Connect with us

National

അന്താരാഷ്ട്ര പ്രശസ്തനായ ക്രൈസ്തവ സുവിശേഷ പ്രചാരകൻ റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന് ഇന്ത്യൻ വിസ നിഷേധിച്ചു

Published

on

അന്താരാഷ്ട്ര പ്രശസ്തനായ ക്രൈസ്തവ സുവിശേഷ പ്രചാരകൻ റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന് ഇന്ത്യൻ വിസ നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.
നാഗാലാൻഡിലേക്ക് ക്ഷണിക്കപ്പെട്ട റവ. ഗ്രഹാമിന്റെ സന്ദർശനം തടയപ്പെട്ടത് വലിയ നിരാശയും പ്രതിഷേധവും ഉണ്ടാക്കിയെന്ന് എൻപിപി ചൂണ്ടിക്കാട്ടി.
എൻപിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് ജെയിംസ് പി.കെ. സാംഗ്മ, കേന്ദ്ര വിദേശകാര്യ മന്ത്രിക്കയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
റവ. ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ സന്ദർശനം നാഗാ ജനതയ്ക്കും വടക്കുകിഴക്കൻ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്കും ആത്മീയ നവീകരണത്തിന്റെയും ഐക്യത്തിന്റെയും അവസരമായിരുന്നു. ഈ പരിപാടി പ്രദേശത്ത് സമാധാനം, അനുരഞ്ജനം, സാമൂഹിക ഐക്യം എന്നിവ ശക്തിപ്പെടുത്തുമായിരുന്നു- സാംഗ്മ കത്തിൽ എഴുതി.
ക്രൈസ്തവ വിശ്വാസികൾ ഭൂരിപക്ഷമായ പ്രദേശത്ത് സമാധാനപരമായ ഒരു മതപരിപാടി വിസാ പ്രശ്നം കാരണം തടസ്സപ്പെട്ടത് തെറ്റിദ്ധാരണയും അകൽച്ചയും സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിദേശികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള സർക്കാർ അവകാശത്തെ പൂർണമായി അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ എൻപിപി, ഈ തീരുമാനം നിയമപരമായി പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചു.
“ഈ തീരുമാനം പുനഃപരിശോധിച്ചാൽ ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തോടും സർവമത സഹിഷ്ണുതയോടുമുള്ള പ്രതിബദ്ധത ലോകത്തിന് മുന്നിൽ വീണ്ടും ഉറപ്പിക്കാനാകും. നാഗാലാൻഡിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ക്രൈസ്തവ സമൂഹത്തിന് അത് വലിയ ആശ്വാസം പകരും- ജെയിംസ് സാംഗ്മ കത്തിൽ കുറിച്ചു.
റവ. ഫ്രാങ്ക്ലിൻ ഗ്രഹാം ഫെബ്രുവരിയിൽ നാഗാലാൻഡിൽ നടക്കാനിരുന്ന മതസമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇന്ത്യയിലേക്ക് വരേണ്ടിയിരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ ഇ-വിസ അപേക്ഷ നിഷേധിക്കുകയായിരുന്നു.
Sources:fb

http://theendtimeradio.com

The Ministry of Home Affairs recently denied visa to Christian evangelist Franklin Graham from the United States, who was scheduled to visit Kohima in Nagaland on 30th November for a Christian event. While his visit has been cancelled, the event would continue as stated by the organisation behind it. The Centre has not publicly stated the reason behind rejecting visa to Franklin, however, his long-standing activities in India, including conversion-linked outreach through his organisation Samaritan’s Purse, might be at the core of the decision.

Franklin Graham’s long history in India
Over the past few decades, Franklin has visited India multiple times. His organisation, Samaritan’s Purse, has been involved in conversion-oriented activities in the country, using aid, food distribution, and other material assistance as a tool for evangelism. In the 1980s, the organisation had announced plans to establish one thousand churches in India and has worked towards that goal through various mission programmes.

His father, the late Billy Graham, first visited India in the 1950s and had met then Prime Minister Jawaharlal Nehru. He also had links to the Gandhi family. These historical associations must be recalled as the Nagaland Pradesh Congress Committee has openly criticised the central government for denying visa to him.

Organisations criticised Government for denying visa
The Nagaland Joint Christian Forum (NJCF), National People’s Party (NPP), Chakhesang Public Organisation (CPO), Nagaland Pradesh Congress Committee (NPCC) and others have expressed disappointment over the cancellation of Graham’s visit due to visa restrictions.

NJCF is the organisation that had arranged the event which Franklin was scheduled to attend. Despite the setback, NJCF said the scheduled programme, organised with the Kohima Baptist Pastors’ Fellowship, would proceed as planned. The event took place on 30th November at the Indira Gandhi Stadium. NJCF called the event an opportunity for unity and worship.

On the other hand, NPP said it was disappointed and troubled by the Centre’s decision. The party noted that local churches had prepared extensively and that thousands of Christians were anticipating Graham’s visit.

NPP argued that Christianity in Nagaland is not a ceremonial identity but the moral and social backbone of the State. It said the cancellation had hurt sentiments and raised concerns about how the Christian minority is being treated. While acknowledging India’s sovereign authority in visa matters, NPP warned that repeated restrictions could erode minority confidence in democratic institutions.

The CPO issued a statement calling the visa denial a “direct affront” to the Christian community of Nagaland. CPO leaders Veuzhu Keyho and Chepetso Koza said the decision hurt the sentiments of people who had been preparing in prayer for months.

The group described the event as an anticipated moment of renewal and revival. It linked the decision to what it termed a historical pattern of “stepmotherly treatment” by the Centre, recalling even the 1929 Naga Club memorandum to the Simon Commission. CPO said the refusal widened the existing trust deficit and reopened old wounds, asserting that the Nagas’ right to self-determine their future must be respected. It urged the Centre to act with transparency and sensitivity in matters concerning the State’s distinct identity.

The NPCC condemned the visa denial and called it discriminatory and an “insult” to the Christian community. Congress claimed the decision reflects what it described as the BJP-RSS establishment’s intolerance towards religious minorities. It criticised the Naga People’s Front (NPF), a partner in the ruling alliance, accusing it of remaining silent and failing to defend the concerns of its own people.

Franklin Graham mocked Hinduism
In 2010, during an interview with USA Today, Franklin Graham had mocked Hinduism for its many manifestations of God and said “No elephant with 100 arms can do anything for me. None of their 9,000 gods is going to lead me to salvation.”

“We are fooling ourselves if we think we can have some big kumbaya service and all hold hands and it’s all going to get better in this world. It’s not going to get better,” Graham added.

His remarks were a direct dismissal of Hindu beliefs. He reduced the rich and ancient Hindu tradition to caricatures. By saying “No elephant with 100 arms can do anything for me” and referring to “9,000 gods”, he was not merely expressing theological disagreement, he was ridiculing Hindu Gods and asserting that they hold no value or power.

His argument rested on an exclusivist evangelical claim that salvation is possible only through Christianity, rejecting the legitimacy of all other religious paths. When he criticised the idea of a “big kumbaya service”, he mocked the very concept of interfaith harmony, implying that coexistence or mutual respect between religions is meaningless.

His mocking of Hinduism reflected the same missionary mindset that has historically targeted India, dismissing its civilisational heritage while aggressively promoting conversion under the guise of spiritual concern.

Mission to build 1,000 churches in India
In 1984, Franklin came to India to lay the foundation stone of a church. In a report from January 2020 on Samaritan’s Purse’s website, the organisation flaunted the fact that over the years, it has established 1,012 churches and 12 Bible schools across India.

The organisation used the standard modus operandi to attract Hindus towards Christianity, by providing basic amenities, education and health care. The report noted that most of the churches established by the organisation included a well where Hindus could come and get clean water.

“This gave Christians the opportunity to share the same Good News that Jesus once revealed to a Samaritan woman drawing water: “Everyone who drinks of this water will be thirsty again, but whoever drinks of the water that I will give him will never be thirsty again. The water that I will give him will become in him a spring of water welling up to eternal life” (John 4:13-14, ESV),” the report noted.

Using COVID pandemic as tool to convert people
As most of the evangelists do, Franklin also used the pandemic to claim that only “Christian God” can save people from the disease. In May 2020, targeting India, Billy Graham Evangelistic Association published a video from 2010 when Franklin was in India to attend a conversion event. In the post, the organisation wrote, “As COVID claims thousands of lives in India, join us in praying the people of India come to know the living Saviour. This clip is from Franklin Graham’s 2010 visit to the country.”

In April 2021, when the second wave of COVID-19 hit India, Franklin’s organisation Samaritan’s Purse claimed that it distributed food to 1,000 families, helped a local clinic for COVID-19 care and more. It is, though, unclear which channel the organisation used to provide relief material during the pandemic in India.
 http://theendtimeradio.com

National

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

Published

on

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ നടത്തിയ അഞ്ചാമത് മീഡിയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിർമിത ബുദ്ധിക്ക് ലേഖനമെഴുതാം, പക്ഷേ സത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അൽഗോരിതങ്ങൾക്ക് വിവരങ്ങൾ പ്രചരിപ്പിക്കാം, ജ്ഞാനം സൃഷ്ടിക്കാൻ കഴിയില്ല. ധാർമിക ധൈര്യം മനുഷ്യ ഹൃദയങ്ങളിൽ നിന്നാണ് വരുന്നത്. ആരും കാണാത്തപ്പോൾ പ്പോലും ശരിയായി ചെയ്യുന്നതാണ് സമഗ്രത. ക്രിസ്തീയ മൂല്യങ്ങൾ മാധ്യമ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു എന്നും സത്യത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരാണ്
യഥാർത്ഥ പത്ര പ്രവർത്തകർ എന്നും ഡോ. ജിജി തോംസൺ പറഞ്ഞു.

സെപ്റ്റംബർ 10 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ മീഡിയ കോൺഫറൻസ് ഡബ്ലു. എം. ഇ ജനറൽ പ്രസിഡൻ്റ് ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, 24ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, പ്രമുഖ പ്രഭാഷകരും എഴുത്തുകാരുമായ ഡോ. മാത്യു വർഗീസ് ഒക്ലഹോമ, ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, സി വി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും മീഡിയ കൺവീനർ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.

പാസ്റ്റർ അനീഷ് കൊല്ലംകോട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ടോണി
ഡി ചെവ്വൂക്കാരൻ, പാസ്റ്റർ ജെ ജോസഫ്,ചാക്കോ കെ തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, സാം കൊണ്ടാഴി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പാസ്റ്റർമാരായ സി പി മോനായി, സാം മുഖത്തല, സണ്ണി പി സാമുവേൽ,കെ ജെ ജോബ്, ഡോ. വി പി ഫിലിപ്പ്, ഡോ.ബിനു ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. ഫിന്നി ജോൺസൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിച്ചു

ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും മീഡിയ കോൺഫറൻസിൽ പങ്കെടുത്തു.

http://theendtimeradio.com

Continue Reading

National

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

Published

on

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും.

ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗീകാരമുള്ളതും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സണ്ടേസ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ 4 ഗ്രൂപ്പുകളെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, ലളിതഗാനം, ബൈബിൾ ക്വിസ് , വാക്യമെഴുത്ത്, ഉപന്യാസം, ഗ്രൂപ്പ് സോംഗ്, ക്ലാസിക്കൽ മ്യൂസിക്, വിവിധ ഉപകരണ സംഗീതങ്ങൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. കൂടാതെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സൺഡേസ്കൂൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് Pr. ഷൈജു വെള്ളനാട് , സെക്രട്ടറി Pr അനീഷ് കുമാർ , ട്രഷറർ Pr.അഭിലാഷ് എന്നിവർ അറിയിച്ചു.
ബന്ധപ്പെടുക : 9645114452, 9656384337

താലന്തു കൺവീനർ : Pr അഭിലാഷ് : 9961646771

താലന്തു ജോ:കൺവീനർ : Pr ബിനുരാൻ : 9895584797
 http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് ഒരു വർഷം പൂർത്തിയാക്കി

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഒരു വർഷം പൂർത്തിയായി. 2025 സെപ്റ്റംബർ 15ന് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന സമർപ്പണ ശുശ്രൂഷയോടെയാണ് തെലങ്കാനയിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയനിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്ത പാസ്റ്റർ പി.ജെ. ജോണിനെ തെലങ്കാന സ്റ്റേറ്റ് റെപ്രസെന്റേറ്ററായി നിയമിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കമായത്. അന്ന് 42 പാസ്റ്റർമാരും അവരുടെ സഭകളുമാണ് സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഭാഗമായത്.

ആദ്യ വർഷത്തിൽ വിവിധ വെല്ലുവിളികൾ നേരിട്ടെങ്കിലും, ദൈവം നൽകിയ ദർശനത്തിൽ ഉറച്ചുനിന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു. സ്നേഹവും ഐക്യവും നിലനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള ദൈവദാസന്മാരെയും സഭകളെയും ഒരുമിപ്പിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാധിച്ചു.

ദൈവകൃപയാൽ തെലങ്കാനയിലെ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാനും പുതിയ ശുശ്രൂഷാ സാധ്യതകൾ തുറക്കാനും കഴിഞ്ഞതായി നേതൃത്വം വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന, സഹകരണം, പിന്തുണ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

ദൈവം നൽകിയ ദർശനവും കാഴ്ചപ്പാടും മുൻനിർത്തി കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് തെലങ്കാന സ്റ്റേറ്റ്. വരും വർഷങ്ങളിൽ ശുശ്രൂഷാ പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും ദൈവരാജ്യത്തിന്റെ വ്യാപനത്തിനുമായി എല്ലാവരുടെയും തുടർന്നുള്ള പ്രാർത്ഥനയും സഹകരണവും സംസ്ഥാന നേതൃത്വം അഭ്യർഥിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie3 hours ago

‘Natural Realm Responded’: Filmmakers Detail Spiritual Manifestation on Set of New Movie

In Romans, the Apostle Paul wrote about the earth pointing to God’s “eternal power and divine nature.” The Koomans, two...

Tech4 hours ago

മറ്റുള്ളവർ ടാഗ് ചെയ്ത പോസ്റ്റുകൾ ഇനി സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ; ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ എത്തി

ഇൻസ്റ്റഗ്രാമിൽ മറ്റുള്ളവർ പങ്കുവെച്ച് നമ്മളെ ടാഗ് ചെയ്ത പോസ്റ്റുകൾ സ്വന്തം പ്രൊഫൈലിൽ കൂടുതൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനുള്ള അവസരം ഇനി ഉപയോക്താക്കൾക്ക്. ടാഗ് ചെയ്ത പോസ്റ്റുകൾ നേരിട്ട് പ്രൊഫൈൽ...

us news4 hours ago

മതസ്വാതന്ത്ര്യ അംബാസഡറായി സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദേശം ചെയ്തു

വാഷിങ്ടൺ: പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസ്സി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ...

us news4 hours ago

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

മെസ്‌ക്വിറ്റ്: ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം നടത്തപ്പെടുന്നു. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും.സെപ്റ്റംബര്‍ 19 ശനിയാഴ്ച...

us news4 hours ago

ഈ നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ രക്തസാക്ഷിത്വം വരിച്ചത് 304 ക്രൈസ്തവര്‍

വത്തിക്കാൻ സിറ്റി: 21-ാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവൻ ബലി കഴിച്ചത് 304 ക്രൈസ്തവരെന്ന് ഔദ്യോഗിക കണക്ക്. വത്തിക്കാൻ...

Movie1 day ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

Trending

Copyright © 2019 The End Time News