News
മാസ്ക് ധരിക്കാത്തവര്‍ക്ക് ഒരുലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സൗദി

റിയാദ്: കോവിഡ് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. മാസ്ക് ധരിക്കാതിരിക്കുന്നത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മാസ്ക് ധരിക്കാത്തതിന് ആദ്യം പിടികൂടിയാല്‍ 1000 റിയാലാണ് പിഴ ഈടാക്കുക. പ്രതിരോധ നടപടികളുടെ ലംഘനം ആവര്‍ത്തിക്കുന്നതോടെ പിഴ ഇരട്ടിയാക്കും. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ പിഴ പരമാവധി ഒരുലക്ഷം റിയാല്‍ വരെ എത്തിയേക്കാം.
വ്യക്തികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിൽ പിഴ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്
http://theendtimeradio.com
world news
Ancient Writings Referring to King David Confirmed on Stone in Louvre Museum

Israel — Researchers at the Louvre Museum in Paris have confirmed that the text on an ancient stone on display there, the Moabite Stone, also known as the Mesha Stele, refers to King David in the Bible.
The Moabite Stone, dating back to 840 BC, was found fragmented, in 1868, in the region of Moab in Jordan, about 15 miles east of the Dead Sea.
The stone sustained further damage in 1869, but archaeologists had earlier made a paper-mache likeness of the text, which was written in an extinct Moabite language, and described events in the Book of Kings from the Old Testament.
The stele includes phrases such as “House of David” and “Altar of David,” but the damage to the stone’s face made accurate translation of the text difficult.
By using newer technology, including enhancing techniques in digital photography, researchers verified that the text does refer to the biblical King David.
The Moabite Stone is about 3 feet tall by 2 feet wide and was hewn out of black basalt. On it was inscribed the deeds of the Moabite King Mesha, including territorial battles against Judah, Israel, and Edom.
The description of the House of David on the stone is only five letters, BTDWD, which in Hebrew would refer to BT or Beit (House) and DWD (David).
The references in the Bible are found in 2 Kings, Chapter 3.
Sources:faithwire
National
ഐ. പി. സി. ജനറൽ ഇലക്ഷൻ മെയ് 11 ന്

കുമ്പനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ ഇലക്ഷൻ മെയ് മാസം 11 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചു. ഫിന്നി സഖറിയ ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിക്കും. പുതിയ ഭരണഘടന അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.
Sources:faithtrack
National
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 9 പൈസ വർധിക്കും

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സർചാർജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഫെബ്രുവരി 1 മുതൽ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.
വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവർധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷൻ സ്വീകരിക്കുന്ന മാർഗം. 2022 ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാൻ അനുവദിക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം
യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ യൂണിറ്റിന് 9 പൈസ വെച്ച് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു.
Sources:Metro Journal
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine