Connect with us

Movie

നടൻ മേഘനാഥൻ അന്തരിച്ചു

Published

on

കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ്റെ 1983 ൽ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.
Sources:nerkazhcha

http://theendtimeradio.com

Movie

അന്ത്യ അത്താഴത്തെ കേന്ദ്രമാക്കിയുള്ള ‘ദി ചോസണ്‍’ സീസൺ 5 തീയേറ്ററുകളിലേക്ക്

Published

on

ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിൻ്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കിയുള്ള ഹിറ്റ് സീരീസായ ദി ചോസണിൻ്റെ ‘അന്ത്യ അത്താഴ’ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സീസൺ 5 ൻ്റെ ചിത്രീകരണം ഔദ്യോഗികമായി അവസാനിച്ചതായും പ്രൊഡക്ഷൻ ടീം എഡിറ്റിംഗ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ചോസണ്‍ ടീം പറയുന്നു. 2025-ന്റെ തുടക്കത്തിൽ റിലീസ് ഉണ്ടാകുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. ദി ചോസണിലെ അഭിനേതാക്കൾ അന്ത്യ അത്താഴ ചിത്രീകരണത്തിനായി ഒരു നീണ്ട മേശയ്ക്ക് ചുറ്റും ഒത്തുകൂടുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളുമായി ഷൂട്ടിംഗിന്റെ ദൃശ്യങ്ങള്‍ ചോസണ്‍ ടീം നേരത്തെ പുറത്തുവിട്ടിരിന്നു.

ദി ചോസണിൻ്റെ സീസൺ 5-ൻ്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അത് 2025 വസന്തകാലത്ത് പുറത്തിറക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ സീസണുകൾക്കു സമാനമാണെങ്കില്‍ എട്ട് എപ്പിസോഡുകളും ഉൾക്കൊള്ളുന്ന വിധത്തില്‍ വിവിധ തവണകളായിട്ടായിരിക്കും സീരീസ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ദി ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്.

ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അറുനൂറിലധികം ഭാഷകളില്‍ സീരീസ് എത്തിക്കുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചോസണ്‍ സീരീസിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു. ആദ്യത്തെ മൂന്നു സീരീസിന്റെ മലയാളം സബ്ടൈറ്റിലാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. നാലാമത്തെ സീരീസിന്റെ സബ്ടൈറ്റില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

‘I Was Sure I Was Going to Die’: Winner of ‘The Voice’ Praises ‘Lord Above’ After Miraculous Survival From Gunshot Wound

Published

on

Jason “Sundance” Head, winner of season 11 of NBC’s “The Voice,” is praising God after surviving an accidental gunshot wound to the stomach.

The 46-year-old singer was out in the woods by himself for a solo camping trip on Nov. 15, when the bullet pierced his stomach, barely missing his vital organs, his agent.

In a video posted to his Facebook account, Head — the son of rockabilly singer Roy Head — recounted the harrowing incident, explaining he always travels with a .22-caliber revolver, one that “looks just like the kind of gun you’d see in a Western movie.” He said he keeps the gun in a quick-draw holster.

“I really don’t know what happened still,” he recalled, remembering putting on his backpack with the holster sitting in the passenger seat. Head said he was shot as he turned and began walking away.

“It happened that fast,” he added. “That revolver slid out of the case and it hit the doorjamb on the Jeep on the floor step and it shot me.”

After realizing he was hurt, Head said he reached into the pocket of his jeans to pull out his phone, realizing his pockets “were already full of blood.” It was then the singer-songwriter knew he needed medical attention.

He ran toward a fence and jumped it in hopes of reaching the highway.

Once the musician was alongside the road, he recalled a few cars whizzing by before someone responded to him flagging them down. It’s a miracle someone finally stopped to help.

“I also want to thank the people that were on Highway 84 that stopped to help me,” he said. “Without you, I don’t think I was going to make it, man; I was bleeding out.”

Head described the good Samaritan as “like an angel from heaven,” adding he was “never so glad to see somebody in my life.”

The entertainer’s wife, Misty, quickly took to social media to urge “prayer warriors” to pray for her husband, who was taken by medevac to the hospital at University of Texas at Tyler, where the trauma team began swiftly working to save Head.

Ultimately, Head credited the “good Lord above” and the “wonderful first responders” as well as the care specialists at the hospital for saving his life.

“I was sure I was going to die,” he said. “It was one of the craziest things that ever happened to me.”

Misty, after learning her husband was going to be OK, said, “God is awesome.”

As for Head, he said, “I want to tell everyone thank you for praying for me and my family. It was the most scary thing I’ve ever went through, and I still have the bullet in me. I’m not sure exactly what’s going to go on. All I know is I didn’t die day before yesterday, and I have another opportunity to live, and I feel like the Lord has blessed me just beyond I can even comprehend.”

In an interview with ET Online, he described the near-death experience: “I saw the light, man, and I really thought I was dying. … I just prayed a lot and I felt super peaceful. When the ambulance came, I was never so happy to be put on a stretcher in my life.”

Praise God the singer survived this scary ordeal. Please pray for his continued healing.
Sources:faithwire

http://theendtimeradio.com

Continue Reading

Movie

For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America

Published

on

For KING + COUNTRY, one of the most popular Christian and inspirational bands around, is gearing up for the Christmas season in a big way.

Just months after singers Joel and Luke Smallbone brought their family’s story to the big screen in biopic “Unsung Hero,” the duo are heading back to theaters with a new project, “A Drummer Boy Christmas Live.”

The cinematic experience, which will run from Dec. 5-9, will make For KING + COUNTRY’s popular Christmas show accessible to people across the nation.

And the brothers promise to deliver a “sonic journey that blends the sights and sounds of the season with the musical mastery, heartwarming storytelling, and dazzling production.” Joel Smallbone told CBN News he’s elated to bring the show to audiences:

“One of the things that we love is Christmas tours,” he told CBN News. “And we’ve done one almost every year since the beginning of the band.”

But with the Christmas season so short, he said they came up with another option: bringing the Christmas show to movie theaters so even more people can see it. The band performed a show at the Toyota Center in Houston, Texas, rallied 12,000 fans — and created “A Drummer Boy Christmas Live.”
Sources:BREAKING CHRISTIAN NEWS http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National14 hours ago

റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം; പരിക്ഷണം വിജയം: സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം: മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക്...

us news15 hours ago

7 things God may mention if He sits at Thanksgiving table

God has given us many things for which we should give Him thanks. Whether these are physical or spiritual provisions,...

us news15 hours ago

Ministry gifts millions of kids the Gospel, teaches true meaning of Christmas to combat rising secularism

Amid concerns that younger generations are falling away from religion, an interdenominational group is delivering the gift of the Gospel...

National2 days ago

ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡുകൾ പ്രഖ്യാപിച്ചു

കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ സമഗ്ര സംഭാവനക്കുള്ള വില്യംകേറി അവാര്‍ഡിന് ഇവാ.കെ.എ ഫിലിപ്പും, കെ.വി സൈമണ്‍ സാഹിത്യ അവാര്‍ഡിന് പാസ്റ്റർ മനു ഫിലിപ്പും, വി....

National2 days ago

Christians Increasingly Face Persecution Throughout India

India — In 23 of India’s 28 states, Christians endure discrimination and violence daily, according to a report by the...

National2 days ago

ഗോസ്പൽ ഫെസ്റ്റിവൽ 2025 : പാലക്കാട്* *ഐ.പി.സി പട്ടാമ്പി സെൻ്റർ 11-ാംമത് വാർഷിക സമ്മേളനവും 24-ാം മത് ധോണി കൺവൻഷനും

ഐ.പി സി പട്ടാമ്പി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ, പാലക്കാട് ഗോസ്പൽ ഫെസ്റ്റിവൽ 2025 എന്ന നാമകരണത്തിൽ സെൻ്ററിൻ്റെ 11-ാംമത് വാർഷിക സമ്മേളനവും,24-ാം മത് ധോണി കൺവൻഷനും 2025 ജനുവരി...

Trending

Copyright © 2019 The End Time News