Connect with us

Media

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.പാസ്റ്റര്‍ പി എസ് ഫിലിപ്പ് നിത്യതയില്‍

Published

on

പുനലൂര്‍: പത്തനംതിട്ട ജില്ലയില്‍ തോന്ന്യമല അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗവും പാലക്കാത്തറയില്‍ കുടുംബത്തില്‍ പരേതനായ പി പി സമൂവേലിന്റെയും റാഹേലിന്റെയും മകനും ഏ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടുമായ ഡോ.പാസ്റ്റര്‍ പി എസ് ഫിലിപ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിതയതയില്‍ ചേര്‍ക്കപ്പെട്ടു. ദീര്‍ഘവര്‍ഷങ്ങളായി താന്‍ ദൈവവേലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സൗമ്യതയുടെ മുഖമുദ്രയും വ്യക്തിപ്രഭാവുമായ പാസ്റ്റര്‍ പി എസ് ഫിലിപ്പ് മാതൃകാ മനുഷ്യനും മലയാളി പെന്തകോസ്ത് സമൂഹത്തിനു പ്രീയങ്കരനായ ആത്മീയ നേതാവായി മാറുകയും, അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനെ പുരോഗതിയിലേക്ക് നയിക്കുകയും, നൂറുകണക്കിന് ശിഷ്യരെ വാർത്തെടുക്കുകയും ചെയ്താണ് അഞ്ചര പതിറ്റാണ്ട് നീണ്ട ആത്മീയ ശുശ്രൂഷകൾ അവസാനിപ്പിച്ച് ഫിലിപ്പ് സാർ മടങ്ങിയത്.ഇന്ത്യയിലെ വിവിധ വേദപാഠശാലകളിലെ പഠനാനന്തരം 1968ൽ പുനലൂർ ബെഥെൽ ബൈബിൾ കോളേജിൽ അദ്ധ്യാപക ശുശ്രൂഷ ആരംഭിച്ചു.42 വർഷങ്ങൾ നീണ്ട അദ്ധ്യാപന കാലത്തിനു 2010 ൽ വിശ്രമം നൽകി.1986 ൽ കോളേജിന്റെ അമരക്കാരനായി മാറിയ ഫിലിപ് സാർ ബെഥെലിനെ പ്രശസ്തിയുടെ പടവുകളിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.2009ൽ വെസ്റ്റ്‌ മിനിസ്റ്റർ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും നേടി.അസിസ്റ്റന്റ് സൂപ്രണ്ട്,ജനറല്‍ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.സഹധര്‍മ്മിണി പുനലൂര്‍ നെടിയകാലയില്‍ ലീലാമ്മയാണ്. മക്കള്‍:റെയ്ച്ചല്‍,സൂസന്‍,സാമുവേല്‍,ബ്ലെസി.

സംസ്കാരം പിന്നീട്

http://theendtimeradio.com

Media

ചൈനയും ഉത്തരകൊറിയയും അടക്കം ചില രാജ്യങ്ങൾ വാട്സ്ആപ്പ് നിരോധിച്ചിട്ടുണ്ട്! കാരണമറിയാമോ?

Published

on

വാട്സ്ആപ്പ് ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ സന്ദേശമയക്കൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ്. രണ്ട് ബില്ല്യണിലധികം ഉപയോക്താക്കൾ വാട്സ്ആപ്പിനുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ വാട്സ്ആപ്പ് നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിരോധനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വാട്സ്ആപ്പ് നിരോധിച്ച രാജ്യങ്ങൾ:

* ചൈന: ചൈനയിൽ സർക്കാർ കർശനമായ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്, ഇതിനെ ‘ഗ്രേറ്റ് ഫയർവാൾ’ (Great Firewall) എന്ന് വിളിക്കുന്നു. വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് ആപ്പുകളും ഉൾപ്പെടെ നിരവധി വെബ്‌സൈറ്റുകളും ആപ്പുകളും ഈ ഫയർവാൾ വഴി തടയുന്നു. ചൈനയിൽ അവരുടേതായ നിയന്ത്രണ സംവിധാനങ്ങളുള്ള സെൻ‌സർ ചെയ്‌ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിംഗ് ആപ്പുകളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഒരു കാരണം.

* ഉത്തരകൊറിയ: ലോകത്തിലെ ഏറ്റവും നിഗൂഢമായ സമൂഹങ്ങളിലൊന്നാണ് ഉത്തരകൊറിയ. സർക്കാർ വിവരങ്ങളുടെ നിയന്ത്രണത്തിൽ വളരെ കർശനമാണ്. പുറത്തുള്ള ലോകവുമായുള്ള ആശയവിനിമയം പരിമിതപ്പെടുത്തുന്നതിനാണ് വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ നിരോധിച്ചിരിക്കുന്നത്.

* ഇറാൻ: രാജ്യത്തെ അസ്ഥിരതയുടെ സമയങ്ങളിൽ ഇറാൻ അടക്കിടെ വാട്സ്ആപ്പ് താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രചരണങ്ങൾക്കും വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തടയാനാണ് ഇത്.

യുഎഇയിലും ഖത്തറിലും വാട്സ്ആപ്പ് കോളുകൾ തടഞ്ഞിട്ടുണ്ട്. ടെലികോം കമ്പനികളുടെ വരുമാനം വർദ്ധിപ്പിക്കാനാണ് ഇതെന്നാണ് പറയുന്നത്. വാട്സ്ആപ്പ് നിരോധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. ചില സർക്കാരുകൾ വിവരങ്ങളുടെ നിയന്ത്രണവും സെൻസർഷിപ്പും നടപ്പിലാക്കാനാണ് ഇത് ചെയ്യുന്നത്. മറ്റുള്ളവർ ദേശീയ സുരക്ഷാ ആശങ്കകളോ ടെലികോം വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളോ ആയിരിക്കാം കാരണം. അതേസമയം ഈ നിയന്ത്രണങ്ങൾ മറികടക്കാൻ വിപിഎൻ പോലുള്ളവ ഉപയോഗിക്കുന്നവരുമുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Articles

8 ways the Kingdom connects us back to the Garden of Eden

Published

on

When Jesus came as the last Adam (1 Corinthians 15:45), He announced the good news of the Kingdom of God (Mark 1:14). What is the Kingdom of God? The rule of God emanates from the throne of God in Heaven. Hence, the Kingdom of God rules over all of creation (Psalm 22:28; 24:1; 103:19).

Consequently, when Jesus announced that the Kingdom of God was at hand (Matthew 4:17), He declared that restoring the created order back under His rule as it was in the Garden of Eden (before the fall) was now inaugurated.

We see themes relating to the work of restoration to Eden throughout Scripture (Isaiah 11:6-9; 51:3; 65:17-25; Ezek. 36:34-36; Romans 8:19-21; Rev. 21:1-5).

In light of this, we see that the Gospel of the Kingdom of God is related to the reconciliation of the world, not merely to individual sinners (2 Corinthians 5:19).

The following are eight ways the Kingdom of God is connected to the Edenic state.

1. Through work

God’s first act after creating Adam was to put him in a garden to work and keep it (Genesis 2:15). Even before Adam had a family, he worked unto the Lord. (Hence, using our abilities to work is not merely to provide for our family but is an act of worship since we are reflecting Yahweh who worked for the six days of creation.)

Consequently, Paul the apostle commands the Church to work and to be a blessing to others (Ephesians 4:28; 1 Thessalonians 4:11). Paul even declares that if a man does not work, he should not eat! (2 Thessalonians 3:10)

Thus, Christians are called to work and plant the Garden of the Lord as part of our Christian witness that the Kingdom of God is at hand.

2. Through God’s provision

God planted humanity in a lush garden with enough to sustain it even before Adam worked. Humans did nothing to earn what we were born into, yet God provided everything we needed for sustenance through His grace.

Consequently, continuing to receive divine provision is one way the Church manifests the Kingdom of God to the rest of the world.

3. Through holy matrimony

God joined one man and one woman to be “one flesh” as the foundation of civilization (Gen. 2:21-24). Before there was human government, there was marriage. Thus, His Kingdom influence started with biblical marriage.

Also, the fact that God made binary gender to represent His nature implies that it takes both male and female to transmit the image of God to the next generation (Genesis 1:27). Hence, two men and two women cannot fully transmit the image of God to the next generation.

The main reason why Satan distorted biblical marriage with alternative forms of family as well as through the proliferation of pornography and divorce, is to prevent the complete image of God from being transmitted to the next generation.

Consequently, when Christians live faithfully together in holy matrimony and raise their children in the Lord, they plant the Garden of the Lord and manifest His Kingdom in the world.

4. Through defining reality

God brought the animals of the earth to Adam so he could name them (Genesis 2:19-20). As God’s vice-regent, it was up to Adam to name and define reality. Thus, whoever defines a thing can categorize and frame the perspective of that entity.

This is why there is an ideological push to reframe biblical symbols such as the rainbow and to redefine biblical concepts such as marriage, gender, human sexuality, and social justice (Genesis 9:13).

The rainbow symbolizes God’s promise to Noah that He would never again destroy the earth with a flood (Genesis 9:13-17). Today, the rainbow is widely recognized as a symbol of the LGBTQ+ community, representing diversity and inclusion.

Marriage

Historically, marriage has been defined as a union between one man and one woman. Many societies now recognize same-sex marriages and broader definitions of partnerships and unions.

Gender

Gender was traditionally understood as strictly male or female, based on biological sex.

The concept of gender has expanded to include a spectrum of identities beyond the binary male and female, such as non-binary, pansexual and genderfluid.

Woke

The connotation of the traditional meaning had to do with a conversion experience in which a person’s eyes were opened, and they were turned from darkness to light, which is why the term “awakening” was used to describe masses of people coming to Christ (Acts 26:18). Now ”woke” has been hijacked to describe people who ascribe to the far left (woke) ideology. Consequently, the Church is called to function as cultural creatives who define reality for society in a way that aligns with the Kingdom of God.

5. Through cultivation

Adam was called to cultivate the Garden of the Lord and subdue the rest of the earth (Genesis 1:28). Similarly, believers are called to plant systems and create art that reflect the beauty of the Lord as depicted in the Garden of Eden for human flourishing.

6. Through multiplication

As God created the world with the ability for every living thing to multiply (Genesis 1), the Ephesians 4:11 ministry gifts were called to equip people who can multiply biological families, churches, and businesses, so the seeds of the Garden of the Lord will eventually fill all things (Ephesians 4:10-12)

7. Through stewardship

As God called Adam to steward the created order, God has called the church to nurture people capable of managing their families, churches, and businesses and to produce Christ-followers capable of stewarding leadership in society for the glory of God.

8. The ‘tree-centric’ world on the 8th day

The Tree of Life was in the midst of the Garden of Eden (Genesis 2:9). Christ’s death, burial, and resurrection created a “Tree-Centric” world since the cross (tree) of Christ became the Tree of Life that brought healing and reconciliation back to the created order (I Peter 2:24). Since Jesus rose on the 8th day, this also represented new beginnings regarding the process of the renewal of all things.

Consequently, as Christ-followers live a cross-shaped life, they will be His agents of healing that plant the garden of the Lord as an oasis of hope amid broken cities.
Sources:Christian Post

http://theendtimeradio.com

Continue Reading

Media

കാട്ടിലെ മക്കൾക്ക് ആശ്വാസമായി ക്രിസ്ത്യൻ ലൈവ് മീഡിയ

Published

on

നിലമ്പൂർ : സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച്ച മാത്രം സ്കൂളിൽ പോകാൻ ആഗ്രഹം ഉള്ള ഒരു കൂട്ടം കുഞ്ഞുങ്ങൾ, അവർക്ക് സ്കൂളിൽ കൊണ്ട് പോകാൻ ബാഗില്ല ക്രിസ്ത്യൻ ലൈവ് മീഡിയയുടെ ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി പണിയർ കോളനിയിലെ എല്ലാ മക്കൾക്കും വാർഡ് മെമ്പർ ഗണേശൻ്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ ലൈവ് മീഡിയ പ്രതിനിധീകരിച്ച് സിഞ്ചു മാത്യു നിലമ്പൂർ ബാഗ്കൾ വിതരണം ചെയ്തു
Sources:christianlive

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

News 18 ഖേദം പ്രകടിപ്പിച്ചു.

തിരുവല്ല: ന്യൂസ് 18 പുറത്തുവിട്ട ഐ.പി.സി ശുശ്രൂഷകനെ സംബന്ധിക്കുന്ന വാർത്തയിൽ ഐ.പി.സി കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ മനപൂർവ്വമല്ലാത്ത പിഴവു...

National2 hours ago

പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു; എങ്ങനെ ചെയ്യാം

പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത് നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ...

world news2 hours ago

പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചാലകശക്തി: ഫ്രാൻസിസ് പാപ്പാ

നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തിയാണ് പ്രാർത്ഥനയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, ദുർബലമായ മനുഷ്യജീവിതത്തിൽ പ്രാർത്ഥന നൽകുന്ന ധൈര്യവും ശക്തിയും അടിവരയിട്ടുകൊണ്ടും, ഫ്രാൻസിസ് പാപ്പാ...

Movie2 hours ago

Angel Studios’ New Film Brings Message of Adoption, Hope to Big Screen

It’s a story that needed to be told, says “Sound of Hope” writer and producer Rebekah Weigel, because Possum Trot...

world news3 hours ago

നൈജീരിയയില്‍ വചനപ്രഘോഷകന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍

അബൂജ: മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു...

world news3 hours ago

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ ഇരുട്ടടി; പൊള്ളും, പഠനം

വിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ...

Trending