us news
പി.സി.എന്‍.എ.കെ നേരത്തേയുള്ള രജിസ്ട്രേഷന് 2020 മാര്‍ച്ച് 31 വരെ
അറ്റ്ലാന്റ: പെന്‍സില്‍വേനിയായിലെ ലാങ്കാസ്റ്റര്‍ കൗി കണ്വെന്ഷന് സെന്ററില്‍ വെച്ച് 2020 ജൂലൈ 2 മുതല്‍ 5 വരെ നടത്തപ്പെടുന്ന മുപ്പത്തെട്ടമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് നിരക്ക് ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തിയതി മാര്‍ച്ച് 31, 2020 വരെ ആയിരിക്കുമെന്നും, കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതു വരെ രജിസ്ട്രര്‍ ചെയ്തിട്ടില്ലായെങ്കില്‍ എത്രയും വേഗം രജിസ്ട്രര്‍ ചെയ്യണമെന്നും പി.സി.എന്‍.എ.കെ നാഷണല്‍ സെക്രട്ടറി സാമുവേല്‍ യോഹന്നാന് അറിയിച്ചു.
സ്പോണ്സേര്സിനായിരിക്കും കോണ്‍ഫറന്‍സ് സെന്ററിനോട് ഏറ്റവും അടുത്തുള്ള ഹോട്ടല്‍ മുറികള്‍ ലഭിക്കുന്നതിനുള്ള പ്രഥമഗണന. കോണ്‍ഫറന്‍സില്‍ കടന്നുവരുന്നവര്‍ക്ക് ഏറ്റവും മെച്ചമായ നിലവാരത്തിലുള്ള താമസവും ഭക്ഷണവും നല്കുവാനുള്ള ക്രമീകരണങ്ങളാണു നാഷണല്‍ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയും അടങ്ങിയ സംഘാടകര്‍ ചെയ്തു വരുന്നത്. “എന്നില്‍ വസിപ്പിന്” യൊഹന്നാന് 15:4 എന്നതാണു കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ഈ
മഹാസമ്മേളനത്തിന്റെ മലയാളം, ഇംഗ്ലീഷ് സെഷനുകളില്‍ ഈ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായ പ്രസംഗകര്‍ വചനശുശ്രൂഷ നടത്തുമെന്ന് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു അറിയിച്ചു.
നോര്‍ത്ത് അമേരിക്കയിലും കാനഡായിലുമായി വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗങ്ങളിലും പി.സി.എന്‍.എ.കെ രജിസ്ട്രേഷനും ധനസമാഹരണവും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് നാഷണല്‍ ട്രഷറാര്‍ വില്‍സണ്‍ തരകന് അറിയിച്ചു. ഫെബ്രുവരി 22 സൗത്ത് ഫ്ളോറിഡ, ഫെബ്രുവരി 23 സെന്റര്‍ ഫ്ളോറിഡ, മാര്‍ച്ച് 7 ടെന്നസി, മാര്‍ച്ച് 22
ഒക്കലഹോമ എന്നീ പട്ടണങ്ങളിവെച്ച് അടുത്ത പ്രമൊഷണല്‍ യോഗങ്ങള്‍ നടക്കുന്നതാണ് .
പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), ബ്രദര്‍ സാമുവേല്‍ യോഹന്നാന് (സെക്രട്ടറി), ബ്രദര്‍ വില്സന് തരകന്
(ട്രഷറര്‍), ബ്രദര്‍ ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍)
എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2020 പി.സി.എന്‍.എ.കെയിക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഒണ്‍ലൈന്‍ രജിസ്ട്രേഷനും (www.2020pcnak.org) എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
us news
കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം
യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്മെൻ്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും റീഷെഡ്യൂൾ ചെയ്യുന്നതിനുമുള്ള പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കും.
ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) H-1B വിസ പ്രക്രിയ നവീകരിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.
രണ്ട് പ്രഖ്യാപനങ്ങളും ഇന്ത്യക്കാർക്ക് അനുകൂലമാണ്, കൂടാതെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും അപേക്ഷകരുടെ നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
Sources:azchavattomonline.com
us news
ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു.
സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ തോമസിന്റെയും പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ കണ്‍വീനര്‍ ഡോ.വില്ലി എബ്രഹാമിന്റെ ഭാര്യയാണ് മോളി എബ്രഹാം.ഗുഡ് ഷെപ്പേര്‍ഡ് ഫെലോഷിപ്പ് ചര്‍ച്ചിലെ അംഗമാണ്.
ഗില്ഗാല് പെന്തക്കോസ്തല്‍ അസംബ്ലിയിലെ സീനിയര്‍ ശുശ്രൂഷകന് പാസ്റ്റര്‍ സാം തോമസിന്റെ ഭാര്യയാണ് ജോയിന്റ് കണ്‍വീനറായ ഗ്രേസി തോമസ്.
Sources:onlinegoodnews
us news
Biblical Archaeology From the Holy Land Revealed: ‘You’re Almost Touching…History’
An Israeli entrepreneur on a mission to highlight biblical artifacts has brought his “treasures from the Holy Land” to America.
Oded Golan’s “Discovering the World of Jesus: Ancient Treasures From the Holy Land” experience opened Dec. 3 at Atlanta’s Pullman Yards, with hundreds of ancient artifacts surrounding the New Testament on display.
“We are bringing [a] once-in-a-lifetime experience to people to look at items that they will probably not have other opportunities to see,” Golan recently told CBN News. “The 350 items that are presented here, most of them are from the time of Christ. They were all found in the Holy Land in Israel, and they are telling the stories that are mentioned in the New Testament, but in first hand.”
He added, “You’re almost touching the history.”
Golan said some of the items are related to Jesus’ family or people living during his lifetime. These elements allow people to explore life during biblical times, seeing the behaviors and practices that unfolded during the New Testament era.
Already, audiences are loving the experience, Golan said, noting that giving a lens into the past illuminates knowledge and understanding.
“It doesn’t change faith, it doesn’t change belief, but it changed, somehow, how do you feel and how do you see the stories that are mentioned in the Bible — in the New Testament,” he said.
Golan’s story is a fascinating one, as he started collecting antiquities when he was just a child.
What started as a passion project grew into something much more — a collection he calls the “biggest and largest … in the world of biblical archaeology items.”
“When I was young, even, you know, until the age of 16, 17, I had in mind that I should be an archaeologist one day,” he said. “But … in life it was changed … but I kept archaeology as a hobby.”
And that hobby grew as he traveled all over the Holy Land and collected artifacts — relics he brings to audiences in “Discovering the World of Jesus: Ancient Treasures From the Holy Land.”
“In this exhibition, we present only items that came from a very short period of time,” Golan said. “We are talking about the early first century AD, the time of Jesus. A few items are from the 3rd, 4th, 5th century because this was the time when the first churches emerged — the cradle of Christianity.”
He believes audiences will be captivated regardless of their age or religious beliefs.
“It doesn’t matter what age you are, and what [religion] you are, and how strong [a] believer you are,” Golan said. “It’s fantastic.”
The entrepreneur also made international headlines in 2012 when he was on trial after being accused by the Israel Antiquities Authority of forging an inscription on the James ossuary, a stone relic believed to hold the bones of Jesus’ brother, James.
He was acquitted after a seven-year legal battle. The ossuary, which has been a source of contention, has an Aramaic line that reads, “James, son of Joseph, brother of Jesus.” Proponents argue that the inscription pointed to evidence of Christ’s brother, James.
Ultimately, Golan was absolved of the most serious charges surrounding manufacturing elements of this inscription, among other serious charges. Some have since defended the authenticity of the artifact’s inscription, which would be the earliest reference to Jesus. Read more about the history of the matter.
Golan referred to this case while explaining he was in the “later stage” of his life – over the age of 50 — when he read the New Testament for the first time and started to understand it. Wanting to better comprehend the ossuary in his collection, he turned to the text for understanding.
Speaking about the James ossuary, he heralded the importance of the find, which is included in “Discovering the World of Jesus: Ancient Treasures From the Holy Land.” He’s hoping the collection inspires visitors to think more deeply about the past.
“You’re touching the history — almost physically,” Golan reiterated. “And that makes … a big difference compared to any other kind of exhibition. And, as I mentioned, it’s not only the artifact exhibition. It has much more than that.”
After the Atlanta run, Golan hopes to bring “Discovering the World of Jesus: Ancient Treasures From the Holy Land” to other cities across America.
Sources:faithwire
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden