Connect with us

Business

75 രൂപയ്ക്ക് 26 ദിവസം കാലാവധി: ആകർഷകമായ പ്ലാനുകളുമായി ജിയോ

Published

on

പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ. 75രൂപയ്ക്ക് 26 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 75 രൂപയുടെ പ്ലാനില്‍ പരിധിയില്ലാതെ വിളിക്കാം. എന്നാല്‍ വിദേശ കോളിന് ഇത് ബാധകമല്ല. മൂന്ന് ജിബി ഡേറ്റ ഉപയോഗിക്കാം. 75 രൂപയുടെ പ്ലാനിന്റെ ഭാഗമായി പിന്‍വലിച്ച 39, 69 രൂപയുടെ പ്ലാനുകളുടെ നിരക്ക് തുച്ഛമായിരുന്നെങ്കിലും കാലാവധി 14 ദിവസം മാത്രമായിരുന്നു. 39 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 100 എംബി ഡേറ്റ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 69 രൂപയുടെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് 500 ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാനുമായി പ്രമുഖ ടെലികോം കമ്പനിയായ ജിയോ. 75രൂപയ്ക്ക് 26 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
Sources:globalindiannews

Business

ആമസോണിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഷോപ്പിംഗിന് ഇനി ചെലവേറും: പുതിയ മാറ്റങ്ങൾ അറിയാം

Published

on

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്നും ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടി. ആമസോണിൽ നിന്നും ഷോപ്പിൽ നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ വിൽപ്പന ഫീസും, കമ്മീഷൻ ചാർജുകളും പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഷോപ്പിംഗ് ചെലവും അനുപാതികമായി വർദ്ധിക്കുന്നത്. കൂടാതെ, ഉൽപ്പന്നങ്ങളുടെ റിട്ടേണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിലെ വിൽപ്പന ഫീസാണ് ഉയർത്താൻ സാധ്യത. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിൽപ്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നും കമ്പനി കമ്മീഷനുകളും, മറ്റു ഫീസുകളും ഈടാക്കാറുണ്ട്. ഇതിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇ- കൊമേഴ്സ് സൈറ്റുകൾ ഫീസുകൾ ഉയർത്തുന്നതോടുകൂടി വിൽപ്പനക്കാർക്ക് ഉൽപ്പന്നങ്ങളുടെ വില ഉയർത്തേണ്ടതായി വരും. വിപണിയിലെ മാറ്റങ്ങളും, വിവിധ സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഫീസ് വർദ്ധിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ഉൽപ്പന്നങ്ങളുടെ ഡെലിവറി ചാർജ് 20 ശതമാനം മുതൽ 23 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്ക്! ഇനി ഉപയോഗിക്കാനാകുക സെപ്റ്റംബര്‍ 30 വരെ മാത്രം

Published

on

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ പു​റ​ത്തി​റ​ക്കി​യ 2000 രൂ​പ​യും കേ​ന്ദ്രം നി​രോ​ധി​ക്കു​ന്നു. 2000 രൂ​പ നോ​ട്ട് വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന് ബാ​ങ്കു​ക​ൾ​ക്ക് ആ​ർ​ബി​ഐ നി​ർ​ദേ​ശം ന​ൽ​കി. വ​രു​ന്ന സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് 2000 രൂ​പ നോ​ട്ടു​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ സാ​ധു​വാ​കു​ക.

അ​താ​യ​യ​ത് 2000 രൂ​പ നോ​ട്ടു​ക​ൾ സെ​പ്റ്റം​ബ​ർ 30 ന് ​ശേ​ഷം അ​സാ​ധു​വാ​കും. ആ​ർ​ബി​ഐ​യു​ടെ ക്ലീ​ൻ നോ​ട്ട് പോ​ളി​സി ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം.

3,62000 കോ​ടി രൂ​പ​യു​ടെ 2000 രൂ​പ നോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ വി​പ​ണി​യി​ൽ ഉ​ള്ള​തെ​ന്നാ​ണ് ആ​ർ​ബി​ഐ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ ന​ട​പ​ടി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ക​യി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ട​ൽ. നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ 500 രൂ​പ നോ​ട്ടു​ക​ളാ​കും ഏ​റ്റ​വും ഉ​യ​ർ​ന്ന ക​റ​ൻ​സി.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Business

ഗൂഗിൾ പിക്സൽ 7എ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Published

on

സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഗൂഗിൾ പിക്സൽ 7എ ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ ലോഞ്ച് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, മെയ് 11 മുതലാണ് ഗൂഗിൾ പിക്സൽ 7എ ഇന്ത്യയിൽ ലഭ്യമാക്കുക. ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് മുഖാന്തരം വാങ്ങാൻ സാധിക്കുന്നതാണ്. ഇതിന്റെ ഭാഗമായുള്ള ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ടീസറിലെ വിവരങ്ങൾ അനുസരിച്ച്, ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. കൂടാതെ, പിൻ പാനലിൽ ക്യാമറ മോഡ്യൂളും ഉണ്ടായിരിക്കുന്നതാണ്. ഒറ്റനോട്ടത്തിൽ ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിന് സമാനമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

6.1 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ റെസലൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ്. ഗൂഗിളിന്റെ ടെൻസർ ജി2 ചിപ് സെറ്റാണ് നൽകാൻ സാധ്യത. അതേസമയം, ഗൂഗിൾ പിക്സൽ 8എ ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 hours ago

ഇന്ത്യൻ പ്രൊട്ടസ്റ്റന്റ് പള്ളി ആക്രമിച്ചവർക്കെതിരെ കേസെടുത്തു

ഇന്ത്യൻ പ്രൊട്ടസ്റ്റന്റ് പള്ളി ആക്രമിച്ചവർക്കെതിരെ കേസെടുത്തു.പ്രൊട്ടസ്റ്റന്റ് പള്ളി ആക്രമിക്കുകയും ബൈബിളിനെ അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ച് പോലീസ് കേസെടുത്തു.പഞ്ചാബ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ അമൃത്‌സറിലെ രാജേവാലിലെ ഒരു പള്ളിയിൽ...

Health7 hours ago

വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ്...

National7 hours ago

അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ സ്കൂൾ മാറാം; പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാറാം. ഇതുസംബന്ധിച്ച ഉത്തരവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ...

world news7 hours ago

9 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 900 പൗരന്മാര്‍; കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍

അബൂജ: 2021 ജനുവരി മുതല്‍ മെയ് 2023 വരെയുള്ള 29 മാസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ തൊള്ളായിരത്തോളം സാധാരണക്കാരായ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്....

world news8 hours ago

നിക്കരാഗ്വയിൽ വീണ്ടും വ്യാജകുറ്റം ചുമത്തി വൈദികനെ അറസ്റ്റ് ചെയ്തു; ഒരാഴ്ച്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യപ്പെട്ടത് മൂന്നു വൈദികർ

നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിനിരയായി ഒരാഴ്ചയിൽ തന്നെ മൂന്നാമത്തെ വൈദികനും അറസ്റ്റുചെയ്യപ്പെട്ടു. രാജ്യത്തിൻറെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും സ്വയം നിർണ്ണയാവകാശത്തെയും നിന്ദിച്ചു എന്ന വ്യാജകുറ്റം ചുമത്തിയാണ് ഫാ. ജെയിം ഇവാൻ മോണ്ടെസിനോസ്...

us news8 hours ago

പകുതിയിലധികം അമേരിക്കക്കാരും ദൈവത്തിൽ വിശ്വസിക്കുന്നവരും ദിവസവും പ്രാർത്ഥിക്കുന്നവരുമെന്ന് സർവ്വേ റിപ്പോർട്ട്

അമേരിക്കക്കാരിൽ പകുതിയോളം പേരും ദൈവത്തിൽ വിശ്വസിക്കുന്നവരും ദിവസവും പ്രാർത്ഥിക്കുന്നവരുമാണെന്ന് റിപ്പോർട്ട്. വളരെ കുറച്ചു ആളുകൾ മാത്രമാണ് വിരളമായോ അല്ലെങ്കിൽ തീർത്തും മതപരമായ അനുഷ്ഠാനങ്ങൾ ഇല്ലാതെ ജീവിക്കുന്നത്. നാഷണൽ...

Trending