Connect with us

us news

Christian whistleblower nurse fired from Texas Children’s Hospital talks spiritual war

Published

on

A Christian nurse who claims she was recently terminated from her job at Texas Children’s Hospital (TCH) in Houston for exposing alleged Medicaid fraud related to transgender procedures for minors says she sees her situation as part of a spiritual conflict.

“I am a Christian, and my faith is the foundation of everything,” Vanessa Sivadge told The Christian Post. “That’s the reason why I’ve spoken out as I have.”

Sivadge claimed TCH fired her on Aug. 16 for exposing alleged Medicaid fraud at the country’s largest children’s hospital, which she said was using federal funds to cover cross-sex hormones and puberty blockers for minors in violation of Texas law, according to an exclusive statement provided to journalist Christopher Rufo.

Sivadge came forward to Rufo last year to claim TCH was pushing “gender-affirming care” on young patients while ignoring their underlying psychological problems.

Sivadge approached Rufo following his May 2023 story about Dr. Eithan Haim, who leaked medical records suggesting that TCH continued to prescribe puberty blockers for children with gender dysphoria despite claiming otherwise.

The U.S. Department of Justice slapped Haim with four felony counts in June for obtaining “personal information including patient names, treatment codes and the attending physician from Texas Children’s Hospital’s (TCH) electronic system without authorization,” according to a DOJ press release.

Haim and Rufo claim the patient names were redacted from the documents he leaked.

In her most recent statement, Sivadge told Rufo that she requested a religious accommodation at the hospital on May 31 that would have transferred her out of the endocrinology clinic, where she alleges she was forced into “indirect participation in the care of children on cross-sex hormones.”

She asked to be transferred back to her core competency at the cardiology unit, where such ideology was not prevalent.

“This past Friday on August 16, TCH fired me effective immediately,” Sivadge wrote. “This is unlawful for two reasons: it is retaliation for my coming forward with information on TCH’s egregious pattern of deception and Medicaid fraud, and this action also illegally disregarded my request to transfer due to my belief that these procedures bring irreversible harm and lifelong regret to children confused about their sex.”

Sivadge said she doesn’t know Haim and that her situation differs from his because she hasn’t yet faced federal charges, though she noted that federal law enforcement have shown up at her home.

Two weeks after Rufo published Sivadge’s anonymous whistleblowing last year, two FBI agents appeared at her door, according to footage Rufo posted to X in June.

The video shows special agents Paul Nixon and David McBride showing up at Sivadge’s home while sporting blue jeans and telling her they wanted to speak about “some of the things that have been going on at [her] work lately.” They quipped they hoped they were not “interrupting dinner.”

Sivadge told CP she never could have imagined that the federal government would ever go after her, and she believes federal law enforcement has been politically weaponized.

“I never thought that [my identity] would come to light, and that I would be ultimately visited by the federal government, wanting to intimidate me into silence,” she said.

“And so I think that instead of investigating medical institutions and organizations — in my case, a hospital — for wrongdoing and for illegal activity, the federal government was weaponized to come after people exposing crime and whistleblowers like me,” she said.

“And so that’s egregious. It’s something I never imagined in a million years would happen to me,” she added.

Sivadge said she also fears that the political weaponization of federal agencies against people of faith will continue under a potential Kamala Harris administration.

“I believe that the Department of Justice has been weaponized against people of faith and people who expose wrongdoing and illegal activity — not just in my case, but in many others,” she said. “And so I am deeply concerned that if she gets elected, nothing will change in that regard.”

Sivadge presented her case to CP in the context of spiritual warfare, and she suggested she fulfilled her duty as a Christian by exposing wrongdoing.

“Ephesians 5 says to have nothing to do with the worthless deeds of evil and darkness but instead expose them, and that everything exposed by the light becomes visible,” Sivadge told CP.

“So that was really the foundation and the motivation for me to do what I’ve done, to speak out like I have.”

“Because we have, I believe, a responsibility as Christians to bring to light what’s been done in the darkness,” she added.

Even so, Sivadge said that she has “absolutely” sensed God’s presence in her situation.
“Not just that, but I’ve felt tremendous support from the people of God,” she said, adding that “people in the community who have reached out, have sent so many messages, have donated to my GiveSendGo, have ultimately made me feel like I’m doing the right thing, no matter what comes down the pike.”

“And that’s ultimately the greatest encouragement that I receive, is from people who have donated and who have prayed for me,” she added.

Sivadge’s GiveSendGo has raised nearly $50,000 of its $500,000 goal as of early Monday morning.
Sources:Christian Post

http://theendtimeradio.com

us news

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഡാളസിൽ

Published

on

ഡാലസ് ∙ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ഡാളസിൽ , മെസ്കിറ്റിലെ ഷാരോൻ ഇവന്റ് സെന്ററിൽ വച്ച് നടക്കും. പാസ്റ്റർ ഫെയ്‌ത്ത് ബ്ലെസൻ, പാസ്റ്റർ ടി.ജെ. സാമുവൽ, പാസ്റ്റർ മൈക്ക് പാറ്റ്സ് , സഹോദരി ഷീബാ ചാൾസ് തുടങ്ങിയവർ പ്രസംഗിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9 മുതൽ പി.വൈ.പി.എ. ടാലന്റ് കോമ്പറ്റീഷൻ, 10 മുതൽ സഹോദരിമാർക്കുള്ള യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണ് ‌പൊതുയോഗം. ഞായറാഴ്ച രാവിലെ 9ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസൻമാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.

ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. 26 സഭകളുള്ള ഈ റീജിയന്‍ ഡാലസ്, ഒക്‌ലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍ ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.

കൺവൻഷന്റെ സുഗമമായ നടത്തിപ്പിന് റവ. ഷിബു തോമസ് (പ്രസിഡന്റ് ), റവ. ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ. കെ. വി. തോമസ് (സെക്രട്ടറി), ഫിന്നി സാം (ജോയിന്റ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ജനറൽ കൗൺസിൽ അംഗം ബാബു കൊടുന്തറ, മീഡിയ കോഓർഡിനേറ്റർ ഫിന്നി രാജു ഹൂസ്റ്റൺ, മിഷൻ കോഓർഡിനേറ്റർ സാക്ക് ചെറിയാൻ, ചാരിറ്റി കോഓർഡിനേറ്റർ കെ. വി. എബ്രഹാം. എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായ് ബന്ധപ്പെടുക: പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ് (972-900 8578) സെക്രട്ടറി പാസ്റ്റർ കെ. വി. തോമസ് (214-771-5683)
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

7 reasons not to use smartphones in worship services

Published

on

Several years ago, I decided to become a real church member. Let me explain.

For over 30 years, I was the preacher each Sunday at whatever church I attended. I preached as the pastor, the interim pastor, or guest preacher. I never viewed the church on Sunday mornings from the pews or the chairs. I wrote a book called I Am a Church Member, but I did not have the view of the church member, at least on Sunday morning worship services.

I decided eight years ago to decline almost every invitation to preach. I wanted to be active in my local church as a church member, not away on Sundays as a preacher in another church.

It has been an incredible blessing.

And it has been eye-opening. Let me give you one example.

I noticed several people in the church using their smartphones or tablets, presumably as a digital Bible or a digital notetaker. For those I could see from my vantage point, I also noticed that many of those with digital devices would click on the notifications they received. They were obviously distracted, and they obviously distracted me. As a point of confession, I looked over the shoulder of a church member last fall as he was looking at the college football rankings for the week. I am ashamed to say I looked longer than I should.

Recently, I went to a movie theater in my hometown. I noticed the previews stressed that everyone must turn off their phones and other digital devices.

I guess theaters have higher standards than churches in that regard.

Have I become a legalistic and grumpy old man? Maybe. But hear me out.

Frankly, I have good reasons to ask church leaders to encourage their members to turn off their electronic devices. Here are seven of the reasons.

1. Smartphones and tablets often distract the person looking at them. I see it every week. Rarely do I see church members looking at their smartphones without some kind of notification popping up. Of course, they can’t wait to read the notification.

2. Smartphones and tablets often distract others. I wish I were not one of those prone to distraction, but I am. When that light on someone’s phone catches my eye, I immediately turn to it.

3. Smartphones have addictive content that is contributing to a mental health crisis among young people. If you doubt the veracity of my claim, just do some research. For example, read The Anxious Generation by Jonathan Haidt. Look at his research on how social media on smartphones is rewiring the minds of our children and youth. Look at the dramatic increase in anxiety, depression, self-harm, and suicide among Gen Z once they begin using a smartphone with social media access and other harmful sites. Frankly, I don’t want to give my tacit approval to the habitual use of smartphones by reading my own smartphone in church.

4. Most churches have many options for reading the Bible or taking notes in a worship service without needing a smartphone or tablet. I encourage pastors to get pew Bibles in the translation from which they preach most frequently. The biblical text can be put on a screen. It’s easy to place a sermon outline in the bulletin. Most churches have pens in their worship centers as well. You don’t have to have a digital device even if you didn’t bring a print Bible.

5. Writing increases retention more than using a keyboard. I was surprised again at the number of studies that proved this statement. When you take handwritten notes, you are more engaged in the sermon and retain the content more effectively. By the way, your pastor will be encouraged when several church members become notetakers.

6. Smartphones create a sense of isolation. Again, there are several good pieces of research on this topic. Gathering for worship services is meant to be a communal experience because we are involved in shared community activities like reading our Bibles, taking notes, listening to the sermon, or singing and praising God together. The smartphone sends us into isolation rather than community.

7. Church members communicate the wrong priorities when they use their smartphones in worship services. Even if we stay focused on the biblical text and the sermon, we could implicitly communicate to other church members that we are more focused on the phone than the God we worship.

I know we can’t mandate that members turn off phones during worship services. I also know that many churches have permitted or even encouraged it so long that reversing it will be difficult. Still, I hope you hear my concerns. I think they are real and pervasive.

I would love to hear your thoughts, whether you agree with me or not.
Sources:Christian Post

http://theendtimeradio.com

Continue Reading

us news

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫാമിലി കോൺഫ്രൻസ് 2025 ചരിത്രത്തിൽ ആദ്യമായി കാനഡയിൽ.

Published

on

ബോസ്റ്റൺ : വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 20 മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണിൽ വച്ച് 2025 ജൂലൈ 17 വ്യാഴം മുതൽ 20 ഞായർ വരെ നടത്തപ്പെടും. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാനഡയിൽ വെച്ച് ഐ പി സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്. കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ സാം വർഗീസ് (നാഷണൽ ചെയർമാൻ), ബ്രദർ ഫിന്നി ഏബ്രഹാം (നാഷണൽ സെക്രട്ടറി), ബ്രദർ ഏബ്രഹാം മോനീസ് ജോർജ് (നാഷണൽ ട്രഷറാർ), സിസ്റ്റർ സൂസൻ ജോൺസൻ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ റോബിൻ ജോൺ (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

നാഷണൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സാം വർഗീസ് കൊട്ടാരക്കര സ്വദേശിയാണ്. കാനഡയിലെ ആൽബർട്ടയിൽ എഡ്മൻ്റണിലുള്ള കേരള പെന്തക്കോസ്ത്ൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ ലീന മാത്യുവിനും രണ്ട് പെൺമക്കളായ സെറാ റൂത്ത്, ആഷ്‌ലി എലിസബത്ത് എന്നിവരോടൊപ്പം 2008 ൽ കാനഡയിലേക്ക് താമസം മാറി. കേരള പെന്തക്കോസ്ത്ൽ അസംബ്ലിയുടെ സ്ഥാപനത്തിന് തുടക്കമിട്ടു. അതിന് ശേഷം അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ എഡ്മൻ്റണിലെ ഒരു പ്രധാന ആത്മീയ സമൂഹമായി സഭ വളരുവാൻ ഇടയായി.

നാഷണൽ സെക്രട്ടറി ഫിന്നി എബ്രഹാം കല്ലിശ്ശേരി സ്വദേശിയാണ്. എബനേസർ ഐ പി സിയുടെ സഹസ്ഥാപകരിൽ ഒരാളായിരുന്ന പി ഐ കൊച്ചുട്ടി (കുഞ്ഞുട്ടിച്ചായൻ) യുടെ കൊച്ചു മകനാണ്. യു എസിലെ ഒക്ലഹോമ സിറ്റിയിലേക്ക് 2006 ൽ കുടിയേറി. ഐ പി സി ഹെബ്രോൺ ഒക്ലഹോമ സഭയുടെ സജീവ അംഗമാണ്. 18-ാമത് ഐ പി സി ഫാമിലി കോൺഫറൻസ് ലോക്കൽ സെക്രട്ടറി, വർഷിപ്പ് ടീം, മീഡിയ ടീം, ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഷീന എബ്രഹാം. മക്കൾ : ബ്രയാന, തബിത, എസെക്കിയേൽ.

നാഷണൽ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം മോനിസ് ജോർജ് ഡാളസ് ഐ പി സി ഹെബ്രോൺ സഭാംവും പാസ്റ്റർ മോനിസ് ജോർജിന്റെ മകനുമാണ്. ഐ പി സി, പി സി എൻ എ കെ കോൺഫറൻസ് എന്നിവയുടെ നാഷണൽ യൂത്ത് കോർഡിനേറ്ററായും, പി വൈ പി എ ഈസ്റ്റേൺ റീജിയൻ്റെ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. പെന്തക്കോസ്ത് യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിൻ്റെ (പി വൈ സി ഡി) കോർഡിനേറ്റർ, പി വൈ പി എ മിഡ്‌വെസ്റ്റ് റീജിയൻ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. യുഎസിലെ മികച്ച അക്കൗണ്ടിംഗ് സ്ഥാപനത്തിൽ കംപ്ലയൻസ് ബാങ്ക് ഓഡിറ്ററായി ജോലി ചെയ്തു വരുന്നു. ഭാര്യ : ജീന ജോർജ്.

നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ കുമ്പനാട് സ്വദേശിയാണ്. ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപക ശുശ്രൂഷകനായ പാസ്റ്റർ ബെഥേൽ ജോൺസൻ്റെ ഭാര്യയാണ്. 1982-ൽ യു എസിലെ ബോസ്റ്റണിൽ സ്ഥിര താമസമാക്കി. കഴിഞ്ഞ 30 വർഷമായി സമൂഹത്തിൻ്റെ വിവിധ ആവശ്യങ്ങൾക്ക് പ്രാർത്ഥിക്കുന്നതിന് വേണ്ടി സഹോദരിമാരുടെ ദിവസേനയുള്ള പ്രാർത്ഥനാ ലൈന് നേതൃത്വം നൽകി വരുന്നു. മക്കൾ : ജീൻ, ജൂലി, ജോവാൻ, ജെമിമ, ജോനാഥൻ.

യൂത്ത് കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട റോബിൻ ജോൺ ബോസ്റ്റണിൽ കുടുംബത്തോടൊപ്പം താമസിച്ച് ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലിയിൽ യൂത്ത് മിനിസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മീയ യാത്ര ജയ്പൂരിലെ അഗാപെ ഫെല്ലോഷിപ്പ് ചർച്ചിൽ ആരംഭിച്ചു, ഉത്തരേന്ത്യൻ കമ്മ്യൂണിറ്റിയുമായുള്ള സഹകരണത്തിന് ഇത് വഴിതെളിയിച്ചു. അമേരിക്കയിലേക്ക് കുടിയേറിയ ശേഷം വർഷങ്ങളോളം ഫ്ലോറിഡയിലെ ലേക്ക് ലാൻഡിൽ എബനേസർ ഐ പി സി ചർച്ചിൻ്റെ സജീവ അംഗമായിരുന്നു. സെൻട്രൽ ഫ്ലോറിഡയിലെ ക്രിസ്ത്യൻ സംഘടനയായ CF2 ൻ്റെ ട്രഷറർ സ്ഥാനം ഉൾപ്പെടെ വിവിധ റോളുകളിൽ നേതൃസ്ഥാനം വഹിച്ചു. ഐ പി സി ഫാമിലി കോൺഫറൻസുകളിലും പി സി എൻ എ കെ കോൺഫറൻസുകളിലും യുവജന പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഫെബി. മക്കൾ : സാറ, സാമുവൽ, സെയ്ല.

നാഷണൽ മീഡിയ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിബു വെള്ളവന്താനം ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭാംഗമാണ്. മാധ്യമ പ്രവർത്തകനായും വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ പബ്ലിസിറ്റി കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. ഐ‌ പി‌ സി സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി, ഐ പി സി ഗ്ലോബൽ മീഡിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പദവികൾ വഹിക്കുന്നു. ഭാര്യ : ഡോ. സിജി മാത്യൂ. മകൻ : ബെഞ്ചമിൻ

പ്രയർ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഏബ്രഹാം മാത്യു ഐ പി സി ഹെബ്രോൺ പെൻസിൽവേനിയ സഭാംഗമാണ്.
വിശ്വാസികൾ പ്രതീക്ഷയോടും വളരെ ഏറെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന കോൺഫ്രൻസാണ് കനേഡിയൻ ഐ പി സി കോൺഫ്രൻസ്. കനേഡിയൻ പ്രവിശ്യയായ ആൽബെർട്ടയുടെ തലസ്ഥാന നഗരമാണ് എഡ്മന്റൻ. “കാൽഗറി-എഡ്മൻ്റൺ ഇടനാഴി”, ആൽബർട്ടയിലെ ഏറ്റവും വലിയ നഗരമായ കാൽഗരി നഗരത്തിനും ഇടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ്. ആൽബർട്ടയുടെ മധ്യ മേഖലയാൽ ചുറ്റപ്പെട്ട എഡ്മന്റൻ, വടക്കൻ സസ്‌കാച്ചെവൻ നദിക്കരികിലാണ് സ്ഥിതി ചെയ്യുന്നത്.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie22 hours ago

Rock Star Pauses Show to Call Out Culture’s Lies, Tell Audience ‘Jesus Christ Loves You’

Brad Arnold, the lead singer of the rock band 3 Doors Down, caught attention this month for powerful comments he...

us news22 hours ago

Christian whistleblower nurse fired from Texas Children’s Hospital talks spiritual war

A Christian nurse who claims she was recently terminated from her job at Texas Children’s Hospital (TCH) in Houston for...

world news22 hours ago

Technology Can Help Persecuted Christians

Technology, just like money, is a tool that can be used for good or evil. We know that technology has...

Business23 hours ago

ഫോണ്‍ വഴി പണം അയക്കുമ്പോള്‍ ആള് മാറിയോ?; ഇനി പേടിക്കേണ്ട: പരിഹാരവുമായി റിസര്‍വ് ബാങ്ക്

അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. എന്നാല്‍ പലപ്പോഴും യുപിഐ പേമെന്റുകളുടെ കാര്യത്തില്‍ സംഭവിക്കുന്ന അബദ്ധമാണ് തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നതും...

world news2 days ago

6 women detained, imprisoned amid Nicaragua’s crackdown on Christians

In Nicaragua, a systematic crackdown on Christians has led to the detention and imprisonment of six women over the past...

National2 days ago

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി മാറുന്നു, ബില്ലടവ് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ലഭ്യമാകും

  തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം...

Trending