Connect with us

world news

യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്‌സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്‍

Published

on

വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശ സാധ്യതകള്‍ നിലനില്‍ക്കുന്ന യുക്രൈനുനേരെ വന്‍ സൈബര്‍ ആക്രമണം. പ്രതിരോധ മന്ത്രാലയത്തിന്റേയും സൈന്യത്തിന്റേയും രണ്ട് സ്റ്റേറ്റ് ബാങ്കുകളുടേയും വെബ്സൈറ്റുകള്‍ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉക്രൈന്‍ അറിയിച്ചു. റഷ്യയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും യുക്രൈന്‍ അധികൃതര്‍ ആരോപിച്ചു.

ഉക്രൈനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ ഓസ്ചാഡ് ബാങ്ക് സ്‌റ്റേറ്റ് സേവിങ്‌സ് ബാങ്കിന്റേയും പ്രൈവറ്റ് 24 ന്റേയും വെബ്‌സൈറ്റുകളാണ് തകര്‍ന്നത്. ഉക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് തുറക്കുമ്പോള്‍ സാങ്കേതിക അറ്റക്കുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ കാണിക്കുന്നത്.

ഇതിനിടെ യുക്രൈന് ചുറ്റും റഷ്യ വളഞ്ഞിരിക്കുകയാണെന്നും ഇപ്പോഴും ആക്രമണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന ഒരുവിഭാഗം സേനയെ അവരുടെ താവളങ്ങളിലേക്ക് പിന്‍വലിക്കുന്നതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്താവന.

‘യുക്രൈനെ റഷ്യ ആക്രമിക്കുകയാണെങ്കില്‍ അതിനോട് പ്രതികരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ നിലവില്‍ ഒന്നര ലക്ഷം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഒരുവിഭാഗം സേനയെ പിന്‍വലിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ല. അവര്‍ പിന്‍വാങ്ങിയെങ്കില്‍ നല്ലത്. പക്ഷേ അക്കാര്യം ഇതുവരെ തങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഞങ്ങളുടെ നിരീക്ഷകര്‍ സൂചിപിക്കുന്നത് പ്രകാരം അവിടെ ഇപ്പോഴും കടുത്ത ഭീഷണി നിലനില്‍ക്കുകയാണ്’ – ബൈഡന്‍ പറഞ്ഞു.

റഷ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ ശത്രുവല്ല, യുക്രൈനെതിരെ രക്തരൂക്ഷിതവും വിനാശകരവുമായ യുദ്ധം അവര്‍ ആഗ്രഹിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബൈഡന്‍ കൂട്ടിച്ചേത്തു.

റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് അമേരിക്ക ശ്രമിക്കുന്നില്ല. എന്നാല്‍ യുക്രൈനിലെ അമേരിക്കക്കാരെ റഷ്യ ആക്രമിക്കുകയാണെങ്കില്‍ തങ്ങള്‍ ശക്തമായി പ്രതികരിക്കും. അമേരിക്കയും നാറ്റോ സഖ്യകക്ഷികളും എന്തിനും തയ്യാറാണ്. റഷ്യ അധിനിവേശം നടത്തിയാല്‍ കടുത്ത സാമ്പത്തിക ഉപരോധം നേരിടേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

world news

Christian Leader’s Sobering Comparison Between Communist China and Ivy League Campuses: ‘An Unreached People Group’

Published

on

Matt Bennett, founder of Christian Union (CU), an organization with campus ministries at influential colleges across America, is on a mission to spread the Gospel to Ivy League students.

Bennett’s new CU Rise campaign is an eight-week effort through March and May aiming to “disrupt” campus culture by introducing students to Jesus.

The on-campus and online campaign will seek to evangelize students at Brown, Columbia, Cornell, Dartmouth, Harvard, Penn, Princeton, Yale, and Stanford. An in-person, pre-campaign kick-off event just concluded at Cornell University, with reports of people coming to the Lord.

“We want as many as possible to hear the Gospel message,” Bennett told CBN News. “Even for those who don’t [believe], it’s valuable for them to know the true Christian message.”

And the Christian Union head made a sobering statement that underscores the dire state of spiritual affairs and intense lostness at many of these colleges.

“What’s shocking is that, in this audience, you have fewer practicing Christians than you do, say … in Mainland China or a lot of other places that we consider unreached,” he said. “This is an unreached people group. And, so, it’s important for these folks in and among themselves that they have the chance to know the Lord.”

Bennett added, “But it’s also important for the sake of the nation.”

Bennett emphasized the importance of the campaign’s message — “Jesus Disrupts” — reaching this population, especially considering the widespread confusion and lack of Christian knowledge that persists on these campuses — and the fact these universities churn out so many leaders.

“These folks need to know the Lord,” Bennett said. “A huge number [of influential leaders] go to the top 1% of schools in the country.”

According to a press release announcing the effort, the campaign aims to “introduce students to how radical and different Jesus is, and how He can change them and give them purpose and hope in their own lives.”

Through online outreach, Bennett hopes to push students to learn more about Christianity — and even the faith-based histories of their own universities.

He believes these nudges toward truth will significantly impact individuals’ lives.
Sources:faithwire

http://theendtimeradio.com

Continue Reading

world news

Beaten by His Coworkers for His Faith

Published

on

Pakistan– A Christian driver was attacked by his Muslim extremist co-workers after he received a promotion in Pakistan. Noel is a father of four and has been working as a driver for the last five years. Because of his hard work, honesty, and punctuality, he was promoted to supervisor. However, his Muslim co-workers refused to work under a Christian supervisor. He didn’t take the threats seriously until it was too late.

When he left the workplace, about half a dozen Muslim coworkers stopped him on the road and they dragged him and thrashed him with clubs and iron rods. They left Noel unconscious on the road where he was found by Good Samaritans and sent him to the local hospital. The mob broke two ribs and two bones in his legs. His face was badly scratched as well.

The medical bills for his hospital stay began to stack up, as he required expensive treatment daily for his injuries. Hearing of the family’s financial distress, ICC came to his aid and paid the families medical bills.

“Earlier, I was sick of thinking how we would have any money left for my family, but you helped me in my difficult time and made it easier for me. Thank you and may God bless you,” said Noel.
Sources:persecution

http://theendtimeradio.com

Continue Reading

world news

നോർവേയിൽ ആദ്യത്തെ കാത്തലിക് ബൈബിൾ പതിപ്പ് പുറത്തിറങ്ങി

Published

on

നോർവേയുടെ ചരിത്രത്തിൽ ആദ്യമായി, ബൈബിളിൻ്റെ ഒരു കത്തോലിക്കാ പതിപ്പ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രസിദ്ധീകരണം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന് ഒരു സുപ്രധാന നാഴികക്കല്ലായാണ് കരുതുന്നത്.

നോബൽ സമ്മാന ജേതാവ് ജോൺ ഫോസ് ഉൾപ്പെടെയുള്ള നിരവധി കവികളും സാഹിത്യ രചയിതാക്കളും ഭാഷാ പണ്ഡിതരും വേദവിദഗ്‌ധരും സഹകരിച്ചാണ് കത്തോലിക്കാ പതിപ്പിന്റെ പൂർത്തീകരണം സാധ്യമാക്കിയത്.

പുതിയ പ്രസിദ്ധീകരണം ചരിത്രപരമായ സമ്മർദ്ദങ്ങളാൽ സ്വാധീനിക്കപ്പെട്ടതും ഒഴിവാക്കപ്പെട്ടതുമായ ഭാഗങ്ങൾ തിരുത്തുകയും, തിരുസഭാചട്ടത്തെ പ്രതിഫലിപ്പിക്കുന്ന ഒരു യഥാർത്ഥ എക്യുമെനിക്കൽ ബൈബിൾ തയ്യാറാക്കാൻ സഹായിച്ചെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

സഭാവിഭാഗങ്ങളുടെ ഭിന്നതകൾക്ക് മേൽ ഒരു ഏകീകൃത ക്രിസ്ത്യൻ ദൗത്യത്തിന് പ്രാധാന്യം നൽകികൊണ്ട് ഓസ്ലോ കത്തോലിക്കാ രൂപതയും നോർവെ ബൈബിൾ സൊസൈറ്റിയും സഹകരിച്ചാണ് കത്തോലിക്കാ പതിപ്പ് പ്രസിദ്ധീകരിച്ചത്.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news1 hour ago

Christian Leader’s Sobering Comparison Between Communist China and Ivy League Campuses: ‘An Unreached People Group’

Matt Bennett, founder of Christian Union (CU), an organization with campus ministries at influential colleges across America, is on a...

world news2 hours ago

Beaten by His Coworkers for His Faith

Pakistan– A Christian driver was attacked by his Muslim extremist co-workers after he received a promotion in Pakistan. Noel is...

world news2 hours ago

നോർവേയിൽ ആദ്യത്തെ കാത്തലിക് ബൈബിൾ പതിപ്പ് പുറത്തിറങ്ങി

നോർവേയുടെ ചരിത്രത്തിൽ ആദ്യമായി, ബൈബിളിൻ്റെ ഒരു കത്തോലിക്കാ പതിപ്പ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രസിദ്ധീകരണം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന് ഒരു സുപ്രധാന നാഴികക്കല്ലായാണ് കരുതുന്നത്. നോബൽ...

Tech2 hours ago

ഇൻസ്റ്റഗ്രാമിലെ ഈ കിടിലൻ ഫീച്ചർ ഇനി മുതൽ വാട്സ്ആപ്പിലും എത്തുന്നു

ഉപഭോക്താക്കളുടെ സൗകര്യം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ഉൾക്കൊള്ളിക്കുന്നതിനാൽ വാട്സ്ആപ്പ് ആരാധകരും നിരവധിയാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ കിടിലൻ ഫീച്ചർ...

world news1 day ago

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ...

National1 day ago

ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു: സര്‍ക്കുലറുമായി ലത്തീന്‍സഭ

തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിഭജന മനോഭാവങ്ങളും വിദ്വേഷ...

Trending