Connect with us

National

മതപരിവർത്തന നിരോധന ബിൽ ഹരിയാനയിൽ പാസാക്കി

Published

on

ച​​​ണ്ഡി​​​ഗ​​​ഡ്: ഹ​​​രി​​​യാ​​​നയിൽ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി.പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ എ​​​തി​​​ർ​​​പ്പി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​ത്. മാ​​​ർ​​​ച്ച് നാ​​​ലി​​​നാ​​​ണ് ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന യു​​​പി, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന ബി​​​ൽ പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ബ​​​ല​​​മാ​​​യോ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ല്കി​​​യോ മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നു നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു നി​​​യ​​​മ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും പു​​​തി​​​യ ബി​​​ല്ലി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഭൂ​​​പീ​​​ന്ദ​​​ർ സിം​​​ഗ് ഹൂ​​​ഡ പ​​​റ​​​ഞ്ഞു. ഹ​​​രി​​​യാ​​​ന​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ക​​​റു​​​ത്ത അ​​​ധ്യാ​​​യ​​​മെ​​​ന്നാ​​​ണു ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​തി​​​നെ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് കി​​​ര​​​ൺ ചൗ​​​ധ​​​രി വി​​​ശേ​​​ഷി​​​പ്പി​​​ച്ചത്.
Sources:marianvibes

http://theendtimeradio.com

National

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് (സി ഇ എം)പ്രമോഷണൽ മീറ്റിംഗ്

Published

on

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് 2024-26 വർഷത്തിലെ ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ റീജിയണുകളിലും നടത്തുവാൻ ആഗ്രഹിക്കുന്ന പ്രമോഷണൽ മീറ്റിങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആദ്യ പ്രമോഷണൽ യോഗം നെയ്യാറ്റിൻകര റീജിയണിൽ കൊറ്റാമം ചർച്ചിൽ വച്ച് മെയ് 13ന് വൈകുന്നേരം 6:30 മുതൽ 8:30 വരെ നടത്തപെട്ടു .

റീജിയൻ സി.ഇ.എം പ്രസിഡൻ്റ് പാസ്റ്റർ മോസസ് എസ്. എച്ച് അധ്യക്ഷത വഹിച്ചു. സീനിയർ പാസ്റ്റർ ആർ. ഫ്രാൻസിസ് പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ നെയ്യാറ്റിൻകര സി.ഇ.എം ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർമാരായ സജു, എബി ജോൺ എന്നിവർ പ്രാർത്ഥിച്ചു. റീജിയൻ സി.ഇ.എം. സെക്രട്ടറിയും കേന്ദ്ര ജോയിൻ്റ് സെക്രട്ടറിയുമായ ബ്രദർ സന്തോഷ് കൊറ്റാമം സ്വാഗതം അറിയിച്ചു. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബ്രിജി വർഗീസ് പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നടത്തുകയും പാസ്റ്റർ സാം.ജി കോശി, പാസ്റ്റർ സാംസൺ പി. തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മുൻ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന പാസ്റ്റർ സുരേഷ് കുമാർ ആശംസ അറിയിച്ചു. ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോമോൻ കോശിയുടെ നേതൃത്വത്തിൽ സ്കൂൾ കിറ്റ് വിതരണവും നടത്തി. റീജിയൻ സി.ഇ.എം. ട്രഷറർ ബ്രദർ റിജിൻ നന്ദി അറിയിച്ചു. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാംസൺ പി.തോമസ് സമാപന പ്രാർത്ഥന നടത്തി
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

IPC ഡൽഹി സ്റ്റേറ്റ് PYPA യും “iOpener.today” യും ചേർന്ന് “മികവ് പിന്തുടരുക” കരിയർ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

Published

on

IPC ഡൽഹി സ്റ്റേറ്റ് PYPA യും “iOpener.today” യും ചേർന്ന് സൂം പ്ലാറ്റ്‌ഫോം വഴി 2024 ജൂൺ 8 ന് വൈകുന്നേരം 7 മണി മുതൽ 9.30 വരെ “മികവ് പിന്തുടരുക” എന്ന വിഷയത്തിൽ കരിയർ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

എട്ടാം ക്ലാസ് മുതൽ അതിനു മുകളിലുള്ള വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും പ്രോഗ്രാമിൽ പങ്കെടുക്കാം. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ നേടുന്നതിന് രക്ഷിതാക്കൾക്കും ഈ മീറ്റിങ്ങിൽ ജോയിനിൽ ചേരാം.
ഐടി, മെഡിസിൻ, അക്കാദമിക്, ബിസിനസ്, ലോ, ഫിനാൻസ്, ഫൈക്കോളജി എന്നീ മേഖലകളിലെ വിദഗ്ദർ ആ മേഖലകളിലെ തൊഴിൽ അവസരങ്ങളെക്കുറിച്ച് സംസാരിക്കും

അക്കാദമിക് വെബിനാറിനായി രജിസ്റ്റർ ചെയ്യുന്നതിന് ഫ്ലൈയറിൽ നിന്ന് QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ഇവിടെ https://bit.ly/pypadelhicareertalk ക്ലിക്ക് ചെയ്യുക.
നിങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷം സൂം ലിങ്ക് നിങ്ങളുടെ ഇമെയിലിലേക്കും വാട്ട്‌സ്ആപ്പിലേക്കും അയയ്ക്കും.

Registration Link: https://bit.ly/pypadelhicareertalk
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

മരണശേഷം പിഎഫ് ക്ലെയിം ചെയ്യാൻ ഇനി എളുപ്പം; പുതിയ നിയമം അവതരിപ്പിച്ചു

Published

on

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങളുടെ മരണശേഷം ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്ന പ്രക്രിയകൾ ലളിതമാക്കാൻ പുതിയ നിയമം കൊണ്ടുവന്നു. അംഗങ്ങളുടെ മരണശേഷം ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനോ തിരുത്തുന്നതിനോ തങ്ങളുടെ ഫീൽഡ് ഓഫീസുകൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് കണ്ടെത്തലിനെ തുടർന്നാണ് പ്രക്രിയകൾ ലളിതമാക്കാൻ തീരുമാനിച്ചത്.

മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്ക് EPF ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ആധാർ വിശദാംശങ്ങൾ സീഡ് ചെയ്യാതെ തന്നെ ഇത്തരം കേസുകളിൽ ക്ലെയിമുകൾ പ്രോസസ്സ് ചെയ്യാൻ EPFO തീരുമാനിച്ചു.

യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിൽ (UAN) അംഗങ്ങളുടെ വിശദാംശങ്ങൾ കൃത്യമാണെങ്കിലും യുണീക്ക് ഐഡൻ്റിഫിക്കേഷൻ (UID) ഡാറ്റാബേസിൽ കൃത്യമല്ലാത്തതോ അപൂർണ്ണമോ ആയ സന്ദർഭങ്ങളിൽ ആധാർ വിശദാംശങ്ങളുടെ ആവശ്യകതയിൽ ഇളവ് ബാധകമാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news16 hours ago

Woman Who Prayed While Dangling From Bridge in Semi Truck Credits Lord For Surviving Horrific Ordeal: ‘God Is Listening’

Newly released dashcam footage of an accident that left a massive semitruck dangling from a bridge earlier this year is...

us news16 hours ago

What Is the Biblical Definition of ‘Revival?’ Well-Known Pastor Steve Gaines Explains

As impressive moves of faith unfold across America — from the beaches of northeastern Florida to the shorelines of Southern...

National16 hours ago

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് (സി ഇ എം)പ്രമോഷണൽ മീറ്റിംഗ്

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റ് 2024-26 വർഷത്തിലെ ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ റീജിയണുകളിലും നടത്തുവാൻ ആഗ്രഹിക്കുന്ന പ്രമോഷണൽ മീറ്റിങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആദ്യ പ്രമോഷണൽ യോഗം...

National18 hours ago

IPC ഡൽഹി സ്റ്റേറ്റ് PYPA യും “iOpener.today” യും ചേർന്ന് “മികവ് പിന്തുടരുക” കരിയർ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

IPC ഡൽഹി സ്റ്റേറ്റ് PYPA യും “iOpener.today” യും ചേർന്ന് സൂം പ്ലാറ്റ്‌ഫോം വഴി 2024 ജൂൺ 8 ന് വൈകുന്നേരം 7 മണി മുതൽ 9.30...

National18 hours ago

മരണശേഷം പിഎഫ് ക്ലെയിം ചെയ്യാൻ ഇനി എളുപ്പം; പുതിയ നിയമം അവതരിപ്പിച്ചു

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങളുടെ മരണശേഷം ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്ന പ്രക്രിയകൾ ലളിതമാക്കാൻ പുതിയ നിയമം കൊണ്ടുവന്നു. അംഗങ്ങളുടെ മരണശേഷം ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ്...

National2 days ago

വിവരം ശേഖരിക്കാൻ പൊലീസ് ‘പള്ളികളിലേക്ക് കയറുന്നു’: ക്രിസ്ത്യൻ ഗ്രൂപ്പ് അസം ജില്ലയിൽ ഡിസിക്ക് പരാതി നൽകി

ആസാമിലെ കർബി ആംഗ്ലോംഗ് ജില്ലയിലെ ഒരു ക്രിസ്ത്യൻ സംഘം ചൊവ്വാഴ്ച പോലീസ് ഉദ്യോഗസ്ഥർ പള്ളികളിൽ കയറി വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് ആരോപണം. ഫെബ്രുവരിയിലുണ്ടായ നിരവധി ഭീഷണികളെത്തുടർന്ന് ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ...

Trending