Movie
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു. 93 വയസ്സായിരുന്നു. രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലതാ മങ്കേഷ്‌കരറുടെ ആരോഗ്യനില കഴിഞ്ഞ ദിവസം ഗുരുതരമായിരുന്നു. വെന്റിലേറ്ററിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ലീജിയൻ ഓഫ് ഓൺ തുടങ്ങിയ അനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലചിത്ര പുരസ്‌കാരം മൂന്ന് തവണ സ്വന്തമാക്കി
1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓർമയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു.
ലതയുടെ 13 ാം വയസ്സിൽ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്. ഗജഭാവു, ചിമുക്ലാ സംസാർ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവൻയാത്ര, മന്ദിർ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. 1945 ൽ മുംബൈയിലെത്തിയ ലത ഉസ്താദ് അമൻ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തുടങ്ങി. ആപ് കി സേവാ മേം (1946) എന്ന ഹിന്ദി ചിത്രത്തിലെ ‘രാ ലഗൂൻ കർ ജോരി’ അടക്കമുള്ള ചില പാട്ടുകൾ ലതയെ ശ്രദ്ധേയയാക്കി.
ദിൽ മേരാ തോടാ, ബേ ദർദ് തേരേ ദർദ് കോ, മഹൽ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി. നൗഷാദ്, ശങ്കർ-ജയ്കിഷൻ, എസ്.ഡി.ബർമൻ, പണ്ഡിറ്റ് ഹുസൻ ലാൽ ഭഗത് റാം, ഹേമന്ത് കുമാർ, സലിൽ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദൻ മോഹൻ, റോഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള സംഗീത സംവിധായകർക്കു വേണ്ടി ലത പാടിയിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ, ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ ലത പാടിയ ഏക ഗാനവും അതാണ്. മന്നാ ഡേ, കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവർക്കൊപ്പം ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്. 1962 ൽ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച യേ മേരെ വതൻ കെ ലോഗോം എന്ന ദേശഭക്തിഗാനം ഇന്ത്യ മുഴുവൻ ഏറ്റുപാടി.
ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ടങ്ങൾ.
http://theendtimeradio.com
Movie
നടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ്റെ 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
Sources:nerkazhcha
Movie
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
For KING + COUNTRY, one of the most popular Christian and inspirational bands around, is gearing up for the Christmas season in a big way.
Just months after singers Joel and Luke Smallbone brought their family’s story to the big screen in biopic “Unsung Hero,” the duo are heading back to theaters with a new project, “A Drummer Boy Christmas Live.“
The cinematic experience, which will run from Dec. 5-9, will make For KING + COUNTRY’s popular Christmas show accessible to people across the nation.
And the brothers promise to deliver a “sonic journey that blends the sights and sounds of the season with the musical mastery, heartwarming storytelling, and dazzling production.” Joel Smallbone told CBN News he’s elated to bring the show to audiences:
“One of the things that we love is Christmas tours,” he told CBN News. “And we’ve done one almost every year since the beginning of the band.”
But with the Christmas season so short, he said they came up with another option: bringing the Christmas show to movie theaters so even more people can see it. The band performed a show at the Toyota Center in Houston, Texas, rallied 12,000 fans — and created “A Drummer Boy Christmas Live.”
“It’s really beautiful,” Smallbone said. “This year, more than ever, I feel like we desperately just need to kind of keep the main thing the main thing, and these great hallmarks of humanity that are love, and joy, and peace, patience, kindness, goodness — let’s put them back in the driver’s seat this Christmas.”
Ultimately, Smallbone said “A Drummer Boy Christmas Live” is all about honoring the true meaning of Christmas.
“This is singing about baby Jesus, and this is singing about the redemption of humanity, and this is singing about BC to AD,” he said.
As for upcoming plans after the theatrical experience, Smallbone said For KING + COUNTRY is, for the first time since the beginning of the band, spending a year away from touring.
“We’re … going away to write and record … and we’re also going away to work on our next feature film that is going to production next fall,” he said, explaining that the band will come back to perform after these upcoming projects.
Sources:faithwire
Movie
Bible Prophecy Playing Out in Israel: New ‘Patterns of Evidence’ Film Seeks to Unpack the Truth
A documentary filmmaker is on a mission to explore the authenticity of ancient Bible prophecies.
Tim Mahoney, whose new film, “Patterns Of Evidence: The Israel Dilemma – Ancient Prophecies,” hits theaters Nov. 13, 14, and 17, told CBN News the events unfolding in the Middle East today are intricately tied to what we see happening in the Old and New Testaments.
Mahoney said the roots of his new movie were set in 2007 when he was working on another project surrounding the Israelites’ fleeing Egypt to head for the Promised Land.
As he navigated that story, he realized a great deal about God’s promises to Abraham had been misunderstood or had gone unknown to some.
“When we look at what happened last October with the attack in Israel, and then, shockingly, what happened with the campuses around the United States with the anti-Semitism, I realized that a lot of people don’t have any understanding of biblical prophecy,” Mahoney said. “The land of Israel was promised to Abraham’s descendants, and, so, that’s what this film is about — what are these ancient prophecies and how should we understand them?”
He said “Patterns Of Evidence: The Israel Dilemma – Ancient Prophecies” explores God’s covenant with Abraham and its establishment at Mount Sinai. Mahoney said he looks in the film for evidence of what’s discussed throughout the Old Testament.
“[Moses] wrote that in the future, these people would have a kingdom,” he said. “So, I’m looking for the kingdom. And secondly, he says that, if you have this kingdom … you need to obey God. And that’s part of the prerequisite — you’ve got to obey God. He says, if you obey God, there’s blessings, and, if you disobey God, there’s curses.”
Mahoney said the Bible also discusses what happens if God is disobeyed — that the people will be scattered and persecuted. And that’s not all.
“Then it says, ‘But God will be merciful to a small group of you, and you will return to the land,’” he said. “So, we’re looking for those five events.”
Ultimately, Mahoney said he wants people to understand the impact and importance of prophecy.
“What I want people to realize is that there are words that have been written down in the past, and, as time has gone on, these events that were foretold are happening,” he said. “And what I want people to see is that God is true to His word, and these prophecies that were given.”
Sources:faithwire
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave