Connect with us

us news

125-year-old church in Westphalia destroyed by fire

Published

on

 

A Roman Catholic church that stood in Texas for more than a century mysteriously burned to the ground this week — with insurance adjusters placing the damages at $3 million to $4 million, according to a report.

The 125-year-old Church of the Visitation in Westphalia caught fire Monday morning, just as congregation members were planning a celebration for the anniversary of its completion, sources told KWTX.

Video and photos captured at the scene show the historic house of worship engulfed in flames — with some residents reportedly seeing smoke from as far as five miles away.

“It’s extremely difficult and painful to be here,” Joe Vasquez, bishop of the Austin Diocese, told KWTX on Monday as the church was burning.

“I’m very deeply affected by this and I know the people here are also heartbroken.”

Over 250 residents were said to be part of the Visitation congregation. It’s unclear where they will be gathering in the wake of the fire.

The church said it will be accepting donations to help rebuild.

“This architectural beauty is now a loss,” Vasquez told KWTX, “and that’s what saddens all of us here.”

The federal Bureau of Alcohol, Tobacco, Firearms and Explosives and the state Fire Marshal’s Office were investigating the blaze Tuesday to see if there was any criminality involved. It was not immediately clear how it started.

httpss://youtu.be/B0wwQqgHrlM?list=PLtKOrKignDzHtg63L-WV1SFkxbm1YUpyg&t=4

us news

ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20ന് ഫിലഡല്‍ഫിയയില്‍

Published

on

ഫിലഡല്‍ഫിയ: ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഫിലഡല്‍ഫിയയില്‍ നടക്കും. ഹെവന്‍ലി ബീറ്റ്‌സിന്റെ 15 വര്‍ഷത്തെ സംഗീതശുശ്രൂഷയുടെ ആഘോഷം കൂടിയായ പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.

പ്രശസ്ത ക്രിസ്തീയ ഗായകന്‍ സാംസണ്‍ ചെങ്ങന്നൂരും സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നല്‍കും. മഞ്ജു, സിജി മാത്യൂസ്, ജിന്റു സിബിന്‍, ഡെന്നി, ലിന്‍സി എന്നിവരും ഗാനങ്ങള്‍ ആലപിക്കും. കീബോര്‍ഡില്‍ ജാക്ക് ബിജു, ഡ്രംസില്‍ ഷോണ്‍ ബിജു, ഗിറ്റാറില്‍ സുമിത് സാം, സിയോണ്‍ സുജോയ് എന്നിവര്‍ സംഗീതമൊരുക്കും.

ഫിലഡല്‍ഫിയ ടാബര്‍നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡിലാണ് (10111 Verree Road & Red Lion Road, Philadelphia, PA 19116) സംഗീതസന്ധ്യ നടക്കുന്നത്. ക്രിസ്തീയ ഭക്തിഗാനങ്ങളും ആരാധനാഗീതങ്ങളും കോര്‍ത്തിണക്കുന്ന പരിപാടി സംഗീതാസ്വാദകര്‍ക്ക് വേറിട്ട ആത്മീയാനുഭവം സമ്മാനിക്കുമെന്ന് സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗ്ലോബല്‍ ട്രാവല്‍ എക്‌സ്‌പേര്‍ട്‌സ് (റെജി ഫിലിപ്പ്, ഫിലഡല്‍ഫിയ), സിന്‍ഡാക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് (വര്‍ഗീസ് തോമസ് റോബിന്‍, ഫിലഡല്‍ഫിയ), കീസ്റ്റോണ്‍ ടാക്‌സ് സര്‍വീസസ് Inc. (ജോസഫ് ഉമ്മന്‍, റോയ് മെപ്രല്‍ CPA, ഫിലഡല്‍ഫിയ), എം.ജെ. പ്രിന്റിങ് (മാത്യു സാമുവല്‍-ബെന്നി, ഫിലഡല്‍ഫിയ), ഷിജിമോന്‍ റിയല്‍ എസ്റ്റേറ്റ് (ഹൂസ്റ്റണ്‍) എന്നിവര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍മാരാണ്.

സര്‍ട്ടിഫൈഡ് അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സ് Inc. (ജോസഫ് ചാമക്കാല CPA, ഷിക്കാഗോ), ലവ് ആന്‍ഡ് ഗ്ലോറി ഹോം കെയര്‍ (നൈനാന്‍ മാത്യു, മാത്യു സാമുവല്‍, ഫിലഡല്‍ഫിയ), അഗാപെ മ്യൂസിക് (ഡോ. ഷാജി കെ. ഡാനിയേല്‍, ഡാലസ്), പ്രോഹെല്‍ത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയര്‍, വാക്ക്-ഇന്‍ ആന്‍ഡ് കോസ്‌മെറ്റിക് ക്ലിനിക് (ഡോ. അനിത ജോര്‍ജ്, ഫിലഡല്‍ഫിയ) എന്നിവരും സ്‌പോണ്‍സര്‍മാരാണ്.

ഡാലസിലെ ലോസണ്‍ ട്രാവല്‍ (ലോസണ്‍ ബിജു), അഡ്മിറല്‍ ട്രാവല്‍ ബ്യൂറോ LLC (ബാബു വടക്കേടത്ത്), ന്യൂയോര്‍ക്കിലെ ഫെയ്ത്ത് ഹോളിഡേ (ജേക്കബ് തോമസ്-ഷാജി), ഫിലഡല്‍ഫിയയിലെ ബ്രദേഴ്‌സ് ഓട്ടോ കെയര്‍ (തോമസ് ഏലിയാസ്‌ബെന്നി) എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.

പ്രവേശനം സൗജന്യമായ സംഗീതസന്ധ്യയിലേക്ക് ഫിലഡല്‍ഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), മാത്യു സാമുവല്‍ (215-850-7348), സൂസന്‍ സാംസണ്‍ (267-469-1892), ഷിബു വി. കൊച്ചുമാടം (215-758-6629), ജോമോന്‍ ജോണ്‍ (215-876-7968).
Sources:nerkazhcha

http://theendtimeradio.com

Heavenly Beats USA “Nin Sneham” Christian Music Evening in Philadelphia on November 20, 2026.
Recent announcements from Heavenly Beats USA and local Malayali news outlets show other Philadelphia concerts rather than a November 20 “Nin Sneham” event:
• Snehageetham 2026. Heavenly Beats USA hosted its 15th-anniversary live Christian musical night in Philadelphia on October 24, 2026, at Grace Pentecostal Church in Elkins Park, PA. The event featured artists including Binoy Chacko and Johns Purayidam.
• August 2026 Christian Music Fest. Earlier in the year, Heavenly Beats USA also promoted a live Christian music event in Philadelphia on August 23, 2026
 http://theendtimeradio.com

Continue Reading

us news

ഐപിസി ജനറൽ പ്രസിഡന്റ് ഡോ. ടി. വൽസൻ ഏബ്രഹാമിന്റെ അനുസ്മരണ, സംസ്കാര ശുശ്രൂഷകൾ ഡിസംബർ 4, 5 തീയതികളിൽ കാലിഫോർണിയയിൽ

Published

on

കാലിഫോർണിയ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ പ്രസിഡന്റായിരുന്ന പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാമിന്റെ അനുസ്മരണ, സംസ്കാര ശുശ്രൂഷകൾ ഡിസംബർ 4, 5 തീയതികളിൽ ദക്ഷിണ കാലിഫോർണിയയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും.

നവംബർ നാലിന് കാലിഫോർണിയയിൽ അന്തരിച്ച അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഐപിസി വിശ്വാസിസമൂഹത്തെയും ലോകമെമ്പാടുമുള്ള പെന്തെക്കോസ്ത് സഭാനേതാക്കളെയും വിശ്വാസികളെയും ദുഃഖത്തിലാഴ്ത്തിയതായിരുന്നു അദ്ദേഹത്തിന്റെ വേർപാട്.

ഇന്ത്യയിലെ ഏറ്റവും വലിയ തദ്ദേശീയ പെന്തെക്കോസ്ത് സഭാപ്രസ്ഥാനങ്ങളിലൊന്നായ ഐപിസിക്ക് ഇന്ത്യ, ഉത്തര അമേരിക്ക, യൂറോപ്പ്, മധ്യപൂർവദേശം, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലായി 12,000ത്തിലധികം സഭകളുണ്ട്.

അനുസ്മരണ, സംസ്കാര ശുശ്രൂഷകൾ
ഡിസംബർ നാലിന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെ ഒന്റാറിയോയിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയിൽ അനുസ്മരണ സമ്മേളനം (Evening of Tributes) നടക്കും. വിലാസം: 1355 W. 6th Street, Ontario, California 91762.

ഡിസംബർ അഞ്ചിന് ശനിയാഴ്ച രാവിലെ പത്തിന് പസഡീനയിലെ ലേക്ക് അവന്യൂ ചർച്ചിൽ (Lake Avenue Church) ജീവിതാനുസ്മരണ ശുശ്രൂഷ (Celebration of Life) നടക്കും. വിലാസം: 393 N. Lake Avenue, Pasadena, California 91101.

തുടർന്ന് അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ഗ്ലെൻഡെയിലിലെ ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. വിലാസം: Forest Lawn Glendale, 1712 S. Glendale Avenue, Glendale, California 91205.

എല്ലാ സമയങ്ങളും പസഫിക് സ്റ്റാൻഡേർഡ് സമയം അനുസരിച്ചാണ്.

ഡോ. വൽസൻ ഏബ്രഹാമിന് അന്ത്യാഞ്ജലി അർപ്പിക്കാനും അനുസ്മരണ, സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനുമായി ആയിരക്കണക്കിന് വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ, അമേരിക്ക, കാനഡ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഭാനേതാക്കളും പാസ്റ്റർമാരും സുവിശേഷപ്രവർത്തകരും വിശ്വാസികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ കാലിഫോർണിയയിൽ എത്തുമെന്നാണ് പ്രതീക്ഷ.

നൂറ്റാണ്ടിലേറെ പഴക്കമുള്ള ആത്മീയ പൈതൃകം
ഐപിസിയുടെ പ്രധാന സ്ഥാപക നേതാക്കളിലൊരാളായ പാസ്റ്റർ കെ. ഇ. ഏബ്രഹാമിന്റെ പൗത്രനും മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി. എസ്. ഏബ്രഹാമിന്റെ പുത്രനുമായിരുന്നു ഡോ. ടി. വൽസൻ ഏബ്രഹാം.

1920കളുടെ തുടക്കത്തിൽ കേരളത്തിലുണ്ടായ പെന്തെക്കോസ്ത് ആത്മീയ ഉണർവിൽനിന്നാണ് ഐപിസി പ്രസ്ഥാനത്തിന്റെ ആരംഭം. പാസ്റ്റർ കെ. ഇ. ഏബ്രഹാമിനൊപ്പം പാസ്റ്റർ പി. എം. സാമുവൽ, പാസ്റ്റർ കെ. സി. ചെറിയാൻ, പാസ്റ്റർ പി. ടി. ചാക്കോ, പാസ്റ്റർ കെ. സി. ഉമ്മൻ തുടങ്ങി നിരവധി ദൈവദാസന്മാരുടെയും വിശ്വാസികളുടെയും പ്രാർത്ഥനയും ത്യാഗവും അർപ്പണബോധവുമാണ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത്.

കേരളത്തിലെ എളിയ തുടക്കത്തിൽനിന്ന് ലോകവ്യാപകമായ പെന്തെക്കോസ്ത് പ്രസ്ഥാനമായി ഐപിസി വളർന്നു.

1935ൽ ആന്ധ്രാപ്രദേശിലെ ഏലൂരിൽ സഭ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. പാസ്റ്റർ പി. എം. സാമുവൽ ആദ്യ ജനറൽ പ്രസിഡന്റായും പാസ്റ്റർ പി. ടി. ചാക്കോ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കേരളത്തിലെ കുമ്പനാട് ഹെബ്രോനിലാണ് സഭയുടെ അന്താരാഷ്ട്ര ആസ്ഥാനം.

നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ആത്മീയ പൈതൃകം തുടർന്നുകൊണ്ടാണ് ഡോ. വൽസൻ ഏബ്രഹാം സഭയുടെ നേതൃത്വത്തിലെത്തിയത്.

2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2019ൽ ജനറൽ പ്രസിഡന്റായി ചുമതലയേറ്റു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

റീജോയ്സ് സ്കോഡ്ലാൻഡ് നവംബർ 20 വെള്ളിയാഴ്ച

Published

on

സ്കോഡ്ലാൻഡ്: ഗ്ലാസ്കോ ചർച്ച് ഓഫ് ഗോഡ് ,Lanarkshire Christian Fellowship Church ൻ്റെ അഭിമുഖ്യത്തിൽ റീജോയ്സ് സ്കോഡ്ലാൻഡ് 2026, നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ സുവിശേഷ സംഗീത പ്രോഗ്രാം നടക്കും, ഗ്ലാസ്കോയിലെ, Bergeddie G 69 7RR (Bergeddie റെയിൽവേ സ്റ്റേഷന് സമീപം) എന്ന വിലാസത്തിൽ ഉള്ള വേദിയിലാണ് അത്മീയ സംഗമം നടക്കുന്നത്, പ്രശസ്ത ഗായകൻ DR : Tom Philip Thomas നേതൃതത്തിൽ ഉള്ള ടീം ആരാധനയ്ക്ക് നല്കും. കൂടുതൽ വിവരങ്ങൾക്ക് Pr: വർഗീസ് തോമസ് :07723621528
Sources: sdwaninews

http://theendtimeradio.com

Rejoice Scotland worship event with Dr. Tom Philip Thomas in Glasgow
Worship the LORD with gladness; come before him with joyful songs.” – Psalm 100:2 ❤️
Get ready for an evening filled with joy, praise and powerful worship! 🎶✨
LCF COG Scotland warmly invites you to REJOICE SCOTLAND with our special guest, Dr. Tom Philip Thomas.
📅 Friday, 20th November
⏰ From 6:30 PM
📍 264 Langmuir Road, Bargeddie, Glasgow, G69 7RR
Come with an expectant heart, bring your family and friends, and let’s lift up the name of Jesus together!
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20ന് ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഫിലഡല്‍ഫിയയില്‍ നടക്കും. ഹെവന്‍ലി ബീറ്റ്‌സിന്റെ 15...

us news10 hours ago

ഐപിസി ജനറൽ പ്രസിഡന്റ് ഡോ. ടി. വൽസൻ ഏബ്രഹാമിന്റെ അനുസ്മരണ, സംസ്കാര ശുശ്രൂഷകൾ ഡിസംബർ 4, 5 തീയതികളിൽ കാലിഫോർണിയയിൽ

കാലിഫോർണിയ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ പ്രസിഡന്റായിരുന്ന പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാമിന്റെ അനുസ്മരണ, സംസ്കാര ശുശ്രൂഷകൾ ഡിസംബർ 4, 5 തീയതികളിൽ ദക്ഷിണ...

world news1 day ago

Christians in Iran Face Persecution, Death Sentences: ‘Leading Many People on Death Row to the Lord’

Israel – After a recent meeting with Qatar’s prime minister this week, President Trump declared that Iran no longer controls...

National1 day ago

Hindu Nationalists Target Christians in West Bengal, India

At least 48 to 65 incidents of targeted harassment, church vandalism, and physical violence against Christian communities in West Bengal,...

world news1 day ago

Malaysian Court Sends Christian Convert’s Religious Freedom Suit to Regional Bench

A 34-year-old law graduate’s multi-year battle exposes the severe reality of religious control and the legal trap facing citizens who...

us news1 day ago

റീജോയ്സ് സ്കോഡ്ലാൻഡ് നവംബർ 20 വെള്ളിയാഴ്ച

സ്കോഡ്ലാൻഡ്: ഗ്ലാസ്കോ ചർച്ച് ഓഫ് ഗോഡ് ,Lanarkshire Christian Fellowship Church ൻ്റെ അഭിമുഖ്യത്തിൽ റീജോയ്സ് സ്കോഡ്ലാൻഡ് 2026, നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ...

Trending

Copyright © 2019 The End Time News