us news
പലരും ചോദിക്കുന്നത് കേട്ടു, അമേരിക്കയിൽ എന്ത് കൊണ്ട് ആണ് ഇത്ര കൊറോണ ബാധിതർ?
പലരും ചോദിക്കുന്നത് കേട്ടു, അമേരിക്കയിൽ എന്ത് കൊണ്ട് ആണ് ഇത്ര കൊറോണ ബാധിതർ? അവിടെ നല്ല ആശുപത്രികൾ ഇല്ലേ? Trump ഒന്നും ചെയ്യുന്നില്ലേ? എന്ന് ഏക്,,, ഒരു വർഷം അമേരിക്കയിൽ എത്തുന്ന ടൂറിസ്റ്റ് കളുടെ എണ്ണം 7 കോടിക്ക് മുകളിൽ ആണ്, ഇതിൽ 29 ലക്ഷം ചൈനക്കാർ ആണ്,, ചൈനയിൽ രോഗ വ്യാപനം തുടങ്ങി കഴിഞ്ഞു, അമേരിക്കയിലേക്ക് എത്തിയ ചൈനക്കാരുടെ എണ്ണം 430000 ആണ്,, രോഗത്തിന്റ പ്രഭവ കേന്ദ്രം ആയ ചൈനയിലെ വുഹാനിൽ നിന്ന് മാത്രം അമേരിക്കയിൽ എത്തിയവരുടെ എണ്ണം 40000 ആണ്,, ഡിസംബറിൽ ആണ് ചൈനയിൽ രോഗം ഉണ്ടാകുന്നത്,, എന്നാൽ അവർ ഇത് പുറത്ത് വിട്ടത് ജനുവരി അവസാനം ആണ്, ഇതിനെ തുടർന്ന് ഫെബ്രുവരി 2 ന് ചൈനക്കാർക്ക് അമേരിക്കയിൽ കയറുന്നതിന് പ്രസിഡന്റ് Trump നിരോധനം ഏർപ്പെടുത്തി,, ഒരു പക്ഷെ ഇങ്ങനെ ഒരു രോഗം ഉണ്ട് എന്ന കാര്യം ചൈന നേരെത്തെ അറിയിച്ചിരുന്നു എങ്കിൽ ഇത്രയും പ്രശ്നം അമേരിക്കയിൽ ഉണ്ടാകുമായിരുന്നില്ല, ഡിസംബറിൽ ഉണ്ടായ രോഗം ചൈന ലോകത്തെ അറിയിച്ചത് ജനുവരിയിൽ ആണ്,, ഇതിനകം തന്നെ നിരവധി ചൈനക്കാർ അമേരിക്കയിൽ വന്നിരുന്നു,,,,,,,,
ചില ആളുകൾ പറയുന്നത് കേട്ടു കൊറോണ വന്നതോടെ അമേരിക്കയുടെ സാമ്പത്തിക രംഗം തകരും എന്ന്,, ഇത് ശുദ്ധ മണ്ടത്തരം ആണ്,, അമേരിക്കയുടെ gdp എന്നത് 22.44 trillion ഡോളർ ആണ്,, ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തി ആയ ചൈനയുടെത് 14.3 trillion ഡോളർ ആണ്, മൂന്നാം സ്ഥാനത് ഉള്ള ജപ്പാന്റെത് 5.15 trillion ഡോളർ ആണ്,, ജർമ്മനിയുടേത് 3.86 trillion ഡോളർ ആണ്,, അത് ആയത് ചൈനയുടെയും, ജപ്പാന്റെയും, ജർമ്മനിയുടെയും മുഴുവൻ സാമ്പത്തികം കുടി കുട്ടിയാലും അത് അമേരിക്കക്ക് ഒപ്പം വരില്ല,,, അമേരിക്കയിലെ ഒരു സംസ്ഥാനം ആയ കാലിഫോര്‍ണിയക്ക്, കാനഡയെക്കാളും, റഷ്യയെക്കാളും, ഓസ്ട്രേലിയയെക്കാളും ഏക് സാമ്പത്തിക ശേഷി ഉണ്ട്,,,,,
പലപ്പോളും ഞാൻ ആലോചിച്ചിട്ട് ഉണ്ട്, പലർക്കും എന്ത് കൊണ്ട് ആണ് ഇത്ര അമേരിക്കൻ വിരോധം എന്ന്? പിന്നീട് അത് എനിക്ക് മനസിലായി, ഇത് വെറും അസൂയ മാത്രം ആണ് എന്ന്,, ഒന്നാം സ്ഥാനത്ത് നിൽക്കുന്നവൻ വീണ് കാണാൻ ഉള്ള ആഗ്രഹം,, പണ്ട് ക്രിക്കറ്റ്കളി കാണുമ്പോൾ,, അന്ന് ഓസ്ട്രേലിയ ആയിരുന്നു ക്രിക്കറ്റ്ലെ രാജാക്കന്മാർ,, അത് ആയത്, പോണ്ടിങ്ങും, ഗിൽക്രിസ്റ്റും, മാത്യു ഹൈഡിനും, മക്ഗ്രാത്തും ഏക് ഉള്ള സമയം ആണ് ഞാൻ ഉദേശിച്ചത്,, അന്ന് ഓസ്ട്രേലിയ ഏത് ടീമിനോട് കളിച്ചാലും, ഓസ്ട്രേലിയ തോൽക്കണം എന്ന് നമ്മൾ ആഗ്രഹിക്കുമായിരുന്നു,, ഇത് ഓസ്ട്രേലിയ എന്ത് എങ്കിലും ദ്രോഹം നമ്മളോട് ചെയ്തത് കൊണ്ട് അല്ല,, പകരം ഒന്നാം സ്ഥാനത്ത് നിൽക്കുന്നവർ തോറ്റു കാണണം എന്ന് ഉള്ള ആഗ്രഹം മാത്രം,,, ഒരു തരത്തിൽ ഉള്ള അസൂയ,,, ഇത് തന്നെ ആണ് അമേരിക്കയുടെ കാര്യത്തിൽ പലർക്കും ഉള്ളത്,, അമേരിക്ക ഇല്ലാതെ അയാൽ ചൈന ലോകം നിയന്ത്രിക്കും,, അങ്ങനെ വന്നാൽ ലോകം നശിക്കും,,, ഇത് പോലും മനസിലാക്കാതെ ആണ് പലരും അമേരിക്ക തകരണം എന്ന് ആഗ്രഹിക്കുന്നത്,,, ഇവരോട് ഏക് എന്ത് പറയാൻ?????????
us news
ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ആനുകൂല്യം 2026 വരെ നീട്ടി
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മലേഷ്യ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും 2025 ആസിയാൻ ചെയർമാൻഷിപ്പിനായി തയ്യാറെടുക്കുന്നതിനുമായാണ് മലേഷ്യ സന്ദർശനം ലളിതമാക്കുന്നത്. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ജനറൽ ദാതുക് അവാങ് അലിക് ജെമാനാണ് പ്രഖ്യാപനം നടത്തി.
പദ്ധതി പ്രകാരം ചൈനീസ് പൗരന്മാർക്കും ഇതേ വിപുലീകരണം നൽകുന്നു. രണ്ട് ഇളവുകളും യഥാർത്ഥത്തിൽ വിസ ലിബറലൈസേഷൻ സംരംഭത്തിന് കീഴിൽ 2023 ഡിസംബർ 1 നാണ് ആരംഭിച്ചത്. ദേശീയ സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകിക്കൊണ്ട് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും മലേഷ്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.
ഇന്ത്യൻ, ചൈനീസ് സന്ദർശകർക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം മലേഷ്യയെ അതിൻ്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഒരു മികച്ച യാത്രാ കേന്ദ്രമായി സ്ഥാപിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡാറ്റ് അവാങ് അലിക് ജെമാൻ പറഞ്ഞു.
Sources:azchavattomonline.com
us news
കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം
യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്മെൻ്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും റീഷെഡ്യൂൾ ചെയ്യുന്നതിനുമുള്ള പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കും.
ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) H-1B വിസ പ്രക്രിയ നവീകരിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.
രണ്ട് പ്രഖ്യാപനങ്ങളും ഇന്ത്യക്കാർക്ക് അനുകൂലമാണ്, കൂടാതെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും അപേക്ഷകരുടെ നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
Sources:azchavattomonline.com
us news
ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു.
സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ തോമസിന്റെയും പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ കണ്‍വീനര്‍ ഡോ.വില്ലി എബ്രഹാമിന്റെ ഭാര്യയാണ് മോളി എബ്രഹാം.ഗുഡ് ഷെപ്പേര്‍ഡ് ഫെലോഷിപ്പ് ചര്‍ച്ചിലെ അംഗമാണ്.
ഗില്ഗാല് പെന്തക്കോസ്തല്‍ അസംബ്ലിയിലെ സീനിയര്‍ ശുശ്രൂഷകന് പാസ്റ്റര്‍ സാം തോമസിന്റെ ഭാര്യയാണ് ജോയിന്റ് കണ്‍വീനറായ ഗ്രേസി തോമസ്.
Sources:onlinegoodnews
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden