us news
ഫ്രഞ്ച് നഗരത്തില് സ്ഥാപിച്ച ക്രിസ്തുമസ് ട്രീ ഇസ്ലാമികവാദികള് അഗ്നിക്കിരയാക്കി: വ്യാപക പ്രതിഷേധം
പാരീസ്: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനത്തെ വരവേല്ക്കുവാന് ഫ്രഞ്ച് നഗരമായ ല്യോണിലെ പൊതുസ്ഥലത്ത് സ്ഥാപിച്ച ക്രിസ്തുമസ് ട്രീ തീവ്രഇസ്ലാമികവാദികള് അഗ്നിക്കിരയാക്കി. മനോഹരമായി അലങ്കരിച്ചിരുന്ന ക്രിസ്തുമസ്സ് ട്രീയുടെ ചിത്രം സ്നാപ്ചാറ്റില് പോസ്റ്റ് ചെയ്തതിന് ശേഷമാണ് തീവ്ര ഇസ്ളാമികവാദികള് ട്രീ അഗ്നിക്കിരയാക്കിയത്. ക്രിസ്തുമസ്സ് ട്രീ കത്തിക്കൊണ്ടിരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമത്തില് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ക്രിസ്തുമസ്സ് ട്രീ കത്തിച്ചത് തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റമായിട്ടാണ് പ്രദേശവാസികള് നിരീക്ഷിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി ല്യോണ് നഗരം ഇസ്ലാമികവാദികളുടെ ശക്തി പ്രകടനങ്ങളുടെ സ്ഥിരം വേദിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അര്മേനിയന് കൂട്ടക്കൊലക്ക് ശേഷം തുര്ക്കി പ്രസിഡന്റ് എര്ദോര്ഗന്റെ ഭരണസഖ്യമായ നാഷണലിസ്റ്റ് മൂവ്മെന്റ് പാര്ട്ടി (എം.എച്ച്.പി)യുമായി ബന്ധമുള്ള ഗ്രേ വൂള്ഫ് (ചാരനിറമുള്ള ചെന്നായ) എന്ന മതമൗലീക സംഘടനയുടെ ശക്തി പ്രകടനങ്ങള്ക്കും ല്യോണ് നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബറില് തെക്കന് ഫ്രാന്സിലെ നീസ് പട്ടണത്തിലെ നോട്രഡാം പള്ളിയില് മൂന്നു പേരെ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയത് അടക്കമുള്ള രക്തരൂക്ഷിതമായ അക്രമങ്ങളെ തുടര്ന്ന് തീവ്ര ഇസ്ളാമികവാദികളുടെ കടന്നുകയറ്റത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
തുടര്ച്ചയായ അക്രമങ്ങളെത്തുടര്ന്ന് രാജ്യത്ത് വളര്ന്നു വരുന്ന ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള് സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ് പ്രഖ്യാപിച്ചിരുന്നു. മതേതര മൂല്യങ്ങള് കാത്തുസൂക്ഷിക്കുന്നതിന്റെ പേരില് യൂറോപ്പ്യന് രാജ്യങ്ങള് സ്വീകരിച്ച മതേതര നയങ്ങളാണ് യൂറോപ്പില് ഇസ്ലാമിക വിഘടനവാദത്തിന്റെ വളര്ച്ചക്ക് വഴിവെച്ചതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. അഭയാര്ത്ഥി മറവിലുള്ള അധിനിവേശം ലക്ഷ്യമിട്ടുകൊണ്ടുള്ള തീവ്രചിന്താഗതിയുള്ളവരെ തടഞ്ഞുകൊണ്ട് ക്രിസ്തീയ മൂല്യങ്ങള് കാത്തുസൂക്ഷിക്കുന്ന ഹംഗറി, പോളണ്ട് എന്നീ രാഷ്ട്രങ്ങളില് ഇത്തരം ആക്രമണങ്ങള് കുറവാണെന്നതു ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചകശബ്ദം
us news
‘Get Into Their World’: How Can the Church Reach Gen Alpha for Jesus?
Imagine growing up as the most digitally connected generation in human history.
“Generation Alpha has been completely formed by technology and screens and social media, meaning they’ve been on screens most of their life,” said Shane Pruitt author of the book Reaching Generation Alpha: A Ministry Guide for Discipling the Church Beyond the Screen.”
Pruitt points to research showing just how early digital tech enters the lives of today’s young people. “Even before their teen years, a majority have had regular access to devices like tablets and smartphones,” he said.
Fourteen-year-old Kaileb Lewis said he first got a smartphone at the age of five.
Tyiana Johnson, also 14, said she was seven or eight.
And for many in this generation, screen time adds up to multiple hours each day.
“Eight to 12 hours,” said 11-year-old Dallas Clark.
Sixteen-year-old Lela Clayton admitted to being on her phone five or six hours a day.
Pruitt said that much time online goes beyond entertainment. It can shape how young people think, what they value, and even who they become.
“I would even call it a discipleship war,” Pruitt told CBN News. “Meaning if they have a screen, if they have a tablet, if they have a smartphone, they’re being discipled by something or someone — an algorithm, entertainer, a cultural agenda.”
There is also growing concern about what impact this digital environment has on the mental health of today’s generation.
A recent study by the Centers for Disease Control and Prevention found that spending four or more hours daily on non-school screen time made teenagers more likely to report symptoms of anxiety and depression.
“A lot of young people struggle with just a lot of mental issues and just being depressed,” said Clayton. “And it’s really sad because sometimes there’s no one there to really help them.”
“I feel like my phone is my everything,” Johnson admitted. “I come to that when I feel depressed, down, anything.”
So how can churches reach this generation growing up in a world of smartphones, social media, and artificial intelligence? For Generation Alpha, it’s more than just getting their attention. It’s about building genuine relationships.
“I feel like building relationship is everything because you don’t know what somebody else going through,” said Johnson.
Fifteen-year-old Sophie Knox became a Christian at age seven. She said for young people to truly hear the gospel, they first need to know they can trust who’s sharing it.
“You have to build a relationship with a student as you’re preaching the gospel to them because you have to trust a person,” said Knox.
Sources:CBN News
us news
ഐപിസി ഫാമിലി കോൺഫറൻസ്- നാഷണൽ കമ്മറ്റി ഒക്ടോബർ 17 ന് ഒർലാന്റോയിൽ
ഫ്ളോറിഡ: ഇരുപത്തി ഒന്നാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളുടെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുടെയും യോഗം ഒർലാന്റോ ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ ഒക്ടോബർ 17 ന് ശനിയാഴ്ച രാവിലെ 10.30 ന് നടത്തപ്പെടും. വിപുലമായ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഭാരവാഹികൾ യോഗത്തിൽ രൂപരേഖകൾ തയ്യാറാക്കും.
തുടർന്ന് 12.30 ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും കടന്നുവന്ന് സംബദ്ധിക്കുന്ന നാഷണൽ പ്രതിനിധികൾക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒർലാന്റോ ഐ.പി.സി സഭാ ഹാളിൽ പ്രാദേശിക ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകും .
നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം ദേശീയ കമ്മറ്റിയിൽ അധ്യക്ഷത വഹിക്കും. നാഷണൽ സെക്രട്ടറി രാജൻ ആര്യപ്പള്ളിൽ, നാഷണൽ ട്രഷറർ സാക് ചെറിയാൻ, നാഷണൽ യൂത്ത് കോർഡിനേറ്റർ ജോമി ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ കൊച്ചുമോൾ ജെയിംസ്, നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ, നാഷണൽ മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം തുടങ്ങിയവർ ദേശീയതലത്തിൽ ചെയ്തിട്ടുള്ള ക്രമീകരണങ്ങളുടെ വിലയിരുത്തലുകൾ നടത്തും. ലോക്കൽ കൺവീനേഴ്സായി പാസ്റ്റർ പി.എ കുര്യൻ, രാജു പൊന്നോലിൽ എന്നിവർ പ്രവർത്തിക്കുന്നു.
ഈവന്റ് കോർഡിനേറ്ററായി ബ്രദർ അലക്സാണ്ടർ ജോർജ്, ലോക്കൽ സെക്രട്ടറി റെജി വർഗീസ്, ട്രഷറർ ബിനു ലൂക്കോസ്, യൂത്ത് കോർഡിനേറ്റർ ജെഫ്രി മാത്യു, പ്രയർ കോർഡിനേറ്റർ പാസ്റ്റർ കെ.സി തോമസ്, യങ്ങ് അഡൽറ്റ് കോർഡിനേറ്റർ പാസ്റ്റർ ഫ്രാങ്ക്ളിൻ ഏബ്രഹാം, ലോക്കൽ ലേഡീസ് കോർഡിനേറ്റേഴ്സ് നാൻസി ഏബ്രഹാം, സുനി ജോൺസൺ, ബീന മത്തായി തുടങ്ങിയവർ പ്രാദേശിക കമ്മറ്റികളിൽ പ്രവർത്തിക്കുന്നു. ഇവരെ കൂടാതെ 50 പേരടങ്ങുന്ന വിശാലമായ കമ്മറ്റിയാണ് ദേശീയ കോൺഫ്രൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ലോകോത്തര പ്രാസംഗികരായിരിക്കും 21-മത് കോൺഫറൻസിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തുന്നത്. പ്രസിദ്ധ ക്രൈസ്തവ ഗായകർ ശുശ്രൂഷകളിൽ സംബന്ധിക്കും. “ആത്മ നിറവിൻ ജീവിതം” എന്നതാണ് കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം.
സുവിശേഷീകരണത്തിനും പ്രാർത്ഥനക്കും ആണ് ഈ കോൺഫ്രൻസ് മുൻതൂക്കം കൊടുക്കുന്നത്. എന്തുകൊണ്ടും ശ്രദ്ധേയമായ കോൺഫ്രൻസായിരിക്കും 21 -മത് നോർത്ത് അമേരിക്കൻ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഫാമിലി കോൺഫ്രൻസ് എന്ന് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു.
എല്ലാ മാസവും 3-ാമത്തെ വ്യാഴാഴ്ച 9 PM EST / 8 PM CST സമയം സൂമിൽ (ID: 405 209 4084) “IP C” എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രയർ ലൈനിൽ പ്രവേശിക്കാവുന്നതാണ്.
ipcfamilyconference.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ് തുടങ്ങിയവ സ്വീകരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
The 21st IPC Family Conference
The India Pentecostal Church of God gathers families from across North America for the 21st IPC Family Conference, held July 1st – 4th, 2027 at the Hilton Orlando Lake Buena Vista in Orlando, Florida.
The programme spans family and marriage seminars, dedicated tracks for youth, women and children, and sports and fellowship throughout the four days.
http://theendtimeradio.com
us news
Ex-Muslim Leads 100,000 to Jesus: ‘There Is Hunger in the Muslim World to Hear About Christ’
Harun Ibrahim was born in Israel to Arab-Muslim parents, studied in a Jewish school, and married a devout Christian woman. After years of examining these religions, he was faced with a choice: Judaism, Christianity, or Islam.
Ibrahim ultimately made a decision to follow Christ, thanks to his praying wife and a timely encounter with a random man on the street.
Ibrahim recalled the conversation during an appearance on The 700 Club. The man told him, “‘Well, you are not going to be in the kingdom of God because Jesus said that no one will come to the Father except through Him.'”
“And I really didn’t like that,” he recounted. “I said, ‘You are rude.'”
The man began to share the Gospel with the young Muslim and challenged him to actually read the Bible.
“He challenged me to read this Bible verse, and it was in the Gospel of John. And I read the Gospel of John seven times in a row. I just like really loved the person called Jesus. I couldn’t resist. I just had to accept him as my redeemer, as my Savior,” he shared.
Ibrahim began to burn with a desire to share the Gospel with Muslims and served many years as a missionary reaching Muslims in the Arab nations. He later started Al Hayat Ministries in 2003 to boldly preach the Gospel and challenge Islam. Since then, the ministry has seen more than 100,000 come to faith in Jesus Christ.
“Our vision extends to equipping believers who come from Muslim backgrounds with the necessary tools and knowledge to fulfill the Great Commission,” reads a statement on their website.
Ibrahim serves as the Director of Al Hayat Ministries, and recently told the Keeping It Real Israel podcast that they have reached millions of people with the Gospel in a short time.
“Just an example that [in] 2023 we received 109 million viewer reactions or responses and thousands of people accepting Christ,” he shared. “This means that there is hunger in the Muslim world to hear about Christ.”
Ibrahim explained that what makes his programming unique is that he is speaking to Muslims in the culture and language they understand.
“When Christian TV was first brought into the Arab world, it was programs that were made by Christians for Christians in the Christian language in the hopes that Muslims would watch the shows,” he told the 700 Club. ” When I started to produce TV programs, I was not happy to see that the whole year could be, maybe, 15 to 20 Muslims accepting Christ.”
His unique approach is giving many more people the opportunity to meet Jesus.
“I think that media, TV, internet are here to help us fulfill the Great Commission, and the Muslim world was [once] isolated. It was closed, and now through the satellite channels, internet, [and] social media, we can reach the Muslims.
“Many of them are finding the truth,” Ibrahim continued. “I do believe that a great revival is very soon to come to every single Muslim country.”
For many Muslims, accepting Christ means being rejected by family and potentially endangering their lives.
“Islam is a religion that does not allow people to change it, and if you reject Islam, you will be punished. You will be given three days as a chance to get back. If not, then you can be persecuted,” he told CBN News in 2020.
“In many of the countries, they don’t kill them, but in some of the countries, they do. Many people would lose their jobs, their families, their children, their wives, and then their families. Unfortunately, we can say that in some cases, they lose their lives,” Ibrahim explained.
He encouraged Christians who have a desire to reach Muslims to begin praying first.
“When you start praying for the Muslim world, God will guide you [in] what to do,” he explained.
Sources:CBN News
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus
-
National11 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
Sports12 months agoഐ സി സി വനിതാ ലോക കപ്പ് 2025 ക്രിക്കറ്റ് സെമി ഫൈനലിൽ പുറത്താകാതെ ജെമിമാ റോഡ്രിഗസ് മുംബൈയിലെ പാസ്റ്റർ ഇവാൻ റോഡ്രിഗസസിന്റെ മകൾ*

