Connect with us
Slider

Media

ട്രാൻസ്ഫോർമേഴ്‌സ് വി ബി എസ് പുതിയ തീം പ്രസിദ്ധീകരിച്ചു

Published

on

 

തിരുവല്ല: ട്രാൻസ്ഫോർമേഴ്‌സ് വി ബി എസ് ഏറ്റവും പുതിയ തീം പ്രസിദ്ധീകരിച്ചു. “ട്രാൻസ്ഫോർമേഴ്‌സ്- ദ് റിയൽ ലൈഫ് ചെയിൻജേഴ്‌സ് “എന്നതാണ് പുതിയ തീം.ജീവിത രൂപാന്തരത്തിലൂടെ ലോകത്തെ സ്വാധീനിക്കുന്നവരാകുക എന്ന ലക്ഷ്യത്തോടെ കുട്ടികളെയും യുവജനങ്ങളെയും ദൈവോന്മുഖമായി നയിക്കുന്ന ട്രാൻസ്ഫോർമേഴ്‌സ് ടീം അപ്പോസ്തോല പ്രവർത്തികൾ 17:6 നെ ആസ്പദമാക്കിയാണ് തീം ഒരുക്കിയിരിക്കുന്നത്.ലോക്കൽ സഭകൾക്ക് അവരവരുടെ സ്വന്തം നിലയിൽ വി ബി എസ് നടത്തുവാൻ വേണ്ടിയുള്ള ട്രെയിനിങ് ലഭ്യമാണ് .വിശദ വിവരങ്ങൾക്ക് +91 9072222115

Media

Church Vandalized by Radical Hindu Nationalists in Northern India

Published

on

India – On February 16, members of the Akhila Bharathiya Vidyarthi Parishad (ABVP), the student wing of the ruling Bharathiya Janata Party (BJP), vandalized a church in India’s Uttar Pradesh state. When local Christians reported the incident to police, authorities did little to investigate the crime.

Pastor Simon Prasad, head of the Pastors’ Association of Bareilly, told the local media that members of the ABVP vandalized Sadar Methodist Church in Barely in an effort to stoke communal tensions. Nationalist slogans such as “Jai Sri Ram” were repeatedly painted across the doors and walls of Bareilly’s oldest church.

On February 17, Pastor Prasad and other members of the church attempted to report the incident to local police. However, police officers attempted to block the submission of the complaint, telling the Christian victims that nothing had happened. Only after pictures of the vandalism were produced did the police agree to investigate the matter.

Later on February 17, police went to Sadar Methodist Church and questioned Pastor Prasad regarding where he receives his salary and how he manages to feed his family. Pastor Prasad was shocked to see that the police did little to investigate the vandalism complaint.

Attacks on Christians and their places of worship have continued to increase across India. The impunity enjoyed by the perpetrators of these attacks is among the leading reasons why anti-Christian violence has annually increased since the BJP-led government came to power.
Sources:persecution

Continue Reading

Media

ഇഖാമ കയ്യിൽ ഇല്ലെങ്കിലും ഇനി പുറത്തിറങ്ങാം; സൗദിയിൽ മൊബൈലിലെ ഡിജിറ്റൽ ഇഖാമ മതി

Published

on

റിയാദ്: സഊദിയിൽ അബ്ഷിർ വഴി വിദേശികൾക്ക് ഡിജിറ്റൽ ഇഖാമ സംവിധാനം ഒരുക്കിയതായി ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇനി ഇഖാമ കാർഡുകൾ കൊണ്ട് നടക്കാതെ മൊബൈലിലെ ഡിജിറ്റൽ ഇഖാമ മതിയാകും. “അബ്ഷിർ ഇൻഡിവിജ്വൽ” ആപ്ലിക്കേഷൻ മുഖന ഡൗൺലോഡ് ചെയ്‌തു വെക്കാൻ കഴിയുന്ന ഡിജിറ്റൽ ഇഖാമ ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ സംവിധാനിച്ചിരുന്നെങ്കിലും ഇന്നലെയാണ് ജവാസാത് ഔദ്യോഗികമായി ഇത് ഉപയോഗിക്കാമെന്ന് അറിയിച്ചത്.

ഇഖാമയെടുക്കാൻ മറന്നാലും ഇനി അബ്ഷിർ വഴി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന ഡിജിറ്റൽ ഇഖാമ മതിയാകും. എന്നാൽ അത് ഡൗൺലോഡ് ചെയ്‌തു വെച്ച മൊബൈൽ കയ്യിലുണ്ടാകണെമന്നു മാത്രം. ഇതിലെ ക്യു ആർ കോഡ് ഉപയോഗിച്ച് പരിശോധകർക്ക് വിദേശികളുടെ താമസ രേഖ മനസിലാക്കാൻ സാധിക്കുകയും അതിന്റെ നിജസ്ഥിതി അറിയാനും കഴിയും. “അബ്ഷിർ ഇൻഡിവിജ്വൽ” ആപ്ലിക്കേഷൻ മുഖന ഡൗൺലോഡ് ചെയ്‌തു വെക്കാൻ സാധിക്കുന്ന ഡിജിറ്റൽ ഇഖാമ പിന്നീട്.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Subscribe

Enter your email address

Featured

us news15 hours ago

Governor Kemp Rolls Out “Faith Protection Act” Legislation

  Atlanta– Governor Brian P. Kemp today announced his administration’s introduction of the “Faith Protection Act,” which would ensure the...

Media15 hours ago

Church Vandalized by Radical Hindu Nationalists in Northern India

India – On February 16, members of the Akhila Bharathiya Vidyarthi Parishad (ABVP), the student wing of the ruling Bharathiya...

us news16 hours ago

Pakistan: Christian college student abducted at gunpoint

Gujranwala – The Pakistani police have registered a complaint about the kidnapping of another Christian student from Lahore in order...

Media16 hours ago

ഇഖാമ കയ്യിൽ ഇല്ലെങ്കിലും ഇനി പുറത്തിറങ്ങാം; സൗദിയിൽ മൊബൈലിലെ ഡിജിറ്റൽ ഇഖാമ മതി

റിയാദ്: സഊദിയിൽ അബ്ഷിർ വഴി വിദേശികൾക്ക് ഡിജിറ്റൽ ഇഖാമ സംവിധാനം ഒരുക്കിയതായി ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇനി ഇഖാമ കാർഡുകൾ കൊണ്ട് നടക്കാതെ മൊബൈലിലെ ഡിജിറ്റൽ...

us news16 hours ago

വാഷിങ്ടൻ ഡിസിയില്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്റര്‍ പ്രഖ്യാപിച്ചു

വാഷിങ്ടൻ∙ അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്റര്‍ എന്ന നിലയില്‍ എട്ടര ഏക്കര്‍ സ്ഥലത്ത് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ...

Media2 days ago

കണ്ടൽക്കാടിന്റെ സൗന്ദര്യം നടന്നാസ്വദിക്കാൻ ‘അൽ ഗുറം’

അബുദാബി: കണ്ടൽക്കാടിന്റെ കാഴ്ചയാസ്വദിച്ച് നടക്കാൻ അബുദാബിയിൽ പുതിയ പാർക്ക് ‘അൽഗുറം’ തുറന്നു. ശൈഖ് സായിദ് റോഡിൽ അബുദാബിയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിനും കണ്ടൽക്കാടിനും അഭിമുഖമായി മനോഹരമായ നടപ്പാതയടക്കമുള്ള...

Trending