ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് പെർമിഷൻ നൽകുന്നതിന് സമാനമായാണ് വൺ ടൈം പെർമിഷൻ ഫീച്ചർ പ്രവർത്തിക്കുക ഉപഭോക്താക്കളുടെ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താനൊരുങ്ങി ഗൂഗിൾ. ‘വൺ ടൈം’ പെർമിഷൻ എന്ന പുതിയ ഫീച്ചർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ...
60 ദിവസം വരെ ഫോട്ടോകളും വീഡിയോകളും താൽക്കാലികമായി സൂക്ഷിക്കുന്ന ഇടമാണ് ട്രാഷ് ബിൻ സ്മാർട്ട്ഫോണിൽ എടുക്കുന്ന ഫോട്ടോകളെല്ലാം സാധാരണയായി ഗൂഗിൾ ഫോട്ടോസിൽ സ്റ്റോർ ചെയ്യാറുണ്ട്. ഫോട്ടോകൾ വീണ്ടെടുക്കാനുള്ള മികച്ച ഓപ്ഷൻ കൂടിയാണ് ഗൂഗിൾ ഫോട്ടോസ്. അതുകൊണ്ടുതന്നെ...
ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം മെയ് മാസത്തിൽ കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത...
പതിവായി ജി മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാത്തവരാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ നഷ്ടപ്പെട്ടേക്കാൻ സാധ്യതയുണ്ട്. രണ്ട് വർഷത്തോളമായി ഉപയോഗത്തിലില്ലാത്ത ജി മെയിൽ അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. 2023 ഡിസംബറിൽ ഈ നടപടി പൂർത്തിയാക്കാനാണ് കമ്പനി ആലോചിക്കുന്നത്. മെയ്...
ജി മെയിലിന്റെ ഇൻബോക്സിലേക്ക് അനാവശ്യ ഇ മെയിലുകൾ വരുന്നത് പതിവാണ്. ഇവ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഗൂഗിൾ. ജി മെയിൽ ഉപയോഗിക്കുന്നവർക്ക്...
കാനഡയില് പുതിയ ഓണ്ലൈന് ന്യൂസ് ബില് പാസായ പശ്ചാത്തലത്തിൽ അമേരിക്കൻ സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ അവരുടെ പ്ലാറ്റ്ഫോമിൽ വാര്ത്താ ഉള്ളടക്കള്ക്ക് നിയന്ത്രണമേര്പ്പെടുത്തുന്നു. പ്രാദേശിക വാർത്താ പ്രസാധകർക്ക് പണം നൽകണമെന്ന കാനഡയിലെ പുതിയ നിയമത്തിനെതിരെയാണ് ഗൂഗിളിന്റെ...
രാജ്യത്തെ പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി ‘ഇന്ത്യൻ ലാംഗ്വേജ്പ്രോഗ്രാമിനാണ്’ ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി,...
ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിഷ്ക്രിയ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നത്.നിഷ്ക്രിയ അക്കൗണ്ടുകൾക്ക് പൂട്ടിടാനൊരുങ്ങി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ യൂട്യൂബ്, ജിമെയിൽ അക്കൗണ്ടുകൾക്കാണ് ഗൂഗിൾ പൂട്ടിടുന്നത്. അടുത്തിടെ നിഷ്ക്രിയ...
ഗൂഗിൾ അടുത്തിടെ അവരുടെ നിഷ്ക്രിയ അക്കൗണ്ട് നയങ്ങളിൽ ഒരു സുപ്രധാന മാറ്റം പ്രഖ്യാപിച്ചു. പുതിയ നയം അനുസരിച്ച്, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ ഗൂഗിൾ അക്കൗണ്ടുകൾ ടെക് ഭീമൻ ഇല്ലാതാക്കും. ഉപയോക്തൃ...
ഡൽഹി: കോൾ റെക്കോർഡിങ്ങിന് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഗൂഗിൾ ഒഴിവാക്കുന്നു. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനായി പ്ലേസ്റ്റോറിൽ നിന്നടക്കം ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് നീക്കം.ഇത്തരം ആപ്പുകൾ മെയ് 11 മുതൽ ആൻഡ്രോയിഡ്...