ഗൂഗിളിന്റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത...
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യം വച്ചുള്ള ഓൺലൈൻ തട്ടിപ്പുകളിൽ എഐയുടെ വർധിച്ചുവരുന്ന ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ്ത പേജുകൾ, യഥാർഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ...
ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും വലിയ സന്തോഷവാർത്തയുമായി ഓപ്പൺ എഐ. ഇന്നു മുതൽ ചാറ്റ് ജിപിടി സേവനങ്ങൾ ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും. അതിവേഗം വളരുന്ന ഇന്ത്യൻ എഐ മാർക്കറ്റിൽ ശക്തമായ സ്ഥാനം നേടാനുള്ള ഓപ്പൺ...
കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളോ മറ്റ് യൂട്യൂബ് നയങ്ങളോ ലംഘിച്ചതിൻ്റെ പേരിൽ ചാനൽ നിരോധിക്കപ്പെട്ട (ടെർമിനേറ്റ് ചെയ്യപ്പെട്ട) കണ്ടൻ്റ് ക്രിയേറ്റർമാർക്ക് പുതിയൊരു അക്കൗണ്ട് തുടങ്ങി തിരികെ വരാൻ അവസരം നൽകുന്ന പൈലറ്റ് പ്രോഗ്രാം അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. മുൻപ് ഒരു...
ഒന്നിനു പുറകെ ഒന്നായി വാട്സ്ആപ്പ് നിരവധി ഫീച്ചറുകൾ ഓരോ ദിവസവും പുറത്തിറക്കുകയാണ്. ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരു ശ്രദ്ധേയമായ പുത്തൻ സവിശേഷത അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ചാറ്റുകളിലെ അറ്റ് എവരിവൺ (@everyone) മെൻഷനുകൾ മ്യൂട്ട്...
ന്യൂഡൽഹി: ഗൂഗിള് മാപ്പ് നോക്കി സഞ്ചരിച്ച് പലരും കുഴിയിൽ ചാടിയത് നമ്മൾ കണ്ടിട്ടുണ്ട്. വാഹനങ്ങള് അപകടത്തില്പ്പെട്ടതും പുഴയുടെ മുന്നിൽ ചെന്ന് വഴി അവസാനിച്ചതും ഒക്കെ വാര്ത്തകള്ആയിരുന്നു. പലർക്കും ശരിയായ രീതിയിൽ ഗൂഗിള് മാപ്പ് ഉപയോഗിക്കാൻ കഴിയാത്തതാണോ...
ഒട്ടുമിക്ക കാര്യങ്ങൾ അറിയാനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. എന്നാൽ നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഇടയ്ക്കിടെ ഒരു പ്രശ്നമാകാറുണ്ട്. എന്നാൽ ഇതിന് പരിഹാരവുമായി ഗൂഗിൾ എത്തിയിട്ടുണ്ട്. സെർച്ചിനായി ഗൂഗിൾ ഒരു പുതിയ സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ്. ഇത്...
ഗൂഗിളിൻ്റെ നെസ്റ്റ് ഉപകരണങ്ങളിലെ ജെമിനി അസിസ്റ്റൻ്റിനായുള്ള ശബ്ദങ്ങൾക്ക് പുതിയ പേരുകൾ നൽകി. ഈ വർഷാവസാനം വരാനിരിക്കുന്ന വലിയ അപ്ഡേറ്റുകൾക്കും, കൂടുതൽ മെച്ചപ്പെട്ട നിർമ്മിത ബുദ്ധി (എ.ഐ.) കഴിവുകൾ കൂട്ടിച്ചേർക്കുന്നതിനും മുന്നോടിയായാണ് ഗൂഗിളിൻ്റെ ഈ മാറ്റം. നെസ്റ്റ്...
കമ്പ്യൂട്ടറുകളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ നമ്മളിൽ മിക്കവരും വിൻഡോസിനെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴിതാ വാട്ട്സ്ആപ്പ് വിൻഡോസ് പതിപ്പ് നിർത്തലാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പകരം, വെബ് ബ്രൗസറിനെ അടിസ്ഥാനമാക്കിയുള്ള ഒരു വെബ് റാപ്പർ സിസ്റ്റം വാട്ട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. മെറ്റയുടെ...
NASHVILLE- Minno, the #1 source of Christian content for kids, announces it will launch American Sign Language (ASL) versions of its flagship series, “Laugh and Grow...