Connect with us

Movie

ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

Published

on

കുറിച്ചി: സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഭർത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ (എ.വി.എച്ച്.എസ്.എസ്. കുറിച്ചി). സംസ്കാരം ചൊവ്വാഴ്ച മൂന്നിന്.
കടപ്പാട് :കേരളാ ന്യൂസ്

Movie

Bodie, ‘Voice’ worship leader who left judges in tears, says big things are coming, asks for prayer

Published

on

Bodie Kuljian caught the world’s attention with his musical talents as a contestant on the singing competition “The Voice,” and he’s now asking for prayers as he gears up to release new music and step into some big opportunities.

While the singer ultimately came in second place to Bryce Leatherwood in season 22 of NBC’s singing competition, his finale performance went viral last month. The 29-year-old performer, simply known as Bodie, belted out a rendition of Brandon Lake’s worship song “Gratitude” that moved the show’s judges to tears and garnered hundreds of thousands of views.

In a New Year celebratory post, the California native declared that 2023 would be the year he reaps the harvest of all he’s sown.

“The beginning of the harvest. The beginning of what Ro and I have believed for, for the last decade,” He wrote on Instagram.

Bodie has been married to his wife, Royale, since 2015, and the couple have three young children together.

His post went on to reveal that 2022 brought him “lots of inner healing and restoration,” and it was “lots of hard work and diligence (to put it lightly).”

“2023 will be proof of all the prayer, all the consistency and all the passion of my 2022,” he declared.

On Dec. 29, Bodie teased his supporters that he would be releasing a new song.

The passionate musician shared a small snippet of the single on Instagram, where he captioned the post, “so stoked for u guys to hear what I’ve been working on. had to give u a little teaser.

“Wake me up if I’m dreaming/ there’s no hole in my heart and you’re the reason,” he sang in the clip.

The song’s hook is “You make loving look easy.”

This week, the young crooner also shared online that following his time on “The Voice,” several opportunities were opening up to him.

“Have some of the biggest meetings I could have ever dreamed of coming up next week, life is crazy,” he wrote.

Bodie then asked his supporters to “pray” for him as he is “finally doin’ it.”

The singer and his wife own their own media company named Together Creative. They are both photographers and videographers.

In an interview with Parade, Bodie revealed they “shoot for brands” and corporations.

During the Parade interview Bodie revealed that he teaches a songwriting course at his alma mater, Vanguard University, where he also serves as a “worship coach.”

“I hate that term, but I help with one of the music ensembles on campus. It’s a church music group,” he said.

According to the website, He’s the “music coach” for the “The Vanguard Worship Collective.”

The singer Bodie currently serves as one of the worship leaders at Oceans Church in Irvine, California, where he helps lead worship between the church’s two campuses.

His LinkedIn page adds that he previously worked at Lincoln Heights Christian Church in Phoenix, Arizona, from 2015-2019. During that time, he led and directed all music services and oversaw a/v production, the church’s website, video and print and productions.

He also interned with Skyline Wesleyan Church in San Diego for two years doing video and design work.
Sources:Christian Post

http://theendtimeradio.com

Continue Reading

Movie

‘Don’t Say My Name’ star says it’s time to ‘end’ sex trafficking as Christian film hits Amazon Prime

Published

on

The Christian film “Don’t Say My Name” has been added to Amazon Prime during human trafficking awareness month, and the film’s lead actress is urging viewers to bring an end to the horrors of the global sex trade.

Based on actual events, the film depicts the harrowing experience of a survivor who escapes her captor and relies on God to sustain her.

Originally shown in select theaters across the U.S. and worldwide, “Don’t Say My Name” is now available on Prime, released by 24 Flix and Selan films, that aims to mobilize viewers into action.

“Don’t Say My Name” features “Overcomer” actor Cameron Arnett, along with actors Cory Kays, Jenny Porrata and newcomer Brooklyn Wittmer in her first starring role.

“January is human trafficking awareness month and I am honored to be a part of the fight against trafficking by portraying a beautiful, brave, young girl who was sold by her mother for drugs,” Wittmer said in a statement shared with The Christian Post.

“This horrific situation sadly happens in the U.S. and all over the world too much. I heard stories of survivors (beautiful, brave souls) who fight every day to make their today better than yesterday,” she continued. They fight for a new life. We can help be that voice and lift them up!”

According to the United Nations Office on Drugs and Crime, the definition of human trafficking is any situation in which someone experiences “force, coercion, abduction, fraud, deception, abuse of power or vulnerability, or giving payments or benefits to a person in control.”

The International Labour Organization reported that in 2014 that human trafficking is a multi-billion dollar a year industry worldwide, and as many as 1.2 million children are trafficked each year globally. Statistics have shown that thousands of children in the U.S. have also been lured into the commercial sex trade.

Wittmer said people must be vigilant.

“We can know the signs and catch it before it happens to our friends, family or neighbors. It’s up to us! It’s time to end human trafficking,” she declared. “Your voice matters!”

Her co-star Cameron Arnett praised God for the opportunity to bring the film to the mainstream streaming service.

“God continues to use the collective hands of His people, to help save all people and we are honored and grateful,” Arnett told CP.

“Don’t Say My Name” is directed by Federico Segarra, while the script was written by Patricia Landolfi de Segarra. Homeland Security agents, survivors and various aid organizations all participated in bringing the project to life.

Producer Marty Jean-Louis previous told CP that “most movies on trafficking end after the rescue. But in this movie, we follow the victims’ journey throughout the entire process,” he added.

During a panel discussion with the cast and crew and attended by CP, Jean-Louis revealed that faith is “everything” when it comes to helping survivors of human sex trafficking.

“You cannot have healing without faith,” Jean-Louis said.

An unnamed Department of Homeland Security agent who works in child exploitation investigations also shared how faith plays a role in the cases, including human trafficking.

“My job is to look at horrible acts done to children, and [faith] is everything,” he told CP at the time. “I go in there with a mission. When I’m doing my job, I’m a fact-finder; I’m collecting evidence, I’m collecting the things that the prosecutors need. But at the end of the day, I am human. Faith is my mission, which has brought me here. It’s not a fun job, but it’s a calling.”

The agent, who is played by Arnett and described himself as a “man of faith” and “a Christian,” said it was surreal to get to see someone on screen portray his world.

“Seeing Cameron come in and sit at my desk, I told him about the things at my desk and how when I crossed a certain threshold, I start investigating, I start looking, I start the horrible stuff,” the agent said. “I felt from him the human element, and he brought it to the screen, which is cool.”

“Don’t Say My Name” has received rave reviews from viewers.

The film’s crowdfunding page says two children are sex trafficked every 60 seconds, while 10 will be stolen and enslaved every five minutes on average.

“Don’t Say My Name” will be used by human trafficking organizations, schools and private and corporate entities to help spread awareness. Visit Don’t Say My Name for more information.
Sources:Christian Post

http://theendtimeradio.com

Continue Reading

Movie

‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ – രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം പാതിയോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്

Published

on

‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം പാതിയോടെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ‘വേൾഡ് ഓഫ് റീൽ’ എന്ന പ്രമുഖ എന്റർടൈൻമെന്റ് വെബ്‌സൈറ്റാണ്, പ്രേക്ഷകർ കാത്തുകാത്തിരുന്ന വാർത്ത പുറത്തു വിട്ടത്. എന്നാൽ, അണിയറ പ്രവർത്തകർ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിർമാതാവും സംവിധായകനുമായ മെൽഗിബ്സൺ 2016ലാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആദ്യ സൂചന പുറത്തുവിട്ടത്.

‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്: ദ റിസറക്ഷൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജിംകാവിയേസൽ തന്നെയാണ് ക്രിസ്തുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകളാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ ഇതിവൃത്തമെങ്കിൽ രണ്ടാം ഭാഗത്തിന്റെ പ്രമേയം ക്രിസ്തുവിന്റെ ഉത്ഥാനമാണ്. 2004ൽ 30 ദശലക്ഷം ഡോളർ മുടക്കി ഇറ്റലിയിലാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ ചിത്രീകരിച്ചത്. അരമായ, ഹീബ്രു, ലാറ്റിൻ എന്ന ഭാഷകളിൽ തീയേറ്ററിലെത്തിയ ചിത്രം ലോകവ്യാപകമായി 611 ദശലക്ഷം ഡോളർ നേടിയിരുന്നു.

മെൽഗിബ്സന്റെ ഓസ്‌കാർ അവാർഡ് നേടിയ ചിത്രം ‘ബ്രേവ് ഹാർട്ടി’ന്റെ തിരക്കഥാകൃത്ത് റണ്ടാൾ വല്ലാസാണ് പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
Sources:marianvibes

http://theendtimeradio.com

Continue Reading

Hot News

Hot News3 months ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 months ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 months ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News4 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News4 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News5 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News5 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News5 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News6 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News6 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending