Connect with us
Slider

us news

‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ അമേരിക്കൻ സ്കൂളുകളിൽ പരസ്യമായി പ്രദർശിപ്പിക്കും

Published

on

 

അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനിമുതൽ ദേശീയ ആപ്തവാക്യമായ “ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്ന വാചകം പ്രദർശിപ്പിക്കും. വളര്‍ന്ന് വരുന്ന തലമുറയെ ആത്മീയതയില്‍ ആഴപ്പെടുത്താന്‍ ദൈവ വിശ്വാസം പരസ്യമായി സ്കൂളുകളില്‍ പ്രഘോഷിക്കുവാന്‍ തീരുമാനവുമായി അമേരിക്കന്‍ സംസ്ഥാനം.  12 ഇഞ്ച് തുല്യ അനുപാതത്തില്‍ പെയിന്റ് ചെയ്യുകയോ, അല്ലെങ്കില്‍ എല്ലാവർക്കും ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കുകയും വേണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

പലരീതികളിൽ സ്കൂളുകൾ നിയമം നടപ്പിലാക്കുവാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് അസോസിയേറ്റഡ് സ്കൂൾ ബോർഡ്സ് ഓഫ് സൗത്ത് ഡക്കോട്ട എക്സിക്യൂട്ടീവ് ഡയറക്ടർ വേഡ് പൊഗാണി പറഞ്ഞു. റാപ്പിഡ് സിറ്റി ഏരിയയിലെ 23 പൊതു സ്കൂളുകളില്‍ ഇതിനോടകം വാചകം ഏവര്‍ക്കും കാണുന്ന രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിയമത്തിനെതിരെ വിസ്കോൺസിൻ ആസ്ഥാനമായുള്ള ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

അമേരിക്കൻ ഡോളർ നോട്ടുകളിലെ ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ പതിപ്പിക്കുന്നതിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രംഗത്തു വന്നത് ഇതേ സംഘടനയായിരിന്നു. 1956-ൽ പ്രസിഡന്റ് ഐസൻഹോവർ ഒപ്പുവെച്ചതിനു ശേഷമാണ് ‘ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു’ (ഇന്‍ ഗോഡ് വി ട്രസ്റ്റ്) എന്ന വാചകം അമേരിക്കയുടെ ആപ്തവാക്യമായി മാറിയത്. അമേരിക്കയുടെ ട്രഷറി വിഭാഗത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പിറ്റേ വർഷം മുതല്‍ ഡോളറില്‍ ഇത് പതിപ്പിക്കുന്നത് ആരംഭിക്കുകയായിരിന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

us news

Scottish churches demand Council apology over ‘illegal and discriminatory’ Franklin Graham booking cancellation

Published

on

Church leaders in Scotland have written to Glasgow City Council calling for an immediate reversal of the decision to cancel the booking of Franklin Graham at the city’s SEC arena.

Despite contracts being signed, the Council urged the venue to reconsider, claiming the US evangelist’s appearance would cause division.

The opposition is linked to previous comments he had made about homosexuality.

The cancellation was one of eight arenas who told Graham that he was no longer welcome.

The evangelist subsequently launched legal action to get the decision overturned.

In a letter published in the Scottish Herald, leaders from mainly Pentecostal and independent churches, said the cancellation was an attack on all believers who share traditional biblical beliefs about sin.

“We believe that Glasgow City Council, contrary to The Human Rights Act (1998), has discriminated against both the BGEA and our churches in a way that is in clear breach of: the right to freedom of thought, conscience and religion, and the freedom to manifest our religion in public; the right to freedom of opinion and expression , and the right to freedom of peaceful assembly,” they said,

“We believe the council has also acted in breach of The Equality Act (2010) which safeguards religion as a protected characteristic and, thereby, has undermined the city charter which claims in its values to ‘work to uphold and protect people’s basic human rights’.”

The church leaders have called for the reinstatement of the booking alongside an apology to all those “affected by our exclusion”.

They say mistakes need to be learnt from.

Last week, Premier reported that the SEC has been given 7 days to explain the decision behind the cancellation to the courts.

Glasgow Sheriff Court was said to have “recognised the importance” of resolving the case.

Meanwhile Franklin Graham has claimed 400 new churches have signed up to support the tour since the cancellations.

He’s due to arrive in the UK in May.

Continue Reading

us news

Pray for Imprisoned Chinese Christians During Coronavirus Outbreak

Published

on

China – As the number of coronavirus-stricken patients continue to rise in China, with more than 500 cases recently confirmed in four prisons, the friends and family of imprisoned Christians are very concerned for the health of their loved ones.

Rencheng Jail in China’s eastern province Shandong has confirmed 207 cases of the virus. A Christian human rights lawyer Wang Quanzhang, has been incarcerated in the same province, and his wife Li Wenzu has not been able to learn about his updates, as her regular visit time on February 13 “was canceled due to the ongoing spread of Coronavirus.”

Very concerned for the health of her husband, she called the Linyi Prison and asked to speak to Wang on the phone, only to be quickly shut down by the staff.

Please pray for protection for Christians who are still incarcerated in the Chinese cells, such as pastor John Cao, elder Hu Shigen, pastor Zhang Shaojie, pastor Bao Guohua, and others whose lives could be greatly endangered if the epidemic reaches their prisons.

Sources: Persecution

Continue Reading

Subscribe

Enter your email address

Featured

Mobile19 hours ago

ഫോണിലെ ചാർജ് പെട്ടെന്ന് കുറയുന്നുവോ : ചില പൊടിക്കൈകൾ നോക്കാം

  ഫുൾ ചാർജ് ആക്കി വെച്ചാലും കുറച്ചുനേരം ഉപയോഗിച്ച് കഴിഞ്ഞാൽ അപ്പോൾ ബാറ്ററി ലോ എന്ന് കാണിക്കും, അങ്ങനെ ആകുമ്പോൾ നമുക്ക് ദിവസേന ഒന്നിൽ കൂടുതൽ തവണ...

us news21 hours ago

Scottish churches demand Council apology over ‘illegal and discriminatory’ Franklin Graham booking cancellation

Church leaders in Scotland have written to Glasgow City Council calling for an immediate reversal of the decision to cancel...

Sports21 hours ago

All Glory to the Only True God, Jesus Christ: World Heavyweight Champion Tyson Fury

  Christian boxer Tyson Fury gave thanks to God after being crowned the WBC heavyweight champion on Saturday night. Britain’s...

Health2 days ago

ചിലന്തി കടിച്ചാല്‍ ഉടൻ ചെയ്യേണ്ട ഒറ്റമൂലി 

സ്വന്തമായി വലവിരിച്ച് ഇരപിടിക്കുന്ന ഒരു ചെറുജീവിയാണ് എട്ടുകാലി അഥവാ ചിലന്തി. എട്ട് കാലുകൾ ഉള്ള ചിലന്തിക്ക് ശരീരഭാഗങ്ങൾ രണ്ടെണ്ണമാണുള്ളത്. ചവയ്ക്കാൻ വായോ, പറക്കാൻ ചിറകുകളോ ഇവയ്ക്കില്ല. ഇരയെ...

us news2 days ago

Pray for Imprisoned Chinese Christians During Coronavirus Outbreak

China – As the number of coronavirus-stricken patients continue to rise in China, with more than 500 cases recently confirmed...

Media2 days ago

“റീബൂട്ട്” യുവജന ക്യാമ്പ് ടോറോന്റോയില്‍

കാനഡ: കാനഡ സ്പിരിച്ച്യല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍ 10 മുതല്‍ 12 വരെ ബര്‍ലിംഗ്ടണിലുള്ള ഹോളിഡേ ഇന്‍ ബര്‍ലിംഗ്ടണ്‍ കോണ്‍ഫ്രന്‍സ് സെന്ററില്‍ വെച്ച്...

Trending