world news
നാഷനല്‍ പീപ്പിള്‍ പവർ സഖ്യത്തിന്റെ ( എൻപിപി) അനുര കുമാര ദിസനായകെയെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു
ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. 2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ജയം. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ദിസനായകെ തന്നെയായിരുന്നു മുന്നേറിയിരുന്നത്.
22 ഇലക്ട്രല്‍ ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 17 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. 75% പോളിംഗ് രേഖപ്പെടുത്തി. 2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
അധികാരത്തുടര്‍ച്ചയ്ക്കായ് സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെയും ഇടതുപാര്‍ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്‍പ്രസിഡന്റ് മഹീന്ദ രജപക്സെയുടെ മകന് നമല്‍ രജപക്സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നകത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ ചതുഷ്കോണമത്സരത്തെ അഭിമുഖീകരിച്ചത്
Sources:azchavattomonline.com
world news
Nigerian Church Leader Killed During Worship Service
Nigeria — Yomi Adetula, a respected 54-year-old leader of the Celestial Church of Christ, Eagle Parish, in Ogun state, Nigeria, was shot during a morning service on Sunday, Jan. 19, by gunmen reportedly affiliated with a cult group targeting Christian communities.
The community admired Adetula for his devotion to prayer and community service and for serving as a commander in the Ogun State So-Safe Security outfit. Eyewitnesses recounted a distressing scene as three attackers entered the church and fired upon the congregation.
“Adetula was a man of God who dedicated himself to serving the community,” said Adewale Amos, a local community leader. “We face challenges from groups that oppose spiritual efforts, and we must advocate for greater awareness and collective action to protect the rights of Christians to worship freely.”
The Ogun State Police have confirmed the incident and are actively investigating to identify and apprehend those responsible. A statement from the Police Public Relations Office acknowledged the seriousness of the crime and affirmed their commitment to bringing justice to the affected community.
Sources:persecution
world news
നിക്കരാഗ്വയിൽ മിണ്ടാമഠത്തിലെ സന്യാസിനിമാരെ മഠത്തിൽനിന്നും പുറത്താക്കി
മിണ്ടാമഠത്തിലെ സന്യാസിനിമാരെ മനാഗ്വയിലെയും ചൈനാൻഡേഗയിലെയും അവരുടെ സന്യാസ മഠങ്ങളിൽ നിന്നും പുറത്താക്കി നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം. മൊസൈക്കോ സി. എസ്. ഐ. പത്രം പറയുന്നതനുസരിച്ച് ജനുവരി 28-ന് രാത്രിയാണ് സ്വേച്ഛാധിപത്യ ഭരണകൂടം തങ്ങളുടെ ഉത്തരവ് നടപ്പിലാക്കിയത്. തൽഫലമായി ഓർഡർ ഓഫ് സെന്റ് ക്ലെയറിലെ 30 ഓളം സന്യാസിനിമാർക്ക് അവരുടെ മഠങ്ങൾ വിട്ടുപോകേണ്ടിവന്നു.
“സ്വേച്ഛാധിപത്യ ഭരണകൂടം ആദ്യം മനാഗ്വയിലെ ആശ്രമത്തിലും പിന്നീട് ചൈനാൻഡേഗയിലെ ആശ്രമത്തിലും എത്തി സന്യാസിനിമാരോട് മഠം വിട്ടുപോകണമെന്ന് പറയുകയും അവരുടെ ചില സാധനങ്ങൾ മാത്രം എടുക്കാൻ അനുവദിക്കുകയും ചെയ്തു” നിക്കരാഗ്വൻ ഉറവിടം കൂട്ടിച്ചേർത്തു. പുറത്താക്കപ്പെട്ട സന്യാസിനിമാരിൽ ഭൂരിഭാഗംപേരും നിക്കരാഗ്വൻ സ്വദേശികളാണ്. അവർ എവിടെയാണെന്ന കാര്യം അജ്ഞാതമായി തുടരുന്നു.
നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്ക്കെതിരെ സ്വേച്ഛാധിപത്യ ഭരണകൂടം നടത്തിയ ആയിരത്തോളം ആക്രമണങ്ങളെക്കുറിച്ച് ‘നിക്കരാഗ്വ: എ പെർസിക്യുട്ടഡ് ചർച്ച്’ എന്ന റിപ്പോർട്ടിന്റെ രചയിതാവും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന വെളിപ്പെടുത്തിയിരുന്നു.
Sources:azchavattomonline.com
Nicaragua’s government has expelled over 30 nuns from three convents in its latest assault on detractors, and their whereabouts are unknown, a researcher and exiled media reported on Wednesday.
Martha Patricia Molina, a Nicaraguan lawyer and expert on matters concerning the Catholic Church, told AFP the women were “evicted from their monasteries” overnight by government agents.
It was not known if the nuns, mainly Nicaraguan, had left the country, said Molina, herself in exile in the United States.
Nicaragua has jailed hundreds of real and perceived opponents since former leftist guerrilla Daniel Ortega returned to power in 2007, quashing presidential term limits and seizing control of all branches of the state.
According to the United Nations, more than 300 people died in a crackdown on 2018 protests, which Ortega’s government denounced as an attempted coup.
Most independent and opposition media now operate from abroad.
One of them, the online news site Confidencial operating from Costa Rica, reported the nuns were expelled from convents in the capital Managua and two other sites.
The exiled La Prensa newspaper said the order the women belonged to had its credentials scrapped by the government in 2023 with other Church-linked NGOs.
Ortega and his wife, vice president Rosario Murillo, accuse the Catholic Church of supporting the 2018 protests.
A constitutional reform approved last year is due to come into effect within days, giving Ortega and Murillo absolute power over all affairs of state.
It allows for the media and the Church to be monitored for any allegiance to “foreign interests.”
Ortega’s Sandinista rebels toppled a US-backed dictatorship in Nicaragua in 1979.
He led the country until 1990 and returned to power in 2007 with a more moderate program.
But in recent years he has seized control of all branches of government and led a sweeping crackdown on groups he sees as a threat to his rule.
Hundreds of politicians, businesspeople, journalists, intellectuals, human rights activists and religious figures have been expelled from Nicaragua and stripped of their nationality since February 2023, accused of treason.
world news
Pastor Sentenced to 2 Years in Prison for Distributing Christian Materials
China — The drawn-out saga between the People’s Court of Shunde District in Foshan, Guandong, and the Shengjia House Church seems to be ending.
On Jan. 17, the People’s Court sentenced Preacher Deng Yanxiang to two years in prison. He is scheduled to be released in May because he has already served more than 18 months.
Preacher Deng Yanxiang joins four other members of his house church who have been imprisoned for alleged illegal business operations. The charges were tied to the church’s publications, including Daily Bible Readings and Interpretations, which were sold and distributed to locals.
These five Shengjia Christians were arrested in August 2023 for their Christian literature and materials. Local Christians have said that charges by local Communist officials for fraud and “illegal business operations” are frequently used against unregistered house churches throughout China.
Sources:persecution
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden