Connect with us

world news

ശാന്തതയില്ലാതെ നൈജീരിയ; വൈദികനെ വീണ്ടും തട്ടിക്കൊണ്ടു പോയി

Published

on

അബൂജ: നൈജീരിയയിൽ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അവസാനമില്ലാതെ തുടരുന്നു. ഒക്‌ടോബർ 29 ഞായറാഴ്ച പുലർച്ചെ തരാബ സ്‌റ്റേറ്റിലെ (വടക്ക്-കിഴക്കൻ നൈജീരിയ) ഐബി ലോക്കൽ കൗൺസിലിലെ ഇടവക വികാരിയായ ഫാ. തദ്ദേവൂസ് തർഹെംബെയെയാണ് അവസാനമായി തട്ടിക്കൊണ്ടുപോകലിന് ഇരയായ വൈദികന്‍. വൂക്കാരി രൂപത ബിഷപ്പ് മാർക് എൻസുക്വെയ്നാണ് ഇടവക വികാരിയെ തട്ടിക്കൊണ്ടുപോയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ കുപ്രസിദ്ധ വ്യവസായം പോലെ വളര്‍ന്നിരിക്കുകയാണ്. മോചനദ്രവ്യം ലക്ഷ്യംവെച്ചാണ് തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളില്‍ ഏറെയും നടക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇസ്ലാമിക ഗോത്രവിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാന്‍ സംഘം വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ നിന്നു മൂന്നു പേരെ തട്ടിക്കൊണ്ടുപോയിരിന്നു. ഇതില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി.

സെപ്റ്റംബർ അവസാന വാരത്തില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ 20 അംഗങ്ങളെ അറസ്റ്റ് ചെയ്തതായി തരാബ സംസ്ഥാന പോലീസ് വ്യക്തമാക്കിയിരിന്നു. ഇവരില്‍ നിന്നു മോചനദ്രവ്യത്തിന്റെ ഫലമായി ലഭിച്ച തുകയും ആയുധങ്ങളും കണ്ടെടുത്തിരിന്നു. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമികള്‍ക്കു ബലം പകരുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

world news

കരാക്ക് ചര്‍ച്ച്‌ ആക്രമണം; മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

Published

on

അമ്മാന്‍: ജോര്‍ദാനിലെ കരാക്കിലുള്ള സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ 9 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ മൂന്ന് പ്രതികള്‍ക്കും സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വധശിക്ഷ വിധിച്ചു അമ്മാന്‍ ജോര്‍ദാനിലെ കരാക്കിലുള്ള ഹമൂദ് ഗ്രാമത്തിലെ സെന്റ് ജോര്‍ജ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ മൂന്ന് പ്രതികള്‍ക്കും സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വധശിക്ഷ വിധിച്ചു.

ഒരേ കുടുംബത്തില്‍പ്പെട്ട രണ്ട് സഹോദരന്മാര്‍ക്കും അവരുടെ ഭാര്യാസഹോദരനുമാണ് തൂക്കുകയര്‍ വിധിച്ചത്. ഒക്ടോബര്‍ 23-ന് ചര്‍ച്ചില്‍ നടന്ന ശവസംസ്‌കാര ചടങ്ങിനിടെ ഇവര്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു, ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പെട്രയാണ് സുപ്രധാന വിധി റിപ്പോര്‍ട്ട് ചെയ്തത്

ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 വെള്ളിയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ ഈ ആക്രമണം നടന്നത്. തലസ്ഥാനമായ അമ്മാനില്‍ നിന്ന് ഏകദേശം 120 മുതല്‍ 180 കിലോമീറ്റര്‍ വരെ തെക്കുള്ള ഹമൂദ് ഗ്രാമത്തിലെ ചര്‍ച്ചില്‍ ഒരു ശവസംസ്‌കാര ചടങ്ങിനായി 150-നും 200-നും ഇടയില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. കാറിലെത്തിയ മൂന്ന് തോക്കുധാരികള്‍ പള്ളിയുടെ പ്രവേശന കവാടത്തിന് സമീപത്ത് നിന്ന് അകത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അക്രമികളില്‍ ഒരാളുടെ കൈവശം എ.കെ. 47 തോക്കും മറ്റ് രണ്ട് പേരുടെ കൈവശം കൈത്തോക്കുകളും ഉണ്ടായിരുന്നു. ഈ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 25 മുതല്‍ 40 വരെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ആക്രമണം നടത്തിയത് ഒരേ കുടുംബത്തില്‍പ്പെട്ട മൂന്ന് ജോര്‍ദാന്‍ പൗരന്മാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഒക്ടോബര്‍ 26-ന് കരാക്കിലെ ഒരു ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ വെച്ച്‌ സുരക്ഷാ സേന കീഴ്‌പ്പെടുത്തുകയായിരുന്നു

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ഭീകരപ്രവര്‍ത്തനം നടത്തുക, ഭീകരാവശ്യങ്ങള്‍ക്കായി നിയമവിരുദ്ധമായി ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നീ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. കൂടാതെ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന നടത്തുക, തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളും കോടതി ശരിവെച്ചു. പ്രതികളിലൊരാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിച്ചതിനും നല്‍കിയതിനും കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരവും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

ആക്രമണത്തെത്തുടര്‍ന്ന് ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. കുറ്റവാളികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കുമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. മേഖലയിലെ സമാധാനവും മതസൗഹാര്‍ദ്ദവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തെയും ശക്തമായി അടിച്ചമര്‍ത്തുമെന്ന സന്ദേശമാണ് ഈ വേഗത്തിലുള്ള വിധിയിലൂടെ ജോര്‍ദാന്‍ നല്‍കുന്നത്. സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തി ശിക്ഷ വിധിക്കാന്‍ സ്റ്റേറ്റ് സെക്യൂരിറ്റി കോടതിക്ക് സാധിച്ചത് , രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ ജാഗ്രതയും നീതിന്യായ വ്യവസ്ഥയുടെ കര്‍ശന നിലപാടുമാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നത്
Sources:cchintha.in

http://theendtimeradio.com

A Jordanian court has sentenced three men to death by hanging for carrying out a fatal mass shooting on a church last month.

The attack on 23 October killed nine people and injured 34 others who had been attending a Christian funeral at a Greek Orthodox church in Karak governorate.

Jordan’s Armed Forces said in a statement on Sunday that the men had been convicted of committing “terrorist acts”, as well as possessing weapons, “promoting the ideas of a terrorist organisation” and “conspiracy to commit terrorist acts”.

The three men – two Jordanian brothers and their brother-in-law – fled the scene of the attack and were arrested three days later. They have not been publicly identified.

Karak is home to a sizeable Christian community in the Muslim-majority kingdom.

CCTV footage from the day of the attack showed three men holding guns approaching and firing on St George’s church in the village of Hmoud.

It is still unclear why the attackers chose to target that specific church.

Shortly after the attack, Jordan’s King Abdullah II wrote on X: “The terrorist attack against Karak will be met with the harshest retaliation.

“Those who delude themselves into thinking that they can divide Jordanians with their bullets have no chance in the face of our unity.”

The three men fled the scene of the shooting and were later located inside an abandoned house in Karak governorate, south of the capital, Amman.

They refused to surrender and opened fire on security forces, who returned fire and wounded all three of them, the Public Security Directorate said at the time. No security personnel were hurt in the shootout.

King Abdullah praised security forces for chasing the suspects “to the very end”.

The week after the Karak shooting, Jordan struck what its military said were “terrorist organisations” in Syria in retaliation to the church attack.

Syrian health officials told state media that five people, including women, children and an elderly man, were killed in the strike on a village in the southern Daraa province. Jordan said its fighter jets had killed and wounded “several terrorists” without giving further details.

Jordan said it had co-ordinated with the Syrian government, but Syria said it had not been notified in advance.

Executions in Jordan are carried out by hanging. The kingdom previously observed an unofficial ban on executions from 2006 to 2014, and another pause from 2017 until June this year.
 http://theendtimeradio.com

Continue Reading

world news

കെനിയയിൽ അൽ-ഷബാബ് ഭീകരാക്രമണം: അഞ്ച് ക്രൈസ്തവര്‍ ഉള്‍പ്പെടെ എട്ട് പേർക്കു ദാരുണാന്ത്യം

Published

on

മന്ദേര : ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ മന്ദേര കൗണ്ടിയില്‍ ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഷബാബ് നടത്തിയ ഭീകരാക്രമണത്തിൽ അഞ്ച് ക്രൈസ്തവ തൊഴിലാളികള്‍ അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. നവംബർ 10-ന് രാവിലെ മന്ദേര-അറേബ്യ റോഡിലെ ഹഗർസു പ്രദേശത്താണ് സംഭവം. റോഡ് നിർമ്മാണ പദ്ധതി പരിശോധിക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ സൊമാലിയ ആസ്ഥാനമായുള്ള അൽ-ഷബാബ് ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. തൊഴിലാളികള്‍ പിന്തുടരുന്ന വിശ്വാസം കണക്കിലെടുത്തായിരിന്നു ആക്രമണമെന്നു ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ‘ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൈസ്തവര്‍ക്ക് പുറമെ ഒരു ഡ്രൈവറും, തൊഴിലാളികൾക്ക് സുരക്ഷയൊരുക്കിയിരുന്ന രണ്ട് പോലീസ് സേനാംഗങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണം പെട്ടെന്നുള്ളതായിരിന്നുവെന്ന് സംഭവത്തിന് സാക്ഷിയായ ഒരാൾ പറഞ്ഞു. “പലരും കടുത്ത ആഘാതത്തിലാണ്. എങ്കിലും മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെ നടന്നാലും ഞങ്ങൾ ഭയപ്പെടുകയില്ല, കാരണം യേശു ഞങ്ങളോടൊപ്പമുണ്ട്. നിലവിലെ സാഹചര്യങ്ങൾ എന്തുതന്നെയായാലും ദൈവത്തിലാണ് ഞങ്ങളുടെ പ്രത്യാശ” – ദൃക്‌സാക്ഷി വ്യക്തമാക്കി. അതേസമയം കെനിയയുടെ വടക്കുകിഴക്കൻ അതിർത്തി മേഖലകളിൽ അൽ-ഷബാബ് നടത്തിവരുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് സംഭവത്തെ വിലയിരുത്തുന്നത്.

സൊമാലിയയുമായി അതിർത്തി പങ്കിടുന്ന മന്ദേര കൗണ്ടിയിൽ താമസിക്കുന്ന ക്രൈസ്തവര്‍ കടുത്ത സുരക്ഷാ ഭീഷണിയിലാണ് കഴിയുന്നത്. ജോലി ആവശ്യങ്ങൾക്കായി ഈ മേഖലയിലേക്ക് എത്തുന്നവർ തീവ്രവാദികളുടെ ഇരയാകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തെ ക്രൈസ്തവ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന കൂട്ടായ്മ പരിമിതപ്പെടുത്തിയിരിക്കുകയാണ്. വിശ്വാസികൾ ആരാധനകളിൽ പങ്കെടുക്കുന്നതും ജോലിസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അതീവ ഭയത്തോടെയാണെന്നു ‘ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിക്ക് മുന്നിൽ പതറാതെ സുവിശേഷ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രാദേശിക ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

On the morning of Nov. 10, gunfire shattered the quiet along the Mandera-Arabia road in the Hagarsu area of Mandera County, Kenya.

Somali-based al-Shabab militants ambushed Christian construction workers inspecting a road project. The workers, who were non-locals, were targeted because of their identity and faith. A driver and the two police reservists assigned to protect them were also killed.

Eight people in total were killed, with the attack following a pattern of al-Shabab-linked violence in Kenya’s northeastern borderlands.

“The attack was swift but intense, leaving many traumatized, but even though we walk through the valley of the shadow of death, we will fear no evil, for Jesus is with us; His rod and staff, they comfort us,” an eyewitness said. “That’s where we draw our confidence from regardless of the present circumstances.”

A Persistent Danger
Mandera County lies along Kenya’s border with Somalia. For Christians living in the region, insecurity is a reality.

Christians who move into the area for work are vulnerable. Churches operate under constant threat; believers travel cautiously, pastors limit evening gatherings, and congregations often worship with one eye on the door. Even traveling to work can expose Christians to danger.

“The thief comes only to steal and kill and destroy; but Jesus said, ‘I have come that they may have life, and have it to the full,’” a local church leader said. “We are becoming more vigilant and yet committed to the preaching of the gospel in the face of this constant threat from the Islamic fighters.”

Always a Target
Al-Shabab has repeatedly targeted Christians in the northeastern region, particularly those perceived as outsiders and those who do not share the group’s extremist religious ideology.

Converts from Islam to Christianity remain especially vulnerable to intimidation, threats, and violence. The police reservists assigned to protect the workers also lost their lives.

“The word of God declared that we should not grow weary in doing good, for at the proper time we will reap a harvest if we do not give up,” an eyewitness who wished to remain anonymous said. “We therefore bury the dead and comfort the widows, but we refuse to stop gathering in his name and preaching the gospel of salvation.”

Responding to the killing of the five Christians, another church leader requested prayers and support for the believers in Mandera and the families of the victims.

“We call upon the global church to stand with persecuted believers in Kenya and pray for the families of those killed, the wounded, and Christians across Mandera,” he said. “Pray for the protection of Christian workers, pastors, and congregations, and that they will have the courage to continue worshipping and sharing the gospel. Pray for lasting peace. The church in Mandera is not forgotten. Let us stand with them.”
http://theendtimeradio.com

Continue Reading

world news

45,000 Students Turn to Christ as Massive Revival Sweeps Liberia

Published

on

Tens of thousands of young people in Liberia are rushing to embrace salvation in Jesus Christ as a student revival is sweeping the West African nation.

Over the past year, a team of evangelists trained by the FORGE ministry has spread out across the country, reporting a wave of revival in schools in town after town. The ministry reports to CBN News that 45,000 students have turned to Christ through its church-based evangelism and discipleship program.

It started in November 2025, when about 400 people came together from across Liberia for a time of training. Among them were 28 young men and women who were equipped to take the gospel into schools and colleges.

Their efforts resulted in tens of thousands of students making decisions to follow Jesus Christ in 2026.

Evangelist Charlie Marq, president of the ministry FORGE, told CBN’s Christian World News program, “These believers who came to this training in 2025 realize that God chooses and uses ordinary people. And I believe that that truth is a key to seeing lives unlocked right now all over the globe.”

Through their Multiplying Movements initiative, the FORGE ministry pairs evangelism with intentional follow-up and discipleship, equipping local believers to share their faith themselves.

Marq confirms that revival and spiritual hunger are sweeping through the students in Liberia. “Hearts are open to Jesus like never before,” he declared.

“When the foundations of people’s lives are shaking, I believe they realize and recognize, ‘I need something more than I have now.’ Right now, this younger generation has been simultaneously named the most anxious generation we’ve ever seen, but also the most spiritually open generation,” he said.

The testimonies have been powerful as these ordinary but obedient Christian trainees have spread out across Liberia to share the Gospel.

Marq described one young Muslim girl whom they led to Christ. After she left Islam to follow Jesus, she was baptized the next day and was immediately filled with boldness to share her newfound faith.

“She walked across the dirt road, and there were three or four Muslim men sitting there, and she didn’t hold back. She ran right up to them and said, ‘Guys, I need to be honest. I was in sexual sin and addiction, and I left Islam, and I found Jesus today, and it changed everything. You guys need to give your lives to Christ.'”

“She was bold,” Marq said, explaining that she had met the Living God. “And that’s just one of these lives! …When they encounter, not an idea, but a Living God, Jesus Himself, everything changes.”

FORGE reports it’s not just happening in Liberia. A young man in Somalia who had been recruited to become a suicide bomber was also reached with the Gospel. Learn more about FORGE.
Sources:CBN News

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

‘Hungry. For. Jesus.’ 329 People Give Their Lives to Christ in Revival at Belmont University

Hundreds of students gave their hearts to Jesus Christ in Nashville, TN, on Tuesday night as the four-year-long spiritual awakening...

world news8 hours ago

കരാക്ക് ചര്‍ച്ച്‌ ആക്രമണം; മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

അമ്മാന്‍: ജോര്‍ദാനിലെ കരാക്കിലുള്ള സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ 9 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ മൂന്ന് പ്രതികള്‍ക്കും സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വധശിക്ഷ വിധിച്ചു അമ്മാന്‍ ജോര്‍ദാനിലെ കരാക്കിലുള്ള...

National9 hours ago

ഡി. കുഞ്ഞുമോൻ, എബി മാത്യു, ആഷേർ മാത്യു എന്നിവർക്ക് ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ സാഹിത്യ അവാർഡുകൾ

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ്റെ 2025 ലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ. ഡി. കുഞ്ഞുമോൻ പോത്തൻകോട് തയ്യാറാക്കിയ ‘ദർശനം ഗതിമാറ്റിയ ജീവിതം’...

National9 hours ago

ഡോ. ഫിലിപ്പ് പി. തോമസ് ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡന്റ്

കുമ്പനാട് : ഡോ. ഫിലിപ്പ് പി. തോമസിനെ ഐപിസി ജനറൽ ആക്ടിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തു. നവം. 11ന് ചേർന്ന ജനറൽ കൗൺസിലിലാണ് തീരുമാനം എടുത്തത്. ഇന്ത്യ പെന്തെക്കോസ്ത്...

National9 hours ago

മല്ലപ്പള്ളി യു പി എഫ്സംയുക്ത കൺവൻഷനും റൂബി ജൂബിലി സമ്മേളനവും

മല്ലപ്പള്ളി: 23 മത് മല്ലപ്പള്ളി യു പി എഫ് കൺവൻഷനും സംയുക്ത കൂട്ടായ്മ 40 വർഷം പിന്നിട്ടതിന്റെ റൂബി ജൂബിലി സമ്മേളനവും 2026 നവംബർ 20,21,22 തീയതികളിൽ...

National1 day ago

ന്യൂ ഇന്ത്യാ ദൈവസഭ: 23-ാമത് റാന്നി കൺവെൻഷൻ 16 ന് തുടങ്ങും

23-ാമത് റാന്നി കൺവെൻഷൻ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവ സഭയിൽ വെച്ച് നവംബർ മാസം 16-ാം തീയതി തിങ്കളാഴ്ച മുതൽ 22-ാം തീയതി ഞായറാഴ്ച വരെ...

Trending

Copyright © 2019 The End Time News