Connect with us
Slider

Mobile

ജിയോ റീചാര്‍ജ് വന്‍ ഓഫര്‍, 100 രൂപ ഇളവ്

Published

on

പ്രീപെയ്ഡ് വരിക്കാര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഡിജിറ്റല്‍ പെയ്‌മെന്റ് പോര്‍ട്ടലായ ഫോണ്‍പെയുമായി ചേര്‍ന്നാണ് ജിയോ ഓഫര്‍ നല്‍കുന്നത്. 399 രൂപയുടെ പ്ലാന്‍ ചെയ്യുമ്പോള്‍ 100 രൂപ ഇന്‍സ്റ്റന്റ് ഇളവായി അക്കൗണ്ടില്‍ വരും. അതായത് 399 രൂപയുടെ പ്ലാനിന് കേവലം 299 രൂപ മാത്രമാണ് പ്രീപെയ്ഡ് വരിക്കാര്‍ക്ക് നല്‍കേണ്ടി വരിക.
50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോണ്‍പേ അക്കൗണ്ടിലുമാണ് വരിക. ഈ തുക അടുത്ത റീചാര്‍ജിന് ഉപയോഗിക്കാനാകും. മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. 399 രൂപ പ്ലാനില്‍ 84 ദിവസത്തേയ്ക്ക് പ്രതിദിനം 1.5 ജിബി ഡേറ്റ നിരക്കില്‍ 126 ജിബി ഡേറ്റ ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ് എം എസ് എന്നിവയും ലഭിക്കും.

Mobile

Twitter has appointed Rinki Sethi as its new Chief of Information Security

Published

on

Rinki Sethi has been appointed as the new chief information security officer at Twitter. The social-media company made the announcement Monday on Twitter, mentioning the accolades of Sethi at her previous organisations. Sethi was previously working at IBM as an information security executive. She has also had her stints at Palo Alto Networks and Rubrik.

Twitter has been managing without a security chief for over six months since December. But the search for someone to hold this position escalated after the massive breach that caused famous celebrities to lose access to their Twitter accounts and was an accessory to the Bitcoin scam in July.

The controversial breach involved key people such as Presidential candidate Joe Biden, Kim Kardashian, Elon Musk, and Microsoft co-founder Bill Gates. Some malicious actors hacked their profile to ask their followers to send money to what turned out to be a Bitcoin scam. Hackers were later arrested from the UK and the US after the inquiry was sped up.

 

Continue Reading

Mobile

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

Published

on

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷൻ. സ്വീകരിച്ചയാളുടെ ഫോൺ ഗാലറിയിൽ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്സാപ് ഒന്നിൽ കൂടുതൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
കടപ്പാട് :മനോരമ ഓൺലൈൻ

Continue Reading

Subscribe

Enter your email address

Featured

us news2 hours ago

ചര്‍ച്ച് ഓഫ് ഗോഡ് ആസ്‌ട്രേലിയ, ഇന്ത്യന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മേളനം ഒക്‌ടോബര്‍ 8 മുതല്‍ 10 വരെ

സിഡ്‌നി: ചര്‍ച്ച് ഓഫ് ഗോഡ് ആസ്‌ട്രേലിയ, ഇന്ത്യന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 8 മുതല്‍ 10 വരെ ദേശീയ സമ്മേളനം നടത്തപ്പെടും . റവ.വാള്‍ട്ടര്‍ അവാര്‍സ് (ഓവര്‍സീയര്‍)...

us news2 hours ago

Atheist group files brief supporting Christian student’s right to evangelize on campus

An atheist group has filed a brief in support of a lawsuit against a Georgia college that punished a Christian...

Media3 hours ago

Intolerance of Christians again: Karnataka government smashes 15 crosses

Police in India’s Karnataka state have removed 15 crosses from a hill near a Catholic parish, accusing Christians of encroaching...

Media4 hours ago

അൺലോക്ക് 5; രാജ്യത്ത് സ്‌കൂളുകൾ തുറക്കാൻ അനുമതി; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കൊവിഡ് അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒക്്ബര്‍ ഒന്ന് മുതല്‍ സംഭവക്കിന്ന മാറ്റങ്ങളെ കുറിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ...

Mobile4 hours ago

Twitter has appointed Rinki Sethi as its new Chief of Information Security

Rinki Sethi has been appointed as the new chief information security officer at Twitter. The social-media company made the announcement...

Media1 day ago

💥♦️🔥 സൈനികൻ സ്ഥാനാപതിയായി 💥♦️🔥 അനുഭവ സാക്ഷ്യം

  ഇന്നു സെപ്തംബർ 30. 1993-ലെ സെപ്തംബർ 30 എൻ്റെ ക്രിസ്തീയജീവിതത്തിലെ ഒരു അവിസ്മരണീയദിനമാണു. ഞാൻ വഞ്ചിക്കപ്പെട്ട, അബദ്ധത്തിൽ പെട്ടുപ്പോയ, അമളിപറ്റിയ, എന്താണെന്നു നിശ്ചയമില്ലാത്ത ഒരു ദിവസം....

Trending