Connect with us

Media

രാജ്യത്ത് ലോക്ക് ഡൗൺ മേയ് 17 വരെ നീട്ടി

Published

on

 

ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി. ച‍ർച്ചകൾക്ക് ശേഷം ഗ്രീൻ സോണിൽ ചില ഇളവുകൾ പ്രഖ്യാപിച്ചേക്കും. മേയ് പതിനേഴ് വരെയാണ് ലോക്ക് ‍ഡൗൺ നീട്ടിയിരിക്കുന്നത്. മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിക്കിരിക്കെയാണ് പുതിയ തീരുമാനം, രാജ്യത്താകെ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കർശന നിയന്ത്രണങ്ങൾ തുടരും. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രണ്ടാഴ്ചത്തേക്ക് പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല.. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടഞ്ഞുകിടക്കും. ഓ​ട്ടോ, ടാ​ക്സി സ​ർ​വീ​സു​ക​ളും ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ യാ​ത്ര​ക​ൾ​ക്ക് സോ​പാ​ധി​ക അ​നു​മ​തി ന​ൽ​കാ​മെ​ന്നും പ​റ​യു​ന്നു.വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കില്ല. 21 ദിവസത്തില്‍ പുതിയ കേസുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

എ​ന്നാ​ൽ ഗ്രീ​ൻ​സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ളു​ണ്ടാ​കും. ഓ​റ​ഞ്ച് സോ​ണി​ലും ഭാ​ഗീ​ക ഇ​ള​വു​ക​ൾ ന​ൽ​കും. 21 ദി​വ​സം പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത ഇ​ട​ങ്ങ​ളാ​ണ് ഗ്രീ​ൻ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക.

Media

Pastor in Nepal sentenced to 2 years in prison for saying prayer can heal COVID-19

Published

on

A court in Nepal has sentenced a pastor to two years in prison under the country’s harsh anti-conversion law for merely saying that prayers can heal COVID-19, according to reports.

The District Court in Dolpa this week sentenced Pastor Keshab Raj Acharya to two years in prison and a fine of $165 (20,000 Rupees) for suggesting on social media that prayer could bring healing from the coronavirus, the U.S.-based persecution watchdog International Christian Concern said in a statement.

Pastor Acharya was first arrested on March 23 last year from his home in Pokhara, Gandaki Pradesh Province, on charges of spreading false information regarding COVID-19. Though he was released about a fortnight later, he was rearrested moments later on charges of “outraging religious feelings” and “proselytizing.”

After more than three months in prison, he was released on July 3, 2020, after paying bail equal to about $2,500.

In a viral video published on the internet, Pastor Acharya prayed in front of his congregation, saying, “Hey, corona — you go and die. May all your deeds be destroyed by the power of the Lord Jesus. I rebuke you, corona, in the name of Lord Jesus Christ. By the power or the ruler of this Creation, I rebuke you. … By the power in the name of Lord Jesus Christ, corona, go away and die.”

William Stark, ICC’s regional manager for South Asia, said: “For more than a year, authorities in the Dolpa District have seemed bent on convicting Pastor Acharya of something and punishing him for simply being a Christian pastor. Since the new constitution was adopted in 2015, Nepalese Christians have been concerned that Article 26 and its enacting laws would be used to target their community.”

Stark added that “Nepal’s sweeping anti-conversion law must be repealed if religious freedom is truly a right to be enjoyed by the country’s citizens.”

After his release last July, Acharya had told Morning Star News that it was a “very difficult” time for him.

“I would think of my little children and my wife, and I would cry out to the Lord in prayer. I would look up at Him in hope that if it is in His will that I should be put through this, He would get me out of this,” he said at the time.

Acharya told the outlet he believed government officials and police worked together against him. “They were laying a thorough plan to make sure I would stay in the jail for a longer period.”

Senior Counsel Govinda Bandi, who was defending the pastor, told the U.K.-based Christian Solidarity Worldwide at the time that his repeated arrest was a “very worrying sign of the trajectory of religious freedom in this country.”

“The police are clearly acting outside the scope of the constitution and without any regard to the rules of criminal procedure,” Bandi said. “There seems to be a concerted effort to use the draconian provisions in the Penal Code to target him that will also threaten the wider minority community with penal sanctions for practicing their religion or belief. Furthermore, the whole allegation against him, is forged on unfounded and prejudiced allegations. This is without a doubt a targeted persecution and a travesty of our justice system.”

Christians have been under attack since before the promulgation of the country’s new constitution in September 2015.

Low-intensity blasts occurred in two churches in east Nepal around the time. Pamphlets promoting Hindu nationalism were found at each of the churches and a nationalist group, Hindu Morcha Nepal, issued a press statement calling for Christian leaders to leave the country and for Christian converts to return to Hinduism.

The constitution establishes Nepal as a secular country but also effectively bans evangelism, as it states that no one is allowed to make an attempt to convert people of other religions to his or her own. It also calls for the protection of Hinduism, the majority religion.

Article 26 (3) of the constitution states: “No person shall behave, act or make others act to disturb public law and order situation or convert a person of one religion to another or disturb the religion of other people…such an act shall be punished by law.”

In 2018, Nepal’s government added the controversial portion of the constitution to the country’s criminal code, which states that an individual found guilty of even encouraging religious conversions can be fined up to $670 (50,000 rupees) and imprisoned for up to five years.

Hindu nationalist groups in Nepal allege that Hinduism is under threat as more people could be converted into Christianity. They have been calling for the exclusion of the term “secularism” — which in the South Asian context means equal treatment of all religions by the State — from the charter of Nepal, which was a Hindu monarchy until 2006.

Persecution watchdog Open Doors USA ranks Nepal at No. 34 on its World Watch List of 50 countries where it is most difficult to be a Christian.
Sources:Christian Post

http://theendtimeradio.com

Continue Reading

Media

ഈ മാസം 13 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം

Published

on

തി​​രു​​വ​​ന​​ന്ത​​പു​​രം: 13 മു​​ത​​ൽ സ്കൂ​​ളു​​ക​​ളി​​ൽ യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​താ​​യി വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബ​​സ് ക​​ണ്‍​സ​​ഷ​​ൻ അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലെ ആ​​ശ​​യ​​ക്കു​​ഴ​​പ്പം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​ത്.

സ്വ​​കാ​​ര്യ ബ​​സ് ക​​ണ്‍​സ​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നി​​ല​​വി​​ലു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് സ്വ​​കാ​​ര്യ ബ​​സ് ഉ​​ട​​മ​​ക​​ളു​​ടെ സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി ഉ​​ട​​ൻ ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ഠി​​ക്കു​​ന്ന സ്പെ​​ഷ​​ൽ സ്കൂ​​ളു​​ക​​ളും ഹോ​​സ്റ്റ​​ലു​​ക​​ളും എ​​ട്ടിനു തുറക്കാം. പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​ന്നു മു​​ത​​ൽ സ്കൂ​​ളി​​ൽ വ​​രാ​​മെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.
http://theendtimeradio.com

Continue Reading

Media

ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ

Published

on

റിയാദ്: രാജ്യത്തെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന പുതിയ നേട്ടവുമായി സൗദി. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളിലൊന്നായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ വിനോദ സഞ്ചാര കേന്ദ്രം തെരഞ്ഞെടുക്കപ്പെട്ടു. യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനാണ് സൗദിയിലെ അസിര്‍ മേഖലയിലുള്ള ഈ വിനോദ സഞ്ചാര മേഖലയെ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത്. മാഡ്രിഡില്‍ നടന്ന സംഘടനയുടെ ജനറല്‍ അസംബ്ലിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

ആഗോള വിനോദ സഞ്ചാര രംഗത്ത് ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മെയ് മാസം റിയാദില്‍ ചേര്‍ന്ന ടൂറിസം റിക്കവറി സമ്മിറ്റാണ് ബെസ്റ്റ് വില്ലേജസ് പ്രോഗ്രാമിന് രൂപം നല്‍കിയത്. പ്രദേശത്തെ സാംസ്‌ക്കാരികവും ഭൂമിശാസ്ത്ര പരവും പാരിസ്ഥിതികവുമായ സവിശേഷതകളെ അതേപോലെ കാത്തു സൂക്ഷിക്കുകയും സാമൂഹികമായ മൂല്യങ്ങളെ സംരക്ഷിക്കുകയും പരമ്പരാഗത ജീവിത രീതിയും ഉല്‍പ്പാദന സംവിധാനങ്ങളും അതേപോലെ പിന്തുടരുകയും ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.

വിനോദ സഞ്ചാര മേഖലയിലൂടെ പ്രാദേശിക സാമൂഹിക വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി ആവിഷ്‌ക്കരിച്ച അല്‍ ഉലാ ഫ്രെയിംവര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഒരുക്കിയതാണ് ബെസ്റ്റ് വില്ലേജസ് പ്രോഗ്രാം. സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ ടൂറിസത്തിന്‍റെ സാധ്യതകളെ ഉപയോഗിക്കുകയെന്നതാണ് ഈ ചട്ടക്കൂടിലൂടെ ലക്ഷ്യമിടുന്നത്. സൗദി അറേബ്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച സമയത്തായിരുന്നു ഈ പദ്ധതിയുടെ ലോഞ്ചിങ്. 75 രാജ്യങ്ങളില്‍ നിന്നുള്ള 175 ടൂറിസം വില്ലേജുകളോട് മല്‍സരിച്ചാണ് റിജാല്‍ അല്‍മാ മികച്ച സ്ഥാനം കൈവരിച്ചത്.

നേരത്തേ റിജാല്‍ അല്‍മാ പ്രദേശം യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് പട്ടികയിലും ഇടം നേടിയിരുന്നു. പ്രദേശത്തിന്‍റെ പൈതൃകവും ചരിത്രവും കണക്കിലെടുത്തായിരുന്നു ഇത്. ഗ്രാമത്തിലെ ആറ് നില കെട്ടിടങ്ങളിലൊന്നില്‍ സ്ഥാപിച്ചിരിക്കുന്ന വില്ലേജ് മ്യൂസിയം, കലയുമായും ചരിത്രവുമായും ബന്ധപ്പെട്ട ഒട്ടനവധി പുരാതന രേഖകളും സാധന സാമഗ്രികളും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതേപോലെ നിരവധി അപൂര്‍വ ചിത്രങ്ങള്‍, കലാ സൃഷ്ടികള്‍, പുരാവസ്തു സാധനങ്ങള്‍ എന്നിവയും ഇവിടെ ശേഖരിച്ചിട്ടുണ്ട്. 2017ല്‍ ഇവിടത്തെ 16 കൊട്ടാരങ്ങള്‍ നവീകരിച്ചിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

Media6 hours ago

Pastor in Nepal sentenced to 2 years in prison for saying prayer can heal COVID-19

A court in Nepal has sentenced a pastor to two years in prison under the country’s harsh anti-conversion law for...

us news6 hours ago

Two Christian Sanitation Workers Killed in Pakistan

Pakistan – According to The Alabama Baptist, two Christian sanitation workers in Pakistan died in early October as they saved...

us news7 hours ago

Taliban release decree saying women must consent to marriage

The Taliban has issued a decree barring forced marriage in Afghanistan, saying women should not be considered “property” and must...

Disease7 hours ago

Kerala now second in Covid death toll, trails Maharashtra

New Delhi: India reported 2,796 Covid-related deaths today, the highest single-day rise since July 2020, as Bihar carried out a...

Media7 hours ago

ഈ മാസം 13 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം

തി​​രു​​വ​​ന​​ന്ത​​പു​​രം: 13 മു​​ത​​ൽ സ്കൂ​​ളു​​ക​​ളി​​ൽ യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​താ​​യി വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ബ​​സ് ക​​ണ്‍​സ​​ഷ​​ൻ അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലെ ആ​​ശ​​യ​​ക്കു​​ഴ​​പ്പം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് യൂ​​ണി​​ഫോം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​ത്....

Movie7 hours ago

റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’:, വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ

ബൈബിൾ ടി.വി പരമ്പരയായ ‘ദ ചോസൺ’ ടീം, ക്രിസ്മസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്ത സ്‌പെഷഷൽ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ‘ക്രിസ്മസ് വിത്ത് ചോസൺ: ദ മെസഞ്ചേഴ്‌സ്’...

us news1 day ago

Indonesia volcano: Residents flee in panic after Mount Semeru erupts

At least one person has been killed and dozens suffered severe burns after the Mount Semeru volcano in Indonesia’s East...

Mobile1 day ago

Twitter changes privacy policy

Former Twitter CEO Jack Dorsey stepped down Monday, and no sooner was he out the door than Twitter announced an...

Business1 day ago

പുതുവർഷ ഇരുട്ടടി: രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരുന്നു

ദില്ലി : പുതുവർഷത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത്...

Media1 day ago

ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ

റിയാദ്: രാജ്യത്തെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന പുതിയ നേട്ടവുമായി സൗദി. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളിലൊന്നായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ വിനോദ സഞ്ചാര...

Health1 day ago

സം​സ്ഥാ​ന​ത്ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത 11 മ​രു​ന്നു​ക​ൾ നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വ​കു​പ്പി​ലെ മ​രു​ന്ന് പ​രി​ശോ​ധ​നാ ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തി​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ ന​വം​ബ​ർ ര​ണ്ടാം പാ​ദ​ത്തി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​യി ക​ണ്ടെ​ത്തി​യ താ​ഴെ പ​റ​യു​ന്ന മ​രു​ന്നു ബാ​ച്ചു​ക​ളു​ടെ...

Media1 day ago

Livelihood Project in India Becomes “Double Blessing” for Rural Pastor

India– “It was a turning point in my ministry,” Pastor Daniel recently told International Christian Concern (ICC). A beneficiary of...

Trending