us news
In Texas, handguns can be carried at will; The governor signed the bill

SAN ANTONIO — In the shadow of the iconic Alamo and flanked by Republican state lawmakers and the leader of the National Rifle Association, Gov. Greg Abbott on Thursday signed a package of bills aimed at enhancing gun rights in Texas.
“Today, I signed documents that instill freedom in the Lone Star State,” Abbott said to cheers from several dozen gun rights supporters who packed a meeting room at the Alamo complex in downtown San Antonio.
The package’s centerpiece, House Bill 1927, will allow holstered handguns to be carried in Texas without a permit. It was formally signed into law Wednesday, but the governor made a show of affixing his name on the legislation on Thursday. He did the same for six other bills that also take effect Sept 1.
Abbott was exuberant during the 25-minute ceremony during which he and legislative leaders hailed as heroes two men who opened fire on separate mass shooters at Texas churches in recent years.
“This restores what our Constitution was supposed to be about,” said Stephen Willeford, who wounded the gunman who killed 25 and injured 20 others in a rampage at the First Baptist Church in Sutherland Springs on Nov. 5, 2017.
Willeford stood next to Jack Wilson, who fired a single shot to take down the gunman who killed two people at West Freeway Church of Christ in Fort Worth on Dec. 29, 2019.
Wayne LaPierre, who leads the NRA, said safeguarding guns rights is essential in “an increasingly dangerous world.”
“People want to be able to protect themselves,” he said. “And thank God that Texas is leading the way for the country.”
HB 1927 will allow anyone 21 years old or older who can legally possess a firearm in Texas to carry a handgun in public without a permit. Current state law requires residents 21 or older to complete the required training and criminal background check to obtain a license to carry.
The other bills signed Thursday were:
Senate Bill 19, which bars government contracts with entities that discriminate against the firearm industry.
SB 20, which prevents hotels from implementing restrictive gun policies.
SB 550, which gives handgun carriers more freedom to choose which holster to wear.
HB 957, which removes firearm suppressors from the list of prohibited weapons in the Texas Penal Code.
HB 1500, which says firearms and ammunition sellers and manufacturers are essential businesses.
HB 2622, which prohibits state and local governments from enforcing new federal gun rules.
The House and Senate sent HB 1927 to Abbott last month after reaching a compromise that addressed some concerns from law enforcement.
The final version created stiffer penalties for illegal weapons carried by felons and those convicted of family violence offenses.
The bill also allows those previously convicted of unlawfully carrying a handgun in a public place to have the conviction expunged from their record, and it provides a limited affirmative defense for those who mistakenly bring their handgun to certain prohibited places.
The bill directs the Texas Department of Public Safety to create a free, online gun safety course, but training is no longer required to carry a handgun. Businesses can prohibit guns by posting a sign.
us news
ക്രൈസ്തവ വിരുദ്ധത തടയാന്‍ പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്; അറ്റോർണി ജനറൽ നേതൃത്വം നല്‍കും

വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ വിരുദ്ധ പക്ഷപാതത്തിനെതിരെ പോരാടുന്നതിന് പുതിയ ഡിപ്പാർട്ട്‌മെൻ്റ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്നലെ വ്യാഴാഴ്ച രാവിലെ നാഷ്ണല്‍ പ്രെയർ ബ്രേക്ക്ഫാസ്റ്റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിൽ, ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനും ഫെഡറൽ ഗവൺമെൻ്റിനുള്ളിലെ എല്ലാത്തരം ക്രൈസ്തവ വിരുദ്ധ ലക്ഷ്യങ്ങളും വിവേചനങ്ങളും തടയാനും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. പരിപാടിയ്ക്കിടെ പാം ബോണ്ടിയുടെ ഫോഴ്സിന്റെ നയത്തെ കുറിച്ചു ട്രംപ് സൂചന നല്‍കി.
രാജ്യവ്യാപകമായി ക്രൈസ്തവരുടെയും മറ്റ് മത വിശ്വാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുമെന്നും സമൂഹത്തിലെ ക്രൈസ്തവ വിരുദ്ധ അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും പൂർണ്ണമായി വിചാരണ ചെയ്യുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. “ഞാൻ വൈറ്റ് ഹൗസിലായിരിക്കുമ്പോൾ, നമ്മുടെ സ്കൂളുകളിലും സൈന്യത്തിലും ഗവൺമെൻ്റിലും ജോലിസ്ഥലങ്ങളിലും ആശുപത്രികളിലും പൊതു ഇടങ്ങളിലും ക്രൈസ്തവരെ സംരക്ഷിക്കും, നമ്മള്‍ നമ്മുടെ രാജ്യത്തെ ദൈവത്തിൻ്റെ കീഴിൽ ഒരു രാഷ്ട്രമായി തിരികെ കൊണ്ടുവരും.”- ട്രംപ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയ പ്രസിഡൻഷ്യൽ കമ്മീഷനും വൈറ്റ് ഹൗസ് വിശ്വാസ കാര്യാലയവും ടെലി ഇവാഞ്ചലിസ്റ്റ് റവ. പോള വൈറ്റ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
2023 ഒക്‌ടോബർ 7ന് ഹമാസ് ഭീകരർ പിടികൂടിയ ഇസ്രായേൽ ബന്ദികളാക്കിയ നിരവധി കുടുംബങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിലും പ്രാർത്ഥനകളിലും സൂക്ഷിക്കുന്നുണ്ടെന്നും പ്രസിഡൻ്റ് എന്ന നിലയിൽ, അവസാനത്തെ ബന്ദിയേയും തിരികെ കൊണ്ടുവരുന്നത് വരെ വിശ്രമമില്ലായെന്നും ട്രംപ് അവരെ അഭിസംബോധന ചെയ്തു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റയുടനെ ട്രംപ് സ്വീകരിച്ച ചില കര്‍ക്കശ നയങ്ങളില്‍ വിവാദം ഉയര്‍ന്നെങ്കിലും പീഡനങ്ങളും വിവേചനങ്ങളും അനുഭവിക്കുന്ന ക്രൈസ്തവരെ സംരക്ഷിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവര്‍ നോക്കിക്കാണുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
us news
ഐ പി സി കുടുംബ സംഗമം പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20 മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും.
ന്യൂയോര്‍ക്ക്,ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസ സമൂഹത്തെ
പങ്കെടുപ്പിച്ചുകൊണ്ട് പ്രീ കോണ്‍ഫ്രന്‍സും സംഗീതസന്ധ്യയും മാര്‍ച്ച് 9 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യൂയോര്‍ക്ക് ലെവി ടൗണ്‍ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി സഭാ ഹാളില്‍ വച്ച് നടക്കും. ഐപിസി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തും.
കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ സാം വര്‍ഗീസ്, ഫിന്നി എബ്രഹാം,എബ്രഹാം മോനീസ് ജോര്‍ജ്,റോബിന്‍ ജോണ്‍,സൂസന്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ കുടുംബ സംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികള്‍ വിശദീകരിക്കും.
സമ്മേളനത്തില്‍ പങ്കെടുത്ത് സ്‌പോണ്‍സര്‍ഷിപ്പും രജിസ്‌ട്രേഷനും ഭാരവാഹികളെ ഏല്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് നാഷണല്‍ സെക്രട്ടറി ഫിന്നി എബ്രഹാം അറിയിച്ചു. കോണ്‍ഫറന്‍സിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, സാം മേമന,പാസ്റ്റര്‍ ഡോ.ജോര്‍ജ് മാത്യൂ,പാസ്റ്റര്‍ എബ്രഹാം മാത്യൂ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
വടക്കേ അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങലും കോണ്‍ഫറന്‍സ് അഭ്യുദയാകാംക്ഷികളുമായ നിരവധി പേര്‍ പങ്കെടുക്കുന്ന ചതുര്‍ദിന സമ്മേളനം ജൂലൈ 17 മുതല്‍ 20 വരെ കാനഡയിലെ എഡ്മന്റണില്‍ വച്ചാണ് നടത്തപ്പെടുന്നത്. രജിസ്‌ട്രേഷന്‍ നിരക്കില്‍ ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തിയതി മാര്‍ച്ച് 31. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസേന കോണ്‍ഫറന്‍സ് വെബ്‌സൈറ്റ് (www.ipcfamilyconference.org)വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Sources:onlinegoodnews
us news
President Trump Establishes a Task Force to End Biden’s Weaponization of Government against Christians

President Donald Trump signed an executive order Thursday establishing a task force to end the anti-Christian weaponization of government.
“The mission of this task force will be to immediately halt all forms of anti-Christian targeting and discrimination within the federal government, including at the [Justice Department], which was absolutely terrible,” Trump said at a National Prayer Breakfast in Washington, DC, on Thursday morning.
The “Task Force to End the War on Christians” will be composed of members of Trump’s Cabinet and key government agencies. It will identify and eliminate anti-Christian policies, practices, and conduct, The Daily Signal has learned.
Newly confirmed Attorney General Pam Bondi will lead the task force to promote religious freedom.
Trump said the task force is a response to four years of religious discrimination from the Biden-Harris administration. The Biden Department of Justice convicted 23 peaceful pro-lifers for praying at abortion clinics and encouraging women to choose life. About half of those pro-lifers, many of whom were elderly, served time in jail.
Trump pardoned those pro-lifers who were convicted under the Freedom of Access to Clinic Entrances Act on his fourth day in office.
Though the DOJ was highly vigilant against pro-lifers, it charged hardly anyone over the hundreds of attacks on pro-life pregnancy centers and churches.
Christians were discriminated against by the foster care system due to their beliefs on gender. The Biden Health and Human Services Department issued a federal rule announced in September 2023 directing states to ensure foster children who identify as LGBTQ+ are placed in “affirming” homes.
Religious groups immediately warned the foster care rule would discriminate against faith-based providers.
The FBI’s Richmond office wrote an internal memo in 2023, calling traditional Catholics “Racially or Ethnically Motivated Violent Extremists” and outlining “new mitigation opportunities.”
Former FBI Director Christopher Wray said employees involved with the memo were “admonished,” but not removed.
Trump’s new task force will remedy gaps in laws and enforcement that have contributed to anti-Christian conduct. This includes addressing any failures to fully enforce the law against hostility, vandalism, and violence against Christians.
“In addition, the task force will work to fully prosecute anti-Christian violence and vandalism in our society,” Trump said at the prayer breakfast, “and to move Heaven and Earth to defend the rights of Christians and religious Believers nationwide.”
Input will be gathered from various stake holders, including faith-based organizations and those targeted by anti-Christian conduct over the past four years.
The task force will propose ideas for additional presidential or legislative actions to rectify past wrongs and protect Americans’ religious liberties. It will submit an annual report on its findings and accomplishments.
Trump also named a White House Faith Office led by his spiritual adviser Paula White.
Sources:BREAKING CHRISTIAN NEWS
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden