Connect with us

National

ഭൂട്ടാന്‍ സി ജി ശാലേം ഫെയ്ത്ത് മിനിസ്ട്രി വാര്‍ഷിക കണ്‍വന്‍ഷന്‍

Published

on

ജയ്‌ഗോണ്‍: ചര്‍ച്ച് ഓഫ് ഗോഡ് ശാലേം ഫെയ്ത്ത് മിനിസ്ട്രി ഭൂട്ടാന്‍ റീജിയന്‍ 8 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 18 മുതല്‍ 20 വരെ ജയ്‌ഗോണ്‍ ആനന്ദഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ ഫീല്‍ഡ് ഡയറക്ടര്‍ ബിഷപ്പ് റവ. ആന്‍ഡ്രൂ ബിന്‍ഡ ഉദ്ഘാടനം ചെയ്യും. ഭൂട്ടാന്‍ റെപ്രസന്റേറ്റീവ് അഡ്മിനിസ്‌ട്രേറ്റര്‍ പാസ്റ്റര്‍ എ.എം. വര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍മാരായ ജോണ്‍ തോമസ് ഹ്യൂസ്റ്റണ്‍, സാംകുട്ടി വര്‍ഗീസ് ടെന്നസി എന്നിവര്‍ പ്രസംഗിക്കും. സെക്രട്ടറി പാസ്റ്റര്‍ ഉമ്മന്‍ എബനേസര്‍, പാസ്റ്റര്‍ ശാമുവല്‍ സറാക്കി, പാസ്റ്റര്‍ സുജിത്ത്, സുവി. സാഗര്‍ കാര്‍ക്കോളി യൂത്ത് ഡയറക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ബൈബിള്‍ ക്ലാസ്, യുപിജി സമ്മേളനം, യൂത്ത് സമ്മേളനം, ടെയ്‌ലറിംഗ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, സ്‌നാനം, പൊതുയോഗം എന്നിവ ഉണ്ടായിരിക്കും.
ശാലേം ഫെയ്ത്ത് മിനിസ്ട്രിയുടെ ചുമതലയില്‍ ഭൂട്ടാനില്‍ പുഞ്ചിലിംഗ്, ഗദു, ശീമക്കുട്ടി, ഷിംലോക്ക്, സാംജി, പുനക്കാ, തിംബു, മാഞ്ചര്‍, വാങ്ങടി, റാംഫോക്ക്റ്റാക്ക്, ബാബസാ,റാമിറ്റംഗ് മുതലായ സ്ഥലങ്ങളിലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ജയ്‌ഗോണ്‍, ദുര്‍മാറി, സിലിഗുഡി,ഡാല്‍സിംഗ്പാറ, ജല്‍പാഗുരി മുതലായ സ്ഥലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ടെയ്‌ലറിംഗ് സെന്ററില്‍ ഏഴുമാസത്തെ ട്രെയിനിംഗ് നല്‍കി ഓരോ ബാച്ചിലും 10 സഹോദരിമാരെ പരിശീലിപ്പിച്ച് സര്‍ട്ടിഫിക്കറ്റും തയ്യല്‍മെഷീനും കൊടുക്കുന്നു. കൂടാതെ 40 ഓളം കുട്ടികളെ ഡേ-കെയറില്‍ സംരക്ഷിക്കുന്നു.

National

നാഷണൽ ഫെയ്ത്ത് ഫാമിലി ; എൻവിഷനിംഗ് മീറ്റിംഗ് 28 ന് തിരുവനന്തപുരത്ത്

Published

on

ദേശീയ തലത്തിൽ, യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിയ കുടുംബങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ എൻ വിഷനിംഗ് എന്ന പേരിൽ നടക്കുന്ന ആത്മീയ സംഗമം 2025 ഫെബ്രൂവരി 28 ന് രാവിലെ 10 മണി മുതൽ 1 മണി വരെ തിരുവനന്തപുരം മരുതൂർ ജംഗ്ഷനിൽ ശാരോൺ ഹിൽസ് അപ്പാർട്ട്മെൻ്റിന് സമീപം ലൗ ഓഫ് ക്രൈസ്റ്റ് മിനിസ്ട്രീസ് സഭാ ഹോളിൽ വച്ച് നടക്കും. ദേശീയ, സംസ്ഥാന ജില്ല ഭാരവാഹികൾ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ ദൈവദാസന്മാരുടെ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ കൃഷ്ണകുമാറിനെ വിളിക്കാം 7736086305
Sources:gospelmirror

http://theendtimeradio.com

Continue Reading

National

മുനിയറ ബൈബിൾ കൺവൻഷൻ അനുഗ്രഹത്തോട് സമാപിച്ചു

Published

on

ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഘമമായ 24-ാത് മുനിയറ ബൈബിൾ കൺവൻഷന് അനുഗ്രഹ സമാപ്തി. 2025 ഫെബ്രുവരി 18 ന് വൈകിട്ട് 5.30 മുതൽ 9.30 വരെ മുനിയറ അങ്കണവാടിയ്ക്ക് സമീപം വച്ച് നടന്ന മുനിയറ കൺവൻഷൻ പാസ്റ്റർ ഷാജി ഇടുക്കി ഉത്ഘാടനം നിർവഹിച്ചു. ഫെയ്ത്ത് ഗോസ്പൽ മിഷൻ പ്രസിഡൻ്റ് പാസ്റ്റർ ജയ്മോൻ അദ്ധ്യക്ഷത വഹിച്ചു. സമീപ പ്രദേശങ്ങളിലുമുള്ള സഭകളുടെയും ദൈവദാസൻമാരുടെയും ആത്മീയ പ്രവർത്തനമാണ് ഫെയ്ത്ത് ഗോസ്പൽ മിഷൻ. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, സജു ചാത്തന്നൂർ , അനീഷ് കാവാലം എന്നീവർ പ്രസംഗിച്ചു. ഫെയ്ത്ത് ഗോസ്പൽ സിoഗേഴ്സ് മുനിയറ ഗാനശുശൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ബെന്നി മത്തായി (സെക്രട്ടറി ) പാസ്റ്റർ റ്റിജി സി.സി (ഖജാൻജി) ബ്രദർ ജോർജ് ഇ.സി (വൈസ് – പ്രസിഡന്റ്) ബ്രദർ അനീഷ് എൻ.എ (ജോ.സെക്രട്ടറി) കമ്മിറ്റി അംഗങ്ങ’ൾ ബ്രദർ സണ്ണി റ്റി.ഒ, ബ്രദർ ജോൺ സി.സി, ബ്രദർ പത്രോസ്, ബ്രദർ ഷിജു കുര്യൻ. എന്നിവർ നേതൃത്വം നൽകി.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

New Anti-Conversion Law Takes Effect in Rajasthan

Published

on

India — As of this week, a newly enacted anti-conversion law requires people in India’s Rajasthan state to give two months’ notice to the government if they plan to change their religion voluntarily.

Further, the “converter,” or the person performing the conversion ceremony, must also give the government a month’s notice of his intention to perform the ceremony.

The Rajasthan Prohibition of Unlawful Conversion of Religion Bill, 2025, has made the procedures for conversions exhaustive and lengthy to stop unlawful conversions. Failure to involve government authorities in voluntary religious conversions could lead to up to three years in jail and a minimum fine of 10,000 rupees ($115).

The new law states that a prescribed declaration form should be submitted to the District Magistrate (DM) or the relevant authority 60 days before the person wants to convert voluntarily.

If the converter violates the law, it could lead to up to five years imprisonment and a minimum fine of 25,000 rupees ($289).
An officer not below the rank of Additional DM will “get an inquiry conducted through police with regard to real intention, purpose, and cause of the proposed religious conversion.”

Then, within 60 days of conversion, the converted person must send a declaration in a prescribed form to the DM. A copy of this declaration must be displayed on the notice board of the DM’s office until the date of confirmation.

Finally, the convert must appear before the DM within 21 days of filing the declaration to establish their identity and confirm the declaration’s contents.

According to lawmakers, unlawful religious conversions through coercion, force, allurement, or fraud, with allurement including cash, material benefits, employment, free education, and even inter-religious marriages, are taking place. This law aims to curb these so-called malpractices.

The anti-conversion law states that the burden of proof lies on the person who has “caused” the conversion. This is a reversal of the principle of assumption of innocence, which normally applies to the accused person in a criminal case.

Rajasthan joins 11 other Indian states that have passed anti-conversion laws. These include Uttar Pradesh, Odisha, Arunachal Pradesh, Chhattisgarh, Gujarat, Haryana, Karnataka, Jharkhand, Uttarakhand, Madhya Pradesh and Himachal Pradesh.

Various offenses under the law are cognizable and non-bailable, which could result in harassment of innocent individuals, says Citizens for Justice and Peace (CJP), which has long acted as a safeguarding organization for the human rights of Indian citizens.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news14 hours ago

Deported Persecuted Christians Expected to Face Persecution Yet Again

Panama — Among those deported from the United States to Panama for eventual return to their home countries are several...

world news15 hours ago

More than 60 Montagnard Christians Arrested in Thailand

Thailand — More than 60 Montagnard Christian refugees from Vietnam — including men, women, children, and pregnant women — were...

National16 hours ago

നാഷണൽ ഫെയ്ത്ത് ഫാമിലി ; എൻവിഷനിംഗ് മീറ്റിംഗ് 28 ന് തിരുവനന്തപുരത്ത്

ദേശീയ തലത്തിൽ, യേശുക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് ഇറങ്ങിയ കുടുംബങ്ങളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ എൻ വിഷനിംഗ് എന്ന പേരിൽ നടക്കുന്ന ആത്മീയ സംഗമം 2025 ഫെബ്രൂവരി 28 ന്...

us news16 hours ago

‘Live From Every Continent’: Jennie Allen’s Global Christian Event, Translated Live in 80+ Languages

In just a few days, Christians around the world will gather for an unprecedented, unifying event called Gather25. During an...

us news16 hours ago

എന്‍.ആര്‍.ബി അന്താരാഷ്ട്ര ക്രിസ്ത്യൻ മീഡിയ കൺവെൻഷൻ 2025 തുടക്കമായി

ക്രിസ്ത്യൻ കമ്മ്യൂണിക്കേറ്റർമാർക്കായുള്ള ആഗോള സമ്മേളനത്തിന് ടെക്‌സെസിൽ തുടക്കമായി. NRB അന്താരാഷ്ട്ര ക്രിസ്ത്യൻ മീഡിയ കൺവെൻഷൻ 2025 ഫെബ്രുവരി 24-27 വരെ ഗ്രാപ്പേവൈൻ, ടെക്‌സെസിൽ. ലോകമെമ്പാടുമുള്ള 5,000 ലധികം...

Movie2 days ago

Rock Legend Alice Cooper Recounts How God ‘Miraculously Delivered’ Him from Alcohol Addiction

Rock and Roll Hall of Famer Alice Cooper is considered an American icon. But decades ago, the young musician was...

Trending

Copyright © 2019 The End Time News