Business
Apple hits $2 trillion market cap, becomes first US-listed company to reach milestone

Apple has become the first US company to hit a market cap of $2 trillion. It’s an arbitrary milestone but a significant one all the same, testimony to the pandemic-defying performance of the iPhone maker. It’s also been just two years since Apple hit a $1 trillion market cap, meaning the company has essentially doubled in value in just over 24 months.
Apple is not the first company in the world to hit the $2 trillion benchmark. Saudi Aramco, the gas and oil giant headquartered in Saudi Arabia, did so first. Aramco briefly hit the $2 trillion mark in December 2019 but has since dropped below that figure as its stock price wavers. Apple surpassed it as the world’s most valuable company on August 4th, 2020.
Today, shares in the company crossed the $467.77 mark that gives Apple the $2 trillion valuation, as reported by the Financial Times. But they may well dip below that in future.
Shares in Apple have been on a tear for years, but they’ve performed particularly well in 2020, gaining by more than 50 percent, despite the disarray caused by COVID-19. The company’s stock has gained, on average, 3.5 percent every week since the beginning of June, reports The Wall Street Journal. And its share price jumped significantly after its most recent earnings report in July, where the company reported record sales and a total of $59.7 billion in revenue — up 11 percent compared to the same quarter last year.
But although revenues are booming, Apple is facing a string of regulatory headwinds regarding the ecosystem of apps that underwrite its hardware. Most notable of these is the legal challenge from Fortnite creator Epic Games, which is currently suing Apple for kicking Fortnite off iOS after Epic tried to circumvent Apple’s payment systems. Part of Epic’s complaint (and one echoed by many other companies who reach customers through Apple’s App Store) is that the company’s 30 percent cut on transactions is extortionate.
Along with Apple’s growing revenue from its services and its reported plans to launch various subscription bundles later this year, this shows how the iPhone maker’s future depends not just on its hardware, but on the software that keeps customers loyal. The iPhone got Apple to $1 trillion. Services, arguably, got it $2 trillion.
Business
രാജ്യത്ത് ആദ്യമായി സിം ഇല്ലാതെ 5ജി അതിവേഗ ഇൻറർനെറ്റ് ആരംഭിച്ച് ബി.എസ്.എൻ.എൽ

ഹൈദരാബാദ്: സിം രഹിത 5ജി ഇൻറർനെറ്റ് സർവീസ് പുറത്തിറക്കിയിരിക്കുകയാണ് ബി.എസ്.എൻ.എൽ. ടെലികോം രംഗത്തെ അടുത്ത നാഴികക്കല്ല് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ജൂൺ 18ന് ബി.എസ്.എൻ. എൽ അതിൻറെ 5ജി സർവീസിൻറെ പേര് പ്രഖ്യാപിച്ചിരുന്നു.
ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്!വർക്കാണിത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ബി.എസ്.എൻ.എൽ ഹൈദരാബാദിൽ ക്യു5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് ആരംഭിച്ചു. സിം ഇല്ലാതെ ബി.എസ്.എൻ.എൽ അതിവേഗ ഇൻറർനെറ്റ് നൽകുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത.
ഹൈദരാബാദിലെ ഈ സേവനം ബി.എസ്.എൻ.എല്ലിൻറെ അമീർപേട്ട് എക്‌സ്‌ചേഞ്ചിൽ ബി.എസ്.എൻ.എൽ/എം.ടി.എൻ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി ഉദ്ഘാടനം ചെയ്തു.
പൂർണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിർമിച്ചിരിക്കുന്നത്. നിലവിൽ ഇത് തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം ആരംഭിക്കാനാണ് ലക്ഷ്യം വെക്കുന്നത്.
എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ 5ജി സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബി.എസ്.എൻ.എല്ലിന്റെ ക്യു5ജി എഫ്.ഡബ്ല്യു.എയിൽ വോയ്‌സ് കോൾ ഉൾപ്പെടുത്തിയിട്ടില്ല. അതായത് ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യാൻ കഴിയില്ല. അതിവേഗ ഡാറ്റ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എയർടെൽ എക്സ്സ്ട്രീം ഫൈബറിനും ജിയോ എയർഫൈബറിനും സമാനമായാണ് ഇത് പ്രവർത്തിക്കുന്നത്.
100 എം.ബി.പി.എസ് പ്ലാനിന് കമ്പനി തുടക്കത്തിൽ 999 രൂപയും 300 എം.ബി.പി.എസ് പ്ലാനിന് 1,499 രൂപയുമാണ് വാണിജ്യ സ്ഥാപനങ്ങൾക്ക് ഈടാക്കുന്നത്. സാധാരണ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കില്ല.
ബി.എസ്.എൻ.എല്ലിന്റെ ക്വാണ്ടം 5ജി എഫ്.ഡബ്ല്യു.എ സാങ്കേതികവിദ്യ ഫിസിക്കൽ സിം ഇല്ലാതെ പ്രവർത്തിക്കുകയും നിലവിലുള്ള ബി.എസ്.എൻ.എൽ ടവറുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് 980 എം.ബി.പി.എസ് വരെ ഡൗൺലോഡും 140 എം.ബി.പി.എസ് അപ്‌ലോഡ് വേഗതയും നൽകും.
അൾട്രാ എച്ച്.ഡി വിഡിയോ സ്ട്രീമിങ്, ക്ലൗഡ് ഗെയിമിങ്, ഓൺലൈൻ ജോലികൾ എന്നിവക്ക് ഇത് മികച്ചതാണ്. ഗേറ്റ്‌വേ ഉപകരണം ഉപഭോക്താക്കൾക്ക് തന്നെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
Sources:nerkazhcha
State-owned telecom firm BSNL has forayed into 5G fixed wireless service to provide home broadband service with its launch in Hyderabad, the company said on Friday.
At present, Reliance Jio and Bharti Airtel have been providing 5G Fixed Wireless Service (FWA) by using their 5G spectrum.
“Quantum 5G FWA demonstrates how Indian engineers can create world-class connectivity. It is the first SIM-less, 100 per cent home grown customised 5G FWA for BSNL. Today is only a soft launch – many more cities and feature upgrades will follow,” BSNL Chairman and Managing Director A Robert J Ravi said.
The service was launched on June 18.
According to the details shared by BSNL, the company will expand the pilot project in Bengaluru, Pondicherry, Vishakhapatnam, Pune, Gwalior and Chandigarh by September 2025.
The company is initially charging Rs 999 for a 100 megabit per second (mbps) plan and Rs 1,499 for a 300 mbps plan.
Through 5G FWA, telecom operators install a modem outside the subscriber’s premise and transmit signals from their nearest base station for wireless broadband service.
The technology does not require optical fibre for connection.
http://theendtimeradio.com
Business
കേരളത്തിലെ ഡിജിറ്റൽ പണമിടപാടില്‍ 73.3 ശതമാനം യുപിഐ

സംസ്ഥാനത്ത് ഡിജിറ്റൽ പണമിടപാട് നടത്തുന്നവരിൽ 73.3 ശതമാനം ആശ്രയിക്കുന്നത് യു.പി.ഐയെ സംവിധാനങ്ങളെയെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (എൻ.എസ്.ഒ) സർവേ റിപ്പോർട്ട്. 0.2 ശതമാനം പേർ മാത്രമാണ് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത്. 26.4 ശതമാനം പേർ ഇവ രണ്ടും ഉപയോഗിക്കുന്നു. കാർഡ് ഉരസി പണിമടപാട് നടത്താവുന്ന പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്) മെഷീനുകളുടെയും എണ്ണം വലിയ തോതിൽ കുറഞ്ഞു. ഇന്ധന പമ്പുകളിലടക്കം യു.പി.ഐ പ്ലാറ്റ്ഫോമുകൾക്കാണ് പ്രചാരമേറെ.
യു.പി.ഐ പണമിടപാടുകളിൽ പുരുഷൻമാരേക്കാൾ സ്ത്രീകളാണ് മുന്നിലെന്നതാണ് കൗതുകരമായ കാര്യം. 71.9 ശതമാനമാണ് പുരുഷൻമാരുടെ യു.പി.ഐ ആശ്രയത്വമെങ്കിൽ സ്ത്രീകളിൽ ഇത് 74.9 ആണ്. 63.1 ശതമാനം നഗരവാസികളും സ്കാൻ ചെയ്ത് പണമിടപാട് നടത്തുമ്പോൾ ഗ്രാമങ്ങളിൽ ഇത് 56.8 ശതമാനമാണ്. സംസ്ഥാന ജനസംഖ്യയിൽ 15 വയസ്സിന് മുകളിലെ 60 ശതമാനം പേർക്കും സ്മാർട്ട് ഫോണോ, കമ്പ്യൂട്ടറോ വഴി ഡിജിറ്റൽ പണമിടപാട് നടത്താൻ പരിജ്ഞാനമുള്ളവരാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഇക്കാര്യത്തിലെ ദേശീയ ശരാശരി 48.9 ശതമാനമാണ്.
വീടുകളിലെ ഇന്റർനെറ്റ് ലഭ്യതയുടെ കാര്യത്തിലും കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. കേരളത്തിലെ 91.7 ശതമാനം വീടുകളിലും ഇന്റർനെറ്റ് സൗകര്യമുണ്ട്. ഇക്കാര്യത്തിലെ ദേശീയ ശരാശരി 86.3 ശതമാനമാണ്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ 89.6 ശതമാനവും നഗരപ്രദേശങ്ങളിലും 93.6 ആണ് ഇന്റർനെറ്റ് കണക്ടിവിറ്റി. 82 ശതമാനത്തിനും സ്മാർട്ട് ഫോണുണ്ട്. 16.6 ശതമാനമാണ് സ്മാർട്ടല്ലാത്ത ഫോണുകൾ ഉപയോഗിക്കുന്നത്. 1.4 ശതമാനവും രണ്ടും ഉപയോഗിക്കുന്നു. ഇതെല്ലാം അവകാശപ്പെടുമ്പോഴും ഇന്റർനെറ്റ് ലഭ്യതയുടെ കാര്യത്തിൽ കേരളം 12 ാം സ്ഥാനത്താണെന്നതും കാണണം.
കേരളത്തിൽ 70.85 ശതമാനത്തിനും ഇ-മെയിൽ വഴി സന്ദേശമയക്കാനുള്ള പ്രാപ്തിയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിലെ ദേശീയ ശരാശരി 63.6 ശതമാനാണ്. കേരളത്തിൽ സർവേയിൽ പങ്കെടുത്ത 30.5 ശതമാനം പേരും ഓൺലൈൻ പർച്ചെയ്സ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരാണ് (ദേശീയ ശരാശരി 24.5 ശതമാനം). ഇതിൽ 9.1 ശതമാനം ആഹാര സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ 27 ശതമാനവും ഭക്ഷണേതര സാധനങ്ങൾക്കാണ് ഇ-കൊമേഴ്സ്യൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത്.
Sources:azchavattomonline.com
Business
ഓഗസ്റ്റ് 1 മുതൽ UPI ഉപയോഗ രീതികളിൽ കാര്യമായ മാറ്റങ്ങൾ! ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!

ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ആപ്പുകൾ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, ഈ വാർത്ത തീർച്ചയായും നിങ്ങൾക്കുള്ളതാണ്. ഓഗസ്റ്റ് 1 മുതൽ യുപിഐ ഉപയോഗ രീതികളിൽ കാര്യമായ മാറ്റങ്ങൾ വരാൻ പോവുകയാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ സംവിധാനവുമായി ബന്ധപ്പെട്ട ചില സാങ്കേതിക കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനാലാണിത്. ഈ മാറ്റങ്ങൾ നിങ്ങളുടെ ദൈനംദിന ഇടപാടുകളെയും ബാധിച്ചേക്കാം, അതിനാൽ അവയെക്കുറിച്ച് വിശദമായി അറിയാം.
രാജ്യത്ത് യുപിഐ ഇടപാടുകൾ അനുദിനം വർധിച്ചുവരികയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പ്രതിദിനം ഏകദേശം 16 ബില്യൺ ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. അതായത്, ഓരോ സെക്കൻഡിലും 7,000-ൽ അധികം ട്രാൻസാക്ഷനുകൾ. ഈ കുതിച്ചുചാട്ടം യുപിഐ സംവിധാനത്തിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. അനാവശ്യമായ എപിഐ (API) അഭ്യർത്ഥനകൾ നിയന്ത്രിച്ചും സിസ്റ്റത്തിലെ ഭാരം കുറച്ചും ഇടപാടുകൾ കൂടുതൽ സുഗമവും തടസ്സരഹിതവുമാക്കുക എന്നതാണ് എൻപിസിഐ ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ ചില ബാങ്കുകൾ തുടർച്ചയായി ‘ചെക്ക് ട്രാൻസാക്ഷൻ’ പോലുള്ള എപിഐ അഭ്യർത്ഥനകൾ അയക്കുന്നത് സിസ്റ്റത്തിന്റെ വേഗത കുറയ്ക്കുകയും പലപ്പോഴും യുപിഐ സേവനങ്ങൾ തടസ്സപ്പെടാൻ കാരണമാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങൾ വരുന്നത്.
പുതിയ നിയമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ബാങ്ക് ബാലൻസ് പരിശോധിക്കുന്നതിലാണ്. ഇടയ്ക്കിടെ അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കുന്ന ശീലമുള്ളവർക്ക് ഇതൊരു തിരിച്ചടിയായേക്കാം. റിപ്പോർട്ടുകൾ അനുസരിച്ച്, ഓഗസ്റ്റ് 1 മുതൽ ഒരു ദിവസം പരമാവധി 50 തവണ മാത്രമേ നിങ്ങൾക്ക് യുപിഐ ആപ്പ് വഴി ബാങ്ക് ബാലൻസ് പരിശോധിക്കാൻ സാധിക്കൂ. അതുപോലെ, ഒരു മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഒരു ദിവസം 25 തവണയിൽ കൂടുതൽ എടുക്കാനും സാധിക്കില്ല. അനാവശ്യമായി സിസ്റ്റത്തിൽ വരുന്ന ലോഡ് കുറയ്ക്കുന്നതിനാണ് ഈ പരിധി ഏർപ്പെടുത്തുന്നത്.
മറ്റൊരു പ്രധാന മാറ്റം വരുന്നത് ഓട്ടോ പേയ്‌മെന്റുകളിലാണ്. നിങ്ങളുടെ എസ്ഐപി (SIP), നെറ്റ്ഫ്ലിക്സ് പോലുള്ള സബ്സ്ക്രിപ്ഷനുകൾ, മറ്റ് മാസ തവണകൾ എന്നിവയുടെയെല്ലാം പണം ഓട്ടോമാറ്റിക്കായി അക്കൗണ്ടിൽ നിന്ന് പോകുന്നതിന് ഇനി ഒരു പുതിയ സമയക്രമം ഉണ്ടാകും. തിരക്ക് കുറഞ്ഞ സമയങ്ങളിൽ (non-peak hours) മാത്രമേ ഇനി മുതൽ ഇത്തരം പേയ്‌മെന്റുകൾ നടക്കുകയുള്ളൂ. അതായത്, രാവിലെ 10 മണിക്ക് മുൻപും, ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെയും, രാത്രി 9:30 ന് ശേഷവും മാത്രമായിരിക്കും ഓട്ടോ പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യുക. ഇതുവഴി, ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന സമയങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ സാധിക്കും.
എല്ലാ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനായി ജൂലൈ 31 വരെയാണ് എൻപിസിഐ സമയം നൽകിയിരിക്കുന്നത്. അതിനാൽ, ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ യുപിഐ ഉപയോഗ അനുഭവം അല്പം വ്യത്യസ്തമായേക്കാം. ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുന്നത് ഭാവിയിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
Sources:azchavattomonline.com
In a recent circular, the National Payments Corporation of India (NPCI) has directed all banks and PSPs (Payment Service Providers) to moderate and regulate the use of 10 significant, most-used APIs (Application Programming Interfaces), or requests initiated by customers and other stakeholders on the UPI network, by July 31, 2025.
These include raising requests for balance inquiry, autopay mandate execution, checking transaction status, and more. This means that going ahead, UPI users will only be able to undertake these transactions a specific number of times during the day.
“PSP banks and/or acquiring banks shall ensure all the API requests (in terms of velocity and TPS — transactions per second limitations) sent to UPI are monitored and moderated in terms of appropriate usage (customer-initiated and PSP system-initiated)”, highlights the circular dated May 21, 2025.
Failure to meet these directions could result in API restrictions, penalties, suspension of new customer onboarding, or other measures deemed appropriate by NPCI for PSPs and banks, the circular further added. Additionally, all PSPs will have to submit an undertaking to NPCI by August 31, 2025, stating that all system-initiated APIs must be “queued and rate-limited.”
According to the circular, all non-customer-initiated APIs must be restricted during peak hours, which are defined as 10 AM to 1 PM and 5 PM to 9:30 PM during the day. Read on to know that these API moderations will impact your UPI transactions post-July.
Requests for balance enquiry, list of linked account numbers to be restricted
Out of the 10 APIs on which restrictions have been placed, 9 are non-financial in nature, while only 1 (autopay mandate) is financial. The balance enquiry API, through which UPI users can initiate a request for checking their account balance, has been restricted to 50 per app per customer per day from July 31. This means that, for instance, if you use both Paytm and PhonePe, you will only be able to check your account balances on these apps 50 times each within 24 hours.
The circular highlights that UPI apps must build adequate infrastructure to limit or stop balance enquiries during peak hours. And also, to avoid repeated raising of such queries, banks will also have to send the available balance in a customer’s account with each successful transaction notification. NPCI has clarified that customers will continue to get real-time, updated balances of their bank accounts even after these directions have been implemented.
Autopay mandate will only work in non-peak hours
Autopay mandates on UPI, which allow users to authorise their bank to automatically debit a specific amount from their account on a recurring basis (daily, monthly, or a pre-decided frequency) for various purposes like daily SIP, Netflix subscriptions, or more, will only be executed during non-peak hours.
“A maximum of 1 attempt, with 3 retries per mandate, can be initiated at moderated TPS only during non-peak hours for autopay mandate”, the circular explains. Note that customers can create autopay mandates even during peak hours, but their execution will only take place during non-peak hours.
For the check transaction API, which lets PSPs and banks request transaction status, the circular compels banks and PSPs to stagger calls to the first check transaction status API for at least 90 seconds from when the transaction is authenticated, and to keep calls limited to a maximum of three in any two-hour window. Also, banks shall treat transactions as failed for certain identified error codes and cease repeated “check transaction status” API calls for such transactions.
Moreover, every acquiring bank will have to get an annual audit done on its system by auditors empanelled with CERT-In, with the first audit report to be submitted on or before August 31 this year.
Similarly, the list account request, which helps a user to find the list of all accounts that are associated with their mobile number, can only be initiated 25 times per app within every 24 hours by one customer. Moreover, this can be triggered only once the customer selects the issuer bank in the UPI app, and will be retried only after customer consent.
http://theendtimeradio.com
-
Tech12 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news4 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news3 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband