അന്താരാഷ്ട്ര പ്രശസ്തനായ ക്രൈസ്തവ സുവിശേഷ പ്രചാരകൻ റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന് ഇന്ത്യൻ വിസ നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. നാഗാലാൻഡിലേക്ക് ക്ഷണിക്കപ്പെട്ട റവ. ഗ്രഹാമിന്റെ സന്ദർശനം തടയപ്പെട്ടത്...
ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. 2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ...