Connect with us

National

റീമാ പുസ്തകമേള ആരംഭിച്ചു

Published

on

റീമാ പബ്ലിഷേഴ്‌സിന്റെ 20-ാം വാര്‍ഷിക ബൈബിള്‍ പുസ്തകമേള പുഷ്പഗിരി റോഡിലുള്ള റീമാ ബുക്ക്ഹൗസില്‍ ആരംഭിച്ചു. അഡ്വ.വര്‍ഗ്ഗീീസ് മാമ്മന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ഏ വി ജി മോട്ടേഴ്‌സ് സി ഇ ഒ ജോ തോമസിന് പുസ്തകം നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു. സെപ്റ്റംബര്‍ 29 വരെ തുടരുന്ന മേളയില്‍ പ്രത്യേക ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

സുവിശേഷ യോഗവും സംഗീത സന്ധ്യയും നവംബർ 20,21,22 തീയതികളിൽ

Published

on

മണർകാട്: യുണറ്റഡ് അസംബ്ലി സ് ഓഫ് ഗോഡ് ഇന്ത്യ ബെഥേൽ ചർച്ച് വല്ല്യഊഴവും പിസിഐ കോട്ടയം ജില്ലയുടെയും സംയുക്തമായി നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും മണർകാട് ഗ്രാമപഞ്ചായത്ത്‌ ഗ്രൗണ്ടിൽ വച്ച് 2026 നവംബർ 20,21,22 തീയതികളിൽ നടത്തുന്നു.

യുഎഐ ജനറൽ പ്രസിഡന്റും പിസിഐ ജില്ലാ ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ റ്റി വി തോമസ് ഉത്ഘാടനം ചെയ്യുന്നതും കർത്താവിന്റെ രണ്ടാം വരവും അനന്തര സംഭവങ്ങളും എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റർ പി ജി റോബിൻസൺ (ഗൂഡല്ലൂർ) ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു.

ഗ്രാസിയ വോയിസ്‌ ഗാനങ്ങൾ ആലപിക്കുന്നു. 6vഎഎം മുതൽ ആരംഭിക്കുന്നു.
21 ആം തിയതി ശനിയാഴ്ച മണർകാട് വല്ല്യഊഴം ദൈവസഭയിൽ വച്ച് പവർ കോൺഫറൻസ് ഉണ്ടായിരിക്കും.

ബ്രദർ സിജു വർഗീസ്, ബ്രദർ മനു ജോൺ, പാസ്റ്റർ ജോബി എം ബി, പാസ്റ്റർ ജോജി ജോസഫ് തുടങ്ങിയവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു.
പാസ്റ്റമ്മാരായ അനീഷ് പാമ്പാടി, ജിബിൻ സി ബേബി,കുര്യൻ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ സംസ്ഥാന വനിതാ സമ്മേളനം സമാപിച്ചു

Published

on

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൺ ലേഡീസ് ഓക്സിലറി ഡിപ്പാർട്ട്മെന്റിന്റെ (LA Department) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന വനിതാ സമ്മേളനം തിരുവല്ല ബിലിവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.

നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടന്ന സമ്മേളനത്തിൽ സംസ്ഥാന വനിതാ അധ്യക്ഷ മിസ്സിസ് സിസിലി ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എൽ.എ. പ്രസിഡന്റ് മിസ്സിസ് ജൂലി ജോമോൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. “സ്ത്രീ ഒരു ഉത്തമ സഹായി: കുടുംബത്തിലും സഭയിലും ശുശ്രൂഷയിലും” എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം. സമ്മേളനത്തിൽ മിസ്സിസ് കൊച്ചുമോൾ ലാലു പ്രധാന പ്രസംഗവും (സന്ദേശം), മിസ്സിസ് ഒമേഗ സുനിൽ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. മണക്കാല തിയോളജിക്കൽ സെമിനാരി അധ്യാപകൻ പാസ്റ്റർ ജെയ്സൺ പി. ദേവസ്യ ബൈബിൾ ക്ലാസ്സിന് നേതൃത്വം നൽകി.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

Hindu Nationalists Target Christians in West Bengal, India

Published

on

At least 48 to 65 incidents of targeted harassment, church vandalism, and physical violence against Christian communities in West Bengal, India, have been recorded between May and November.

The Bangiya Christiya Pariseba, a Christian organization working for the welfare of the state’s Christian community, compiled this data.

The right-wing Hindu nationalist Bharatiya Janata Party (BJP) came to power in West Bengal following the April 2026 Legislative Assembly elections.

Independent tracking by the research group India Hate Lab verified 60 hate crime incidents explicitly targeting Christian individuals, domestic fellowships, and institutional properties within West Bengal during the same period, confirming the widespread geographic footprint of the escalation of attacks on Christians.

According to reports, the latest attack occurred on Nov. 9, when vandals desecrated a sacred shrine and Marian grotto of a church in an overnight attack in Khari Bamuner Chak, located within the Raidighi and Baruipur pastoral region of West Bengal’s South Parganas.

A week earlier, a heavily organized contingent of about 40 men attacked a house prayer fellowship in Rayan village of the Bardhaman area. The assailants stormed the private residence during a morning service, violently assaulting the officiating pastor and worshippers.

Surge of Attacks
The surge in targeted violence, intimidation, and vandalism against Christian communities, churches, and home prayer fellowships in West Bengal is proving that Hindu nationalists have found West Bengal to be the new hunting ground with tacit support of the authorities.

The state is currently experiencing a rapid breakdown in local law enforcement deterrence. This erosion directly threatens the constitutional guarantees enshrined in Article 25 of the Indian Constitution, which ensures freedom of conscience and the right to freely profess, practice, and propagate religion.

The emergence of organized Hindutva networks operating with near-total impunity represents not merely localized social friction, but a systemic challenge to the rule of law and civil stability across the state.

Faith Space Shrinking
Across rural and semi-urban districts of West Bengal, Hindu nationalists increasingly employ physical blockades, structural desecration, and coordinated mob actions to shrink the space for religious minority assemblies.

By weaponizing social intimidation and exploiting police inertia, these actors seek to criminalize ordinary acts of devotion, transforming private exercise of faith into contested public security triggers.

Detailed documentation by human rights organizations and community defense networks attributes the vast majority of these incursions to organized Hindutva-affiliated groups.

Investigations specifically point to operational coordination by local cadres associated with the Vishwa Hindu Parishad (VHP) and the Bajrang Dal, the RSS’s militant arm.

Assailants consistently deploy dual narratives of illegal “unlawful religious conversions” and fabricated “honey traps.”
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news10 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്കോഫ് ഡാളസ്സിൽ നടന്നു

ഡാളസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഡാളസ്സിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് നടന്നു. കോൺഫറൻസിന്റെ നാഷണൽ...

National10 hours ago

സുവിശേഷ യോഗവും സംഗീത സന്ധ്യയും നവംബർ 20,21,22 തീയതികളിൽ

മണർകാട്: യുണറ്റഡ് അസംബ്ലി സ് ഓഫ് ഗോഡ് ഇന്ത്യ ബെഥേൽ ചർച്ച് വല്ല്യഊഴവും പിസിഐ കോട്ടയം ജില്ലയുടെയും സംയുക്തമായി നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും മണർകാട്...

us news11 hours ago

ഐ.പി.സി കുടുംബ സംഗമംപ്രയർ ലൈൻ: പാസ്റ്റർ ഡോ. ചെറിയാൻ സി. ഡാനിയേൽ പ്രസംഗിക്കും

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച പ്രയർ...

world news11 hours ago

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷന് അനുഗ്രഹീത പരിസമാപ്തി

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന വാർഷിക കൺവെൻഷൻ അനുഗ്രഹീതമായി സമാപിച്ചു....

National12 hours ago

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ സംസ്ഥാന വനിതാ സമ്മേളനം സമാപിച്ചു

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൺ ലേഡീസ് ഓക്സിലറി ഡിപ്പാർട്ട്മെന്റിന്റെ (LA Department) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന വനിതാ...

us news1 day ago

ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20ന് ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഫിലഡല്‍ഫിയയില്‍ നടക്കും. ഹെവന്‍ലി ബീറ്റ്‌സിന്റെ 15...

Trending

Copyright © 2019 The End Time News