Connect with us

Mobile

കോടിക്കണക്കിന് പേര്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ഈ ആപ്പുകള്‍ ഉടനെ നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഗൂഗിള്‍

Published

on

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. എസ്.എം.എസ് വഴി സ്‌കാം നടത്താന്‍ സാധ്യതയുള്ള ചില ആപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.

അടുത്തിടെ 151 അപകടകാരികളായ ആപ്പുകളെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഇവ ആരുടെയെങ്കിലും ഫോണില്‍ ഇപ്പോഴും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് ഗൂഗിള്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ അവസ്റ്റ് ഇത്തരം ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഈ ആപ്പുകള്‍ ഉപയോഗിച്ച് വ്യാപകമായി പ്രിമീയം എസ്.എം.എസ് കാംപെയിന്‍ നടക്കുന്നുവെന്നാണ് ഇവര്‍ കണ്ടെത്തിയത്.

ഫോട്ടോ എഡിറ്ററുകള്‍, വീഡിയോ എഡിറ്ററുകള്‍, സ്പാംകോള്‍ ബ്ലോക്കര്‍, ക്യാമറ ഫില്‍ട്ടേര്‍സ്, ക്യൂആര്‍ കോഡ് സ്‌കാനര്‍, വിവിധ ഗെയിം ആപ്പുകള്‍ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പ്പെടുന്ന 151 ആപ്പുകള്‍ ഈ കാംപെയിന് ആവശ്യമായ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

80 രാജ്യങ്ങളിലായി കോടിക്കണക്കിന് പേരാണ് ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നതെന്നും അവിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ദ അള്‍ട്ടിമ എസ്.എം.എസ് സ്‌കാം എന്നാണ് ഇത് അറിയപ്പെടുന്നത്.

ഈ 151 ആപ്പുകളില്‍ ഏതെങ്കിലും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ലോക്കേഷന്‍ വിവരങ്ങള്‍, ഐ.എം.ഇ.ഐ നമ്പര്‍, ഫോണ്‍ നമ്പര്‍ ഇങ്ങനെ പല വിവരങ്ങളും ഈ ആപ്പുകള്‍ ശേഖരിച്ച് കൈമാറും. ഇത് ഉപയോഗിച്ചാണ് മാസം 40 മുതല്‍ 50 ഡോളര്‍ ചിലവ് വരുന്ന പ്രീമിയം എസ്.എം.എസ് സര്‍വീസ് പ്രവര്‍ത്തിക്കുന്നത്.

ഫോണില്‍ നിന്നും ഉടനെ നീക്കം ചെയ്യേണ്ട ആപ്പുകള്‍ ഈ പറയുന്നവയാണ്:

AIM PRO Helper and Custom Crosshair
All HD Video SX – Smart Player
All Language Photo and Voice Translator AI
All Translator: Photo, Voice & Text
AmazeTranslate
Amazing Arab Videos
Amore Live Random Chat
Ano caller: Spam List & Caller ID
AppLock X FREE
AppLocker X Pro 2021
AR Qibla Easy Finder Pro
AR Video PRO Downloader
Arabic Keyboard
Battery Animation Charge 2021
Battery Charging Effects: From 0 to 100%
Call Voice Recording 2.0
Calls ID Unlocker
Camera Translator
Cartoon Photo Editor Pro
Chat Keyboard Translator PRO
Chat Translator for WhatsApp
Chat Translator Pro for WhatsApp
Clap and Find
Cold Fan Free 2021
Colorful Call Screen & Phone Flash
CosmosVPN
Couch Watcher – Guide of Streaming
Crime City: Revenge
DiskRecover: Photo & Files Recovery
Downloader ALL Social file
Dynamic HD & 4K Wallpapers
Earth Scanner
Easy Chat Translator for WhatsApp
Easy Chat Translator: All Language
Easy Hidden Apps Detector
Easy iOS Launcher 2021
Easy Photo Recovery 2021
Easy Smart Translator Pro
Easy Wifi Access & Fast Vpn
EasyCode: QR and Barcode Scanner
Egyptian Gods
Fast Dates Chat
Fingerprint Hider 2021
Fitness Ultimate 2021
Football Masters 2021
ForMuslims
Free Launcher X Pro
Free Secret Downloader
Future AI Scan Free 2021
Future Scanner FREE 2021
FX Animate Editor Pro
Game Center: Complete Edition
GT Sports Racing Online
Hacker Simulator App
HDlife Camera and Video
Hidden Section: Secret Lock
ICall U – Online Video Hotchat
iDownloader: Social Network Media
inpulse – DJ Mix App
iOS Launcher X 2021
LED BorderLikes & Followers for Tik-Tok
Live Cam Pro 2021: Earth cam & Live Street View
LivePhoto Animator
Loopy Live: Global Streaming Video Chat
Luck Casino
Ludo Masterpiece Online
Ludo Masters 2021
Magic Fonts and Keyboard 2021
Magic Keyboards and Fonts
Magic Mix Cut – Super Video Editor
Magic Pop It: AR & 3D Relax
Make Wallpaper and Widget
Mawlid An-Nabi
Mawlid An-Nabi
Meme Voice Changer PRO
MiaWall4K
Mobile Scanner Pro: PDF Scanner App, Scan to PDF
Muslim Memoji & Stickers for Whatsapp
Muslim Stickers and Memoji for WhatsApp
My Mia 4K Wallpapers
My Photo Battery Charging 2021
My Rolling Icons
New Body Shape Editor
NewVision Camera
NOWDownloader and Private Apps
Parallels – Multi Accounts
Phone Finder
Photellon
Photo & Voice Translator
Photo Animation PRO
PhotoLab Pro +
Photoshop Detector
Pixelize Art
Pixler: Face Retouch & Effects
Pro Calls Recorder
Pro Tuber Ad Blocker for Video
Pro Video Downloader 2021
Professional Hidden Device Detector
Projector HD/AR Video Editor
Projector video HD Editor
Pulse Rate Checker
Pure Tube PRO: Block Video Ads
Qibla Finder: Qibla Compass & Prayer Times 2021
Rainbowed: Gay Random chat & Live stream
Rec Old File
Recovery Old Photo
Reface Ultra
RGB Neon HD Keyboard Background
Roll Your Icons
Rubic’s Cube: Real Time Solver
SecVPN: Fast and Secure VPN
Smart City Taxi
Smart Global Translator
Soltpapers: 4K Custom Wallpapers
Spam Calls Buster
StarMaker PRO
Stay Fit: Home Fitness Plan
Stickers Maker ART
Stickers Up!
Teammate Finder
ToEdit: Body and Face Retouch
Truck Driver Simulation
TrueCaller ID: Caller ID, Spam Block and Chat (Note: This is not the legit Truecaller from True Software Scandinavia AB.)
Ultima Keyboard 3D Pro
Ultra Camera HD
Ultra Live Wallpapers 4Κ and Ringtones
Video Downloader Master
Video Saver & Private Browser
VideoMixer Editor Pro
VidMixer Pro
VPN Fastest Edition
VPN Toaster: Easy Network Access
Wallpaper Anime for Android
Wallpaper XYZ ProWally4K
Waterdrinker Reminder
Whistle Phone Finder
WhoCall Caller ID and Spam Blocker
Whos Called: Multi-SIM Caller ID and SpamBlock
Wi – Fi Holder
Wi-Fi Around: All Wi-Fi and Hotspots Unlock
Wi-Fi Opensignal
Wi-Fi Password Unlock
Wi-Fi Secret Master
Wi-Fi Security and VPN
WI-FI Unlock Password
WI-FI UnlockerPRO
WOX – Antivirus & Cleaner, Applock, Booster
XCall
XN Wallpapers: 4K/3D/Parallax, Auto Changer
Sources:Metro Journal

Mobile

മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 നിര്‍ദേശങ്ങളുമായി കേരള പൊലീസ്.

Published

on

 

ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

നിര്‍ദേശങ്ങള്‍ ചുവടെ:

📌 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകള്‍ വഴിയും, ഇമെയില്‍ സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

📌 വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും, ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ എന്നിവ എല്ലായിപ്പോഴും അപ്‌ഡേറ്റഡ് ആയി വയ്ക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Mobile

സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഇത് അറിയാതെ പോകരുത്

Published

on

വലിയ സുരക്ഷാ പിഴവുള്ള ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകള്‍ സാംസങ് കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. ടെല്‍ അവീവ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ, കമ്പനി തങ്ങളുടെ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ അപ്ഡേറ്റുകള്‍ പോലും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ, ചില പ്രശ്നങ്ങള്‍ നന്നായി മറഞ്ഞിരിക്കുന്നുവെന്നാണ് സൂചന.

ഹാക്കര്‍മാരെ തന്ത്രപ്രധാനമായ വിവരങ്ങള്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ അനുവദിക്കുന്ന ബഗ് ആണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി എസ്10, ഗ്യാലക്‌സി എസ്20, ഗ്യാലക്‌സി എസ്21 തുടങ്ങിയ ഫോണുകളിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രിപ്റ്റോഗ്രാഫിക് കീകള്‍ നടപ്പിലാക്കിയ രീതിയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഡെഡിക്കേറ്റഡ് ഹാര്‍ഡ്വെയര്‍ ഉപയോഗിച്ച് ഒരു സ്മാര്‍ട്ട്ഫോണ്‍ പരിരക്ഷിക്കേണ്ട എന്‍ക്രിപ്ഷന്‍ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഈ അപകടസാധ്യത ഒരു ഹാക്കറെ അനുവദിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

സുരക്ഷാ സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ നടപ്പിലാക്കാന്‍ എആര്‍എം അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ട്രസ്റ്റ്‌സോണ്‍ ഹാര്‍ഡ്വെയര്‍ ഉപയോഗിക്കുന്നു. പക്ഷേ, സാംസങ് ഫോണുകളിലെ ട്രസ്റ്റ്സോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാ-സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ എളുപ്പത്തില്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കി.

നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, വിഷമിക്കേണ്ട, കാരണം സാംസങ് ഇതിനകം തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ആദ്യത്തെ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് 2021 ഓഗസ്റ്റില്‍ പുറത്തിറക്കി. അപകടസാധ്യത പരിഹരിക്കുന്നതിനായി കമ്പനി പിന്നീട് കുറച്ച് അപ്ഡേറ്റുകള്‍ കൂടി പുറത്തിറക്കി. അതിനാല്‍, നിങ്ങളുടെ സാംസങ് ഫോണ്‍ അപ്‌ഡേറ്റാണെന്ന് ഉറപ്പാക്കുക.

ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ സെറ്റിങ്ങുകളിലേക്ക് പോയി അവര്‍ ഏറ്റവും പുതിയ പതിപ്പാണോ ഉപയോഗിക്കുന്നതെന്ന് കാണാന്‍ സോഫ്റ്റ്വെയര്‍ വിഭാഗം തുറക്കാം. ഒരു ബ്രാന്‍ഡ് അതിന്റെ ഫോണുകള്‍ക്കായി പുറത്തിറക്കുന്ന സുരക്ഷാ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു, കാരണം ഇതിലൂടെ സുരക്ഷാ പ്രശ്നങ്ങളും ബഗുകളും യഥാര്‍ത്ഥത്തില്‍ പരിഹരിക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Mobile

Jio ranks first behind BSNL; Fixed line broadband users have crossed 43 lakh

Published

on

New Delhi: Jio has once again proved its supremacy in the world of internet. Jio was already the number one company in India in terms of wireless internet users. But now Jio has become the number one company in the broadband segment. According to TRAI’s November 2021 report, Jio has surpassed BSNL and has achieved the number one position in the wired fixed line broadband service. Jio has reached the first position with about 43 lakh 40 thousand wired fixed line broadband connections. On the other hand, BSNL has to be content with the second place with about 42 lakh connections. Whereas Bharti Airtel remains on the third position with 40 lakh 80 thousand connections as before.

How many users

Jio – about 43 lakh 40 thousand users
BSNL – around 42 lakh users
Bharti Airtel – 40 lakh 80 thousand users

Most users associated with Jio

Jio started commercial broadband service about 2 years ago. In the 2 years since its launch, Jio Fiber service has achieved the number one position in both the wired and fixed line segments. About 1 lakh 90 thousand new fiber customers are connected with Jio in November. Whereas BSNL broadband users have decreased during this period. Whereas Airtel’s subscriber number has registered an increase of about 1 lakh.

According to TRAI data, the total market share of Reliance Jio in the wireless and wired broadband segment has increased to 54.01 percent in November 2021. Airtel is second with 26.21% and Vodafone-Idea is at number three with 15.27%.

Market share

Jio – 54.01 percent
Airtel – 26.21 percent
Vodafone Idea – 15.27 percent
Jio also remains the top in terms of total mobile subscriber numbers. On 30 November 2021, more than 42 crore 86 lakh customers were connected to Jio’s network. At the same time, Airtel had 35 lakh 52 thousand and Voda-Idea had only around 26 lakh 71 thousand customers.

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National10 hours ago

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ ആദരിക്കുന്നു 2025 ഫെബ്രുവരി 15...

us news11 hours ago

സീനിയർ പാസ്റ്റേഴ്സിനെ ആദരിച്ചു

ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടോളം ചിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് പ്രശംസനീയമായ നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ...

Hot News11 hours ago

ക്രൈസ്തവ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്

വാഷിംഗ്ടണ്‍ ഡി‌സി: ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം സംബന്ധിച്ച് അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനവും ചര്‍ച്ചയാകുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ...

National11 hours ago

ക്രിസ്തുവിൽ തിന്മകളെ ജയിക്കുക: പാസ്റ്റർ വി പി തോമസ്

തിരുവല്ല: ക്രിസ്തുവിൽ തിന്മകളുടെ ശക്തികളെ ജയിക്കണമെന്ന് പാസ്റ്റർ വി പി തോമസ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ രണ്ടാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ...

us news11 hours ago

അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു: ഡൊണാൾഡ് ട്രംപ്

“അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം എന്നെ സംരക്ഷിച്ചു” എന്നു പറഞ്ഞുകൊണ്ട് തനിക്കു നേരിട്ട രണ്ടു കൊലപാതകശ്രമങ്ങളെ അതിജീവിച്ചതിന് ഡൊണാൾഡ് ട്രംപ് ദൈവത്തിനു നന്ദി പറഞ്ഞു. ജനുവരി 20...

us news1 day ago

ICC Helps Provide Bible Study for Persecuted Children, Young Adults

Middle East – The harsh reality for many Christian children in the Middle East is that their lives have been...

Trending

Copyright © 2019 The End Time News