Connect with us

National

നവാപൂര്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു; നവംബര്‍ 5 മുതല്‍ 10 വരെ

Published

on

മഹാരാഷ്ട്ര:വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍വന്‍ഷനായ 44മത് നവാപൂര്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു; നവംബര്‍ 5 മുതല്‍ 10 വരെ കരഞ്ചികുര്‍ദിയ ഫിലാഡെല്‍ഫിയ കാമ്പസ് ഗ്രൗണ്ടില്‍ നടക്കും. ഫിലാഡെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ കൂടിയായ നവാപൂര്‍ കണ്‍വന്‍ഷന്‍ അന്തര്‍ദേശീയ പ്രസിഡന്റ് റവ.ഡോ.ജോയ് പുന്നൂസ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റര്‍മാരായ ഷാജി എം പോള്‍,സൂരജ് പ്രേംമാണി, സലിംഖാന്‍,ജോയ് പുന്നൂസ്, പോള്‍ റ്റി മാത്യൂസ്,ഡോ.ജെസ്പിന്‍ മലയില്‍ എന്നിവര്‍ പ്രസംഗിക്കും.
കണ്‍വന്‍ഷനില്‍ ശുശ്രൂഷക സമ്മേളനം,സോദരി സെമിനാര്‍,യുവജന സമ്മേളനം,കുട്ടികളുടെ സെമിനാര്‍,ഫിലാഡെല്‍ഫിയ ബൈബിള്‍ കോളേജ് ബിരുദ ദാനം,ശുശ്രൂഷകരുടെ ഓര്‍ഡിനേഷന്‍ എന്നിവ നടക്കും.
വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മസിഹി മേള എന്നറിയപ്പെടുന്ന നവാപൂര്‍ കണ്‍വന്‍ഷന്‍ ക്രൈസ്തവ സമൂഹത്തിന്റെ സന്തോഷസമ്പന്നമായ ആത്മീയ സമ്മേളനമാണ്.
പാസ്റ്റര്‍മാരായ റെജി തോമസ്, അനില്‍ മാത്യൂ,എബ്രഹാം കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങല്‍ ആരംഭിച്ചു.
Sources:onlinegoodnews

http://theendtimeradio.com

National

Christians Driven from Hindu Village Find Strength in Church

Published

on

Southeast Asia — “We never imagined someone we didn’t know would want to help our family.”

Those are the words of the Sanda family after International Christian Concern (ICC) helped them lease land in their rural location in Southeast Asia to establish a solid foundation for their family after years of struggle.

The Sandas were raised as strong Hindus but became Christians in 2021. When they chose to follow Jesus, they quickly realized the cost of their decision as their relatives beat them and drove them from the village. By God’s grace, the family found refuge through a church and lived on the church’s land for several years. Members of the church also discipled and supported the Sandas in their new-found faith in Christ.

Earlier this year, the Sandas had to leave the church land. But God’s hand intervened again, and a local ministry helped them rent 27,000 square feet of land to build a home, grow crops, and provide for their children.

Then, another obstacle emerged. The ministry helping them couldn’t find the funds to cover the rent. Ministry leaders contacted ICC, and thanks to our generous donors, we were able to help cover the rental costs.

The Sandas have now leased land for seven years. Mr. Sanda used his background in construction to build a house for his family. They have also planted various crops, which they plan to sell to help them gain financial independence.

Despite the risk of doing so, the Sandas continue to grow in their faith and share about Jesus with locals. They are praying that more Hindus will come to faith in Christ. They also plan to start a prayer fellowship in their new home soon.
Sources:persecution

http://theendtimeradio.com

Continue Reading

National

പാസ്റ്റർ ഡോ. സി വി വർഗീസ് (അനിയൻകുഞ്ഞ്, 63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Published

on

ചെങ്ങന്നൂർ : വേദാധ്യാപകനും, എഴുത്തുകാരനും, വചന പ്രഭാഷകനുമായ പെണ്ണുക്കര ചുട്ടിമലതടത്തിൽ കർത്തൃദാസൻ പാസ്റ്റർ ഡോ. സി വി വർഗീസ് (അനിയൻകുഞ്ഞ്, 63 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കേരളത്തിലെ വിവിധ ബൈബിൾ സെമിനാരികളിൽ അധ്യാപകനായിരുന്നു.പെന്തകൊസ്ത് സഭകളെ കുറിച്ച് 3 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മ കഥയുടെ രചനയിൽ ആയിരുന്നു.
ഭാര്യ : ഭരണിക്കാവ് കാരാവള്ളിൽ കർത്തൃദാസി ശ്രീമതി കൊച്ചുമോൾ. മക്കൾ : ജബേസ്, പ്രിസ്ക, പെർസിസ്. (മൂവരും കുടുംബമായി കാനഡയിൽ).
സംസ്കാരം ഒക്റ്റോബർ 19 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ചെങ്ങന്നൂർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫെയ്ത്ത് സെന്റർ ചർച്ചിലെ ശ്രുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് സഭ സെമിത്തേരിയിൽ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

National

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഒഴിവാക്കണമെന്ന് പോലീസ് നോട്ടീസ്

Published

on

വയനാട്:പള്ളികളില്‍ ബാങ്ക് വിളിക്കാനും, അമ്പലങ്ങളിലും, ചര്‍ച്ചുകളിലും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കോളാമ്പി മൈക്കിനെതിരെയാണ് പോലീസ് നടപടി.വയനാട്ടിലെ വിവിധ ആരാധനാലയങ്ങളുടെ കമ്മറ്റി ഭാരവാഹികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ അതത് സ്റ്റേഷനിലെ എസ് എച്ച് ഒ മാരുടെ നോട്ടീസ് ലഭിച്ചു തുടങ്ങി.
ഹൈക്കോടതിയുടെ ഡബ്ല്യു എ നമ്പര്‍ 235/1993 ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് പോലീസ് പറയുന്നത്.വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്ന ആരാധനാലയങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നോട്ടീസ് കിട്ടിത്തുടങ്ങി.ജില്ലയിലെ മറ്റു ഭാഗങ്ങളിലും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് വിവിധ മഹല്ല് ഭാരവാഹികള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ തന്നെ കോളാമ്പി മൈക്കുകള്‍ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പോലീസ് അമിതാവേശം കാണിക്കുകയാണെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Tech13 hours ago

സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ് വരുന്നു

ന്യൂയോര്‍ക്ക്: അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരോ അപ്‌ഡേറ്റിലും കൊണ്ടുവരുന്നത്. ഇപ്പോഴിതാ വാട്‌സ്ആപ്പിൽ പുതുതായി എത്താൻ പോകുന്ന...

world news13 hours ago

Church leader jailed for printing Bibles released on bail; Christian founder of special-needs school arrested

Authorities in China released on bail a church leader jailed since August 2023 for printing Bibles, while the Christian co-founder...

National14 hours ago

Christians Driven from Hindu Village Find Strength in Church

Southeast Asia — “We never imagined someone we didn’t know would want to help our family.” Those are the words...

National14 hours ago

പാസ്റ്റർ ഡോ. സി വി വർഗീസ് (അനിയൻകുഞ്ഞ്, 63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചെങ്ങന്നൂർ : വേദാധ്യാപകനും, എഴുത്തുകാരനും, വചന പ്രഭാഷകനുമായ പെണ്ണുക്കര ചുട്ടിമലതടത്തിൽ കർത്തൃദാസൻ പാസ്റ്റർ ഡോ. സി വി വർഗീസ് (അനിയൻകുഞ്ഞ്, 63 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കേരളത്തിലെ...

National14 hours ago

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഒഴിവാക്കണമെന്ന് പോലീസ് നോട്ടീസ്

വയനാട്:പള്ളികളില്‍ ബാങ്ക് വിളിക്കാനും, അമ്പലങ്ങളിലും, ചര്‍ച്ചുകളിലും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കോളാമ്പി മൈക്കിനെതിരെയാണ് പോലീസ് നടപടി.വയനാട്ടിലെ വിവിധ ആരാധനാലയങ്ങളുടെ കമ്മറ്റി ഭാരവാഹികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ അതത് സ്റ്റേഷനിലെ...

Travel14 hours ago

ഇന്ത്യക്കാർക്ക് ഇനി പാസ്പോർട്ട് വേണ്ട; ലോ​ക​ത്തെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ളവരുടെ രാജ്യത്ത് പോകാം

നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പാ​സ്പോ​ർ​ട്ടി​ല്ലാ​തെ...

Trending