Connect with us
Slider

breaking news

മൂന്നു ജില്ലകളില്‍ റെഡ് അലെര്‍ട്ട് ; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

Published

on

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിന് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപം കൊള്ളും. ആ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്.
മത്സ്യതൊഴിലാളികള്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലില്‍ പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദ്ദേശം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെയും ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം ചേര്‍ന്ന് സുരക്ഷക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Media6 hours ago

കുവൈത്തിൽ വിദേശികൾക്ക് റസിഡൻസ് കാർഡ് ഏർപ്പെടുത്തുന്നു

കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐഡി കാർഡിന് പകരം റെസിഡൻസ് കാർഡ് ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട് . സിവിൽ ഐഡി കാർഡ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന്...

us news6 hours ago

Iranian Christian Arrested For The Third Time

Iran – Mary Mohammadi, an Iranian Christian convert and human rights activist, was arrested again on January 18. Mohammadi has...

us news6 hours ago

Woman Leaves Islam After Having Visions of Jesus, Attacked by Husband

Kenya – On January 13, 2021, Mansitula Buliro experienced visions of Jesus, calling for her to follow Him, amid her...

us news7 hours ago

Indonesia appoints Christian as new national police chief

Indonesia has named a Christian as the new national police chief, the third person from the religious minority to hold...

us news1 day ago

Police in Pakistan Drop Charges Against Men Accused of Abducting 12-Year-Old Christian Girl

Pakistan – According to the Daily Mail, police in Pakistan dropped criminal charges against three Muslim men accused of kidnapping...

Mobile1 day ago

Google Says New Law Would Be the End of Search Services In Australia

The Australian government is considering a mandatory code of conduct for bargaining between Aussie news media and large digital platforms....

Trending