യാത്രകളിൽ വഴി കാട്ടാൻ മാത്രമല്ല, ഇനി വിശക്കുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാനും ഗൂഗിൾ മാപ്പ് സഹായിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ‘ജെമിനി’ (Gemini) അടിസ്ഥാനമാക്കിയുള്ള പുതിയ ഫുഡ് ഓർഡറിങ് ഫീച്ചർ ഗൂഗിൾ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ....
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ അമേരിക്കയെ പിന്തള്ളി ചൈന ഒന്നാം സ്ഥാനത്തെത്തി. ചൈനയിലെ ഷെൻസെനിലുള്ള നാഷണൽ സൂപ്പർ കമ്പ്യൂട്ടിങ് സെന്ററിലെ ‘ലൈൻഷൈൻ’ (LineShine) എന്ന സിസ്റ്റമാണ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ, ആഗോള...
ഇന്റർനെറ്റിൽ വിവിധ സൈറ്റുകൽ ബ്രൗസ് ചെയ്യുമ്പോൾ മനുഷ്യനാണെന്ന് തെളിയിക്കേണ്ട ഒരു സാഹചര്യം എല്ലാ ഉപഭോക്താക്കളും നേരിട്ടിട്ടുണ്ടായിരിക്കും. എന്നാൽ ഗൂഗിളിന്റെ ഈ ക്യാപ്ച്ച സംവിധാനം മാറ്റത്തിനൊരുങ്ങുകയാണ്. ഇനി മുതൽ ട്രാഫിക് ലൈറ്റും പാലവും കാറും ഒന്നും കണ്ടെത്തി...
പഴയ ജിമെയിൽ ഐഡി മാറ്റാൻ ആഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ഗൂഗിൾ. ജിമെയില്‍ നിലവില്‍ വന്ന് 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യൂസര്‍നെയിം മാറ്റാനുള്ള സൗകര്യം ഗൂഗിൾ ലഭ്യമാക്കുന്നത്. ഇതുവരെ ഒരു ജിമെയില്‍ അക്കൗണ്ട് തുടങ്ങിയാല്‍ അതിന്റെ...
നിങ്ങളുടെ ഫോൺ നഷ്ടപ്പെടുകയോ അല്ലെങ്കിൽ കളവുപോവുകയോ ഒക്കെ ചെയ്താൽ ഉണ്ടാകുന്ന ടെൻഷനും പരിഭ്രമവുമൊക്കെ ചെറുതല്ല അല്ലെ? സ്വകാര്യ ചിത്രങ്ങൾ മുതൽ ബാങ്ക് വിവരങ്ങൾ വരെ നമ്മളുടെ വ്യക്തപരമായ എല്ലാ വിവരങ്ങളും ഫോണിലാവും പലരും സൂക്ഷിച്ചിട്ടുണ്ടാവുക. പോലീസിൽ...
മിക്ക വീടുകളിലെയും ഇപ്പോഴത്തെ പ്രധാന പ്രശ്നമാണ് കുട്ടികൾ ഒരു സമയപരിധിയുമില്ലാതെ ഫോൺ ഉപയോഗിക്കുന്നു എന്നത്. മിക്ക കുട്ടികളും യൂട്യൂബിൽ ഷോർട് ആണ് കാണാൻ ഇഷ്ടപ്പെടുന്നതും. എന്നാൽ ഇനി മുതൽ ആ പ്രശ്നത്തിന് ഒരു പരിഹാരമാകും. കുട്ടികളും...
ജിമെയിൽ ഉപഭോക്താക്കൾ വർഷങ്ങളായി ഒരേ ഇമെയിൽ ഐഡി തന്നെ ഉപയോഗിക്കുന്നവരാണ്. കാരണം ഇമെയിൽ ഐഡിയിൽ മാറ്റങ്ങൾ വരുത്താൻ ജിമെയിൽ അനുവദിച്ചിരുന്നില്ല. എന്നാൽ ഈ സ്ഥിതി താമസിയാതെ മാറിയേക്കും ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ജിമെയിൽ ഐഡിയിൽ...
യൂട്യൂബ് മ്യൂസിക്കിൽ പാട്ടുകൾ കണ്ടെത്താൻ നീണ്ട പ്ലേലിസ്റ്റുകൾ സ്ക്രോൾ ചെയ്ത് മടുത്ത ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത. ഇനി ഒരു ട്രാക്ക് തേടി മുഴുവൻ പ്ലേലിസ്റ്റ് പരിശോധിക്കേണ്ട കാലം അവസാനിപ്പിക്കുന്ന പുതിയ സ്മാർട്ട് സവിശേഷതയാണ് യൂട്യൂബ് മ്യൂസിക് അവതരിപ്പിച്ചിരിക്കുന്നത്....
ഗൂഗിളിന്റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത...
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ്ത പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ...