Connect with us

world news

ഡ്രൈവിംഗ് സ്ത്രീകളുടെ ജോലിയല്ല, അവർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുത് ; ഉത്തരവിറക്കി താലിബാൻ

Published

on

സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന നിർദേശവുമായി താലിബാൻ . സ്ത്രീകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്. . അഫ്ഗാനിസ്ഥാനിലെ ഏറ്റവും വിദൂര നഗരമായ ഹെറാത്തിലെ താലിബാൻ ഉദ്യോഗസ്ഥർ സ്ത്രീകൾക്ക് ലൈസൻസ് നൽകരുതെന്ന് എല്ലാ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളോടും ഉത്തരവിട്ടു. അഫ്ഗാനിസ്ഥാനിൽ മുമ്പ് പലതവണ സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനു പുറമേയാണിത്.

ഹെറാത്ത് നഗരത്തിൽ വാഹനമോടിക്കുന്ന സ്ത്രീകളുടെ എണ്ണം നേരത്തെ തന്നെ കുറവായിരുന്നു. താലിബാൻ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വാഹനമോടിച്ചിരുന്ന സ്ത്രീകളുടെ ഈ അവകാശവും അവരിൽ നിന്ന് എടുത്തുകളയുകയാണ്.
‘ ഞങ്ങൾക്ക് ഇതിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന് ഞങ്ങളോട് വാക്കാൽ ആവശ്യപ്പെട്ടിട്ടുണ്ട്.‘ എന്നാണ് ഹെറാത്ത് പ്രവിശ്യയിലെ ട്രാഫിക് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനും ഡ്രൈവിംഗ് ഇൻസ്ട്രക്ടറുമായ ജാൻ ആഗ പറയുന്നത് .

നമുക്ക് ലഭിക്കേണ്ട അവകാശങ്ങൾ വരും തലമുറയ്‌ക്ക് ലഭിക്കരുതെന്നാണ് താലിബാൻ ആഗ്രഹിക്കുന്നത്. ഇതിൽ നിന്നെല്ലാം സ്ത്രീകളെ ഒഴിവാക്കണം. അതുകൊണ്ടാണ് ഭാവിയിൽ ഒരു സ്ത്രീക്കും ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന് ഞങ്ങളോട് പറഞ്ഞത്. അജ്ഞാതനായ ഒരു ടാക്‌സി ഡ്രൈവറുടെ പുറകിൽ ഇരിക്കുന്നതിനുപകരം സ്വയം ഓടിക്കുന്നതിലാണ് സുരക്ഷിതത്വം അനുഭവപ്പെടുന്നത് – അഫ്ഗാനിസ്ഥാനിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്ന അദീല പറഞ്ഞു.

1996 ലെ ഭരണം പോലെ ഇത്തവണ സ്ത്രീകളുടെ അവകാശങ്ങളെ ഞങ്ങൾ എതിർക്കില്ല . ഇസ്ലാമിന്റെ പരിധിയിൽ നിന്നുകൊണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമൊരുക്കുമെന്നാണ് ഇക്കുറി താലിബാൻ പറഞ്ഞത് . എന്നാൽ ഓരോ ദിവസവും താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുകയാണ്.
Sources:azchavattomonline

http://theendtimeradio.com

world news

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും അക്രമം; 9 വിശ്വാസികൾ തീവ്രവാദികളുടെ തടങ്കലിൽ

Published

on

കടുണ: നൈജീരിയായിലെ കടുണ സംസ്ഥാനത്തു ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനകള്‍ക്കിടെ തട്ടിക്കൊണ്ടുപോയ 9 പേര്‍ തടങ്കലില്‍ തുടരുന്നു. ചിക്കുൻ ലോക്കൽ ഗവൺമെന്റ് ഏരിയയിലുള്ള കുർമിൻ വാലി കമ്മ്യൂണിറ്റിയിൽ സായുധ സംഘം അക്രമം നടത്തിയാണ് 12 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒന്‍പത് പേർ ഇപ്പോഴും തടവില്‍ തുടരുകയാണെന്ന് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ’ (CAN) കടുണ സ്റ്റേറ്റ് ഘടകം അറിയിച്ചു.

നവംബർ 15നാണ് സായുധ സംഘം ആക്രമണം നടത്തിയത്. പ്രദേശവാസികൾ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കുമ്പോൾ സായുധ സംഘം അവിടെയെത്തി 12 വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ’ സ്റ്റേറ്റ് ചെയർമാൻ കാലേബ് ബാവ മാജി പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ മൂന്ന് പേർ പിന്നീട് രക്ഷപ്പെട്ട് തിരിച്ചെത്തിയെങ്കിലും, ഒന്‍പത് പേർ ഇപ്പോഴും അക്രമികളുടെ പിടിയിൽ തുടരുകയാണ്.

ഒക്ടോബർ 5-ന് നടന്ന മറ്റൊരു ആക്രമണത്തിനിടെ അഞ്ച് പ്രദേശവാസികളെ തട്ടിക്കൊണ്ടുപോയതായും മാജി അറിയിച്ചു. ഇവർ അഞ്ചുപേരും ഇപ്പോഴും തടവിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പുതിയ സംഭവത്തോടെ, രണ്ട് ആക്രമണങ്ങളിലായി തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഇപ്പോഴും തടവിൽ കഴിയുന്നവരുടെ എണ്ണം 14 ആയി ഉയർന്നു. വടക്കൻ-മദ്ധ്യ നൈജീരിയയിൽ സ്ഥിതി ചെയ്യുന്ന കടുണ സംസ്ഥാനത്ത് ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും അനുദിനം വർദ്ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ക്രൈസ്തവര്‍ രംഗത്തുണ്ടെങ്കിലും ഭരണകൂടം നിശബ്ദത തുടരുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Nine Christians remain in captivity after gunmen abducted 12 worshippers during a Sunday church service in Kurmin Wali community, Chikun Local Government Area of Kaduna state, according to church leaders.

The Christian Association of Nigeria (CAN), Kaduna state chapter, disclosed the abduction on Tuesday, Nov. 17, two days after the attack on Nov. 15.

CAN State Chairman Rev. Caleb Bawa Ma’aji said armed men invaded the community while residents were attending a church service and took 12 worshippers. Three of the victims later escaped and returned to the community, while nine remain with their captors.

Ma’aji also reported that five residents were abducted during another attack on Oct. 5. According to him, all five remain in captivity.

The latest abduction brings the number of people reportedly still held by kidnappers from the two attacks to 14.

Ma’aji criticized the Kaduna State Government’s response to security concerns in the community, saying commitments made by Governor Uba Sani after the October attack had not been fulfilled. He said the governor had promised to establish a security base, construct roads, build a school and provide medical facilities for residents.

The CAN chairman called on the state government to take urgent action to secure the release of the 14 captives. He also urged security agencies to intensify rescue operations and ensure the victims return safely to their families.

He said repeated attacks and kidnappings had created fear among residents who previously lived peacefully in the community.

Kaduna State Police Command Spokesperson DSP Mansir Hassan could not be reached for comment. He did not respond to telephone calls seeking confirmation of the Nov. 15 attack or information about measures being taken to rescue the abducted worshippers.

The two abductions occurred in Kurmin Wali within six weeks, according to CAN’s account. The association has called on the state government and security agencies to address the situation and secure the release of those still being held.
 http://theendtimeradio.com

Continue Reading

world news

ഒപിഎ നാഷണൽ കോൺഫറൻസ് ഇന്ന് നവം. 26ന് മസ്കറ്റിൽ

Published

on

മസ്കറ്റ്: പെന്തെക്കോസ്‌തൽ അസംബ്ലി മസ്കറ്റ് (ഒ.പി.എ) സഭയുടെ 26-ാമത് നാഷണൽ കോൺഫറൻസ് നവംബർ 26-ന് മസ്കറ്റിൽ നടക്കും. ഗാല ചർച്ച് കോമ്പൗണ്ടിലുള്ള ബോഷ് ഹാളിലാണ് സമ്മേളനം. ഒപിഎ സഭാംഗങ്ങളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

സഭാ പ്രസിഡന്റ് പാസ്റ്റർ രാജൻ ജോർജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി മാത്യു മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.

കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ, പാസ്റ്റേഴ്സ് എന്നിവർക്കായി വിവിധ സെഷനുകളും സമ്മേളനത്തിൻന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

സഭാ കൗൺസിൽ സെക്രട്ടറി പി.എസ്. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കോൺഫറൻസിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പുരോഗമിച്ചുവരികയാണ്.
Sources: sdwaninews

http://theendtimeradio.com

Continue Reading

world news

വിശ്വാസത്തിന്‍റെ പേരില്‍ വധശിക്ഷ; ക്രൈസ്തവനെ വിട്ടയക്കണമെന്ന് ഈജിപ്തിനോടു യുഎസ് ജനപ്രതിനിധികള്‍

Published

on

വാഷിംഗ്ടണ്‍ ഡിസി: സമാധാനപരമായി വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഈജിപ്തില്‍ 25 വർഷം തടവോ വധശിക്ഷയോ നേരിടുന്ന ക്രിസ്തുമത വിശ്വാസിയായ സെയ്ദ് അബ്ദുല്‍റസേക്കിനെ ഉടൻ വിട്ടയക്കണമെന്ന് യുഎസ് ജനപ്രതിനിധികള്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയോട് ആവശ്യപ്പെട്ടു.

ഇസ്ലാം മതത്തില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചതിനെത്തുടർന്ന് 2025 ജൂലൈയില്‍ അറസ്റ്റിലായ അദ്ദേഹത്തിനെതിരേ മതനിന്ദ, തീവ്രവാദം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.ഡിസംബർ എട്ടിന് നടക്കുന്ന വിചാരണയില്‍ അബ്ദുല്‍റസേക്കിന് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് യുഎസ് സെനറ്റർ ജോഷ് ഹാവ്ലി ഉള്‍പ്പടെയുള്ള ആറു ജനപ്രതിനിധികള്‍ കത്തെഴുതിയത്. ജയിലില്‍ അദ്ദേഹത്തിനു ചികിത്സ നിഷേധിക്കപ്പെടുന്നതായും പീഡനമേല്‍ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിലെ പുരോഗതിയെ അടിസ്ഥാനമാക്കിയാണ് ഈജിപ്തിനുള്ള യുഎസ് സഹായങ്ങള്‍ നല്‍കുന്നതെന്ന് ജനപ്രതിനിധികള്‍ ഓർമിപ്പിച്ചു.

മതനിന്ദ, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്തു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അബ്ദുല്‍റസേക്കിനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി ഉടൻ മോചിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. 2018ല്‍ ക്രിസ്തുമതം സ്വീകരിച്ചതുമുതല്‍ അബ്ദുല്‍റസേക്കിന് കടുത്ത പീഡനങ്ങളും വിവേചനങ്ങളും നേരിടേണ്ടിവന്നതായി യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ വ്യക്തമാക്കുന്നു.

തുടർന്ന് 2019ല്‍ അദ്ദേഹം റഷ്യയില്‍ അഭയം തേടി. എന്നാല്‍, സ്വകാര്യ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച്‌ 2023ല്‍ റഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 2024ല്‍ ഈജിപ്തിലേക്ക് തിരിച്ചയക്കുകയും ചെയ്തു.ഈജിപ്തിലെത്തിയ അദ്ദേഹത്തെ 2025 ജൂലൈയില്‍ വാറന്റില്ലാതെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
Sources:cchintha.in

http://theendtimeradio.com

Today, U.S. lawmakers sent a letter to Egypt’s President Abdel Fattah el-Sisi, urging him to take immediate action in the case of Said Abdelrazek, a Christian man who was imprisoned, tortured, and faces a death penalty for his conversion from Islam.

The letter, drafted by Rep. Riley Moore (R-WV), was sent ahead of the next hearing in Abdelrazek’s case, which will take place on December 8. In it, advocates stated: “Mr. Abdelrazek’s ongoing detention constitutes a grave violation of the fundamental human right to religious freedom, is a flagrant violation of international law, and is part of a very troubling crackdown on Christians and other religious minorities within Egypt.”

Abdelrazek has been held in prison for over a year, and in that time, has been subjected to brutal torture and denied proper medical care. His upcoming hearing will determine a sentence for his “crime”, which carries a punishment of up to 25 years in prison, or a death penalty. Sen. Josh Hawley (R-MO), Rep. Marlin Stutzman (R-IN), Rep. Eli Crane (R-AZ), Rep. Barry Moore (R-AL), and Rep. Buddy Carter (R-GA) were among the signatories of the letter. Alliance Defending Freedom (ADF) commends the letter to the president and is supporting Abdelrazek’s case and advocating for his immediate release.

“Egypt’s own constitution promises freedom of belief, and its international obligations demand it. Instead, the state is punishing conversion and using the courts as a weapon. Every day Said stays behind bars, Egypt shows it is willing to jail people for their faith. We urge Egypt to honor its commitments to religious freedom by releasing him without further delay and resolving to do the same for others like him who have also been unjustly punished for their beliefs.”

— Kelsey Zorzi, Senior Counsel and VP of International Advocacy at ADF

In the letter, which was also sent to U.S. Secretary of State Marco Rubio, signatories note that Abdelrazek’s case is one of many in Egypt involving the unjust and violent treatment of Christians, stating it “appears to be part of an increasing pattern of Egyptian local authorities using blasphemy and counter-terror laws to target Christians and other religious minorities for their peaceful religious practice and speech.”

The letter references the similar case of Augustinos Samaan, a scholar and Christian YouTuber who was sentenced to five years in prison with hard labor for teaching the Christian faith on his channel with over 100,000 subscribers. Another case listed was that of Abdubaqui Saeed Abdo, a Christian father who was arrested and detained for his participation in a Christian Facebook group. Abdo has since been released, but his case remains open. ADF is supporting both of their cases.

Background
Said Abdelrazek, a convert from Islam to Christianity, has faced sustained legal, social, and civil obstacles to his right to freedom of religion since his conversion in 2018. In 2019, he left Egypt for Russia, where he sought asylum on religious grounds. Russian authorities arrested him in 2023 over his connection to a privately filmed video deemed “offensive” to Islam, and in 2024 he was forcibly returned to Egypt.

Upon his return, Egyptian authorities detained him and held him for approximately 10 days, not allowing any contact with his family or lawyer. He was interrogated about his beliefs and pressured to reconsider his faith, monitor other converts, and delete his social media accounts. He was ultimately released with instructions not to speak publicly or proselytize.

In July 2025, authorities detained Abdelrazek again, without a warrant, after he resumed posting about his beliefs online. On July 22, Egypt’s Supreme State Security Prosecution charged him with “contempt for Islam,” joining a banned terrorist organization, inciting unrest, and disseminating false information. While in detention, he has been subjected to physical and psychological abuse by both authorities and fellow inmates because of his conversion.

Abdelrazek’s case has caught global attention, with The British Parliament, the U.S. State Department, and U.S. Commission on International Religious Freedom among those that have raised concerns and urged for his release.

“Egypt has made some steps forward in recent years to improve conditions for Christians and religious minorities in the country, but there is still much to be done,” Zorzi stated. “Peacefully held beliefs should never be met with prison time or death sentences. It is time for Egypt to make a change and promote religious freedom for all, not just some.”
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Articles19 hours ago

The Rapture and the Church: Biblical hope and theological perspectives – Awaiting the Return of Christ and the Gathering of His Redeemed People

The rapture of the Church is an important doctrine of Christian eschatology, based on the promise of Christ’s return and...

National20 hours ago

ഐ.പി.സി. കുമ്പനാട് സെൻ്ററിൻ്റെ പുതിയ ഭാരവാഹികൾ

കുമ്പനാട് : ഐ.പി.സി. കുമ്പനാട് സെൻ്ററിൻ്റെ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഐ.പി.സി. മാരാമൺ ഹാളിൽ നടന്നു. ഭാരവാഹികളായി പാസ്റ്റർ ടി. ജെ. എബ്രഹാം...

us news20 hours ago

മലയാളി പെന്തക്കോസ്ത് അസോസിയേഷൻ- MPA യുകെ & യൂറോപ്പ് പ്രാർത്ഥനാ ദിനം

MPA UK & Europe ന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി യുകെയുടെ വിവിധ പട്ടണങ്ങളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമം 2026 നവംബർ 28ന് ശനിയാഴ്ച...

National20 hours ago

പശ്ചിമ ബംഗാളിൽ മതപരിവർത്തന ആരോപണം: സ്കൂളുകളുടെ പേരും തെളിവുകളും പുറത്തുവിടണമെന്ന് ക്രൈസ്തവ സംഘടനകൾ

പശ്ചിമ ബംഗാളിലെ ക്രൈസ്തവ മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിടണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയോട് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ. മതപരിവർത്തനം...

world news21 hours ago

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും അക്രമം; 9 വിശ്വാസികൾ തീവ്രവാദികളുടെ തടങ്കലിൽ

കടുണ: നൈജീരിയായിലെ കടുണ സംസ്ഥാനത്തു ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനകള്‍ക്കിടെ തട്ടിക്കൊണ്ടുപോയ 9 പേര്‍ തടങ്കലില്‍ തുടരുന്നു. ചിക്കുൻ ലോക്കൽ ഗവൺമെന്റ് ഏരിയയിലുള്ള കുർമിൻ വാലി കമ്മ്യൂണിറ്റിയിൽ സായുധ...

us news2 days ago

Brit Pastor Vindicated After Shocking Arrest During Religious Liberty Crackdown

UK police have dropped their case against a 66-year-old Christian pastor and grandfather after they arrested him in dramatic fashion...

Trending

Copyright © 2019 The End Time News