Connect with us

us news

Coconut wine banned in Philippines as death toll rises to 11 with 300 hospitalised

Published

on

 

The poisoning occurred in Laguna and Quezon, two provinces south of Manila, and all those affected had consumed lambanog, a drink popular in provinces and consumed widely during holidays and celebrations.

Mayor Vener Muñoz of Rizal, Laguna, where the deaths occurred between Thursday and Sunday, declared a state of emergency in his town to deal with the situation, local media reported.

Mr Muñoz banned the sale of lambanog in all stores in Rizal as the number of dead rose from seven to 11 on Monday.

Two people who had been in critical condition were improving, he told local radio. The coconut wine that was consumed had been made in his town, he added.

Blood tests and samples of leftover lambanog would be collected and analysed on Monday, the Department of Health said.

“Some bought for leisure drinking and birthday party, while others were donated by local officials during their Christmas party.”

Unregulated production and sales of lambanog are common in the Philippines, and it is often made illegally with dangerous additives.

The country’s Food and Drug Administration (FDA) has previously warned about the dangerous and prohibited use of methanol as an additive in home brews.

A year ago, the FDA and police were deployed to locate and confiscate unregistered lambanog that was being openly sold to the public, and threatened to prosecute sellers.

Twenty-one people died after consuming lambanog last year.

us news

‘Please…Pray For Us!’: Wife of Man Fighting For Life After Being Shot in Head While Preaching Pens Powerful Message

Published

on

The wife of a Christian man shot in the head Nov. 15 while preaching is imploring people to continue fervently praying for her husband and family.

Zulya Schmidt, wife of 26-year-old Hans Schmidt, wrote a touching Thanksgiving message on her Facebook page Thursday, expressing her profound gratitude despite the family’s tragic circumstances.

As CBN Digital reported, Schmidt, a 26-year-old dad of two and the outreach director at Victory Chapel First Phoenix in Arizona, was taken to the hospital Nov. 15 on suspicion of having been assaulted.

But a CT scan revealed he had been shot. Schmidt has reportedly remained in serious condition, as his family hopes and prays for a miracle.

Despite facing such grim days, Zulya Schmidt is looking to God for peace.

“So much to be grateful for,” she wrote on her Facebook page. “I am thankful for the amazing husband I got blessed with and all the fun adventures we’ve experienced and will experience.”

Schmidt went on to write a message directly to her husband, expressing her thankfulness also for the love he has shown her and their children.

“You blessed me with two sweet and beautiful children,” Schmidt wrote. “You are such a great and fun dad! I’ve always loved and admired your humility and willingness to help and serve.”

She also expressed appreciation for the messages of support and emotional assistance she has received since the shooting made headlines and shocked the nation.

“I’m grateful for all the love, support, and prayers we have received during this time,” Schmidt wrote. “Lastly, so grateful for a God we believe in and serve who upholds us during times like this.”

She continued, “Hans should have been gone that first night, but he’s still here fighting. Please continue to pray for us! We desperately need it.”

Victory Chapel First Phoenix is currently raising money for the family and has been updating the public about the tragic situation.

“Our outreach director, Hans Schmidt, was shot while street preaching on Wednesday night (Nov 15th) before service,” the church’s website explains. “He is in critical condition and in desperate need of a miracle.”

According to Blaze Media, the incident unfolded in Glendale, Arizona, with authorities investigating the shooting after initially receiving a report someone had been assaulted.

Officer Gina Winn, public information official with the Glendale Police Department, called the horrific event is a “horrible, horrible offense,” and said authorities believe someone in the community knows information about what unfolded.

Continuing praying for Schmidt’s recovery — and for his family.
Sources:faithwire

http://theendtimeradio.com

Continue Reading

us news

കനത്ത മൂടല്‍മഞ്ഞ്: ഐഡഹോയില്‍ കാറുകളും ട്രക്കുകളും കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

Published

on

ഐഡഹോ: ഐഡഹോയിലെ പൊക്കാറ്റെല്ലോയ്ക്ക് സമീപം ഡസന്‍ കണക്കിന് കാറുകളും ട്രക്കുകളും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പൊക്കാറ്റെല്ലോയുടെ പടിഞ്ഞാറ് ഇന്റര്‍സ്റ്റേറ്റ് 86-ല്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. രാവിലെ 8 മണിയോടെയാണ് അപകടങ്ങളുണ്ടായതെന്ന് ഐഡഹോ സ്റ്റേറ്റ് പോലീസ് പറയുന്നു. വാഹനങ്ങള്‍ മൂടല്‍മഞ്ഞ് മൂലം പെട്ടെന്ന് വേഗത കുറയ്ക്കുകയും തുടര്‍ന്ന് പിന്നാലെ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നിലധികം സെമി ട്രക്കുകള്‍ ഉള്‍പ്പെടെ 30 ഓളം വാഹനങ്ങള്‍ കൂട്ടിയിടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിസാര പരിക്കുകളേറ്റ ഒരാളെ ചികിത്സയ്ക്കായി ആംബുലന്‍സില്‍ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് നിരവധി പേര്‍ സ്വകാര്യ വാഹനങ്ങളില്‍ ആശുപത്രിയിലേക്ക് പോയതായി ഐഎസ്പി അറിയിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഏഴ് മണിക്കൂറോളം ഗതാഗതം നിര്‍ത്തിവച്ചു.

സമീപത്തെ പോക്കാറ്റെല്ലോ റീജിയണല്‍ എയര്‍പോര്‍ട്ടില്‍ അപകടസമയത്ത് താപനില ഏകദേശം 5 ഡിഗ്രി ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാവിലെ മുഴുവന്‍ ഇവിടെ മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ഐഎസ്പി പറഞ്ഞു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

us news

ബ്ലെസ്സ് ഹൂസ്റ്റണ്‍ (Bless Houston) മീറ്റിംഗുകള്‍

Published

on

ഹൂസ്റ്റണ്‍: ഡിസംബര്‍ 1, 2, 3 എന്നീ തീയതികളില്‍ സ്റ്റാഫോര്‍ഡ് സിവിക്ക് സെട്രലില്‍ വച്ചു ബ്ലെസ് ഹൂസ്റ്റണ്‍ എന്ന സാംസ്‌ക്കാരിക, ആത്മീക സംഗമം നടക്കുന്നു.

കെ.ബീ. ഇമ്മാനുവേല്‍ എന്ന അുഗ്രഹീത ഗായകന്‍ ആത്മീക ഗീതങ്ങള്‍ ആലപിക്കും. പാസ്റ്റര്‍ പ്രിന്‍സ് റാന്നി മുഖ്യ പ്രഭാഷ്ണങ്ങള്‍ നടത്തും. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, മതസംഘടനകളുടെ പ്രതിനിധികള്‍ സംബദ്ധിക്കും.

വിശാലമായ സ്റ്റാഫോര്‍ഡ് സിവിക് സെട്രലില്‍ ഈ മീറ്റിംഗുകള്‍ക്ക് വേദിയാകും. വിലാസം 1415 Constitution Ave, Stafford, Texas 77477. ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടുക. തോമസ് വറുഗീസ്-832 677 7759.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles22 hours ago

വചനം ‍ വിശ്വസിച്ച് വായിച്ചാല്‍ പിന്നെ ഒന്നിനെക്കുറിച്ചും വ്യകുലപ്പെടേണ്ടി വരുന്നില്ല

ജീവിതത്തിൽ മനുഷ്യനു മാർഗനിർദേശം കൂടിയേ തീരൂ. അത്തരം മാർഗനിർദേശം നൽകാൻ ഏറ്റവും യോഗ്യതയുള്ളതു ദൈവത്തിനാണ്‌. ദൈവം മാർഗനിർദേശം നൽകുന്നത് ദൈവവചനത്തിലൂടെയാണ്. നാം അജ്ഞരോ ബലഹീനരോ ആയിത്തീരുന്ന സമയത്ത്...

world news22 hours ago

എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവുമായി സൗദി എയര്‍ലൈന്‍സ്

ജിദ്ദ : സൗദി എയര്‍ലൈന്‍സ് എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍...

National22 hours ago

നാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍....

National23 hours ago

ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി...

Tech23 hours ago

ക്ലീനിങ് തുടങ്ങി ഗൂഗിൾ, വെളുപ്പിക്കും; ജിമെയിൽ മുതൽ യൂട്യൂബ് വരെ എല്ലാം പോകും! പണി നിഷ്ക്രിയ അക്കൗണ്ടുകൾക്ക്

ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം...

Articles2 days ago

ഒരോ പ്രവർത്തിയും ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ചായിരിക്കണം

ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള...

Trending