Connect with us

Movie

പത്മശ്രീ പ്രിയങ്ക ചോപ്ര അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷഷകന്റെ മരുമകൾ.

Published

on

ന്യൂയോർക്ക് : മുൻ മിസ്സ്‌ വേൾഡ് ജേതാവും, സിനിമ നടിയും, പ്രശസ്ത മോഡലും, ലോകത്തെ പ്രശസ്ഥരായ 100 സ്ത്രീകളിൽ ഉൾപ്പെട്ട പത്മശ്രീ പ്രിയങ്ക ചോപ്ര വിക്കോഫിലെ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ മുൻ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ പോൾ കെവിൻ ജോനാസിന്റെ (പപ്പാ ജോനാസ് സർ) മകനും ഗായകനും, പാട്ടെഴുത്തുകാരനും, നടനുമായ ശ്രീ നികോളാസ് ജെറി ജോനാസിന്റെ ഭാര്യയാണ്. ആറ് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
അസംബ്ലിസ് ഓഫ് ഗോഡിലെ ഒരു ഓർഡയിന്റ് ശ്രുശൂഷകനും, ക്രൈസ്റ്റ് ഫോർ നേഷൻസ് എന്ന മ്യൂസിക് ഗ്രൂപ്പിന്റെ സ്ഥാപകനുമായ പാസ്റ്റർ പോൾ കെവിൻ ജോനാസ് തന്നെയാണ് പ്രിയങ്കയുടെയും നികോളസിന്റെയും വിവാഹം നടത്തിയത്.
ഈ വിവാഹത്തിൽ കൂടി യേശുക്രിസ്തുവിൽ കൂടി മാത്രമുള്ള നിത്യ രക്ഷയിലേക്ക് ഈ നാളുകളിൽ പത്മശ്രീ പ്രിയങ്ക ചോപ്ര നയിക്കപ്പെടട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.
പ്രവൃത്തികൾ 16:31 (വിശുദ്ധ ബൈബിൾ)
“കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്നു അവർ പറഞ്ഞു.”
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Movie

‘Hungry For God’: Powerful Moves of Revival, Thirst for Bible Sweeps College Campuses

Published

on

Jennie Allen has had a front-row seat to much of the revival unfolding across America, particularly among young people.

She’s been speaking on college campuses and witnessing Gen Z’s rising interest in faith and the Bible.

“It is so real,” Allen recently told  from the red carpet of the KLOVE Fan Awards in Nashville, Tennessee. “There’s no hype. They actually are hungry for God. It’s been the most beautiful thing.”

Allen has seen massive college-age audiences hang on her every word as she shares the Gospel, with the fervor so strong at some schools she’s found herself impromptu baptizing young people in the backs of pick-up trucks — or even in local creeks.

“They are responding to the Gospel,” she said. “And they are showing up in droves. So, it’s been super encouraging that this generation wants God.”

Allen said she first noticed Generation Z’s hunger in 2018 when she spoke at Texas A&M about sin, and the young audience immediately responded in a truly “special” way.

“They were hungry,” she said, noting the intense interest wasn’t lost on her. “They were willing to be honest; they wanted God.”

Allen said the experience of ministering to young people has had a profound impact on her life as well. Today, she’s focused on reaching youths with the Bible’s message of grace and redemption.

“I want to just keep my head down, and be faithful, and not be distracted by many things,” she said. “So, for me, it’s given me such clarity, such boldness. I want to serve God, and I want to serve them well, and I don’t want to hold back.”
Sources:faithwire

http://theendtimeradio.com

Continue Reading

Movie

തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം ക്രൈസ്തവ വിശ്വാസം: ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്

Published

on

കാലിഫോർണിയ: തന്റെ ജീവിത വിജയത്തിന് പിന്നിലെ കാരണം തന്റെ ക്രൈസ്തവ വിശ്വാസമാണെന്നു പ്രമുഖ ഹോളിവുഡ് നടൻ മാർക്ക് വാല്‍ബെർഗ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസ് ഡിജിറ്റലിനു അനുവദിച്ച അഭിമുഖത്തിലാണ് വാല്‍ബെർഗ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. എന്റെ വിശ്വാസവും എൻ്റെ കുടുംബവും നല്ല ബാലൻസ് കണ്ടെത്തുന്നു. എന്നാൽ തൻ്റെ എല്ലാ വിജയത്തിന് കാരണം ക്രൈസ്തവ വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലെ തൻ്റെ മെക്സിക്കൻ റസ്റ്റോറൻ്റ് ഉദ്ഘാടന വേളയിലായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓറഞ്ച് രൂപതയിലെ കത്തോലിക്കാ ബിഷപ്പ് കെവിൻ ഡബ്ല്യു വാനെയും റസ്റ്റോറന്‍റ് വെഞ്ചിരിക്കുവാന്‍ വാല്‍ബെർഗ് ക്ഷണിച്ചിരുന്നു.

തൻ്റെ കത്തോലിക്കാ വിശ്വാസം എവിടെയും പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത താരമാണ് വാല്‍ബെർഗ്. തൻ്റെ മക്കളെ കുറിച്ച് പറയുമ്പോൾ, തൻ്റെ കത്തോലിക്കാ വിശ്വാസം അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ വിശ്വാസത്തിൽ നടക്കുന്നതിലൂടെ അവർക്ക് മാതൃകയാക്കാൻ കഴിയുന്ന ഒരു മാതൃക പകരാന്‍ തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. “ഞാൻ വിശ്വാസം എന്റെ കുട്ടികളിൽ നിർബന്ധിക്കാറില്ല. പക്ഷേ, എനിക്കു പ്രാർത്ഥനയില്ലാതെ ദിവസം ആരംഭിക്കാനാവില്ലെന്നും ദൈവവചന വായനയോ അനുദിന വിശുദ്ധ കുർബാനയോ കൂടാതെ ദിവസം ആരംഭിക്കാൻ കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും” താരം അടുത്ത കാലത്ത് പറഞ്ഞിട്ടുണ്ട്.

‘ട്രാന്‍സ്ഫോര്‍മേഴ്സ് ലാസ്റ്റ് നൈറ്റ്’ എന്ന സയന്റിഫിക് ഫിക്ഷന്‍ ത്രീഡി ചിത്രത്തിന്റെ ഷൂട്ടിംഗ് മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതും, നോമ്പുകാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ആഹ്വാനം നല്‍കിക്കൊണ്ട് സന്ദേശം പങ്കുവെച്ചതും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യങ്ങളാണ്. താരത്തിന്റെ ഭാര്യയും സുപ്രസിദ്ധ മോഡലുമായ റിയ ദര്‍ഹാം 2009­-ലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

‘ദി ചോസൺ’ണിലെ അഭിനയം തന്റെ ജീവിതത്തെ മാറ്റിയെന്ന വെളിപ്പെടുത്തി നടൻ പരാസ് പട്ടേൽ

Published

on

‘ദി ചോസൺ’ എന്ന ഹിറ്റ് സീരീസിന്റെ നാലാമത്തെ സീസൺ പുറത്തിറങ്ങിയിരിക്കുന്ന അവസരത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്, ‘എത്തി മാത്യു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പരാസ് പട്ടേൽ എന്ന നടന്റെ വാക്കുകൾ.

“മാത്യുവിന്റെ കഥാപാത്രത്തിലൂടെ ജീവിതത്തിന്റെ അർത്ഥവും ഉദ്ദേശവും എന്താണെന്നു മനസിലാക്കാൻ തനിക്കു കഴിഞ്ഞു“ എന്നാണ് പട്ടേൽ പറയുന്നത്.

ദി ചോസൺ പരമ്പരയുടെ ഏറ്റവും പുതിയ സീസണിൽ മാത്യു എന്ന, ഓട്ടിസം ബാധിച്ച ഒരാളെയാണ് പട്ടേൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം അനേകരെ ആകർഷിച്ചതായി നിരവധി അഭിപ്രായങ്ങൾ വന്നിരുന്നു. ഈ അംഗീകാരം ഒരു കലാകാരനെന്ന നിലയിൽ എന്റെ ലക്ഷ്യങ്ങൾ എന്താണെന്നു വ്യക്തമാകാൻ സഹായിച്ചുവെന്ന് പട്ടേൽ വെളിപ്പെടുത്തി.

യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ മൾട്ടി-സീസൺ ഷോയായിരുന്നു ദി ചോസൺ. ഇത് വൻവിജയമായിരുന്നു. സീസൺ 4, യേശുവിന്റെ ജറുസലേമിലേക്കുള്ള പ്രവേശനം വരെയുള്ള സമയത്തെയാണ് കേന്ദ്രീകരിക്കുന്നത്.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National8 hours ago

കരിയംപ്ലാവിൽ ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നും

കരിയംപ്ലാവ് : ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നുംഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിയംപ്ളാവ് സെൻട്രൽ ചർച്ചിൽ നടക്കും. സൺഡേ സ്കൂൾ സ്റ്റേറ്റ് തല...

National8 hours ago

വേദ വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കുന്നില്ല.ഐ.പി.സി.

വേദപുസ്തക ഉപദേശങ്ങളിൽ നിലനിൽക്കുന്ന സഭയാണ് ഇൻഡ്യാ പെന്തക്കോസ്തു സഭ . എഴുതപ്പെട്ട ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും സഭ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് ഐപിസി ജനറൽ...

world news8 hours ago

യുദ്ധം ആത്മീയ ചോദ്യമായി: പുതിയ നിയമ ബൈബിള്‍ കരസ്ഥമാക്കുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവ്

സാൻ ഫ്രാൻസിസ്കോ: കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പുതിയ നിയമ ബൈബിള്‍ തേടുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജ്വൂസ് ഫോര്‍ ജീസസ് എന്ന...

world news8 hours ago

“യേശു”: ദുരഭിമാന കൊല ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം

അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ്‌...

Business9 hours ago

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റില്‍ മാറ്റം വരുന്നു; ഫോണ്‍ പേ, ക്രെഡ് ആപ്പുകള്‍ ഉപയോഗിക്കാനാകില്ല

ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ റിസര്‍വ്ബാങ്കിന്റെ കേന്ദ്രീകൃത ബില്ലിങ് സംവിധാനത്തിലൂടെ നടത്തണമെന്ന നിബന്ധന രാജ്യത്തെ ഫിന്‍ ടെക് കമ്പനികളെ ബാധിക്കും.ഫോണ്‍പേ, ക്രെഡ്, ബില്‍ഡെസ്‌ക്, ഇന്‍ഫിബീം അവന്യൂ തുടങ്ങിയ...

Tech1 day ago

ഫേസ്‌ബുക്ക് പ്രൊഫൈൽ ലോക്ക്‌ അല്ലേ? ; ശബ്‌ദം ഉൾപ്പെടെ കൊള്ളയടിക്കും

സൈബർ തട്ടിപ്പുകാരുടെ വിവരശേഖരണം 
സമൂഹമാധ്യമ പ്രൊഫൈലുകളില്‍നിന്ന് തട്ടിപ്പിന്‌ നിർമിതബുദ്ധിയും ഡീപ്‌ ഫേക്ക്‌ 
സാങ്കേതികവിദ്യയും കോഴിക്കോട്:ഫേസ്‌ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ലോക്ക്‌ അല്ലെങ്കിൽ ‘പണി’ കിട്ടിയേക്കുമെന്ന്‌...

Trending