Connect with us
Slider

breaking news

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി 5 പേര്‍ മരിച്ചു.

Published

on

റായ്ബറേലിയിലെ ഹര്‍ഛന്ദ്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. മാല്‍ഡയില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്ക്കയും ചെയ്തു.
പോലീസും, ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ വാരണാസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Health4 hours ago

കാടമുട്ടയുടെ ഗുണങ്ങള്‍

ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട.  സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ...

Mobile4 hours ago

2021 മുതൽ ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക്.

ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ ‘ഗൂഗിള്‍’ 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് വരുന്നത് . ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത...

us news4 hours ago

Pastor of Jacob Blake’s mother launches 40 days of humility, prayer, fasting for racial healing

Insight Church Pastor James E. Ward Jr. says he is on a mission to bring racial healing to the nation...

us news6 hours ago

കാനഡ മലയാളി പെന്തക്കോസ്ത് പ്രാര്‍ത്ഥന സംഗമം നവംബര്‍ 7 ന്

ടൊറോന്റോ: കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തില്‍ ഈ രാജ്യത്തിനുവേണ്ടിയും സഭകളുടെ ആത്മീയ മുന്നേറ്റത്തിനും ആനുഗ്രഹത്തിനുമായി നവംബര്‍ 7 ന് വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന ആത്മീയ...

Media1 day ago

Sanctions are needed against Turkey for the survival of Christians: Human rights leaders urge the United States

  Christian human rights leaders have called on the Trump administration to issue sanctions on Turkey in response to its...

Media1 day ago

Christian Leaders in India Call for the Release of an 83-Year-Old Priest

India– According to The Christian Post, Christian leaders in India have called for the release of an 83-year-old Jesuit priest...

Trending