Connect with us
Slider

Sports

ലോക ബാഡ്മിന്റൺ ടൂർ ഇന്ത്യൻ താരം പി.വി സിന്ധുവിന് കിരീടം.

Published

on

 

ലോക ബാഡ്മിന്റൺ ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.

നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ ജയം. 21-19,21-17 ആണ് സ്‌കോർ. തായ്ലന്‍ഡിന്റെ രചനോക്ക് ഇന്റനോണിനെ 21-16, 25-23 എന്ന സ്‌കോറിന് മറികടന്നായിരുന്നു സിന്ധു ഫൈനലിൽ കടന്നത്. സിന്ധുവിന്റെ ആദ്യ ലോകബാഡ്മിന്റൺ ടൂർ ഫൈനൽസ് കിരീടമാണ് ഇത്. ലോക ടൂർ ഫൈനൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സിന്ധു. നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളിൽ തോൽവി വഴങ്ങിയിരുന്നു. എന്നാൽ ഈ ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.

Sports

NFL superstar DeForest Buckner surrenders ‘whole self to Jesus,’ gets baptized

Published

on

NFL star DeForest Buckner was baptized this week and made a commitment to follow Jesus Christ.

“Today I surrendered my whole self to Jesus and chose to trust Him with my life whole heartedly,” Buckner wrote on Instagram Tuesday after being baptized at Eagle Church. “My walk with Christ is only beginning and I am grateful for the support surrounding my journey of Faith.”

Buckner recently became a defensive lineman for the Indianapolis Colts, which signed him to a four-year contract, making him one of NFL’s highest-paid defensive linemen. The athlete had his best game with his new team Sunday by posting five tackles and four quarterback hits, which helped bring the Colts to victory over Cincinnati.

Those who attended his baptism included his wife Ashlyn, their young son Dominic, and several Colts teammates.

Buckner’s post included the verse Titus 3:5, which says, “He saved us, not because of righteous things we had done, but because of His mercy. He saved us through the washing of rebirth and renewal by the Holy Spirit.”

He first talked about his Christian faith with Sports Spectrum before Super Bowl LIV.

The Hawaii native credited his wife to helping him grow in his walk with God.

“One person that really helped me connect with my faith even more was my wife (Ashlyn),” Buckner said of his bride, whom he married in 2018. “She really helped me connect with my faith a lot more.”

“You’ve got to put God first, man,” he said. “Without Him, without His plan for me, I wouldn’t be here where I am today. I truly believe that. … Every day I give thanks because all my talent, all the things I’ve done in my life, all the glory goes to Him.”
Sources:christianpost

Continue Reading

Sports

റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്‌സ് അന്തരിച്ചു

Published

on

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഭാര്യയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസുകാര്‍ റിസോര്‍ട്ടില്‍ എത്തി പരിശോധിച്ച് ജോസഫിന്റെ മരണം സ്ഥിരീകരിച്ചു. മരണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

റോഡ് വാരിയര്‍ അനിമല്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റസലിങ് ലെജന്‍ഡ് ആയിട്ടാണ് അറിയപ്പെടുന്നത്. നിരവധി തവണ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പിന് അര്‍ഹനായിട്ടുണ്ട്. മുഖത്ത് ചായം തേച്ച് റിങ്ങിലെത്തുന്ന അനിമല്‍ കാണികള്‍ക്ക് ഹരമായിരുന്നു.

ഫിലഡല്‍ഫിയയില്‍ 1960 സെപ്റ്റംബറിലായിരുന്നു ജനനം. എഡി ഷാര്‍ക്കെയുടെ കീഴിലായിരുന്നു ഗുസ്തി അഭ്യാസം. ഭാര്യ കിം ലോറി നെയ്റ്റസ്. മക്കള്‍: ജോസഫ്, ജെയിംസ്, ജെസിക്ക.

സഹപ്രവര്‍ത്തകന്റെ ആകസ്മിക വിയോഗത്തില്‍ ഹള്‍ക്ക് ഹോഗന്‍ നടുക്കം പ്രകടിപ്പിച്ചു. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാതെയാണ് ജോസഫ് മരണത്തിന് കീഴ്‌പ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ റസിലിങ്ങില്‍ തിളങ്ങിയ 33 താരങ്ങളാണ് മരിച്ചത്. പലരും 60 വയസിനു താഴെ പ്രായമുള്ളവരായിരുന്നു.

Continue Reading

Subscribe

Enter your email address

Featured

Media6 hours ago

Pastor in Sri Lanka Forced to Close Ministry Following Threats and Intimidation

Sri Lanka– According to Barnabas Fund, a pastor in Sri Lanka has been forced to close his ministry after being...

Media7 hours ago

ധനവാന്മാരെ കരഞ്ഞ് മുറയിടുവീന്‍ (യാക്കോ. 5:1)അനുഗ്രഹീതമായ സന്ദേശം

   

Life7 hours ago

അജ്‍ഞാത മത്സ്യം തീരത്ത്; ആഴങ്ങളിൽ തിരഞ്ഞപ്പോൾ കണ്ടത് നദിയിലെ നിഗൂഢ ലോകം

ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ നദി ഏതാണെന്നറിയാമോ കൂട്ടുകാർക്ക്? ആമസോൺ എന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ഇനി ആ പദവി ആഫ്രിക്കയിലെ കോംഗോ നദിക്കു നൽകേണ്ടി വരും. അത്രയേറെ...

us news9 hours ago

A 9-year-old boy who went hunting with his father has died.

  Nebraska: The Lancaster County Sheriff’s Office said a 9-year-old Seward boy was killed in a hunting accident near Branched...

Travel1 day ago

മൂന്നാറിലെ സ്ലീപ്പർ ബസുകളിൽ താമസിക്കാം; ഒരു രാത്രിക്ക് 100 രൂപ

മൂന്നാര്‍: കെഎസ്ആര്‍ടിസി-യുടെ മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു...

us news1 day ago

Christian orgs in China drop ‘Jesus’ from book titles to circumvent internet censorship

Internet censorship targeting Christians in China has become so severe that even official government-sanctioned Christian groups are now using the...

Trending