published

on

ആഗസ്റ്റ് 15 ന് ഔദ്യോഗികമായി അവതരിപ്പിക്കുന്ന ജിയോ ബ്രോഡ്ബാന്‍ഡ് നിരക്കുകള്‍ ട്രാക്ക് ഡോട്ട് ഇന്‍ വെബ്‌സൈറ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.500 രൂപയില്‍ തുടങ്ങുന്ന പ്ലാനാണ് ഏറ്റവും ചെറുത്. 750, 999, 1299, 1500 എന്നീ പ്ലാനുകളും ഉണ്ട്. 500 രൂപയ്ക്ക് 30 ദിവസത്തേയ്ക്ക് 50 എംബിപിഎസ് വേഗത്തില്‍ 300 ജി ബി അതിവേഗ ഡേറ്റ ഉപയോഗിക്കാം.
750 രൂപ പ്ലാനില്‍ 30 ദിവസത്തേയ്ക്ക് 450 ജിബിയും , 999 രൂപ പ്ലാനില്‍ 600 ജിബി ഡേറ്റയുമാണ് ലഭിക്കുന്നത്. 999 ന്റെ പ്ലാനിന്റെ വേഗം 100 എംബിപിഎസ് ആണ്. 1500 രൂപ പ്ലാനില്‍ 1000 ജിബി ഡേറ്റാ ലഭിക്കും. 150 എംബിപിസ് ആണ് വേഗം. ആഗസ്റ്റ് 15 ജിയോ വെബ്‌സൈറ്റ്, മൈജിയോ ആപ്പ് വഴിയാണ് ബ്രോഡ്ബാന്‍ഡ് ബുക്കിങ്ങ്. തുടക്കത്തില്‍ 1100 നഗരങ്ങളില്‍ സര്‍വീസ് ലഭ്യമാകും.

Mobile

Android 12 coming soon; Google gave the first hints

Published

on

Shortly after rolling out the Android 11 for selected users, Google is gearing up to launch the Android 12 developer preview. As per a report by 9to5, a play store update to the Android Beta Feedback app has been spotted. Google has not officially revealed anything about the Android 12 but such as apps are usually used to deliver feedbacks on Android beta builds.

Reports have stated that although Google has not specifically asked beta testers to give feedback about the Android 12, the existence of the Android Beta Feedback app hint at the launch. The 9to 5 report states that the app is unusable and does not reveal or hint at the Android 12 Developer Preview/Beta. However, it is an indication that the Android 12 Developer Preview will be launched soon. If we go back in time, the Android 11’s Developer Preview was rolled out in February instead of March.

Now, if you try to update the Android Beta Feedback app, you will be greeted with a message that says, “Thank you for participating in the Android Beta Program. The program has concluded and at this time we are no longer accepting feedback via the app.”

Another report by Android Central stated that the Android 12 could be rolled out by the end of this year. Google Pixels phones will be the first phones to get the new Android update before any other smartphone. With the new Android update, the Google Pixels phone are also likely to get double-tap gestures on the rear of phones for selected actions. This could be similar to the back tap feature on the iPhones that have rolled out with the iOS 14. The feature lets users tap at the back of the phone to perform certain actions. Users can customize the actions and the number of taps.

The report also states that Google could also tweak the notifications interface and add new themes. With Android 11, Google had rolled out some of the interesting features including Chat Bubbles, New conversations, Dark Mode scheduling, Privacy and Permissions, Airplane Mode without Bluetooth, Support for 5G, and foldable phones. The Android 11 is now available on the Pixel 2, Pixel 2 XL, Pixel 3, Pixel 3 XL, Pixel 3a, Pixel 3a XL, Pixel 4, Pixel 4 XL, and Pixel 4a. It has also been rolled out to LG velvet and some of the Motorola devices.

Continue Reading

Mobile

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ അടുത്ത വര്‍ഷം; സ്പെക്‌ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം 5ജി ശൃംഖല വിന്യാസം ആരംഭിക്കാമെന്ന പ്രതീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന സ്പെക്‌ട്രം ലേലത്തിന്റെ ആദ്യ റൗണ്ടിന് ശേഷം 2022 തുടക്കത്തില്‍ 5ജി ശൃംഖല വിന്യാസം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍. മാര്‍ച്ച്‌ ഒന്നിന് 3.92 ലക്ഷം കോടിയുടെ സ്പെക്‌ട്രം ലേലം ടെലികോം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 5ജി സേവനങ്ങള്‍ക്കാവശ്യമായ ഫ്രീക്വന്‍സി എത്രയാണെന്ന് പറഞ്ഞിട്ടില്ല.

2021 അവസാനത്തോടെയോ 2022 തുടക്കത്തിലോ ആവും 5ജി സേവനം ലഭ്യമാക്കിത്തുടങ്ങുക. ചില പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇത് ലഭ്യമാക്കുക. കാരണം അഞ്ചോ ആറോ വര്‍ഷത്തേക്ക് എങ്കിലും ഇന്ത്യയില്‍ 4ജി തുടരണമെന്നാണ് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി പാനലിന്റെ അഭിപ്രായം. 2021 ഒക്ടോബറില്‍ 5ജി പരീക്ഷണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ടെലികോം മന്ത്രാലയം പാനലിനെ അറിയിച്ചിരിക്കുന്നത്.

5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനെ (ഡിഒടി) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മതിയായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കമ്മറ്റി.

രാജ്യത്ത് 5ജി വിന്യാസം വൈകുന്നതില്‍ ടെലികോം മന്ത്രാലയത്തെ വിമര്‍ശിച്ച്‌ പാര്‍ലമെന്ററി പാനല്‍ രംഗത്തെത്തി. സുപ്രധാന മേഖലകളില്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപടിയെടുക്കുന്നില്ലെങ്കില്‍ 2ജി, 3ജി, 4ജി ബസുകള്‍ കൈവിട്ടപോലെ 5ജി അവസരങ്ങളും ഇന്ത്യ കൈവിടാന്‍ പോവുകയാണെന്ന് പാനല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്ബോള്‍ ഇന്ത്യ ആരംഭ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിയിട്ടില്ല. 5ജി അവതരിപ്പിക്കുന്നതിലെ കാലതാമസം ആസൂത്രണത്തിലും നടപ്പില്‍വരുത്തുന്നതിലുമുള്ള അപര്യാപ്തത വെളിവാക്കുന്നുവെന്നും പാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2020 ജനുവരിയില്‍ തന്നെ ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജിക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചതാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി പാനലിന് മുമ്ബാകെ കമ്ബനികള്‍ ആശങ്ക അറിയിച്ചിരുന്നു. 5ജി പരീക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പോലും വ്യക്തമല്ല. പരീക്ഷണാടിസ്ഥാനത്തില്‍ 5ജി ആരംഭിക്കാനുള്ള തീയതിയും തീരുമാനിച്ചിട്ടില്ല.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

Subscribe

Enter your email address

Featured

Articles14 hours ago

നമ്മുടെ വഴികളെ ഉപേക്ഷിക്കുക

  ജോൺസൺ ശാമുവേൽ കണ്ണൂർ ദൈവമേ ഒരു വഴിതുറക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കും നമ്മുടെ മനസ്സിലെ വഴിയെ വിട്ടുകളയുകയുമില്ല സ്വന്തമനസ്സിലെ ആശയപ്രകാരം ഒരു വഴിയുണ്ട് അത് നിരപ്പാക്കി...

us news15 hours ago

അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്

വാഷിങ്ടന്‍ ഡി സി: അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡന്‍ ഭരണകൂടം ഉത്തരവിറക്കി. ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളില്‍ നിന്നും...

Media15 hours ago

Young Indian Christian Falsely Accused by In-Laws of Violating Anti-Conversion Law

India – In January 2021, Raja Kartami, a 20-year-old Christian from India’s Odisha state, was falsely accused of violating the...

us news15 hours ago

Jihadist Fulani Kidnap Three Christians, Kill Church Elder

Nigeria – According to The Morning Star News, Fulani herdsmen shot and killed 65-year-old Mati Sani, a lay-leader of Evangelical...

Cricket15 hours ago

Motera Stadium renamed; The largest stadium in the world is now named after Narendra Modi

The world’s largest cricket stadium at Motera in Ahmedabad was renamed the Narendra Modi Stadium and inaugurated on Wednesday by...

us news16 hours ago

ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവര്സീയർ ഡോ. പോൾ എൽ. വാക്കർ നിത്യതയിൽ

ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവര്സീയർ ഡോ. പോൾ എൽ. വാക്കർ 2021 ഫെബ്രുവരി 23 ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു 1996 ൽ ജനറൽ ഓവര്സീയർ...

Trending