Connect with us

Movie

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

Published

on

സ്വതസിദ്ധമായ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ​ഗുരുതരമായ കരള്‍ രോ​ഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് തുടർ പരിശോധനയിലാണ് കരള്‍ രോ​ഗം കണ്ടെത്തിയത്.

ഇതിന് പിന്നാലെ അടിയന്തിര കരള്‍മാറ്റമാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറായിരുന്നു. ശസ്ത്രക്രിയക്ക് വേണ്ട തുക അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ രം​ഗത്തെത്തുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗ വാർത്ത പുറത്തുവരുന്നത്.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് ഹരീഷ് പേങ്ങൻ അവതരിപ്പിച്ചത്.
Sources:azchavattomonline

http://theendtimeradio.com

Movie

‘Holdovers’ Star Da’Vine Joy Randolph Praises God on National TV in Oscars Speech

Published

on

The Oscars — like many a Hollywood event — isn’t known for its celebration of God. But there was one star Sunday night who used her time on the main stage to praise the Lord.

Da’Vine Joy Randolph, who won her first-ever Oscar prize for her supporting role in “The Holdovers,” a feel-good holiday movie that came out around Thanksgiving last year, began her acceptance speech by saying, “God is so good. God is so good.”

Randolph, 37, then spoke about her journey to acting.

“You know, I didn’t think I was supposed to be doing this as a career,” she said. “I started off as a singer, and my mother said to me, ‘Go across that street to that theater department, there’s something for you there.’ And I thank my mother for doing that.”

The celebrity continued, “Thank you to all the people who have stepped in my path and have been there for me. And who have ushered me and guided me. I am so grateful to all you beautiful people out here.”

The up-and-coming actor closed out her brief speech by telling the star-studded audience she prays the Lord gives her the opportunity to “do this more than once.”

In “The Holdovers,” Randolph portrays Mary Lamb, starring opposite Paul Giamatti, who portrays a curmudgeonly prep school professor in New England forced to stay on campus with a handful of students who had nowhere to go for Christmas break. Lamb, grieving the death of her son, also stays back with the cranky teacher to cook food for those who remained on campus during the holiday hiatus.

The film, set in the 1970s, was nominated for five Oscars.
Sources:faithwire

http://theendtimeradio.com

Continue Reading

Movie

പ്രദർശനത്തിന്റെ 20-ാം വാർഷികം പൂർത്തിയാക്കി ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’

Published

on

ഗെത്‌സെമനിലെ ഉദ്യാനത്തിൽവച്ച് യേശുവിനെ അറസ്റ്റ് ചെയ്തതുമുതൽ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും വരെയുള്ള യേശുവിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച സചിത്രം ആയിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്.’ ഈ ചിത്രം പ്രദർശനത്തിന് എത്തിയതിന്റെ ഇരുപതാം വാർഷികം ആയിരുന്നു കഴിഞ്ഞ ഫെബ്രുവരി 25-ന്.

അരാമിക്, ലാറ്റിൻ, ഹീബ്രു ഭാഷകളിൽ ചിത്രീകരിച്ച 2004-ൽ മെൽ ഗിബ്‌സൺ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്.’ കൺവെൻഷനുകളെയും പ്രതീക്ഷകളെയും വെല്ലുവിളിച്ച്, കാഴ്ചക്കാരെ അഭൂതപൂർവവും വൈകാരികവും ആത്മീയവുമായ തലത്തിൽ കൊണ്ടെത്തിച്ച ഈ ചിത്രം ഇന്നും അനേകരെ സ്പർശിക്കുന്നു.

റിലീസ് ചെയ്തതുമുതൽ, ചിത്രം തീവ്രവും സൂക്ഷ്മവുമായ വിശകലനത്തിനു വിധേയമാണ്. യേശുവിന്റെ കൊടിമരത്തിന്റെയും കുരിശുമരണത്തിന്റെയും ഗ്രാഫിക് ചിത്രീകരണങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചു. വിമർശകർ അതിനെ അമിതമായി അക്രമാസക്തമായി കണക്കാക്കുകയും മറ്റുള്ളവർ അതിന്റെ ചരിത്രപരമായ ആധികാരികതയെയും ക്രിസ്തുവിന്റെ കഷ്ടപ്പാടുകൾ യാഥാർഥ്യബോധത്തോടെ അറിയിക്കാനുള്ള കഴിവിനെയും പ്രശംസിക്കുകയും ചെയ്തു.

“സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരം. സുവിശേഷകഥയനുസരിച്ച് യേശുക്രിസ്തുവിന്റെ അഭിനിവേശത്തിന്റെ ചരിത്രമാണെന്ന് ചിത്രം കണ്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശദീകരിച്ചതായി അന്നത്തെ പ്രസ് ഓഫീസ് ഡയറക്ടർ ജോക്വിൻ നവാരോ-വാൽസ് വെളിപ്പെടുത്തിയിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Movie

ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

Published

on

മുംബൈ: ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.

മകൾ നയാബ് ഉദാസ് സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്..

1951 മെയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂരിൽ ജനിച്ച ഉധാസിൻ്റെ സംഗീത യാത്ര ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ മൻഹർ ഉധാസ് ബോളിവുഡിലെ പിന്നണി ഗായകനായിരുന്നു.

1980-ൽ അദ്ദേഹം തൻ്റെ ആദ്യ ഗസൽ ആൽബമായ “അഹട്” പുറത്തിറക്കി.

മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ്, ഗസൽ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡ്, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ നേട്ടങ്ങൾ അദ്ദേഹത്തെത്തേടിയെത്തി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news23 hours ago

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ...

National23 hours ago

ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു: സര്‍ക്കുലറുമായി ലത്തീന്‍സഭ

തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. വിഭജന മനോഭാവങ്ങളും വിദ്വേഷ...

Articles23 hours ago

4 ways Isaiah shows Jesus’ trustworthiness

Trusting others presents massive challenges in our fallen world. Everyone has been corrupted by sin, and therefore fails to be...

National2 days ago

തിരുവനന്തപുരം ജില്ലയിൽ പെന്തെക്കോസ്ത് ആരാധനാലയത്തിന് എതിരെ സുവിശേഷ വിരോധിയുടെ ആക്രമണം.

കാട്ടാക്കട : കള്ളിക്കാട് ആടുനെല്ലി പാലത്തിന് സമീപം മാർച്ച്‌ 13 ചൊവ്വാഴ്ച്ച രാത്രി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേന്ദ്രന്റെ നേതൃതത്തിൽ ആലയത്തിൽ ആരാധന നടക്കുന്നതിനിടയിൽ ഒരു...

National2 days ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 മുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 വ്യാഴം മുതൽ 31 ഞായർ വരെ മല്ലപ്പള്ളി ഈസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ വച്ച് നടക്കും സെന്റർ...

National2 days ago

85 വയസിന് മുകളിലുള്ളവർക്കും ശാരീരിക വൈകല്യമുള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. ഇവർക്ക് വീട്ടിൽ വെച്ച് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള...

Trending