Connect with us

us news

Brother of Chin Pastor Killed by the Burmese Army Still Mourning

Published

on

Myanmar – The family of an ethnic Chin Baptist pastor killed on September 18 by the Burmese Army is still grieving for his death.

Pastor Cung Biak Hum was shot dead by the Burmese Army (Tatmadaw) after the soldiers shelled at least 19 homes and a government building in Chin state’s Thantlang. At the time of his death, he came out to help put out the fire for his church member.

In an interview with the Baptist Standard, Stanley Cung said that he finds it hard to believe his brother was shot to death, though he finds comfort knowing he died doing what he loved to do. “He was happiest when he was helping other people,” Cung said of his brother.

Cung Biak Hum left behind their mother; his pregnant wife Suittha Par; and their sons, ages 7 and 11. The grieving family has arrived in India searching for safety, where Suittha Par is due to deliver their baby by C-section in November.

“They had to flee as soon as my brother was buried,” Stanley Cung said.

Stanley Cung, a doctoral student at Asbury Theological Seminary and pastor of Emmanuel Chin Baptist Church in Milwaukee, still finds it difficult to think about his brother’s death, especially after learning the gruesome details of the attack.

“It’s hard for me to accept. Sometimes, it seems like a dream— like he’s not really dead,” Stanley added.

As a Christian, Stanley believes that his brother’s death in part might be God’s plan to bring international attention to his people’s plight after the Feb. 1 coup. UN special rapporteur and Baptist organizations worldwide have come forward to condemn the ruthless killing of his brother.

For that, he expressed appreciation to the Baptist World Alliance and other Christian organizations that have called for prayer and advocacy for Myanmar.
Sources:persecution

https://theendtimeradio.com

us news

റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്റര്‍ വാര്‍ഷികം: ഫെയ്ത്ത് ബ്ലെസ്സന്‍ മുഖ്യാതിഥി

Published

on

ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോന്‍, ഡാളസില്‍ നടത്തും, പ്രസിദ്ധ സുവിശേഷപ്രസംഗകന്‍ പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസ്സന്‍ മുഖ്യാതിഥിയായിരിക്കും.

വടക്കേ അമേരിക്കയില്‍ വിവിധ കാലങ്ങളായി കുടിയേറിയ മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ ഇടയില്‍ സാഹിത്യ അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെ വിവിധ പട്ടണങ്ങളെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. പ്രവര്‍ത്തനമേഖലയില്‍ വളരെ സജീവമായ ഡാളസ് ചാപ്റ്റര്‍, മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ മാദ്ധ്യമ സെമിനാര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ മാസം നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തോമസ് മുല്ലയ്ക്കല്‍(പ്രസിഡന്റ്), രാജൂ തരകന്‍ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത യോഗത്തില്‍ പാസ്റ്റര്‍ ജോണ്‍സണ്‍ സഖറിയ, സാം മാത്യു, എസ് പി ജെയിംസ്, വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് എന്നിവര്‍ വിവിധ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതാണ്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റൻ ഗോൾഡൻ ജൂബിലി നിറവിൽ

Published

on

ഹൂസ്റ്റൻ: അമേരിക്കയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ചര്ച്ചയായ ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റന്റെ ഗോൾഡൻ ജൂബിലി സമാപന സമ്മേളന ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഒക്ടോബർ 11, 12 തീയതികളിൽ ഐ.പി.സി ഹെബ്രോൺ ഹ്യൂസ്റ്റൻ ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ ജോനാഥൻ പൊക്ലൂഡ മുഖ്യപ്രഭാഷണം നടത്തും.

ഒരു വർഷമായി നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപ്തിയാണ് ഈ സമ്മേളനം. ഗോൾഡൻ ജൂബിലിയുടെ ചാരിറ്റി പ്രോജക്ട്, കേരളത്തിൽ ഉൾപ്പെടെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി തീർന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭയുമായ ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റൻ ക്രിസ്തീയ സമൂഹത്തിന് ചെയ്ത സംഭാവനകൾ നിർണായകമാണ്.

ഡോ. വിൽസൻ വർക്കി, കെ. എ തോമസ്, റ്റിജു തോമസ് എന്നിവർ ഗോൾഡൻ ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ ഈ സമ്മേളനം ഒക്ടോബർ 11ന് വൈകിട്ട് 6.30ന് പൊതു സമ്മേളനത്തോടെ ആരംഭിക്കും. ഒക്ടോബർ 12ന് ശനിയാഴ്ച രാവിലെ 9.30 ന് സമാപന സമ്മേളനവും നടക്കും.

സാമൂഹിക രാഷ്ട്രീയ സഭ മേലധ്യക്ഷന്മാർ ഈ സമ്മേളനത്തിൽ സംബന്ധിക്കും.
ലോക പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നിറഞ്ഞുനിൽക്കുന്ന ഐ.പി.സി ഹെബ്രോൺ സഭയുടെ സുവർണ്ണ ജൂബിലി ക്രിസ്തീയ സമൂഹത്തിന് പുത്തൻ ഉണർവും ദിശാബോധവും നൽകുന്നതാണ്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു

Published

on

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA NSW 2170 വേദിയാകുന്നു. ഒക്ടോബർ 11 നു വൈകിട്ട് 6 30ന് ചാപ്‌റ്റർ ഡയറക്ട്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ അനേക ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും. ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യപ്രസംഗീകരായി ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ റ്റി എം മാമ്മച്ചൻ (കേരള), പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗിസ്‌ (യുഎഇ), എന്നിവർ ശുശ്രൂഷിക്കുന്നു.
ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്യയറിന്റെ നേത്രത്തതിൽ ആത്മനിറവിൽ സംഗീത ശുശ്രുഷകൾ നടക്കും.
സമാപന ദിനമായ ഞായർ വൈകുന്നേരം 5 മണിക്കു Agape Church of God, 5 GREENDALE RD, BRINGELLY, NSW 2556 ൽ നടക്കുന്ന, സംയുക്ത ആരാധനയും കർതൃമേശയോടുകൂടി ഈ കോൺഫറൻസിന് തിരശ്ശീല വീഴും. ആസ്ട്രേലിയയിലുള്ള വ്യത്യസ്ത സഭകളിലെ ദൈവദാസന്മാരും സഭകളും കുടുംബങ്ങളും ഈ കോൺഫറൻസിൽ പങ്കെടുക്കുന്നു.
ഈ കോൺഫറൻസിന്റെ അനുഗ്രഹത്തിനായി കോൺഫറൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളും പ്രാർത്ഥനയും നടന്നു പോരുന്നു.
178 ഔദ്യോഗിക രാജ്യങ്ങളിലും മറ്റു ടെറിറ്റോറികളിലും പടർന്ന് പന്തലിച്ചു, നാല്പത്തിനായിരത്തോളം സഭകളും 9 മിലിയനിലധികം അംഗങ്ങളും ഉള്ള പ്രസ്‌ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ആസ്ട്രേലിയൻ മണ്ണിലും ശക്തമാകുകയാണ്. ആസ്ട്രേലിയയിലുള്ള ഇന്ത്യൻ വംശജരുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്കു വേൾഡ് മിഷൻ റവ. ജെസ്വിൻ മാത്യൂസിനെ ഡയറക്ടറാക്കി നിയമിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ചാപ്റ്റർ കൗൺസിലിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news1 hour ago

റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്റര്‍ വാര്‍ഷികം: ഫെയ്ത്ത് ബ്ലെസ്സന്‍ മുഖ്യാതിഥി

ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോര്‍ത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോന്‍,...

National2 hours ago

11 Female Evangelists Arrested on False Charges of Forced Conversions

India — Eleven Christian women evangelists from Hyderabad, along with seven other local Christian men and women, were arrested and...

Life2 hours ago

എവറസ്റ്റ് കൊടുമുടി വേഗത്തില്‍ വളരുന്നതിന്റെ ഉത്തരം നല്‍കി ചൈനീസ് ശാസ്ത്രജ്ഞന്‍

ബീജിങ്: സമുദ്രനിരപ്പില്‍ നിന്ന് 5.5 മൈല്‍ (8.85 കി.മീ) ഉയരമുള്ള ലോകത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ശാസ്ത്രലോകം. എവറസ്റ്റ് പ്രതീക്ഷിച്ചതിലും വേഗത്തില്‍...

National3 hours ago

വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക

തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നോർക്ക. സന്ദർശക വീസയിൽ വിദേശ രാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരം ഒരുക്കുമെന്ന നിലയിൽ റിക്രൂട്മെന്റ് ഏജൻസികൾ വാഗ്ദാനം...

world news3 hours ago

നൈജീരിയയിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി

ഒക്ടോബർ ഒന്നിന് നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്വുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴു ക്രൈസ്തവരെ കൊലപ്പെടുത്തി. ക്രിസ്ത്യൻ ഗ്രാമമായ എഗ്വുമയിൽ വൈകുന്നേരത്തോടെയാണ്...

National1 day ago

ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു

പ്രാർത്ഥനയും സുവിശേഷീകരണവും ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസൻന്മാരും ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയായ ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു ഒക്ടോബർ 2,...

Trending