Connect with us
Slider

breaking news

ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി കേരളത്തിലേയ്ക്ക് സൗജന്യമായി സഹായം അയക്കാം.

Published

on

.
പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിലേയ്ക്ക് അടിയന്തിര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി കേരളത്തിലേയ്ക്ക് സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഡ്രൈ ഫുഡ്‌സ് തുടങ്ങിയ സാധനങ്ങള്‍ ആണ് അയക്കാവുന്നത്. ഒരാള്‍ക്ക് പരമാവധി നൂറു കിലോ സാധനങ്ങള്‍ അയക്കാവുന്നതാണ്. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് യാത്രാ വിമാനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും വിശദ വിവരങ്ങള്‍ക്കും : +974 4018 1685, +974 6690 8226 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

us news12 hours ago

Court temporarily blocks Trump order banning TikTok from US app stores

TikTok has been granted a last-minute reprieve from Donald Trump’s executive order banning the service from US app stores, after...

Disease12 hours ago

Presence of ‘Brain-eating’ amoeba in drinking water in Texas, people panic.

Texas: The governor of Texas has issued a disaster declaration after the death of six-year-old boy infected with a brain-eating...

Media13 hours ago

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍...

us news14 hours ago

“Our hope is in Jesus”Prayer March 2020 at National Mall

Washington : Tens of thousands of people attended a prayer rally Saturday at the National Mall in Washington, D.C. The...

Media2 days ago

കൊറോണ വരുത്തിയ പാഠങ്ങള്‍

  കൊറോണ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്… മനുഷ്യ മനസ്സിനെയും അവരുടെ പ്രവര്‍ത്തികളെയും നേര്‍ വഴി നടത്താനായി കൊറോണയ്ക്ക് ഉള്ള പങ്ക് വലുതായിരുന്നു. മനോഹകരമായ ഈ മെസേജ് കേള്‍ക്കുക...

Life2 days ago

ഒറ്റ മകൾക്ക് പിജി സ്‌കോളർഷിപ്: അപേക്ഷ ഒക്ടോബർ 30 വരെ.

ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്‌റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. ഒറ്റമകൾ എന്നാൽ ഏകസന്താനമോ...

Trending