Connect with us
Slider

Travel

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ ഇറങ്ങി

Published

on

കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി. മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആയിരുന്നു ഇത്. തുടര്‍ന്നു നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി.

ഒക്ടോബര്‍ 31 നാണ് ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഗുജറാത്തില്‍ ആരംഭിക്കുന്നത്. സബര്‍മതി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാപ്രതിമ വരെയാണ് സര്‍വീസ്. ഇതിനായി മാലിയില്‍ നിന്നാണ് സീപ്ലെയിന്‍ എത്തിക്കുന്നത്.

അഹമ്മദാബാദില്‍ നിന്ന് കെവാദിയയിലേക്കും തിരിച്ചും ദിവസേന 8 ട്രിപ്പുകളുണ്ടാകും. ഒരാള്‍ക്ക് 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നാല് മണിക്കൂര്‍ വേണ്ടിടത്ത് സീപ്ലെയിനില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകതാ പ്രതിമയ്ക്കടുത്ത് എത്താം.

ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.

Travel

Saudi Arabia launches first solar car

Published

on

Jeddah: Alfaisal University’s College of Engineering on Thursday unveiled a solar- and electric-powered car, produced by a team from the university — led by Habib Farooq — in partnership with Boeing.

The event was attended by Prof. Mohammed bin Ali Al-Hayaza, president of Alfaisal University, and Boeing representatives.

“Students from the College of Electrical, Mechanical, Industrial, and Technical Engineering at the university have worked on this project for several years,” Al-Hayaza said in a statement. “The university has created the right environment and partnerships to complete the work to the fullest.”

Al-Hayaza said the car will be entered into international competitions and will be used in scientific research, contributions that are in line with Saudi Vision 2030.

Dr. Ahmed Oteafy, the assistant project supervisor at the College of Engineering, said the car can travel up to 2,500 kilometers on a single charge, at a speed of over 80 kilometers per hour.

“The materials were carefully selected, and the students worked on mechanical, electrical, and technical devices themselves to achieve the desired goal of making this car,” he said, adding that the university’s Scientific Research Center had also supported
the project.

The car will participate in the 2022 Comrades Ultra Marathon in Africa, Oteafy said.

Continue Reading

Travel

കൊച്ചി മെട്രോ ടിക്കറ്റ് ബുക്കിംഗ് ഇനി മൊബൈൽ ആപ്പ് വഴി

Published

on

യാത്രക്കാർക്ക് കൊച്ചി മെട്രോ ടിക്കറ്റിന് വേണ്ടി ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട. ടിക്കറ്റ് ബുക്കിംഗിനായി ആപ്പ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ഇന്ന് വൈകീട്ടാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.

കൊച്ചി വൺ ആപ്പ് (kochi1 app) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല കൊച്ചി വൺ കാർഡ് ഓൺലൈനായി റീചാർജ് ചെയ്യുകയും ചെയ്യാം. ഗുഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.
ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ ഇന്ന് നടന്ന ചടങ്ങിൽ സിനിമാ താരം റിമാ കല്ലിങ്കലാണ് കൊച്ചി വൺ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. കെഎംആർഎൽ എംഡി അൽകേഷ് കുമാർ ഐഎഎസ്, ആക്‌സിസ് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് ആനന്ത് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

Subscribe

Enter your email address

Featured

Media10 hours ago

പതിനാറ് രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്താനൊരുങ്ങി സൗദി അറേബ്യ

റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍...

us news11 hours ago

One Christian Killed, Four Kidnapped in Nigeria

Nigeria– A bus driver was killed and four female members of an Anglican Church abducted while driving along Kaduna-Kachia road...

Media11 hours ago

Court in India Grants Bail to Men Accused of Harassing Nuns

India – According to the Union of Catholic Asian News (UCAN), a court in India’s Uttar Pradesh state has granted...

Media11 hours ago

2 Children Dead In Fire In Noida, Nearly 150 Huts Caught In Flames

New Delhi:A massive fire broke out near Noida’s sector 63 on sunday, after which the police and fire officials rushed...

us news11 hours ago

പാസ്റ്റർ ജോൺ വർഗീസിൻ്റെ (രാജൻ പ്ലാന്തോട്ടത്തിൽ) സഹധർമ്മിണി ഏലിക്കുട്ടി വർഗീസ് (ലില്ലി -71) അമേരിക്കയിൽ നിര്യാതയായി

  ഒക്കലഹോമ: ഐ.പി.സി. ഹെബ്രോൻ മുൻ ശുശ്രുഷകനും സിനിയർ പാസ്റ്ററുമായ Rev. Dr. ജോൺ വർഗീസിന്റ (രാജൻ. പ്ലാന്തോട്ടത്തിൽ, ആഞ്ഞിലിത്താനം ) ഭാര്യ എലിക്കുട്ടി വർഗീസ് (ലില്ലി...

Disease1 day ago

യൂറിക് ആസിഡ് കുറക്കാൻ പ്രകൃതിദത്തമായ വഴികള്‍ എന്തൊക്കെയാണ്?

  1. പ്രകൃതിദത്തമായ ഡിടോക്സിഫയര്‍ (detoxifier) ആണ് അപ്പിള്‍ സിഡര്‍ വിനഗര്‍ . ഇതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നു. ഒന്നോ...

Trending