Connect with us

world news

അഗ്നിബാധക്കിരയായ നോട്രഡാം കത്തീഡൽ പുനര്‍നിര്‍മ്മാണം : ഫ്രഞ്ച് സെനറ്റ് ബില്‍ പാസ്സാക്കി

Published

on

 

ലോക പ്രശസ്തമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി ‘നോട്രഡാം പുനര്‍നിര്‍മ്മാണ ബില്‍’ ഫ്രഞ്ച് സെനറ്റ് പാസ്സാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പാസ്സാക്കിയ ബില്ലില്‍ ‘അവസാനം കാണപ്പെട്ട അവസ്ഥയിൽ തന്നെ കത്തീഡ്രല്‍ പുതുക്കി പണിയണം’ എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. നിയമമാകുന്നതിന് ദേശീയ അസംബ്ലി പാസ്സാക്കിയ ബില്ലിന്റെ പതിപ്പുമായി ഒത്തുപോകണമെന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ഏപ്രില്‍ 15നുണ്ടായ അഗ്നിബാധയിലാണ് കത്തീഡ്രലിന്റെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മേല്‍ക്കൂരയും ഗോപുരവും കത്തിയമര്‍ന്നത്. ഇതേ തുടർന്ന് യേശുവിന്റെ മുള്‍ക്കിരീടം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട തിരുശേഷിപ്പുകള്‍ ദേവാലയത്തില്‍ നിന്നും മാറ്റിയിരുന്നു. കാലപ്പഴക്കം കൊണ്ടുള്ള ജീര്‍ണ്ണതയും, സന്ദര്‍ശകര്‍ മൂലമുള്ള മലിനീകരണം കൊണ്ടുള്ള കേടുപാടുകളും നീക്കി ദേവാലയം പുനരുദ്ധരിക്കുവാനുള്ള ധനസമാഹരണം നടന്നുവരുന്നതിനിടെയാണ് ദേവാലയം അഗ്നിക്കിരയായത്. 2024-ലെ പാരീസ് ഒളിംബിക്സിന് മുന്‍പ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകണം എന്ന ഉദ്ദേശത്തോടെയാണ് സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

അഗ്നിബാധയുണ്ടായ ദിവസമായ ഏപ്രില്‍ 15 മുതല്‍ ലഭിച്ചിട്ടുള്ള സംഭാവനകള്‍ക്ക് പൂര്‍ണ്ണമായ നികുതിയിളവ് നല്‍കണമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഏപ്രില്‍ 16 മുതലുള്ള സംഭാവനകള്‍ക്ക് നികുതിയിളവ് നല്‍കണമെന്നായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. അതേസമയം പാരീസിന്റെ പ്രതീകമെന്ന് ലോകം വിശേഷിപ്പിക്കുന്ന കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തോടനുബന്ധിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ ഇമ്മാനുവേല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ ലോകത്തെമ്പാടുമുള്ള വിദഗ്ദരായ ആര്‍ക്കിടെക്ടുകളുടെ ഒരുമത്സരം സംഘടിപ്പിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

world news

യുഎഇയില്‍ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം; 24 തരം നിയമ ലംഘനങ്ങളില്‍ നടപടി, പിഴ 7,50,000 ദിര്‍ഹം വരെ

Published

on

അബുദാബി: മുസ്ലീം ഇതര ആരാധനാലയങ്ങള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ ഭരണകൂടം. പുതിയ നിയമ ലംഘന നിര്‍വചന വിജ്ഞാപനം പുറപ്പെടുവിച്ചു. അനുമതിയില്ലാത്ത സംഭാവനകള്‍ സ്വീകരിക്കുക, വിദേശത്തുള്ള സ്ഥാപനങ്ങളുമായുള്ള ബന്ധം, അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ക്ക് പുറത്ത് മതപരമായ ആചാരങ്ങള്‍ നടത്തുക തുടങ്ങി 24 തരം നിയമലംഘനങ്ങള്‍ക്കെതിരെ പുതിയ ചട്ടങ്ങള്‍ പ്രകാരം നടപടി എടുക്കാം. ഇത്തരം ലംഘനങ്ങള്‍ നടത്തുന്ന ആരാധനാലയങ്ങള്‍ക്ക് 7,50,000 ദിര്‍ഹം വരെ പിഴയും, ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കാനുള്ള നടപടികളും നേരിടേണ്ടി വന്നേക്കാം.

മുസ്ലീം ഇതര ആരാധനാലയങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറല്‍ നിയമത്തിലെയും എക്‌സിക്യൂട്ടീവ് റെഗുലേഷനിലെയും ഭരണപരമായ ലംഘനങ്ങളെ സംബന്ധിച്ച പുതിയ മന്ത്രിസഭാ തീരുമാനത്തിലാണ് ഈ നടപടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 ഒക്ടോബര്‍ പകുതിയോടെയാണ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. അനുമതിയില്ലാതെ ലൈസന്‍സ് പുതുക്കാതിരിക്കുക, നിയുക്ത സൂപ്പര്‍വൈസര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ ലംഘനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ താക്കീതും തുടര്‍ന്ന് 5,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുമാണ് ഈടാക്കുക. വീഴ്ചകള്‍ പരിഹരിക്കാന്‍ 10 മുതല്‍ 60 ദിവസം വരെ സമയം നല്‍കും.

ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കല്‍ നിര്‍ദ്ദേശിക്കപ്പെട്ട വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ച് ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തനം തുടരുന്ന ആരാധനാലയങ്ങള്‍ക്ക്, ആദ്യത്തെ ലംഘനത്തിന് മുന്നറിയിപ്പ് നല്‍കും. രണ്ടാമത്തെ ലംഘനത്തിന് 5,000 ദിര്‍ഹവും, മൂന്നാമത്തെ ലംഘനത്തിന് 10,000 ദിര്‍ഹവുമാണ് പിഴ. നാലാമത്തെ ലംഘനമുണ്ടായാല്‍, മൂന്ന് മാസം വരെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കും.

ലംഘനം പരിഹരിക്കുന്നതിനും അതുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിനുമായി സ്ഥാപനത്തിന് 30 ദിവസത്തെ സമയം അനുവദിക്കും. വിദേശത്തുനിന്നുള്ള സംഭാവനകളും സാമ്പത്തിക സഹായങ്ങളും യുഎഇക്ക് പുറത്തുള്ള ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സംഭാവനകള്‍, സമ്മാനങ്ങള്‍, സബ്സിഡികള്‍, വസ്തുവകകള്‍ അല്ലെങ്കില്‍ ഗ്രാന്റുകള്‍ എന്നിവ ശേഖരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതിന് ആദ്യ ലംഘനത്തിന് 1,00,000 ദിര്‍ഹവും, രണ്ടാമത്തെ ലംഘനത്തിന് 2,50,000 ദിര്‍ഹവും, മൂന്നാമത്തെ ലംഘനത്തിന് 5,00,000 ദിര്‍ഹവുമാണ് പിഴ.

നാലാമത്തെ ലംഘനമുണ്ടായാല്‍, മൂന്ന് മാസം വരെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കും. അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ യുഎഇക്ക് പുറത്തേക്ക് സഹായങ്ങളോ ഫണ്ടുകളോ കൈമാറുകയോ അയച്ചുകൊടുക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതിന് ആദ്യ ലംഘനത്തിന് 50,000 ദിര്‍ഹവും, രണ്ടാമത്തെ ലംഘനത്തിന് 1,00,000 ദിര്‍ഹവും, മൂന്നാമത്തെ ലംഘനത്തിന് 2,50,000 ദിര്‍ഹവുമാണ് പിഴ. നാലാമത്തെ തവണ നിയമലംഘനം നടത്തിയാല്‍ മൂന്നു മാസം വരെ നീളാവുന്ന താല്‍ക്കാലിക സസ്‌പെന്‍ഷന്‍ ലഭിക്കും. ഇത് സമാനമായ കാലയളവുകളിലേക്ക് നീട്ടാനും സാധിക്കും.

സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ക്കല്ലാതെ മറ്റു കാര്യങ്ങള്‍ക്ക് കെട്ടിടം ഉപയോഗിച്ചാലോ അനുമതി ലഭിച്ച കെട്ടിടത്തിന് പുറത്ത് മതപരമായ ചടങ്ങുകള്‍, ആചാരങ്ങള്‍ എന്നിവ സംഘടിപ്പിച്ചാലോ 1 ലക്ഷം മുതല്‍ 4 ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കും. ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ വ്യക്തികള്‍ക്കോ ആരാധകര്‍ക്കോ ജീവനക്കാര്‍ക്കോ ശാരീരിക പരിക്കോ ആരോഗ്യ സുരക്ഷാ ഭീഷണിയോ ഉണ്ടാക്കിയാല്‍ ആദ്യ തവണ 1 ലക്ഷം ദിര്‍ഹം പിഴയും ആവര്‍ത്തിച്ചാല്‍ മൂന്നു മാസത്തേക്ക് അടച്ചിടാനുമാണ് ഉത്തരവ്.

വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളുമായോ സംഘടനകളുമായോ ചേര്‍ന്ന് യോഗങ്ങളോ സമ്മേളനങ്ങളോ സംഘടിപ്പിക്കല്‍, മറ്റ് നയതന്ത്ര സാന്നിധ്യങ്ങളുമായോ ഔദ്യോഗിക സ്ഥാപനങ്ങളുമായോ ബന്ധം സ്ഥാപിക്കല്‍ എന്നിവയ്ക്കാണ് ഏറ്റവും ഉയര്‍ന്ന പിഴ തുകയായ 7.5 ലക്ഷം ദിര്‍ഹം വരെ നിശ്ചയിച്ചിട്ടുള്ളത്. മാധ്യമത്തിലൂടെയോ സമൂഹ മാധ്യമത്തിലൂടെയോ ഉള്ള സംഭാവന പിരിവും പരസ്യവും നിയമവിരുദ്ധമാക്കിയിട്ടുണ്ട്.

അതേസമയം, ഭരണകൂടം ചുമത്തുന്ന പിഴയും മറ്റ് നടപടികളും സംബന്ധിച്ച അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ ആരാധനാലയങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Sources:cchintha.in

http://theendtimeradio.com

Non-Muslim houses of worship in the UAE can be fined up to Dh750,000 ($204,220) and have their licence suspended under regulations that list 24 breaches, including overseas affiliations and illegal donations.

The Cabinet decision, which took effect on October 14, does not add new restrictions for non-Muslim places of worship, but instead updates how those rules are enforced.

The authorities can issue a warning or impose a fine or suspension for a breach without going to court, with penalties increasing for repeat offences.

Ramadan etiquette for non-Muslims: A guide to iftar, gifts and daily customs

The highest fines for places of worship are for those with links abroad and who use unauthorised fundraising. Establishing any formal or informal relationship, in any capacity, with the diplomatic or official institutions of another country can incur a penalty of Dh250,000 on the first occasion, increasing to Dh750,000 on the third.

Donations or grants received from outside the UAE, or the collection or advertising of donations through any medium, including social media, carries a penalty of Dh100,000 for the first offence, Dh250,000 for the second and Dh500,000 for the third.

A fine of Dh100,000 can be imposed for carrying out worship or rituals outside a licensed premises, or for using a house of worship for any purpose other than that for which it was licensed.

Committing a fourth offence in most categories results in a suspension of all activities for up to three months.

Any ritual that harms worshippers or threatens their safety is dealt with more severely. Authorities can impose a Dh100,000 fine on the first instance, before suspending the venue if that rule is breached again.

Operating without renewing a licence will incur a warning for a first offence, with fines of Dh25,000 and Dh50,000 to be imposed for repeat breaches. A worship place will be given 60 days to renew their licence.

Operating without the board appointing a supervisor results in a warning, then fines of Dh5,000 and Dh10,000. Venues have 30 days to make an appointment.

Failing to hold an annual meeting on time results in a warning, then fines of Dh15,000 and Dh30,000, with 30 days to rectify the breach. Amending statutes without the approval of authorities will result in a warning, then fines of Dh10,000 and Dh25,000, with 30 days to rectify the situation.

Changing the board’s chairman or members without approval carries a penalty of Dh25,000 for the first offence, Dh50,000 for the second and Dh100,000 for the third. There is a 30-day period to rectify the situation.

The place of worship will be served a warning for changing its supervisor without approval, followed by fines of Dh5,000 and Dh10,000 for repeat offences.

A place of worship that collects or receives donations, gifts, subsidies, bequests, or grants from a person or entity outside the UAE is subject to a fine of Dh100,000 in the first instance, then Dh250,000 and Dh500,000 for subsequent breaches.

Sending aid, support or funds outside the UAE without the approval of authorities carries a penalty of Dh50,000, then Dh100,000 and Dh250,000.

Operating without an account at a national bank in the UAE will result in a warning, then fines of Dh10,000 and Dh20,000. Houses of worship will have 10 days to open one.

Spending cash before depositing it in an approved bank account will result in a warning, then fines of Dh50,000 and Dh100,000. If the breach persists, the house of worship will lose its licence for three months. It has seven days to rectify the situation.

Failure to provide the authorities with bank details within 10 days of opening an account, or neglecting to inform the authorities of a change in backs, is to result in a warning, then fines of Dh5,000 and Dh10,000, with 10 days to comply.

Failing to spend the money for the purposes for which the house of worship was established will incur a fine of Dh25,000, then Dh50,000 and Dh150,000.

Failure to submit annual budgets and financial statements within three months of the end of the financial year is to result in a warning, then fines of Dh10,000 and Dh25,000. Venues will have 15 days to submit them.

Failure to maintain records, books, programmes and electronic systems covering all activities at a house of worship will be met with a warning, then fines of Dh50,000 and Dh100,000. There is a 30-day period to come into compliance. Destroying records or books without the authority’s approval carries a penalty of Dh25,000, then Dh50,000 and Dh100,000.

Failing to provide data and information requested by the authorities results in a penalty of Dh25,000, then Dh50,000 and Dh100,000. Failure to co-operate with the authority’s staff results in a fine of Dh50,000, then Dh100,000 and Dh250,000.

If a house of worship is used for purposes outside its statutes, it will incur a fine of Dh100,000, then Dh200,000 and Dh400,000, with 30 days to resolve the matter.

Any act of worship, religious observance or ritual performed outside the premises is subject to fines of Dh100,000, Dh200,000 and Dh400,000. Any conferences, seminars, gatherings, or events held without approval, or that go beyond the approved scope, will result in a warning and then fines of Dh15,000 and Dh30,000.
 http://theendtimeradio.com

Continue Reading

world news

അബുദാബിയിൽ പുതിയ കലാലോകം തുറക്കുന്നു; ഗുഗൻഹൈം മ്യൂസിയം ഡിസംബർ 11ന് പൊതുജനങ്ങൾക്കായി തുറക്കും, ടിക്കറ്റ് ബുക്കിങ് തുടങ്ങി

Published

on

യുഎഇയുടെ സാംസ്കാരിക ഭൂപടത്തിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഗുഗൻഹൈം അബുദാബി മ്യൂസിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആധുനികവും സമകാലികവുമായ കലാസൃഷ്ടികൾ ഒരുകുടക്കീഴിൽ അവതരിപ്പിക്കുന്ന മ്യൂസിയം ഡിസംബർ 11ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മ്യൂസിയം സന്ദർശിക്കാനുള്ള ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 1960കൾ മുതൽ ഇന്നുവരെയുള്ള കലാസൃഷ്ടികളാണ് ഇവിടെ പ്രദർശിപ്പിക്കുക.

ന്യൂയോർക്ക്, ഇറ്റലിയിലെ വെനീസ്, സ്പെയിനിലെ ബിൽബാവോ എന്നിവിടങ്ങളിലെ ഗുഗൻഹൈം മ്യൂസിയങ്ങളുടെ നിരയിലേക്കാണ് അബുദാബിയും എത്തുന്നത്. സാദിയത്ത് ദ്വീപിലാണ് പുതിയ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലൂവ്ര് അബുദാബി, സായിദ് നാഷണൽ മ്യൂസിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി, ടീംലാബ് ഫിനോമിന അബുദാബി തുടങ്ങിയ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളും ഈ ദ്വീപിലുണ്ട്.

മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിസംബർ 11 മുതലുള്ള സന്ദർശനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാം. പൊതുപ്രവേശനത്തിന് 70 ദിർഹമാണ് നിരക്ക്. 18 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിക്കും. 60 വയസ്സും അതിൽ കൂടുതലുമുള്ള എമിറാത്തി പൗരന്മാർക്കും താമസക്കാർക്കും, നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെട്ടവർക്കും യുഎഇ സർവകലാശാലകളിലെ വിദ്യാർഥികൾക്കും സൗജന്യമായി പ്രവേശിക്കാം. സർവകലാശാലാ വിദ്യാർഥികൾ തിരിച്ചറിയൽ രേഖ ഹാജരാക്കണം. ഇവർക്ക് സന്ദർശന ദിവസം മ്യൂസിയത്തിലെ ടിക്കറ്റ് കൗണ്ടറിൽനിന്ന് ടിക്കറ്റ് ശേഖരിക്കാം.

ഫസാ, ഇസാദ് കാർഡ് ഉടമകൾക്ക് 50 ദിർഹത്തിന് പ്രവേശനം ലഭിക്കും. യുഎഇയിൽ ജോലി ചെയ്യുന്ന അധ്യാപകർ, ഹമത് അൽ വതൻ അംഗങ്ങൾ, യുഎഇ സൈനികർ എന്നിവർക്ക് 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഈ വിഭാഗത്തിലുള്ളവരും തിരിച്ചറിയൽ രേഖ ഹാജരാക്കി സന്ദർശന ദിവസം ടിക്കറ്റ് കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങണം.

പ്രശസ്ത പ്രിറ്റ്സ്കർ പുരസ്കാര ജേതാവായ അന്തരിച്ച ആർക്കിടെക്ട് ഫ്രാങ്ക് ഗെറിയാണ് മ്യൂസിയം രൂപകൽപന ചെയ്തത്. കേന്ദ്ര ആട്രിയവുമായി ബന്ധിപ്പിച്ച 28 ഇന്റീരിയർ ഗാലറികളും 10 വലിയ ശിൽപാകൃതിയിലുള്ള കോൺ ആകൃതിയിലുള്ള നിർമിതികളും ഇവിടെയുണ്ട്. ഈ കോൺ നിർമിതികളിലും ടെറസുകളിലുമായി 23,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ബാഹ്യ പ്രദർശന ഇടവും ഒരുക്കിയിട്ടുണ്ട്.

11,600 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിൽ പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, ഇൻസ്റ്റലേഷനുകൾ, ഫോട്ടോഗ്രഫി, ചലിക്കുന്ന ദൃശ്യങ്ങൾ, നവമാധ്യമ കലാസൃഷ്ടികൾ എന്നിവ പ്രദർശിപ്പിക്കും. കാലക്രമമോ ഭൂമിശാസ്ത്രപരമായ അതിരുകളോ മാത്രം അടിസ്ഥാനമാക്കിയല്ല ഇവിടത്തെ പ്രദർശനങ്ങൾ ക്രമീകരിക്കുക. പകരം, വിവിധ സംസ്കാരങ്ങൾക്കും പ്രദേശങ്ങൾക്കുമിടയിലെ കലാപരമായ ബന്ധങ്ങൾ, കൈമാറ്റങ്ങൾ, സ്വാധീനങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.

അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പും സോളമൻ ആർ. ഗുഗൻഹൈം ഫൗണ്ടേഷനും സംയുക്തമായാണ് മ്യൂസിയം വികസിപ്പിച്ചിരിക്കുന്നത്. ലോകോത്തര കലാസൃഷ്ടികൾ ആസ്വദിക്കാനുള്ള പുതിയ വേദിയായി ഗുഗൻഹൈം അബുദാബി മാറുമെന്നാണ് പ്രതീക്ഷ.
Sources:mediamangalam

http://theendtimeradio.com

Art lovers in the UAE are in for a big treat next month when the Guggenheim Abu Dhabi museum is set to open its doors on Decmeber 11, and the wait to book tickets is now over.

Opening Guggenheim Abu Dhabi will mark the arrival of one of capital’s major cultural attractions, with the art venue set to present modern and contemporary art spanning the 1960s to the present. Other Guggenheim museums span the globe, with locations in New York City, US; Venice, Italy; and Bilbao in Spain.

The Guggenheim Abu Dhabi Museum is located in the Saadiyat Island, which also includes the Louvre Abu Dhabi, Zayed National Museum, Natural History Museum Abu Dhabi and teamLab Phenomena Abu Dhabi.

Almost a month ahead of the opening, the museum’s official website now allows visitors to plan ahead and book their tickets starting December 11, with a general admission fee of Dh70.

Four categories of visitors will be exempt from paying an entry fee—those who are under 18 years old, senior Emiratis and residents (aged 60 and above), People of Determination, and students at UAE universities. However, the latter category requires a proof of ID and tickets can only be collected from the ticketing desk on the day of visit.

Holders of Fazaa or Esaad cards will get to enter the museum with a ticket price of Dh50, while the price for educators who are UAE employed and the Hamat Al Watan and UAE military stands at Dh35, but they will have to present a proof of ID and can only collect their tickets from the ticketing desk when they arrive at the museum.

What to expect at Guggenheim Abu Dhabi

Designed by the late Pritzker Prize-winning architect Frank Gehry, Guggenheim Abu Dhabi has 28 interior galleries connected by a central atrium and 10 large sculptural cones. The museum also includes 23,000 square metres of exterior exhibition space across its cones and terraces.

The museum covers 11,600 square metres and will feature works across painting, sculpture, installation, photography, moving image and new media.

Rather than following a strictly chronological or geographical approach, the museum says its collection and exhibitions will explore artistic connections, exchanges and lineages across different cultures and regions.

Guggenheim Abu Dhabi is being developed through a collaboration between the Department of Culture and Tourism – Abu Dhabi and the Solomon R. Guggenheim Foundation.
 http://theendtimeradio.com

Continue Reading

world news

Father Nearly Kills Children for Following Christ

Published

on

On Nov. 3, Kabugho Kasfa and Muhindo Ashraf endured a horrific attack after their father discovered their decision to follow Christ.

Their father instantly attacked them after he heard them singing a Christian song.

“He became as dangerous as a lion and started beating us with heavy blows,” Kasfa said. “I could not bear watching him choke my brother, almost to the point of death. I became terrified and began screaming for help, fearing that he might take our lives. Knowing that I would attract the attention of Christians, he wanted to tie our mouths with a cloth. I had no choice but to bite him to save my life.”

Ashraf’s journey to Christianity began at his school in Mpondwe, Uganda, where he attended chapel services and interacted with Christian classmates.

Through the chapel teachings, he learned about the life, death, and resurrection of Jesus Christ, which sparked his interest in understanding the Christian faith. However, biblical teachings were not the only influence. The kindness and conduct of his Christian friends also left a lasting impression.

“Dad always taught us to hate non-Muslims and view Christians as our enemies, but ever since I started school, my experiences have been completely different,” Ashraf said. “The Christian students have welcomed me with such genuine kindness and friendship that it is making me seriously reconsider everything we were raised to believe.”

As Ashraf continued learning about the gospel, he became convinced that Jesus was God and that he wanted to surrender his life to him. He eventually accepted Jesus as his Lord and Savior and shared his newfound faith with his sister, Kasfa, who also decided to follow Christ.

Nowhere to Turn
Their decision, however, came at a terrible cost. Kasfa recounted how she watched in terror as their father beat them and choked her brother. Fearing for their lives, she screamed for help until some Christians heard their cries and rushed to their rescue. They helped the siblings escape and took them to a hiding place.

The ordeal left the two young converts without a home or their family’s protection. Having already lost their mother, they now found themselves rejected by the very person who was supposed to protect them.

“We had already lost our mother, and now the very person who was supposed to protect us was hurting us and driving us away,” Kasfa said. “We have nowhere to go and do not know where we shall spend the night.”

Although Uganda’s constitution guarantees religious freedom, reports of violence against converts are fairly common. Muslims comprise no more than 12% of Uganda’s population, with most concentrated in the East.

Despite everything they had endured, Kasfa thanked the Christians who had come to their rescue. She acknowledged that they did not know what would have happened to them if nobody had heard their cries. She added that they had only wanted to follow Jesus Christ, but that decision had cost them their home and the protection of their family.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news6 hours ago

ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു

ന്യൂയോർക്ക്: ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ 2026 നവംബർ 10, ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹീതമായി നടന്നു. ഐ.പി.എൽ കോർഡിനേറ്റർ ശ്രീ. സി. വി....

National6 hours ago

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിൽഡ്രൻസ് ഫെസ്റ്റ് തീം ‘ഹിൽ ടോപ്പ്’ പ്രകാശനം ചെയ്തു

കുട്ടിക്കാനം: കുട്ടികളുടെ ഇടയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2027 ലെ ചിൽഡ്രൻസ് ഫെസ്റ്റ് തീം ഹിൽ ടോപ്പ് പ്രകാശനം ചെയ്തു.കുട്ടിക്കാനം ചർച്ച് ഓഫ്...

world news6 hours ago

യുഎഇയില്‍ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം; 24 തരം നിയമ ലംഘനങ്ങളില്‍ നടപടി, പിഴ 7,50,000 ദിര്‍ഹം വരെ

അബുദാബി: മുസ്ലീം ഇതര ആരാധനാലയങ്ങള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ ഭരണകൂടം. പുതിയ നിയമ ലംഘന നിര്‍വചന വിജ്ഞാപനം പുറപ്പെടുവിച്ചു. അനുമതിയില്ലാത്ത സംഭാവനകള്‍ സ്വീകരിക്കുക, വിദേശത്തുള്ള സ്ഥാപനങ്ങളുമായുള്ള...

world news7 hours ago

അബുദാബിയിൽ പുതിയ കലാലോകം തുറക്കുന്നു; ഗുഗൻഹൈം മ്യൂസിയം ഡിസംബർ 11ന് പൊതുജനങ്ങൾക്കായി തുറക്കും, ടിക്കറ്റ് ബുക്കിങ് തുടങ്ങി

യുഎഇയുടെ സാംസ്കാരിക ഭൂപടത്തിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഗുഗൻഹൈം അബുദാബി മ്യൂസിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആധുനികവും സമകാലികവുമായ കലാസൃഷ്ടികൾ ഒരുകുടക്കീഴിൽ അവതരിപ്പിക്കുന്ന മ്യൂസിയം ഡിസംബർ...

National7 hours ago

ഇന്ത്യൻ ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റര്‍ വിസ’ എന്നാക്കി മാറ്റി

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റര്‍ വിസ’ എന്നാക്കി മാറ്റി. പരമ്പരാഗത വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദര്‍ശന ആവശ്യങ്ങള്‍ക്കും ഈ വിസ ഉപയോഗിക്കാമെന്ന അര്‍ത്ഥത്തിലാണ്...

world news1 day ago

Father Nearly Kills Children for Following Christ

On Nov. 3, Kabugho Kasfa and Muhindo Ashraf endured a horrific attack after their father discovered their decision to follow...

Trending

Copyright © 2019 The End Time News