Connect with us

News

കാൻസർ കണ്ടെത്താൻ ചിപ്പ്, സൗദി വനിതാ എൻജിനീയർക്ക് രാജ്യാന്തര അംഗീകാരം

Published

on

സൗദി അറേബ്യ : ഇന്നവേറ്റേഴ്‌സ് അണ്ടര്‍ 35 രാജ്യാന്തര പുരസ്‌കാരം സൗദി എൻജിനീയറും കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജി അസിസ്റ്റന്റ് പ്രഫസറുമായ ദാന അല്‍ സുലൈമാന്. മനുഷ്യരിലെ വ്യത്യസ്തങ്ങളായ അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ചിപ്പ് കണ്ടെത്തിയതിനാണ് പുരസ്‌ക്കാരം.

‘ചെറു സൂചികള്‍ അടങ്ങിയതാണ് ഓരോ ചിപ്പുകളും. ഇത് ചര്‍മത്തില്‍ വയ്ക്കാനാകും. ഈ ചിപ്പുകള്‍ക്ക് ശരീരദ്രവങ്ങള്‍ ശേഖരിക്കാനും അര്‍ബുദ പരിശോധന നടത്താനുമാകും. ലളിതമായ മാര്‍ഗമാണിതെന്ന് അല്‍ എക്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദാന അല്‍ സുലൈമാന്‍ തന്റെ കണ്ടെത്തല്‍ വിശദീകരിക്കുന്നു. അര്‍ബുദ പരിശോധനക്കായി ശ്രവം ശേഖരിക്കുന്ന പരമ്പരാഗത രീതി രോഗികള്‍ക്ക് പലപ്പോഴും തികച്ചും വേദനാജനകമാണ്. അക്കാര്യം തിരിച്ചറിഞ്ഞതോടെയാണ് ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചതെന്നും അവര്‍ പറയുന്നു. സൗദി അറേബ്യയിലെ സ്വകാര്യ സര്‍വകലാശാലയായ കെഎയുഎസ്ടിയിലെ മെറ്റീരിയല്‍ സയന്‍സ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ദാന.

എംഐടിയില്‍ നിന്നും കെമിക്കല്‍ എൻജിനീയറിങ്ങില്‍ ഉന്നത പഠനവും ഇംപീരിയല്‍ കോളജ് ലണ്ടനില്‍ ബയോ എൻജിനീയറിങ്ങില്‍ പിഎച്ച്ഡിയും എടുത്ത ശേഷമാണ് പ്രഫ. ദാന കെഎയുഎസ്ടിയില്‍ എത്തുന്നത്. പല തരത്തിലുള്ള അര്‍ബുദങ്ങള്‍ തിരിച്ചറിയാന്‍ പുരസ്‌കാര യോഗ്യമായ ചിപ്പിന് സാധിക്കും. ഒരുപാട് മനുഷ്യ അധ്വാനവും സമയവും പണവും ലാഭിക്കാനും ഈ കണ്ടെത്തല്‍ കാരണമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. തന്റെ ചിപ്പിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും പ്രഫ. ദാന അറിയിക്കുന്നു. കിങ് അബ്ദുള്ള സര്‍വകലാശാലയില്‍ നിര്‍മിച്ച് ഭാവിയില്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ഈ ചിപ്പ് വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.

35 വയസിന് താഴെയുള്ള ശാസ്ത്ര-സാങ്കേതിക-ഗവേഷക രംഗത്തുള്ള വിദഗ്ധര്‍ക്കാണ് ഇന്നൊവേറ്റേഴ്‌സ് അണ്ടര്‍ 35 പുരസ്‌കാരം നല്‍കുക. ബയോമെഡിസിന്‍, കംപ്യൂട്ടിങ് ആൻഡ് കമ്മ്യൂണിക്കേഷന്‍സ്, ഊര്‍ജം, സോഫ്റ്റ്‌വെയര്‍, ഗതാഗതം, ഇന്റര്‍നെറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലയിലെ കണ്ടുപിടുത്തങ്ങളും ഈ പുരസ്‌ക്കാരത്തിനായി പരിഗണിക്കപ്പെടാറുണ്ട്. കണ്ടെത്തലിനെക്കുറിച്ച് മൂന്ന് മിനിറ്റില്‍ കൂടാത്ത വിവരണവും പുരസ്‌കാരത്തിനായുള്ള അപേക്ഷയില്‍ നല്‍കേണ്ടതുണ്ട്. പശ്ചിമേഷ്യ ഉത്തര ആഫ്രിക്ക, അറബ് മേഖലകളിലെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഈ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അര്‍ഹത.

Sources:globalindiannews

http://theendtimeradio.com

National

റവ. എൻ പി കൊച്ചുമോൻ ഓവർസിയർ

Published

on

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ ഓവർസിയറായി പാസ്റ്റർ എൻ പി കൊച്ചുമോൻ കുമരകം തുടരും. മെയ് 19 ന് സഭാ ആസ്ഥാനത്ത് നടന്ന വിശ്വാസ വോട്ടെടുപ്പിൽ 66% വോട്ട് വാങ്ങി വിജയിച്ചു. 197 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 2020 സെപ്റ്റംബറിലാണ് ഓവർസീയറായി ചുമതല ഏറ്റത്.
യൂത്ത് ഡയറക്ടർ, സെന്റർ മിനിസ്റ്റർ, ക്രൂസേഡ് ഡയറക്ടർ, കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകൻ, സംഘാടകൻ, ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനാണ്.ഗവേണിംഗ് ബോഡി ചെയർമാൻ പാസ്റ്റർ സി സി തോമസ്, ഏഷ്യൻ സൂപ്രണ്ട് ബിഷപ്പ് കെൻ ആൻഡേഴ്സൺ എന്നിവർ ഇലക്ഷൻ നടപടികൾ നിയന്ത്രിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

News

Believing in God’s greatest miracle: Changed hearts

Published

on

We have all heard that God never goes against anyone’s will, right? Because our relationship with God is founded on principles of love, God just cannot force people to do anything against their free will, correct?

In the next few paragraphs, I hope to springboard you into a whole new way of praying for those stubborn loved ones who just seem to be stuck in the world, showing no signs of ever yielding to Christ.

Consider the prophet Jonah. God had called him to go to the city of Nineveh and preach repentance. However, Jonah paid the fare to get on a ship heading in the exact opposite direction. As a great storm tossed the ship to such extremes that they feared that it was going to be torn apart, its crew found Jonah fast asleep below deck. When confronted, Jonah confessed that he knew that he was the source of the problem. He told them that if they would throw him overboard, the seas will calm down.

Even though God was not going against Jonah’s will, He was revealing that He is quite adept at being a will shaker in getting someone to change their mind about something that God considers very important. In this case, the thousands of unrepentant souls in what the Bible calls “The great city of Nineveh.” To do so, God prepared a great fish which swallowed Jonah and spit him out on the beach of Nineveh three days later. Ironically, the Ninevites worshiped a fish god, and following Jonah’s preaching one of the largest recorded revivals in history resulted. Every single man, woman, and child repented and turned their lives toward God. You see, God is very good at being a “will shaker!”

The same thing happened with Moses for a total of 80 years to prepare him to lead the children of Israel out of the hands of Pharaoh. And let us not forget how sternly God shook Pharaoh to make him free the Hebrews.

In the New Testament we find the story of Saul of Tarsus, a staunch Jewish Rabbi and ruthless persecutor of the early Church. In Acts 9, we read the story of the most powerful “will shaker” of all time, Jesus Christ, appearing to Saul as he traveled on the road to Damascus. Christ said, “Saul, Saul, why are you persecuting me?” (Acts 9:4b, NKJV). At that moment Saul of Tarsus was temporarily blinded for three days. Jesus the great shook Paul’s heart so much that Saul became the Apostle Paul, the author of over half of the New Testament. Paul traveled and preached for decades until his eventual martyrdom for boldly proclaiming the Gospel.

We must realize that God is still in the business of shaking hearts and changing people’s minds. I know two men personally who each seemed Gospel hardened until they were convicted by the Holy Spirit. In each case, these men were reduced to weeping for several days over their sins. The first left his full-time job as a mail carrier to answer a call to Bible college and full-time ministry. The second was so dramatically changed by Christ that friends that knew him from his previous life were certain that he had lost his mind.

Never give up praying for those hardened souls. Ask God to do what He does best — turn stone hearts into flesh. Let’s all pray and believe together that changed hearts are God’s greatest miracle. You and I are a living proof of that.
Sources:Christian Post

http://theendtimeradio.com

Continue Reading

world news

Christian Woman Awaits Blasphemy Trial in Pakistan

Published

on

Pakistan – A Christian woman charged with blasphemy nine months ago is still in prison in Pakistan. Last July, she was accused of insulting Islam in a WhatsApp conversation and has been awaiting her trial ever since. The trial is expected to be held today, but these trials have been known to go on for years or even decades.

Her husband and children are distraught, especially after seeing the deplorable conditions she is being held in. Fearing further persecution for their faith, they have tried to stay under the radar since the arrest. The Christian woman’s youngest told AsiaNews, “They keep her in a small cell and there is a separation barrier between prisoners and visitors. It is heartbreaking to see her locked up like that.” He likened living without his mother to living in a body without a soul.

Freedom of religion is guaranteed under the constitution of Pakistan, but that freedom is conditional on what constitutes blasphemy in the Muslim-majority nation. ICC is aware of dozens of blasphemy cases in Pakistan with the most severe punishments being life in prison or death. The blasphemy laws are contrary to human rights laws, yet there is no sign of them being amended or abolished. We pray for this Christian woman’s release and for a swift end to the blasphemy laws.
Sources:persecution

http://theendtimeradio.com

Continue Reading

Latest News

us news11 hours ago

യു.എസ് പൗരന്മാരുടെ പ്രവേശന വിലക്ക് : ട്രംപിനെ ഒഴിവാക്കി റഷ്യ

മോസ്കോ : തങ്ങള്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ക്ക് മറുപടിയായി, തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടില്ലാത്ത യു.എസ് പൗരന്മാരുടെ വിപുലീകരിച്ച പട്ടിക റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രസിഡന്റ് ജോ...

Travel11 hours ago

സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്കെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ്...

National11 hours ago

റവ. എൻ പി കൊച്ചുമോൻ ഓവർസിയർ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ ഓവർസിയറായി പാസ്റ്റർ എൻ പി കൊച്ചുമോൻ കുമരകം തുടരും. മെയ് 19 ന് സഭാ ആസ്ഥാനത്ത്...

News12 hours ago

Believing in God’s greatest miracle: Changed hearts

We have all heard that God never goes against anyone’s will, right? Because our relationship with God is founded on...

world news12 hours ago

Christian Woman Awaits Blasphemy Trial in Pakistan

Pakistan – A Christian woman charged with blasphemy nine months ago is still in prison in Pakistan. Last July, she...

world news12 hours ago

ദെബോറയുടെ ദാരുണാന്ത്യത്തിന് പിന്നാലെ പ്രദേശത്ത് ഇരുപതോളം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു

സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് മതഭ്രാന്തരായ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെടുകയും, മൃതദേഹം ചുട്ടെരിക്കപ്പെടുകയും ചെയ്ത ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറ സാമുവല്‍...

world news1 day ago

Man who served 33 years in prison for murder leads inmates to Christ

A man who served 33 years in prison for a murder he committed in 1987 has since helped lead hundreds...

us news2 days ago

Franklin Graham on ‘God Loves You’ tour: I’m not a preacher of hate; my message is about love

Evangelist Franklin Graham, who is on a U.K. tour called “God Loves You” despite opposition from LGBT activists, including a...

Business2 days ago

സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി...

Business2 days ago

എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് സര്‍ക്കാര്‍. പ്രസ്...

world news2 days ago

ക്രിസ്തു വിശ്വാസം സ്വീകരിച്ചതില്‍ എനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ല: യേശുവിനെ രക്ഷകനായി സ്വീകരിച്ച മുന്‍ ഇസ്ലാമിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു

ഡോസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവന്റെ ജീവിത...

Movie2 days ago

പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട്...

Trending