Connect with us

us news

അമേരിക്ക പലവുരു കൊന്ന് ആഘോഷം നടത്തിയിട്ടും ചാവാതെ സവാഹിരി; ബിന്‍ ലാഡന്റെ രണ്ടാമനായ അല്‍ഖൈ്വദ തലവന്‍ ലോകത്തെ ഞെട്ടിച്ച്‌ വീണ്ടും ലൈവുമായി എത്തി

Published

on

ബിന്‍ ലാഡന്റെ സെക്കന്റ് ഇന്‍ കമാന്‍ഡായിരുന്ന അയ്മന്‍ അല്‍ സവാഹിരി ഏറെ നാളുകള്‍ക്ക് ശേഷം ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ ഹിജാവ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ഇസ്ലാമിന്റെ ശത്രുക്കളെ തിരിച്ചറിയാന്‍ ഈ ഭീകരന്‍ ആഹ്വാനം ചെയ്യുകയാണ്.

കര്‍ണ്ണാടകയിലെ ഒരു സ്‌കൂളില്‍ സ്‌കാര്‍ഫ് ധരിച്ചെത്തിയ മുസ്‌കാന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിനിയെ ഈ ഒന്‍പത് മിനിറ്റ് നീളുന്ന വീഡിയോയില്‍ ഇയാള്‍ അഭിനന്ദിക്കുന്നുമുണ്ട്. അല്‍-ഖൈ്വദയുടേ ഔദ്യോഗിക മാധ്യമമായ അസ്- സഹാബ് മീഡിയയാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ട്വിറ്ററില്‍ ലഭ്യമായ പരിഭാഷയുടെ അടിസ്ഥാനത്തില്‍ ഈ ഈജിപ്ത് വംശജനായ മുന്‍ ഡോക്ടര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതായാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയ്ക്കൊപ്പം ഫ്രാന്‍സ്, ഹോളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളേയും ഇസ്ലാമിന്റെ ശത്രുക്കളായി ഈ ഭീകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഹിജാബ് വിരുദ്ധ നിലപാടുകള്‍ എടുക്കുന്നതിനാല്‍ അവരെല്ലാവരും ഇസ്ലാമിന്റെ ശത്രുക്കളാണെന്നാണ് ഇയാള്‍ പറയുന്നത്.

ഇസ്ലാമിനെതിരെ പോരാടുന്ന ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും ഇയാള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. കൊല്ലപ്പെട്ടു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സവാഹിരി ഏറ്റവും അവസാനമായി വീഡിയോയില്‍ എത്തിയിരുന്നത്. അല്‍-ഖൈ്വദ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി ന്യായീകരിച്ച ഇയാള്‍ ആ വീഡിയോയില്‍ ജറുസലേം ഒരിക്കലും യഹൂദവത്കരിക്കപ്പെടുകയില്ലെന്നും പറഞ്ഞിരുന്നു.

2021-ല്‍ സിറിയയില്‍ റഷ്യന്‍ സൈന്യത്തിനെതിരെ നടത്തിയ ആക്രമണത്തെയും അയാള്‍ അന്ന് ന്യായീകരിച്ചിരുന്നു. ജിഹാദി വെബ്സൈറ്റുകള്‍ സസൂക്ഷമം നിരീക്ഷിക്കുന്ന സൈറ്റ് എന്ന സംവിധാനം പറയുന്നത് അഫ്ഗാനിസ്ഥാനിലെ 20 വര്‍ഷത്തെ സാന്നിദ്ധ്യം അവസാനിപ്പിച്ച്‌ അമേരിക്ക മടങ്ങിയപ്പോഴും ഇയാള്‍ സന്തോഷം പ്രകടിപ്പിച്ച്‌ എത്തിയിരുന്നു എന്നാണ്.

ഇസ്ലാമിക തീവ്രവാദ ലോകത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളില്‍ നിന്നും അല്‍ഖൈ്വദ ഇപ്പോള്‍ കടുത്ത മത്സരമാണ് നേരിടുന്നത്. 2014-ല്‍ ഇറാഖിലേയും സിറിയയിലേയും വലിയൊരു ഭാഗം പിടിച്ചെടുക്കാനായതോടെ ഐ എസ് വളര്‍ച്ചയില്‍ അല്‍ഖൈ്വദയെ മറികടക്കുകയായിരുന്നു. മാത്രമല്ല, ഒരു സ്വതന്ത്ര ഖിലാഫത്തും അവര്‍ രൂപീകരിച്ചിരുന്നു.

എന്നാല്‍, ഈറാക്കിലും സിറിയയിലുമായി പരന്നു കിടന്ന ഖിലാഫത്ത് തകര്‍ത്തു കളയാന്‍ പാശ്ചാത്യ ശക്തികള്‍ക്കായി. 2019 ഒക്ടോബറില്‍ ഐ എസ് തലവന്‍ ബാഗ്ദാദി വടക്കന്‍ സിറിയയില്‍ വെച്ച്‌ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
Sources:azchavattomonline

http://theendtimeradio.com

us news

യു.എസ് പൗരന്മാരുടെ പ്രവേശന വിലക്ക് : ട്രംപിനെ ഒഴിവാക്കി റഷ്യ

Published

on

മോസ്കോ : തങ്ങള്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ക്ക് മറുപടിയായി, തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടില്ലാത്ത യു.എസ് പൗരന്മാരുടെ വിപുലീകരിച്ച പട്ടിക റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രസിഡന്റ് ജോ ബൈഡന് ആജീവനാന്ത പ്രവേശന വിലക്കാണ് റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിന്‍, ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍, ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്ന് റഷ്യ വ്യക്തമാക്കി. കുറച്ച്‌ യു.എസ് പൗരന്മാരെയും കൂടി ഉള്‍പ്പെടുത്തിയാണ് 963 പേരുടെ അപ്ഡേറ്റഡ് ലിസ്റ്റ് റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എന്നാല്‍, ഈ ലിസ്റ്റില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്ല എന്നതാണ് പ്രത്യേകത.

അധികാരത്തിലിരിക്കെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനോട് ട്രംപിന് ചെറിയ താല്പര്യമുണ്ടായിരുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

Franklin Graham on ‘God Loves You’ tour: I’m not a preacher of hate; my message is about love

Published

on

Evangelist Franklin Graham, who is on a U.K. tour called “God Loves You” despite opposition from LGBT activists, including a Welsh Labour Party politician, due to his biblical views on marriage, said the accusation that he’s “a preacher of hate” is a lie.

“Their criticism is a lie. They say, I’m a preacher of hate,” Graham, president and CEO of the Billy Graham Evangelistic Association, told Premier Christian News during his ongoing tour, which was scheduled for 2020, but the venues he had booked canceled the booking after activists groups complained about his past comments on homosexuality and Islam.

“The reason they say I’m a preacher of hate is because I say that marriage is between a man and a woman,” explained Graham, who also heads the Samaritan’s Purse humanitarian ministry. “And it is. What I do is I answer reporters’ questions. Well, what do you think about gay marriage? Well, it’s a sin. That’s what the Bible calls it.”

Graham’s tour involves free events throughout the U.K. from May through July.

Welsh First Minister Mark Drakeford has expressed his “regret” over Graham’s upcoming visit to Wales.

“I’m sorry to see a person of those views given a platform to express them here in Wales and they absolutely do not reflect any that the Welsh Government would be prepared to endorse or sanction,” Drakeford said, according to Christian Today.

Graham said the criticism is not fair.

“They say, Well, you’re offending a lot of people. I’m not offending them, but God’s offending them, because it’s what God says. But my message is not against gay people, or people that think differently or worship differently to us. My message is a message about love.”

Graham, who has taken legal action against the venues for canceling his tour events, said criticism was expected.

“We never expect to get 100 percent support to the churches, there’s always critics within the Church,” he said. “They’re always critics of the Lord Jesus Christ within the religious community. They’re the ones that turned on Him. So I expect to have criticism, and there are a lot of churches that have compromised and there’s division within the church.”

In the interview, Graham said the Church needs to rise up. “We don’t back up. I would hope that there would be an army of young evangelists who would come down and take their place to preach the Gospel. We cannot allow one act of violence to stop the Gospel. If anything, it should be a recruiting tool for other evangelists to stand up where she shed her blood and take the Gospel to the next generation — not be afraid and not be ashamed.”

At his event in Liverpool Saturday, Graham encouraged the audience to seek a relationship with Jesus. “We have a vacuum, an emptiness inside each of us, in our souls that only God Himself can fill,” he was quoted as saying. “God made us. God created us in His own image, the Bible says. Did you know that God has a plan and purpose for your life?”

In an interview with the BBC, Graham said he wants all to know that fulfillment in life is found in God, according to CBN News.

“I want people to know that God loves them. We have trials and storms that we go through in life, but Jesus Christ is our anchor. If we put our faith and trust in Him. He will get us through those storms of life — He loves us and cares for us.”

This isn’t the first time the evangelist has been met with opposition from LGBT groups. In 2018, bus ads for his evangelistic festival were pulled following an outcry from activists.

Graham earlier said he believes the need for preaching the Gospel in the U.K. is “greater than ever.” He added he wanted people “to know that we are all sinners and our sins separate us from God.”
Sources:Christian Post

http://theendtimeradio.com

Continue Reading

us news

ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനo പാസാക്കി

Published

on

ഗർഭധാരണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഗർഭച്ഛിദ്രം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ബിൽ യു.എസ് സംസ്ഥാനമായ ഒക്‌ലഹോമ പാസാക്കി.

ഗർഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങിയാൽ (ആറാം മാസം മുതൽ) ഗർഭച്ഛിദ്രം നിയമ വിരുദ്ധമാക്കുന്ന നിയമ നിർമ്മാണങ്ങൾ യു.എസ് സംസ്ഥാനങ്ങളിൽ ഉണ്ടാകാറുണ്ടെങ്കിലും അണ്ഡവും ബീജവും സംയോജിക്കുന്ന, ഗർഭധാരണത്തിന്റെ ആരംഭഘട്ടം മുതൽ ഗർഭച്ഛിദ്രം നിരോധിക്കുന്ന നിയമ നിർമ്മാണ നീക്കം ഇതാദ്യമാണ്. അതുകൊണ്ടു തന്നെ, രാജ്യത്തെ ഏറ്റവും ശക്തമായ ഗർഭച്ഛിദ്ര വിരുദ്ധ നിയമം എന്ന വിശേഷണത്തോടെയാണ് ബിൽ പാസാക്കിയിരിക്കുന്നത്.

16ന് എതിരെ 73 വോട്ടുകൾക്ക് ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ഗവർണർ കെവിൻ സ്റ്റിറ്റിന്റെ പരിഗണനയിലാണ്. ഗർഭച്ഛിദ്രം നിരോധിക്കുന്ന ബില്ലിൽ ഒപ്പുവെക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ, നിയമം പ്രാബല്യത്തിൽ വരുമെന്ന ഉറപ്പിലാണ് സംസ്ഥാനത്തെ പ്രോ ലൈഫ് സമൂഹം. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സന്ദർഭത്തിന് പുറമെ ബലാത്സംഗം, ലൈംഗികാതിക്രമം, അവിഹിതബന്ധം എന്നിവയിലൂടെ സംഭവിക്കുന്ന ഗർഭധാരണത്തിനും മാത്രമായിരിക്കും നിയമത്തിൽ ഇളവുണ്ടാവുക.

നിയമം ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷാനടപടികൾ ഉറപ്പാക്കുന്ന ബില്ലിൽ, ഗർഭച്ഛിദ്രം നടത്തുന്നവർക്കും അതിന് സഹായിക്കുന്നവർക്കും എതിരെ ആർക്കും കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്ന വകുപ്പും വ്യവസ്ഥ ചെയ്തിട്ടുണ്ട്
Sources:marianvibes

http://theendtimeradio.com

Continue Reading

Latest News

us news7 hours ago

യു.എസ് പൗരന്മാരുടെ പ്രവേശന വിലക്ക് : ട്രംപിനെ ഒഴിവാക്കി റഷ്യ

മോസ്കോ : തങ്ങള്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ക്ക് മറുപടിയായി, തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടില്ലാത്ത യു.എസ് പൗരന്മാരുടെ വിപുലീകരിച്ച പട്ടിക റഷ്യ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രസിഡന്റ് ജോ...

Travel7 hours ago

സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്കെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ്...

National7 hours ago

റവ. എൻ പി കൊച്ചുമോൻ ഓവർസിയർ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ ഓവർസിയറായി പാസ്റ്റർ എൻ പി കൊച്ചുമോൻ കുമരകം തുടരും. മെയ് 19 ന് സഭാ ആസ്ഥാനത്ത്...

News8 hours ago

Believing in God’s greatest miracle: Changed hearts

We have all heard that God never goes against anyone’s will, right? Because our relationship with God is founded on...

world news8 hours ago

Christian Woman Awaits Blasphemy Trial in Pakistan

Pakistan – A Christian woman charged with blasphemy nine months ago is still in prison in Pakistan. Last July, she...

world news8 hours ago

ദെബോറയുടെ ദാരുണാന്ത്യത്തിന് പിന്നാലെ പ്രദേശത്ത് ഇരുപതോളം പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു

സൊകോട്ടോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതനിന്ദ ആരോപിച്ച് മതഭ്രാന്തരായ സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെടുകയും, മൃതദേഹം ചുട്ടെരിക്കപ്പെടുകയും ചെയ്ത ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറ സാമുവല്‍...

world news1 day ago

Man who served 33 years in prison for murder leads inmates to Christ

A man who served 33 years in prison for a murder he committed in 1987 has since helped lead hundreds...

us news1 day ago

Franklin Graham on ‘God Loves You’ tour: I’m not a preacher of hate; my message is about love

Evangelist Franklin Graham, who is on a U.K. tour called “God Loves You” despite opposition from LGBT activists, including a...

Business1 day ago

സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി...

Business1 day ago

എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; ജാഗ്രത പാലിക്കുക

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് സര്‍ക്കാര്‍. പ്രസ്...

world news1 day ago

ക്രിസ്തു വിശ്വാസം സ്വീകരിച്ചതില്‍ എനിക്കൊരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ല: യേശുവിനെ രക്ഷകനായി സ്വീകരിച്ച മുന്‍ ഇസ്ലാമിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു

ഡോസോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ രാജ്യമായ നൈജറില്‍ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവന്റെ ജീവിത...

Movie2 days ago

പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട്...

Trending